Anweshanam Staff

Anweshanam Staff

ഖോർഫക്കാൻ തീരത്ത് പുതിയ ആഡംബര പാർപ്പിട പദ്ധതി പ്രഖ്യാപിച്ച് ഷുറൂഖ്

ഷാർജയുടെ കിഴക്കൻ തീരമായ ഖോർഫക്കാനിൽ പുതിയ വികസനപദ്ധതി പ്രഖ്യാപിച്ച് ഷാർജ നിക്ഷേപ വികസന വകുപ്പ് (ഷുറൂഖ്). ആകർഷകമായ നിക്ഷേപ അവസരങ്ങളൊരുക്കാനും മേഖലയുടെ സമ​ഗ്രവികസനത്തിന് ആക്കം കൂട്ടുകയും ലക്ഷ്യമിട്ട്...

അനിരുദ്ധിന്റെ ആദ്യ മലയാള ഗാനത്തിന്റെ ടീസർ എത്തി

ഇന്ത്യൻ സംഗീതരംഗത്തെ ഇതിഹാസമായ അനിരുദ്ധ് രവിചന്ദർ ആദ്യമായി മലയാളം സിനിമാ ഗാനവുമായെത്തുന്നു. കല്യാണി പ്രിയദർശൻ മുഖ്യ വേഷത്തിലെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിന് വേണ്ടിയാണ് അനിരുദ്ധ്...

‘സർക്കാരിന്റെ കമ്മി നികത്താൻ നികുതി വർദ്ധിപ്പിക്കുന്നതിന് തയ്യാറല്ല മറിച്ച്, സർക്കാരിന്റെ ചെലവുകൾ വെട്ടിച്ചുരുക്കണം; മന്ത്രി തോമസ് ഐസക്ക്

ജൂൺ 1 ആണ് അവസാന തീയതി. അമേരിക്കൻ സർക്കാരിനു കടമെടുക്കാനുള്ള പരിധി 31.4 ലക്ഷം കോടി രൂപയാണ്. മൊത്തം കടം ജൂൺ 1 ആകുമ്പോൾ ഈ പരിധിയിൽ...

സിദ്ദിഖിന്റെ കൊലപാതകം; പ്രതികളിൽ നിന്ന് മൊബൈൽ, പാസ്പോർട്ട് പിടിച്ചെടുത്തു

ചെന്നൈ : ഹോട്ടൽ ഉടമയായ സിദ്ദിഖിനെ കൊന്ന് ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച കേസിലെ പ്രതികളിൽ നിന്ന് മൊബൈൽ ഫോൺ, ട്രോളി ബാഗ്, 16,000 രൂപ അടങ്ങിയ പേഴ്സ്...

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; ഈ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴ സാധ്യതയെന്ന് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി...

ദൈർഘ്യമുള്ള വീഡിയോകൾ അപ് ലോഡ് ചെയ്യാൻ സൗകര്യം; പിന്നാലെ ട്വിറ്ററിൽ ജോൺ വിക്കിന്റെ വ്യാജ പതിപ്പ്

ജോൺ വിക്കിന്റെ വ്യാജ പതിപ്പ് ട്വിറ്ററിൽ. ഈ വർഷം പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ  കീനു റീവ്‌സിന്റെ ജോൺ വിക്ക് ചാപ്റ്റർ 4 -ന്റെ വ്യാജമാണ് ട്വിറ്ററിൽ ഉള്ളത്....

സാമൂഹിക അടുക്കളകളില്‍ ആധുനിക സൗകര്യങ്ങളൊരുക്കി മണപ്പുറം ഫൗണ്ടേഷന്‍

കണ്ണൂര്‍: പിണറായി എകെജി മെമോറിയല്‍ ജിഎസ്എസ്എസിലും പിണറായി കണ്‍വെന്‍ഷന്‍ സെന്ററിലും പ്രവര്‍ത്തിക്കുന്ന സാമൂഹിക അടുക്കളകള്‍ ആധുനിക സൗകര്യങ്ങളോടെ മണപ്പുറം ഫൗണ്ടേഷന്‍ നവീകരിച്ചു നല്‍കി. ഇവ മുഖ്യമന്ത്രി പിണറായി...

ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ് – തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ പ്രഖ്യാപിച്ചു

കൊച്ചി: 2022-23 വർഷത്തെ ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ പ്രഖ്യാപിച്ചു. കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ...

രാജ്യത്തുടനീളം എട്ട് ദിവസത്തിനുള്ളില്‍ എട്ട് പുതിയ ടച്ച് പോയിന്‍റുകള്‍ തുറന്ന് ഫോക്സ്വാഗണ്‍ ഇന്ത്യ

 കൊച്ചി: ഇന്ത്യയിലുടനീളമുള്ള വില്‍പ്പന, സേവന ശൃംഖല ശക്തിപ്പെടുത്താനായി ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ എട്ട് ദിവസത്തിനുള്ളില്‍ എട്ട് പുതിയ ടച്ച്പോയിന്‍റുകള്‍ ഉദ്ഘാടനം ചെയ്തു. ജര്‍മ്മന്‍ എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെ പോര്‍ട്ട്ഫോളിയോയും ലോകോത്തര സേവനങ്ങളും ഇന്ത്യയിലെ വിശാലമായ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് കേരളം, കര്‍ണാടക, പഞ്ചാബ്, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഫോക്സ്വാഗണ്‍ ശൃംഖലയുടെ ദ്രുതഗതിയിലുള്ള വിപുലീകരണം.   നാല് സംസ്ഥാനങ്ങളിലുടനീളമുള്ള എട്ട് പുതിയ ടച്ച് പോയിന്‍റുകള്‍ കേരളത്തിലെ കൊടുങ്ങല്ലൂര്‍, കര്‍ണാടകയിലെ ബെലഗാവി, ദാവന്‍ഗരെ, വിജയപുര, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ & തൂത്തുക്കുടി, പഞ്ചാബിലെ മൊഹാലി & പത്താന്‍കോട്ട് എന്നിവിടങ്ങളിലാണ്. വില്‍പ്പന, പ്രീ-ഓണ്‍ഡ് കാര്‍ (ദാസ് വെല്‍റ്റ്ഓട്ടോ), വില്‍പ്പനാനന്തര സേവനം തുടങ്ങിയ സേവനങ്ങളാണ് ഈ ടച്ച്പോയിന്‍റുകള്‍ ലഭ്യമാക്കുന്നത്.    ഈ പുതിയ ടച്ച്പോയിന്‍റുകളിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ ഫോക്സ്വാഗണ്‍ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാനും അവര്‍ക്ക് മികച്ച ഉപഭോക്തൃ അനുഭവം നല്‍കാനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് എട്ട് പുതിയ ടച്ച് പോയിന്‍റുകളുടെ ഉദ്ഘാടനത്തെക്കുറിച്ച് ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.   ഉദ്ഘാടനം ചെയ്ത പുതിയ ടച്ച്പോയിന്‍റുകളില്‍ സെയില്‍സ് & സര്‍വീസ് അംഗങ്ങളുടെ മികച്ച ഒരു ടീമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. സെയില്‍സ് ടച്ച് പോയിന്‍റുകളില്‍ ഇന്ത്യയുടെ ഏറ്റവും സുരക്ഷിതമായ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോകളായ 5-സ്റ്റാര്‍ ജിഎന്‍സിഎപി-റേറ്റഡ് ഫോക്സ്വാഗണ്‍ വെര്‍ടസ് & ടൈഗൂണ്‍, അതിന്‍റെ മുന്‍നിര എസ്യുവിഡബ്ല്യു, ഫോക്സ്വാഗണ്‍ ടിഗ്വാന്‍ എന്നിവ ഉള്‍പ്പെടുന്നു.   ഫോക്സ്വാഗണ്‍ ഇന്ത്യ, ദാസ് വെല്‍റ്റ്ഓട്ടോയുടെ പ്രീ-ഓണ്‍ഡ് കാര്‍ ബിസിനസ്സിലൂടെ മള്‍ട്ടി-ബ്രാന്‍ഡുകളുടെ വാങ്ങല്‍, വില്‍പ്പന, കൈമാറ്റം, നവീകരണം എന്നീ സേവനങ്ങള്‍ ലഭ്യമാണ്. മികച്ച ഉപഭോക്തൃ അനുഭവം ഉറപ്പാക്കിക്കൊണ്ട്, സേവന ടച്ച്പോയിന്‍റുകളില്‍ ഉപഭോക്താക്കളുടെ അറ്റകുറ്റപ്പണി ആവശ്യകതകളും നിറവേറ്റും.   അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

മെറ്റ ഇന്ത്യ നിയമ വിഭാഗം മേധാവിയെ പിരിച്ചുവിട്ടു

ദില്ലി: മെറ്റ ഇന്ത്യ നിയമ വിഭാഗം മേധാവിയെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. മൂന്നാംഘട്ട പിരിച്ചുവിടലിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന ലഭിക്കുന്നത്. പതിനായിരം ജീവനക്കാരെയാണ് മൂന്ന് ഘട്ടമായി ഈ വര്‍ഷം...

സത്യേന്ദ്ര ജയിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

ദില്ലി: സത്യേന്ദ്ര ജയിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂലൈ 11ന് വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ആറ് ആഴ്ച്ച ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയെ സമീപിക്കും. ദില്ലി സംസ്ഥാനം...

‘അമിതചിന്തയും സംശയവും മനസ്സിൽ നിന്ന് പുറത്തുപോകട്ടെ; ആശിഷ് വിദ്യാർഥിയുടെ രണ്ടാം വിവാഹത്തിൽ മുൻഭാര്യയുടെ പോസ്റ്റുകൾ വൈറൽ

കഴിഞ്ഞ ദിവസമാണ് നടൻ ആശിഷ് വിദ്യാർഥിയുടെ രണ്ടാം വിവാഹ വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾ അറിയുന്നത്. അറുപതാം വയസില്‍ ആയിരുന്നു താരത്തിന്റെ രണ്ടാം വിവാഹം. അസം സ്വദേശിയും...

പാലാ രാമപുരത്ത് മനുഷ്യർക്കും മൃഗങ്ങൾക്കും നേരെ കുറുക്കന്റെ ആക്രമണം. ജനം പരിഭ്രാന്തിയിൽ.

കൂവപ്പടി ജി. ഹരികുമാർ പാലാ: രാമപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച കുറുക്കന്റെ ആക്രമണത്തില്‍ നാലുപേർക്ക് പരിക്കേറ്റു. രാവിലെ  വളക്കാട്ടുകുന്ന്, ചിറകണ്ടം, ഏഴാച്ചേരി എന്നീ ഭാഗങ്ങളിലാണ് മനുഷ്യർക്കു...

സിദ്ദീഖിന്റെ കൊലപാതകം; ഷിബിലിയേയും സുഹൃത്ത് ഫർഹാനയേയും ഇന്ന് കേരളത്തിലെത്തിക്കും

പാലക്കാട്: ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ 22 കാരനായ പാലക്കാട് സ്വദേശി ഷിബിലിയേയും സുഹൃത്ത് ഫർഹാനയേയും ഇന്ന് രാത്രിയോടെ കേരളത്തിലെത്തിക്കും. നേരത്തേ സിദ്ദീഖിന്റെ ഒളവണ്ണയിലെ ചിക്ക് ബേക്ക്...

ഹയർസെക്കണ്ടറി പരീക്ഷകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി

ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 82.95 ശതമാനവും  വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ  78.39 ശതമാനവും പേർ...

പ്രവാസിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കുന്നില്ല; പരാതിയുമായി ലിവിങ് ടുഗെതർ പങ്കാളി

കോട്ടയം: ഗൾഫിൽ വെച്ച് ആത്മഹത്യ ചെയ്ത പ്രവാസി മലയാളിയുടെ മൃതദേഹത്തെ ചൊല്ലി തർക്കം. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. ഏറ്റുമാനൂർ സ്വദേശി ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ വിസമ്മതിച്ചതാണ്...

പഞ്ചായത്ത് ഓഫീസിൽ മധ്യവയസ്‌കൻ ജീവനൊടുക്കി; പരാതികളും രേഖകളും സഞ്ചിയിലാക്കി കഴുത്തിൽ തൂക്കിയ നിലയിൽ

മലപ്പുറം: പരാതികളും രേഖകളും സഞ്ചിയിലാക്കി കഴുത്തിൽ തൂക്കി മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ മൊയിൻ കുട്ടി വൈദ്യർ സ്മാരക സമിതി മുൻ സെക്രട്ടറി ജീവനൊടുക്കി. റസാക്ക് പഴംപൊറോട്ട്...

സിദ്ദിഖിന്റെ കൊലപാതകം; ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ട്ടമായതായി മകൻ

തിരൂര്‍: സിദ്ധിഖിനെ കാണാതായ ദിവസം മുതല്‍ തന്നെ ഇയാള്‍ ഉപയോഗിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടമായിരുന്നുവെന്ന് മകന്‍ ഷെഹദ്. തന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് എ.ടി.എം....

കൊച്ചിയില്‍ ഇനി സൗജന്യ വൈഫൈ സ്ട്രീറ്റും

എറണാകുളം: കൊച്ചിയില്‍ ഇനി സൗജന്യ വൈഫൈ സ്ട്രീറ്റും. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു സ്ട്രീറ്റാകെ വൈഫൈ സൗകര്യമൊരുക്കുന്നത്. ക്യൂൻസ് വാക്ക് വേ വൈഫൈ സ്ട്രീറ്റ് ശശി തരൂർ എം...

സിദ്ദിഖിന്റെ കൊലപാതകം; പ്രതികൾ രക്ഷപ്പെട്ടത് ട്രെയിൻ വഴി, മൃതദേഹത്തിന് ആഴ്ചകളുടെ പഴക്കം

പാലക്കാട്: ഹോട്ടലുടമയായ സിദ്ദിഖിന്റെ കൊലപാതകം നടന്നത് മെയ് 18നും 19നും ഇടയിലെന്ന് മലപ്പുറം എസ് പി സുജിത്ത് ദാസ്. കൊലയ്ക്ക് കാരണം വ്യക്തി വിരോധമെന്ന് സംശയിക്കുന്നതായി അദ്ദേഹം...

തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ഡോക്ടർക്ക് നേരെ ആക്രമണം, ശസ്ത്രക്രിയക്കെത്തിയ രോഗി അറസ്റ്റില്‍

തിരുവനന്തപുരം: ശസ്ത്രക്രിയക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയ രോഗി ഡോക്ടറെ ആക്രമിച്ചെന്ന പരാതിയില്‍ റിമാന്‍ഡില്‍. ന്യൂറോ ചികിത്സ തേടിയെത്തിയ ബാലരാമപുരം സ്വദേശി സുധീറിനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ്...

17 വർഷം മുമ്പ് കാണാതായ യുവതിയെ കണ്ടെത്തി പോലീസ്

ദില്ലി: 17 വർഷം മുമ്പ് കാണാതായ യുവതിയെ കണ്ടെത്തി പൊലീസ്. 2006 -ൽ തട്ടിക്കൊണ്ടുപോയെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് 17 വർഷങ്ങൾക്ക് ശേഷം 32-ാം വയസിൽ...

യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

അമ്പലവയല്‍ : യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോകളാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പ്രതി അറസ്റ്റില്‍. ചുള്ളിയോട് പുതുച്ചാംകുന്നത്ത് അജിന്‍ പീറ്റര്‍ (29) എന്ന യുവാവാണ്...

സര്‍വ്വീസില്‍ കയറിയിട്ട് മാസങ്ങൾ, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കൈക്കൂലികേസിൽ പിടിയിൽ

കൈപ്പമംഗലം: സര്‍വ്വീസില്‍ കയറി ഒന്നര കൊല്ലം തികയും മുമ്പ് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കൈക്കൂലിക്കേസില്‍ അറസ്റ്റിൽ. കൈപ്പമംഗലത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറാണ് കൈക്കൂലിക്കേസില്‍ പിടിയിലായത്. പഞ്ചായത്ത് അംഗത്തോടാണ്...

വൈദികനായി ചമഞ്ഞ് തട്ടിയത് ലക്ഷങ്ങൾ; സംഭവം തലസ്ഥാനത്ത്

തൊടുപുഴ: വൈദികനായി ചമഞ്ഞ് തിരുവനന്തപുരം സ്വദേശിയായ വ്യവസായിയിൽ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റില്‍. തൊടുപുഴ ആരക്കുഴ സ്വദേശി ലക്ഷ്മി ഭവനിൽ അനിൽ.വി.കൈമൾ...

തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ് ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം:  സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര...

ഒരേ വില്ലേജിൽ 3 വർഷം പിന്നിട്ട അസിസ്റ്റന്റുമാരെ മാറ്റാൻ ഉത്തരവ്

തിരുവനന്തപുരം:  മൂന്നു വർഷമായി ഒരേ വില്ലേജ് ഓഫിസിൽ ജോലി ചെയ്യുന്ന വില്ലേജ് അസിസ്റ്റന്റുമാരെയും വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരെയും മാറ്റാൻ ജില്ലാ കലക്ടർമാർക്ക് ലാൻഡ് റവന്യു കമ്മിഷണർ രേഖാമൂലം...

ഡ​ൽ​ഹി​യി​ൽ ട്ര​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ൽ മ​റ്റൊ​രു ട്ര​ക്ക് ഇ​ടി​ച്ച് ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. അപകടത്തിൽ നാ​ലു​പേ​ര്‍​ക്ക് പരിക്കേറ്റിട്ടുണ്ട്. വെ​ല്‍​ക്കം മെ​ട്രോ സ്‌​റ്റേ​ഷ​ന് സ​മീ​പ​ത്തെ ഫ്‌​ളൈ ഓ​വ​റി​ല്‍ വ​ച്ചാ​ണ് അ​പ​ക​ടം...

അരിക്കൊമ്പന്‍ കുമളിയില്‍ എത്തി, ജനവാസ മേഖലയ്ക്ക് നൂറ് മീറ്റര്‍ അടുത്ത് വരെ

കുമളി: ചിന്നക്കനാലില്‍ നിന്നു പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അരിക്കൊമ്പന്‍ കുമളിയില്‍ എത്തി. ജനവാസ മേഖലയ്ക്ക് നൂറ് മീറ്റര്‍ അടുത്ത് വരെ എത്തിയത് ആശങ്ക വര്‍ധിപ്പിച്ചു....

മണിപ്പുർ കലാപം: ഗോത്രവിഭാഗങ്ങളുമായി ചർച്ചയ്ക്ക് അമിത്ഷാ

ഇംഫാൽ ∙ കലാപത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മാസം 29 മുതൽ 3 ദിവസം മണിപ്പുരിൽ സന്ദർശനം നടത്തും. മെയ്തെയ് -...

പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണം ; ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി;പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത് . ഹർജി അടിയന്തരമായി...

താങ്ക് ‌യു ; സുരേഷ് കുമാർ–മേനക കുടുംബത്തിൽ നിന്നൊരു ഹ്രസ്വചിത്രം

താങ്ക് ‌യു എല്ലാംകൊണ്ടും കുടുംബ ചിത്രം. നിർമാതാവ് സുരേഷ് കുമാറിന്റെയും അഭിനേത്രി മേനകയുടേയും മകൾ രേവതി എസ്.കെ. സംവിധാനം ചെയ്യുന്ന താങ്ക് യു എന്ന ഹ്രസ്വ ചിത്രം...

തിരുവനന്തപുരത്ത് സഹപാഠിയെ ഇസ്തിരിപ്പെട്ടി ചൂടാക്കിയും പാത്രം ചൂടാക്കിയും പൊള്ളിച്ചു; വിദ്യാർഥിനി അറസ്റ്റിൽ

കോവളം : വെള്ളായണി കാർഷിക കോളജ് വനിത ഹോസ്റ്റൽ മുറിയിൽ ഒരേ മുറിയിൽ കഴിഞ്ഞ സഹപാഠിയെ വിദ്യാർഥിനി ഇസ്തിരിപ്പെട്ടി ചൂടാക്കിയും പാത്രം ചൂടാക്കിയും ശരീരത്തിൽ മാരകമായി പൊ‍ള്ളലേൽപ്പിച്ചു....

സിനിമ സീരിയൽ നടൻ സി.പി.പ്രതാപൻ അന്തരിച്ചു

പ്രശ്‌സത സിനിമ സീരിയൽ നടൻ സി.പി.പ്രതാപൻ (70) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നാളെ (വെള്ളിയാഴ്ച) രാവിലെ 11.30-ന് ഇടപ്പള്ളി ചങ്ങമ്പുഴ ശ്മശാനത്തിൽ സംസ്‌ക്കാര...

കോഴിക്കോട് വ്യാപാരിയെ കൊലപ്പെടുത്തി; മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചത് അട്ടപ്പാടിയിൽ

കോഴിക്കോട് : വ്യാപാരിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിരൂർ സ്വദേശി സിദ്ദിഖ് (58) ആണ് കൊല്ലപ്പെട്ടത്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽവച്ചാണ് കൊലപാതകം നടത്തിയതെന്ന്...

റോഡ് ക്യാമറകൾക്ക് മുന്നിൽ നിരാഹാര സമരം നടത്തും: കെ.സുധാകരൻ

തിരുവനന്തപുരം ∙ ജൂൺ 5ന് റോഡ് ക്യാമറകൾക്ക് മുന്നിൽ നിരാഹാരസമരം നടത്തുമെന്ന് കെ.സുധാകരൻ. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണിത്. പിണറായി മുൻപ് അഴിമതിക്കാരനായിരുന്നില്ല. മുഖ്യമന്ത്രിയായ ശേഷമാണ് അഴിമതിക്കാരനായതെന്നും സുധാകരൻ...

മിഗ്- 29കെ ഐഎൻഎസ് വിക്രാന്തിൽ ആദ്യത്തെ രാത്രി ലാൻഡിംഗ് നടത്തി; ചരിത്ര നിമിഷം

ദില്ലി: വീണ്ടും ചരിത്ര നേട്ടവുമായി ഇന്ത്യൻ നേവി. വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ മിഗ് 29 കെ യുദ്ധവിമാനം രാത്രിയിൽ കന്നി ലാൻഡിങ് നടത്തിയാണ് ഇന്ത്യൻ നേവി സുപ്രധാന...

യുഎസ് വിമാനത്താവളങ്ങളില്‍ പരിശോധനക്ക് ഫേഷ്യല്‍ റെക്കഗ്നിഷൻ വ്യാപകമാക്കുന്നു

വിമാനത്താവളങ്ങളിലെ സുരക്ഷ വര്‍ധിപ്പിക്കാനായി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യയെ വ്യാപകമായി ഉപയോഗിക്കാന്‍ അമേരിക്ക. രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങളില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉഫയോഗിക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചുവെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി...

ജപ്പാനിൽ വെടിവയ്പ്പ്: രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു

ടോക്കിയോ∙ ജപ്പാനിലെ നഗാനോയിൽ വ്യാഴാഴ്ച നടന്ന വെടിവയ്പ്പിലും കത്തിയാക്രമണത്തിലും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു. ഒരാൾക്ക് പരുക്കേറ്റു. കത്തി ഉപയോഗിച്ച് സ്ത്രീയെ കുത്തിയ അക്രമി...

‘ഡിസീസ് എക്‌സ്’ : കോവിഡിനെക്കാൾ മാരകമായ മഹാമാരി; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

ജനീവ∙ കോവിഡിനെക്കാൾ മാരകമായ മഹാമാരിയെ നേരിടാൻ തയ്യാറായിരിക്കണമെന്ന ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അഡാനത്തിന്റെ മുന്നറിയിപ്പിനു പിന്നാലെ, അടുത്ത മഹാമാരിക്കു കാരണമായേക്കാവുന്ന രോഗങ്ങളുടെ പട്ടിക ഡബ്ല്യുഎച്ച്ഒ...

കാർത്തിയുടെ പിറന്നാൾ ദിനത്തിൽ നിഗൂഢതകൾ ഒളിപ്പിച്ചു വച്ച് ജപ്പാൻ ടീസർ എത്തി!

നടൻ കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ  ജപ്പാൻ്റെ ടീസർ താരത്തിൻ്റെ ജൻമദിനം പ്രമാണിച്ച് നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് ഇന്ന് പുറത്ത് വിട്ടു. ആരാണ് ജപ്പാൻ എന്ന...

വി കെ പ്രകാശ് ചിത്രം ‘ലൈവ്’ നാളെ പ്രദർശനത്തിന് എത്തും

സംവിധായകൻ വി കെ പ്രകാശിന്റെയും എഴുത്തുകാരൻ എസ് സുരേഷ്ബാബുവിന്റെയും അടുത്ത ചിത്രമാണ് ‘ലൈവ്. ഒരു സോഷ്യൽ ത്രില്ലറായ ‘ലൈവ്’ എന്ന സിനിമയിൽ മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ,...

കാർത്തി ആക്‌ഷൻ എന്റർടെയ്നർ ചിത്രം ‘ജപ്പാന്റെ’ ടീസർ റിലീസ്

കാർത്തിയെ നായകനാക്കി രാജു മുരുകൻ രചനയും സംവിധാനം ചെയ്യുന്ന ആക്‌ഷൻ എന്റർടെയ്നർ ‘ജപ്പാന്റെ’ ടീസർ റിലീസ് ചെയ്തു. നടന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ പുറത്തിറക്കിയത്. വേറിട്ട ലുക്കിലാണ് കാർത്തി...

ലൈംഗികാരോഗ്യത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് വിദഗ്ധരുമായി ചർച്ച ചെയ്യാം

ബ്രിയോ ലീഗ് സെന്റർ ഫോർ ഹോളിസ്റ്റിക് ന്യൂട്രീഷൻ ആൻഡ് ഫിറ്റ്നസ്, ത്രൈമാസ മീറ്റിംഗിന്റെ ഭാഗമായി, ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ട വിപുലമായ പ്രശ്നങ്ങളെക്കുറിച്ച് വിദഗ്ധ പ്രഭാഷണം സംഘടിപ്പിക്കുന്നു. ലൈഫ്സ്‌റ്റൈൽ ഇന്റർവെൻഷണൽ...

ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് ശേഷം മുങ്ങിയ ഭർത്താവ് അറസ്റ്റിൽ

അമ്പലപ്പുഴ: ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് പരിക്കേല്‍പ്പിച്ച ശേഷം മുങ്ങിയ ഭര്‍ത്താവ് അറസ്റ്റില്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ പൊക്കത്തില്‍ വീട്ടില്‍ പൊടിയന്‍ മകന്‍...

ചാറ്റ് ജിപിടി ഐഒഎസ് ആപ്പ്; സേവനം കൂടുതൽ രാജ്യങ്ങളിലേക്ക്

ഓപ്പണ്‍ എഐ പുറത്തിറക്കിയ ചാറ്റ് ജിപിടി ഐഒഎസ് ആപ്പ് സേവനം കൂടുതല്‍ രാജ്യങ്ങളിലേക്ക്. നേരത്തെ യുഎസ് വിപണിയില്‍ മാത്രമാണ് ഇത് ലഭ്യമായിരുന്നത്. ഇപ്പോള്‍ യുഎസ് അടക്കം 11...

ചെയ്യാത്ത ജോലിക്ക് കരാറുകാരന് പണം നൽകി പൊതുമരാമത്ത് വകുപ്പ്; പിന്നാലെ സസ്‌പെൻഷനും

തിരുവനന്തപുരം: ചെയ്യാത്ത ജോലിക്ക് കരാറുകാരന് പണം നൽകി പൊതുമരാമത്ത് വകുപ്പ്. മല്ലശേരി - പ്രമാടം റോഡിന്റെ പണിയുമായി ബന്ധപ്പെട്ടാണ് കൃത്രിമം നടന്നതായി കണ്ടെത്തിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് പത്തനംതിട്ട...

ഇ.ഡി കേസ്; വിദ്യാർത്ഥി നേതാവ് അതീഖുറഹ്മാന് ജാമ്യം

അലഹബാദ്: ഇ.ഡി കേസിൽ വിദ്യാർത്ഥി നേതാവ് അതീഖുറഹ്മാന് ജാമ്യം. ഹാത്രസ് കേസിൽ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനൊപ്പമാണ് അതീഖ് അറസ്റ്റിലായത്. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ...

ജൂഡ് ആന്തണി ചിത്രം 2018 നെ പ്രശംസിച്ച് നാ​ഗചൈതന്യ

റെക്കോർഡുകളും ഭാഷയുടെ അതിരുകളും കടന്ന് വിജയയാത്ര തുടരുകയാണ് ജൂഡ് ആന്തണി ചിത്രം 2018. മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമാകുമോ ഇതെന്ന് ഏവരും ഉറ്റുനോക്കുന്ന ചിത്രത്തിന്...

കുറുക്കന്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയം ചക്കാമ്പുഴയിലും പരിസ പ്രദേശങ്ങളിലുമായി കുറുക്കന്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. നടുവിലാ മാക്കൽ ബേബി, നെടുംമ്പള്ളിൽ ജോസ്, തെങ്ങുംപ്പള്ളിൽ മാത്തുക്കുട്ടി, തെങ്ങുംപ്പള്ളിൽ ജൂബി എന്നിവരെയാണ്...

Page 97 of 116 1 96 97 98 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist