അന്വേഷണം ലേഖകൻ

അന്വേഷണം ലേഖകൻ

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; തലസ്ഥാനമടക്കം 5 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 9...

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

മോശം കാലാവസ്ഥ, കേരള തീരത്ത് അതിശക്ത തിരമാലയ്ക്ക് സാധ്യത, മുന്നറിയിപ്പ്

ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു....

ക്‌നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്തയുടെ സസ്‌പെൻഷൻ സ്റ്റേ ചെയ്തു

ക്‌നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്തയുടെ സസ്‌പെൻഷൻ സ്റ്റേ ചെയ്തു

കോട്ടയം: ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻഡ് ചെയ്ത നടപടിയ്ക്ക് സ്റ്റേ. മെത്രാപോലീത്തയെ അനുകൂലിക്കുന്നവർ നൽകിയ ഹർജിയിൽ കോട്ടയം മുൻസിഫ് കോടതി...

ചരക്കുനീക്കം വേഗത്തിലാക്കാൻ ഇന്ത്യൻ സംഘം യുഎഇയിൽ

ചരക്കുനീക്കം വേഗത്തിലാക്കാൻ ഇന്ത്യൻ സംഘം യുഎഇയിൽ

ദുബായ് ∙ ഇന്ത്യയിൽ നിന്നുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥ സംഘം യുഎഇയിലെ വിവിധ തുറമുഖങ്ങൾ സന്ദർശിച്ചു. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കും ഇവിടെ നിന്നു മറ്റു രാജ്യങ്ങളിലേക്കുമുള്ള...

വ്യാജ വീഡിയോ പങ്കുവച്ച് പോളിങ്ങിൽ കൃത്രിമം നടന്നെന്ന് ആരോപണം; ഹൈദരാബാദില്‍ ബിജെപി നേതാവടക്കം നാല് പേർ അറസ്റ്റിൽ

വ്യാജ വീഡിയോ പങ്കുവച്ച് പോളിങ്ങിൽ കൃത്രിമം നടന്നെന്ന് ആരോപണം; ഹൈദരാബാദില്‍ ബിജെപി നേതാവടക്കം നാല് പേർ അറസ്റ്റിൽ

ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന് ആരോപിച്ച് പഴയ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഹൈദരാബാദിലെ ബിജെപി നേതാവ് അറസ്റ്റിൽ. മൽക്കാജ്ഗിരിയിലെ ബിജെപി കോർപ്പറേറ്ററായ...

ഇതാണ് യഥാര്‍ത്ഥ കേരളസ്‌റ്റോറി: അബ്ദുള്‍ റഹീമിന്റെ ജീവനു വേണ്ടി മലയാളികള്‍ ഒന്നിച്ചിറങ്ങിയ കഥ: ഇടുക്കി രൂപതയും താമരശ്ശേരി രൂപതയും കാണുന്നുണ്ടോ ഈ കേരളസ്‌റ്റോറി (സ്‌പെഷ്യല്‍)

പണം കൈമാറുക സർട്ടിഫൈഡ് ചെക്കായി, അബ്ദുൽ റഹീമിന്‍റെ മോചനം സാധ്യമാകും

റിയാദ്∙ അബ്ദുൽ റഹീമിന്‍റെ മോചന നടപടികളുടെ ഭാഗമായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സഹായ സമിതി പ്രതിനിധികളും റിയാദ് ഗവർണറേറ്റിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എംബസിയും സഹായ സമിതിയും...

ആരാധകരെ ശാന്തരാകുവിന്‍! ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, മൂന്ന് വർഷത്തേക്ക് കരാർ പുതുക്കി

ആരാധകരെ ശാന്തരാകുവിന്‍! ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, മൂന്ന് വർഷത്തേക്ക് കരാർ പുതുക്കി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ മൂന്ന് വർഷത്തേക്ക് കൂടി കരാർ പുതുക്കി. 2027 വരെയാണ് ക്ലബ്ബുമായുള്ള കരാർ നീട്ടിയത്. ക്ലബ് ഔദ്യോഗിക വാർത്താകുറിപ്പിലൂടെയാണ് അറിയിച്ചത്....

എൻ.സി.ഇ.ആർ.ടി പാഠഭാഗങ്ങൾ വെട്ടി മാറ്റുന്നതുമായി ബന്ധപ്പെട്ട് കേരളം നിലപാടിൽ ഉറച്ചുനിൽക്കുന്നു; വി. ശിവൻകുട്ടി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം; നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നിഷേധ മനോഭാവത്തില്‍ പെരുമാറിയ പ്രഥമാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായി മന്ത്രി വി ശിവന്‍കുട്ടി. തൃശൂര്‍ കുന്നംകുളം എം.ജെ.ഡി സ്‌കൂളിലെ പ്രഥമാധ്യാപകന്‍...

‘നാളെ നേതാക്കളുമായി ബിജെപി ആസ്ഥാനത്തെത്താം, ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കൂ’; വെല്ലുവിളിച്ച് കെജ്‌രിവാള്‍

‘നാളെ നേതാക്കളുമായി ബിജെപി ആസ്ഥാനത്തെത്താം, ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കൂ’; വെല്ലുവിളിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ബിജെപിയെ വെല്ലുവിളിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തന്റെ നേതാക്കളെ ഓരോരുത്തരെയായി അകാരണമായി അറസ്റ്റ് ചെയ്യുകയാണ്. നാളെ ബിജെപി ആസ്ഥാനത്തേക്ക് വരും. ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ്...

യുഎഇയിൽ സ്വദേശിവത്കരണ നിയമം ലംഘിച്ച 1,370-ലേറെ സ്വകാര്യ കമ്പനികൾക്ക് പിഴ

യുഎഇയിൽ സ്വദേശിവത്കരണ നിയമം ലംഘിച്ച 1,370-ലേറെ സ്വകാര്യ കമ്പനികൾക്ക് പിഴ

അബുദാബി ∙ സ്വദേശിവത്കരണ നിയമങ്ങൾ ലംഘിച്ച 1,370-ലേറെ സ്വകാര്യ കമ്പനികൾക്ക് പിഴ ചുമത്തുമെന്ന് യുഎഇ മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. നിയമങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കെതിരെ മന്ത്രാലയം പുതിയ മുന്നറിയിപ്പും...

യാത്രകള്‍ക്കായി ഒരു പുത്തന്‍ കൂട്ടാളി; 3.80 കോടി രൂപയുടെ മെയ്ബ ജിഎൽഎസ് 600 സ്വന്തമാക്കി ഷെയ്ൻ നിഗം

യാത്രകള്‍ക്കായി ഒരു പുത്തന്‍ കൂട്ടാളി; 3.80 കോടി രൂപയുടെ മെയ്ബ ജിഎൽഎസ് 600 സ്വന്തമാക്കി ഷെയ്ൻ നിഗം

മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്‍യുവി ജിഎൽഎസ് 600 സ്വന്തമാക്കി ഷെയ്ൻ നിഗം. ബ്രിജ്‌വേ മോട്ടോഴ്സിൽ നിന്നാണ് ഏകദേശം 3.80 കോടി രൂപ ഓൺറോ‍ഡ് വില വരുന്ന വാഹനം...

വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; ഡ്രൈവർ ​ഗുരുതരാവസ്ഥയിൽ, നിരവധി പേർക്ക് പരിക്ക്

വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; ഡ്രൈവർ ​ഗുരുതരാവസ്ഥയിൽ, നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: വർക്കലയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക്. ബസ് ഡ്രൈവറെ ഗുരുതര പരിക്കുകളോടെ മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളല്ലൂർ കേശവപുരം...

തമിഴ്‌നാട്ടിലും കനത്ത മഴ; 4 ജില്ലകളിൽ റെഡ് അലേർട്ട്, വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജാഗ്രതാ നിർദേശം

തമിഴ്‌നാട്ടിലും കനത്ത മഴ; 4 ജില്ലകളിൽ റെഡ് അലേർട്ട്, വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജാഗ്രതാ നിർദേശം

ചെന്നൈ: തമിഴ്‌നാട്ടിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജാഗ്രതാ...

ഹൃദയാഘാതം ; വണ്ടൂർ സ്വദേശി ഖത്തറിൽ മരിച്ചു

ഹൃദയാഘാതം ; വണ്ടൂർ സ്വദേശി ഖത്തറിൽ മരിച്ചു

ദോഹ: വണ്ടൂർ ചെറുകോട് തോട്ടുപുറം സ്വദേശി ഖത്തറിൽ മരിച്ചു. കെ.പി.സി.സി അംഗം പാറക്കൽ വാസുദേവന്റെ മകൻ സുദീപ് കൃഷ്ണ (42)യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ഐൻഖാലിദിലെ താമസ...

വിഷു പൂജകൾക്കായി ശബരിമല ക്ഷേത്രനട 10ന് തുറക്കും

അതിതീവ്ര മഴ: ശബരിമലയിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണമില്ല

പ​ത്ത​നം​തി​ട്ട: ശബരിമലയിലേക്കുള്ള രാത്രി യാത്രയ്ക്ക് തത്കാലം നിരോധനമില്ല. മേഖലയിൽ പൊലീസിന്റെ കർശന സുരക്ഷ ഏർപ്പെടുത്താൻ തീരുമാനം. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയില്‍ രാത്രി...

യുകെയിൽ തൊഴിലവസരം ; ഒഴിവുകളിലേക്ക് നോര്‍ക്ക വഴി നിയമനം, വിശദ വിവരങ്ങള്‍ അറിയാം

യുകെയിൽ തൊഴിലവസരം ; ഒഴിവുകളിലേക്ക് നോര്‍ക്ക വഴി നിയമനം, വിശദ വിവരങ്ങള്‍ അറിയാം

യുകെയില്‍ സൈക്യാട്രിസ്റ്റ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റിക്രൂട്ട്മെന്റ് ജൂണില്‍. ഇപ്പോള്‍ അപേക്ഷിക്കാം. യുണൈറ്റഡ് കിംങ്ഡത്തിലെ (യുകെ-എൻഎച്ച്എസ്) ഹംബർ ആൻഡ് നോർത്ത് യോർക്ക്ഷെയർ ഹെൽത്ത് ആൻഡ് കെയർ പാർട്ണർഷിപ്പുമായി സഹകരിച്ച്...

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞടുപ്പ് നടന്നിട്ടില്ല: അന്വേഷണം വേണമെന്ന് വി.ഡി. സതീശൻ

‘ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം നിർമ്മിക്കുന്നതിലൂടെ സിപിഐഎം കേരളീയ സമൂഹത്തെ വെല്ലുവിളിക്കുന്നു’: വി ഡി സതീശൻ

തിരുവനന്തപുരം: കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം നിർമിച്ച സി.പി.എം തീരുമാനത്തിൽ വിമർശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം നിർമിച്ച് സി.പി.എം കേരളീയ...

ടി20 ലോകകപ്പ്: ഇന്ത്യന്‍ ടീമിന്റെ ആദ്യ സംഘം അടുത്തയാഴ്ച പുറപ്പെടും

ടി20 ലോകകപ്പ്: ഇന്ത്യന്‍ ടീമിന്റെ ആദ്യ സംഘം അടുത്തയാഴ്ച പുറപ്പെടും

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വെസ്റ്റ് ഇന്‍ഡീസിലും, അമേരിക്കയിലും നടക്കുന്ന ടി20 ലോകകപ്പിനായി അടുത്തയാഴ് പുറപ്പെടും. ഇന്ത്യന്‍ കളിക്കാരുടെ ആദ്യ ബാച്ചും ജംബോ...

വണ്ടി ഓടിക്കാന്‍ അറിയാവുന്നവര്‍ക്ക് ലൈസന്‍സ് നല്‍കിയാല്‍ മതി ; ഡ്രൈവിങ് സ്‌കൂളുകാരെ ഇളക്കിവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും മന്ത്രി

വണ്ടി ഓടിക്കാന്‍ അറിയാവുന്നവര്‍ക്ക് ലൈസന്‍സ് നല്‍കിയാല്‍ മതി ; ഡ്രൈവിങ് സ്‌കൂളുകാരെ ഇളക്കിവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും മന്ത്രി

'വണ്ടി ഓടിക്കാന്‍ അറിയാവുന്നവര്‍ക്ക് ലൈസന്‍സ് നല്‍കിയാല്‍ മതിയെന്ന് ഞാന്‍ നിലപാട് സ്വീകരിച്ചപ്പോള്‍ പൊതുജനം കൂടെ നിന്നു. അതിന് ഏറെ നന്ദിയുണ്ടെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ....

ദുബായിൽ സ്‌കൂൾ ബസുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി

ദുബായിൽ സ്‌കൂൾ ബസുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി

ദുബായ് ∙ സ്‌കൂൾ ബസുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി നൽകി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സ്‌കൂൾ ബസ് ഓപറേറ്റർമാർക്ക് നിക്ഷേപ അവസരങ്ങളാണ് ഇതുമൂലം...

ദോഹ അന്താരാഷ്ട്ര പുസ്തകമേള നാളെ സമാപിക്കും

ദോഹ അന്താരാഷ്ട്ര പുസ്തകമേള നാളെ സമാപിക്കും

ദോഹ അന്താരാഷ്ട്ര പുസ്തകമേള നാളെ സമാപിക്കും. 42 രാജ്യങ്ങളിൽ നിന്നുള്ള 515 പ്രസാധകരാണ് ഇത്തവണത്തെ പുസ്തകമേള പങ്കെടുക്കുന്നത്. ഈ മാസം പത്തിന് തുടങ്ങിയ പുസ്തകമേള ഇതിനോടകം ആയിരക്കണക്കിനാളുകളാണ്...

ആരാണ് സദ്ദാം ഹുസൈൻ ?: ഒരേ സമയം നായകനും വില്ലനുമായി മാറിയ മനുഷ്യനോ ?

ആരാണ് സദ്ദാം ഹുസൈൻ ?: ഒരേ സമയം നായകനും വില്ലനുമായി മാറിയ മനുഷ്യനോ ?

ആരാണ് സദ്ദാം ഹുസൈൻ? വില്ലാനോ അതോ ഒരു നാടിന്റെ നായകനോ..?ബലിപെരുന്നാളിന്റെ അന്ന് എന്തിനായിരുന്നു അദ്ദേഹത്തെ തൂക്കിലേറ്റിയത്? 2006 ന്റെ ഒടുവിലെ ബലിപെരുന്നാളിന്റെ തലേദിവസം കഴുമരത്തിലേക്ക് ധീരതയോടെ നടന്നടുക്കുമ്പോളും...

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ധനം; ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കുട്ടികളെ തിരഞ്ഞു പിടിച്ചു തല്ലി അക്രമികള്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ധനം; ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കുട്ടികളെ തിരഞ്ഞു പിടിച്ചു തല്ലി അക്രമികള്‍

കിര്‍ഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌കെക്കില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലുകളെ കേന്ദ്രീകരിച്ച് ജനക്കൂട്ടം നടത്തുന്ന ആക്രമണം രൂക്ഷമാകുന്നു. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കു...

ചെമ്പരത്തി മുടിക്ക് മാത്രമല്ല മുഖത്തിനും ബെസ്റ്റാണ്: മുഖം പട്ട് പോലെ തിളങ്ങും

ചെമ്പരത്തി മുടിക്ക് മാത്രമല്ല മുഖത്തിനും ബെസ്റ്റാണ്: മുഖം പട്ട് പോലെ തിളങ്ങും

ചെമ്പരത്തിയെപ്പറ്റി മലയാളികളോട് പറയേണ്ട ആവശ്യമില്ലല്ലോ. അതിന്റെ ഗുണങ്ങളും നമുക്കെല്ലാവർക്കും അറിയാം. മുടിയുടെ ആരോഗ്യത്തിനായി കാലങ്ങളോളം ഉപയോഗിച്ചു വരുന്ന ഔഷധ സസ്യമാണ് ചെമ്പരത്തി. എന്നാൽ മുടിക്ക് വേണ്ടി മാത്രമല്ല...

മുസിരിസ് സാമ്രാജ്യം തകർന്ന് ശിവക്ഷേത്രമായി മാറിയ കഥ

മുസിരിസ് സാമ്രാജ്യം തകർന്ന് ശിവക്ഷേത്രമായി മാറിയ കഥ

അവിട്ടത്തൂർ ശിവക്ഷേത്രം എന്ന് കേട്ടിട്ടുണ്ടോ.? മഹാക്ഷേത്രം എന്ന് കൂടി ഇത് അറിയപ്പെടുന്നുണ്ട്. ചേരരാജാക്കന്മാരുടെ കാലത്താണ് ഈ ക്ഷേത്രം പണിതത്.അറിയണ്ടേ ഈ ക്ഷേത്രത്തെ കുറിച്ച്. കേന്ദ്ര പുരാവസ്തു മന്ത്രാലയത്തിൻ്റെ...

മ‍ഴയത്തൊരു കിടിലന്‍ മസാല ചായ ആയലോ

മ‍ഴയത്തൊരു കിടിലന്‍ മസാല ചായ ആയലോ

സാധരണ ചായ ഇഷ്ടപ്പെടുന്ന നമുക്ക് തീര്‍ച്ചയായും മസാല ചായയും ഇഷ്ടപ്പെടുമെന്ന് കാര്യം ഉറപ്പാണ്. വളരെ കുറഞ്ഞ സമയംകൊണ്ട് നാവില്‍ രുചിയൂറും മസാല ചായ തയാറാക്കുന്നത് എങ്ങനെയെന്ന് ചോദിക്കാം....

തല തണുക്കെ എണ്ണ തേച്ചിട്ടു കാര്യമില്ല: മുടി കൊഴിച്ചിൽ നിൽക്കണമെങ്കിൽ ഈ കാര്യം കൂടി ശ്രദ്ധിക്കണം

തല തണുക്കെ എണ്ണ തേച്ചിട്ടു കാര്യമില്ല: മുടി കൊഴിച്ചിൽ നിൽക്കണമെങ്കിൽ ഈ കാര്യം കൂടി ശ്രദ്ധിക്കണം

മുടികൊഴിച്ചിന് നിരവധി കാരണങ്ങളുണ്ട്. ജീവിതശൈലിയിലെ അനാരോഗ്യകരമായ പ്രവണതകൾ ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ടതാണ്. പലരും ഇത് തിരിച്ചറിയുക പോലുമില്ല. അനാരോഗ്യകരമായ ജീവിതശൈലിക്ക് നിരവധി ഉദാഹരണങ്ങൾ പറയാമെങ്കിലും അതിൽ ഏറ്റവും പൊതുവായതും...

പിൻവലിച്ച നോട്ടുകൾ മാറ്റിയെടുക്കണമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

പിൻവലിച്ച നോട്ടുകൾ മാറ്റിയെടുക്കണമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

മസ്‌കത്ത്: ഒമാനിൽ പിൻവലിച്ച വിവിധ നോട്ടുകൾ മാറ്റിയെടുക്കാൻ ഓർമപ്പെടുത്തി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ. 2020ന് മുമ്പുള്ള കാലങ്ങളിലായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പുറത്തിറക്കിയ കറൻസികളുടെ...

ചായയ്ക്കൊപ്പം ക‍ഴിക്കാം കിടിലന്‍ ആപ്പിള്‍ വട

ചായയ്ക്കൊപ്പം ക‍ഴിക്കാം കിടിലന്‍ ആപ്പിള്‍ വട

പല തരത്തിലുള്ള വടകള്‍ നമ്മള്‍ ക‍ഴിച്ചിട്ടുണ്ടാകും. എന്നാല്‍ ഇന്ന് വൈകുന്നേരം ഒരു സ്പെഷ്യല്‍ സ്നാക്സ് ചായയ്ക്കൊപ്പം വീട്ടില്‍ ട്രൈ ചെയ്താലോ. വളരെ കുറഞ്ഞ സമയംകൊണ്ട് നാവില്‍ രുചിയൂറും...

ഊണിനു മീനും ചോറും മാത്രം പോരാ: ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

ഊണിനു മീനും ചോറും മാത്രം പോരാ: ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനുമൊക്കെ നാം നിത്യവും കഴിക്കുന്ന ആഹാരത്തിന് പ്രധാന പങ്കുണ്ടെന്ന് ഇന്ന് മിക്കവർക്കും അറിയാം. ആഹാരത്തെപ്പറ്റി വളരെ അധികം കാര്യങ്ങൾ മനസ്സിലാക്കാനുണ്ടെങ്കിലും ഏറ്റവും പ്രധാനം സമീകൃതാഹാരംതന്നെ....

“സ്ത്രീ” അനുഭവിക്കാനുള്ള “ഒരു വസ്തു” മാത്രമായിട്ടാണ് പലരും കാണുന്നത് ? : “ഒരു കണ്ടക്ടറുടെ ഡയറിക്കുറിപ്പ്” വൈറലാകുന്നു

“സ്ത്രീ” അനുഭവിക്കാനുള്ള “ഒരു വസ്തു” മാത്രമായിട്ടാണ് പലരും കാണുന്നത് ? : “ഒരു കണ്ടക്ടറുടെ ഡയറിക്കുറിപ്പ്” വൈറലാകുന്നു

എത്ര മനോഹരമായാണ് ഒരു KSRTC കണ്ടക്ടറുടെ ജീവിതത്തെ വരച്ചു വെച്ചിരിക്കുന്നത്. ഇതില്‍ നിന്നൊരു വാക്കു പോലും കളയാനില്ല. ഇതു വായിക്കുക എന്നതു മാത്രമാണ് നമുക്കോരോരുത്തര്‍ക്കും ചെയ്യാനാകുന്ന കര്‍ത്തവ്യം....

യുഎഇയിൽ ഭൂചലനം ; നേരിയ പ്രകമ്പനത്തിന്റെ ഭീതിയിൽ താമസക്കാർ

യുഎഇയിൽ ഭൂചലനം ; നേരിയ പ്രകമ്പനത്തിന്റെ ഭീതിയിൽ താമസക്കാർ

യു എ ഇയിൽ നേരിയ ഭൂചലനം. നേരിയ പ്രകമ്പനത്തിന്റെ ഭീതിയിൽ നാട്ടുകാർ. വെള്ളിയാഴ്ച രാത്രിയാണ് റിക്ടര്‍ സ്കെയിലില്‍ 1.9 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം ഉണ്ടായത്. അല്‍...

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

സിംഗപ്പൂര്‍: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. മെയ് അഞ്ചിനും 11നും ഇടയില്‍ 25,900 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. കോവിഡ് വ്യാപനത്തിന്റെ...

ഈ വഴി ഇനിയുണ്ടോ? തൃശ്ശൂര്‍ കുറ്റിപ്പുറം റോഡിന് അന്ത്യകൂദാശ ചൊല്ലി

ഈ വഴി ഇനിയുണ്ടോ? തൃശ്ശൂര്‍ കുറ്റിപ്പുറം റോഡിന് അന്ത്യകൂദാശ ചൊല്ലി

തൃശ്ശൂര്‍: കുറ്റിപ്പുറം സംസ്ഥാന പാതയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും അടിച്ചു കയറ്റിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഒച്ചിഴയും വേഗത്തില്‍ നിര്‍മ്മാണം നടന്നിരുന്ന ഈ റോഡിന്റെ കരാര്‍ റദ്ദാക്കിക്കൊണ്ടാണ് പൊതുമരാമത്ത്...

ബോറടിയോ? പോപ്കോൺ ബ്രെയിനോ?: ഇടയ്ക്കിടെ ഫോൺ നോക്കാറുണ്ടോ; കാരണമിതാണ്

ബോറടിയോ? പോപ്കോൺ ബ്രെയിനോ?: ഇടയ്ക്കിടെ ഫോൺ നോക്കാറുണ്ടോ; കാരണമിതാണ്

വാഷിങ്ടൺ സർവകലാശാലയിലെ ​ഗവേഷകനായ ഡേവിഡ് ലെവിയാണ് 2011-ൽ പോപ്കോൺ ബ്രെയിൻ എന്ന പേര് ആദ്യമായി ഉപയോ​ഗിച്ചത്. മതിയായ ശ്രദ്ധകൊടുക്കാൻ കഴിയാത്തതുമൂലം ഒരുകാര്യത്തിൽ നിന്ന് അടുത്തതിലേക്ക് എന്ന രീതിയിൽ...

ചരിത്രവിജയമായി 33ാമത് അറബ് ഉച്ചകോടി സമാപിച്ചു

ചരിത്രവിജയമായി 33ാമത് അറബ് ഉച്ചകോടി സമാപിച്ചു

ചരിത്രവിജയമായി 33ാമത് അറബ് ഉച്ചകോടി സമാപിച്ചു. 22 രാജ്യങ്ങളുടെ ഭരണാധികാരികളുടെ പങ്കാളിത്തത്തോടെ ബഹ്‌റൈനിലെ മനാമയിലാണ് ഉച്ചകോടി നടന്നത്. അറബ് ഉച്ചകോടി വേദിയിലേക്കെത്തിയ ബഹ്‌റൈൻ രാജാവിനും അറബ് രാഷ്ട്രത്തലവന്മാർക്കും...

കണ്ണുകൾ കൊണ്ട് ഉപയോഗിക്കാം: ഐ ഫോണിൽ വരുന്നത് വിപ്ലവാത്മകമായ പുതുമകൾ

കണ്ണുകൾ കൊണ്ട് ഉപയോഗിക്കാം: ഐ ഫോണിൽ വരുന്നത് വിപ്ലവാത്മകമായ പുതുമകൾ

ആപ്പിള്‍ ഈ വര്‍ഷം അവസാനത്തോടെ പുതിയ ആക്‌സസബിലിറ്റി ഫീച്ചറുകള്‍ ഐഫോണില്‍ അവതരിപ്പിക്കും. ആപ്പിള്‍ ന്യൂസ് റൂമില്‍ പങ്കുവെച്ച പോസ്റ്റിലാണ് പുതിയ പ്രഖ്യാപനങ്ങള്‍. ഐ ട്രാക്കിങ്, മ്യൂസിക് ഹാപ്റ്റിക്‌സ്,...

ലോകത്തെ മികച്ച 100 ബീച്ചുകളുടെ പട്ടികയിൽ ഇടംപിടിച്ച് ഖത്തറിലെ ഇൻലാൻഡ് സീ

ലോകത്തെ മികച്ച 100 ബീച്ചുകളുടെ പട്ടികയിൽ ഇടംപിടിച്ച് ഖത്തറിലെ ഇൻലാൻഡ് സീ

ദോഹ:ലോകത്തെ മികച്ച 100 ബീച്ചുകളുടെ പട്ടികയിൽ ഇടം പിടിച്ച് ഖത്തറിലെ ഇൻലാൻഡ് സീ. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബീച്ച് അറ്റ്‌ലസാണ് പട്ടിക തയ്യാറാക്കിയത്. കാഴ്ചയിലെ സൗന്ദര്യത്തിനൊപ്പം തന്നെ...

ആൺസുഹൃത്തുക്കളുടെ നമ്പറുകൾ ബ്ലോക്ക് ചെയ്തു, ചാർജറിന്റെ വയർ ഭാര്യയുടെ കഴുത്തിൽ മുറുക്കി, ബെൽറ്റ് കൊണ്ട് അടിച്ചു, നടന്നത് വധശ്രമം

രാഹുലിന് രക്ഷപ്പെടാൻ ഒത്താശ ചെയ്തത് പോലീസ്, പണവും കൈപ്പറ്റി, രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചു

കോഴിക്കോട് : പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെളിഞ്ഞു. പിടിക്കപ്പെടാതെ ബംഗളൂരുവിൽ...

അല്‍പം സ്‌പെഷ്യലായി നമുക്ക് ഇന്ന് ഒരു ചിക്കന്‍ തോരന്‍ തയ്യാറാക്കാം

അല്‍പം സ്‌പെഷ്യലായി നമുക്ക് ഇന്ന് ഒരു ചിക്കന്‍ തോരന്‍ തയ്യാറാക്കാം

ഉച്ചയൂണിന് എന്നും പയര്‍ തോരനും ബീന്‍സ് തോരനും മറ്റും കൂട്ടി മടുത്തോ? എങ്കില്‍ അല്‍പം സ്‌പെഷ്യലായി നമുക്ക് ഇന്ന് ഒരു ചിക്കന്‍ തോരന്‍ കാച്ചിയാലോ? വീട്ടില്‍ വളരെ...

വായ് നാറ്റവും ഇടയ്ക്കുള്ള രക്തസ്രാവവും നിസ്സാരമാക്കരുത്: പിന്നാലെയുണ്ട് അപകടം

വായ് നാറ്റവും ഇടയ്ക്കുള്ള രക്തസ്രാവവും നിസ്സാരമാക്കരുത്: പിന്നാലെയുണ്ട് അപകടം

ശരീരത്തിന്റെ ആരോഗ്യനില മാറുന്നതിനൊപ്പം മോണ, പല്ലു തുടങ്ങിയവയിൽ മാറ്റങ്ങളുണ്ടാകും. എന്നാൽ പലരും ഈ കാര്യങ്ങൾ ശ്രദ്ധിക്കാറില്ല. വായ്ക്കുള്ളിൽ വരുന്ന ലക്ഷണങ്ങൾ ഉറപ്പായും ശ്രദ്ധിക്കേണ്ടതാണ് മോണയിൽ രക്തസ്രാവം പല്ല്...

വെറും ക്യാരറ്റും ബീറ്റ്റൂട്ടും തക്കാളിയും മതി, കിടിലൻ സൂപ്പ് തയ്യറാക്കാം

വെറും ക്യാരറ്റും ബീറ്റ്റൂട്ടും തക്കാളിയും മതി, കിടിലൻ സൂപ്പ് തയ്യറാക്കാം

സൂപ്പുകള്‍ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഒന്നാണ്. ചുരുങ്ങിയ ചേരുവകള്‍ കൊണ്ട് തന്നെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്നൊരു സൂപ്പ് നോക്കിയാലോ? ആകെ വേണ്ടത് ക്യാരറ്റ്, ബീറ്റ്റൂട്ട്, തക്കാളി എന്നീ...

ഏറ്റവും എളുപ്പത്തില്‍ കുറഞ്ഞ സമയത്തിൽ തയ്യറാക്കാവുന്ന മൂന്ന് തരം ദോശകൾ

ഏറ്റവും എളുപ്പത്തില്‍ കുറഞ്ഞ സമയത്തിൽ തയ്യറാക്കാവുന്ന മൂന്ന് തരം ദോശകൾ

ദോശയെന്നാല്‍ മിക്കവരുടെയും ഇഷ്ടഭക്ഷണമാണ്. സാധാരണഗതിയില്‍ ഉഴുന്ന്, അരി എന്നിവ അരച്ചാണ് ദോശയ്ക്കുള്ള മാവ് തയ്യാറാക്കുന്നത്. ഇത് അരച്ച് തയ്യാറാക്കിയ ശേഷം ഒരു രാത്രിയോ അല്ലെങ്കില്‍ മണിക്കൂറുകളോ വച്ച്...

ആലപ്പുഴയിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ : യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ​ഹരിപ്പാട് ഊട്ടുപറമ്പ് സ്വദേശി അനീഷ് (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. വീടിന്...

രാത്രിയിലെ ചോറ് ബാക്കിയാണോ? പേടിക്കേണ്ട, രുചികരമായ ബ്രേക്ക്ഫാസ്റ്റ് തയ്യറാക്കി നോക്കിയാലോ?

രാത്രിയിലെ ചോറ് ബാക്കിയാണോ? പേടിക്കേണ്ട, രുചികരമായ ബ്രേക്ക്ഫാസ്റ്റ് തയ്യറാക്കി നോക്കിയാലോ?

രാത്രിയിൽ ചോറ് കഴിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും പലപ്പോഴും ചോറ് രാത്രിയില്‍ ബാക്കി വരാം. ഇങ്ങനെ ബാക്കി വരുന്ന ചോറ് അധികപേരും രാവിലെയോ അടുത്ത ദിവസം ഉച്ചയ്ക്കോ ചൂടാക്കിയോ വീണ്ടും...

100 കോടി വേണോ?, ലൈംഗീകാരോപണം ഉന്നയിച്ചാല്‍ മതി: അഞ്ചുകോടി അഡ്വാന്‍സ്‌ ?

100 കോടി വേണോ?, ലൈംഗീകാരോപണം ഉന്നയിച്ചാല്‍ മതി: അഞ്ചുകോടി അഡ്വാന്‍സ്‌ ?

കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ അരങ്ങേറുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയെയും അപകീര്‍ത്തിപ്പെടുത്താന്‍ തനിക്ക് നൂറുകോടി രൂപ വാഗ്ദാനം...

അമിത വിശപ്പ് അനുഭവപ്പെടാതിരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ നോക്കിയാലോ?

അമിത വിശപ്പ് അനുഭവപ്പെടാതിരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ നോക്കിയാലോ?

പലരുടെയും ഒരു പ്രധാന പ്രശ്നമാണ് അമിത വിശപ്പ്. കൃത്യമായി മൂന്ന് നേരം ഭക്ഷണം കഴിച്ചാലും, ഇടവിട്ട് എന്തെങ്കിലും കഴിക്കണമെന്ന് തോന്നിക്കൊണ്ടേയിരിക്കുന്ന അവസ്ഥ. ഇതുമൂലം ശരീരഭാരം കൂടാനുള്ള സാധ്യത...

ലീക്കായി ആപ്പിൾ‍ 16 പ്രോ മാക്സ് ഡിസൈൻ: അമ്പരന്ന് ആരാധകർ

ലീക്കായി ആപ്പിൾ‍ 16 പ്രോ മാക്സ് ഡിസൈൻ: അമ്പരന്ന് ആരാധകർ

ഐഫോൺ ആരാധകർക്കിടയിൽ ഐഫോൺ 16 പ്രോമാക്സിന്റെ ലീക്ഡ് ചിത്രങ്ങള്‍ കറങ്ങുന്നു. ഐഫോൺ 16 പ്രോ മാക്‌സിൻ്റെ സ്‌ക്രീൻ അൽപ്പം വലുതായിരിക്കുമെന്നും കൂടാതെ ഒരു 'ക്യാപ്‌ചർ' ബട്ടൺ ഉണ്ടായിരിക്കുമെന്നുമാണ്...

നല്ല കിടിലന്‍ ടേസ്റ്റില്‍ ഹോട്ടലില്‍ നിന്ന് കിട്ടുന്നതുപോലെ തന്നെ ബട്ടര്‍ ഗാര്‍ലിക് ചിക്കന്‍ തയ്യാറാക്കി നോക്കാം

നല്ല കിടിലന്‍ ടേസ്റ്റില്‍ ഹോട്ടലില്‍ നിന്ന് കിട്ടുന്നതുപോലെ തന്നെ ബട്ടര്‍ ഗാര്‍ലിക് ചിക്കന്‍ തയ്യാറാക്കി നോക്കാം

നല്ല കിടിലന്‍ ടേസ്റ്റില്‍ ഹോട്ടലില്‍ നിന്ന് കിട്ടുന്നതുപോലെ തന്നെ ബട്ടര്‍ ഗാര്‍ലിക് ചിക്കന്‍ തയ്യാറാക്കി നോക്കാം. ആരോഗ്യത്തിന് തകരാറുണ്ടാക്കുന്ന യാതൊരു ചേരുവകളും ഇതില്‍ ചേർക്കുന്നില്ല. അതുകൊണ്ട് തന്നെ...

വേനല്‍ മഴയ്ക്കൊപ്പം ഡെങ്കിപ്പനിയും; ജാഗ്രത വേണം, മഴക്കാല പൂര്‍വ ശുചീകരണം കൃത്യമായി നടത്തണം

ഇടുക്കിയിൽ പനി മരണം, ചികിത്സയിലായിരുന്ന 10 വയസ്സുകാരി മരിച്ചു

ഇടുക്കി : പനി ബാധിച്ചു പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുകാരി മരിച്ചു. പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യയാണ് മരിച്ചത്. ഡെങ്കിപ്പനിയാണെന്ന് സംശയം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി...

Page 3 of 496 1 2 3 4 496

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist