Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

കണ്ണുകൾ കൊണ്ട് ഉപയോഗിക്കാം: ഐ ഫോണിൽ വരുന്നത് വിപ്ലവാത്മകമായ പുതുമകൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 18, 2024, 03:18 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ആപ്പിള്‍ ഈ വര്‍ഷം അവസാനത്തോടെ പുതിയ ആക്‌സസബിലിറ്റി ഫീച്ചറുകള്‍ ഐഫോണില്‍ അവതരിപ്പിക്കും. ആപ്പിള്‍ ന്യൂസ് റൂമില്‍ പങ്കുവെച്ച പോസ്റ്റിലാണ് പുതിയ പ്രഖ്യാപനങ്ങള്‍. ഐ ട്രാക്കിങ്, മ്യൂസിക് ഹാപ്റ്റിക്‌സ്, വോക്കല്‍ ഷോര്‍ട്ട്കട്ട്‌സ് ഉള്‍പ്പടെയുള്ള ഫീച്ചറുകളാണ് അവതരിപ്പിക്കുക. എഐ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഈ ഫീച്ചറുകള്‍ പുറത്തിറക്കാനിരിക്കുന്ന ഐ ഒസ് 18 ല്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശാരീരിക ബുദ്ധിമുട്ടുകളുള്ളവരെ ഫോണ്‍ നിയന്ത്രിക്കാന്‍ പ്രാപ്തമാക്കുകയാണ് ഐട്രാക്കിങ് സംവിധാനം ചെയ്യുക. കണ്ണുകൊണ്ട് നോക്കി ആപ്പുകള്‍ ഉപയോഗിക്കാന്‍ ഇതുവഴി ഉപഭോക്താവിന് സാധിക്കും. ഫോണിലെയും ഐപാഡിലേയും ഫ്രണ്ട് ക്യാമറ ഉപയോഗിച്ചാണ് കണ്ണുകളുടെ ചലനം നിരീക്ഷിക്കുക.

ഫോണില്‍ തന്നെ പ്രവര്‍ത്തിക്കുന്ന മെഷീന്‍ ലേണിങ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുക. ഇതുമായി ബന്ധപ്പെട്ട ഡേറ്റ ഫോണില്‍ തന്നെയാണ് സൂക്ഷിക്കുകയെന്നും കമ്പനി പറഞ്ഞു.

മ്യൂസിക് ഹാപ്റ്റിക്‌സ്

കേള്‍വിക്ക് പ്രശ്‌നങ്ങളുള്ളവര്‍ക്ക് വേണ്ടിയാണ് മ്യൂസിക് ഹാപ്റ്റിക്‌സ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഐഫോണില്‍ പാട്ട് കേള്‍ക്കുമ്പോള്‍ ആ പാട്ടിനനുസരിച്ച് ഐഫോണിന്റെ ടാപ്റ്റിക് എഞ്ചിന്‍ ഫോണില്‍ വൈബ്രേഷനുകളും ടാപ്പുകളുമെല്ലാാം പ്രവര്‍ത്തിപ്പിക്കും. ആപ്പിള്‍ മ്യൂസിക്കിലെ ലക്ഷക്കണക്കിന് പാട്ടുകളില്‍ ഈ സൗകര്യം ലഭ്യമാണ്. ഈ സംവിധാനം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന് മ്യൂസിക് ഹാപ്റ്റിക്‌സിന്റെ എപിഐയും ഡവലപ്പര്‍മാര്‍ക്ക് ലഭ്യമാക്കും.

വോക്കല്‍ ഷോര്‍ട്കട്ട്‌സ്

വോക്കല്‍ ഷോര്‍ട്ക്കട്ട്‌സ് സംവിധാനം ഉപയോഗിച്ച് ഐഫോണ്‍, ഐപാഡ് ഉപഭോക്താക്കള്‍ക്ക് സങ്കീര്‍ണമായ ജോലികള്‍ ചെയ്യാന്‍ ശബ്ദനിര്‍ദേശങ്ങള്‍ ഉപയോഗിക്കാനാവും. ഓരോ ജോലിക്കും നിങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ സെറ്റ് ചെയ്ത് സിരിയുടെ സഹായത്തോടെ ആ ജോലി ചെയ്യാം.

ReadAlso:

എഐ കാമറ ഫീച്ചറുകള്‍; വില ഒരു ലക്ഷത്തിൽ താഴെ മാത്രവും!! സാംസങ്ങിന്റെ പുതിയ മോഡലുകളിതൊക്കെ | Samsung

ആമസോൺ പ്രൈം ഡേ ഇങ്ങടുത്ത് വരുന്നു! കാത്തിരിക്കുന്നത് വമ്പൻ ഓഫറുകൾ; ഐഫോണിനു ഇത്രയും വിലക്കുറവോ? Amazon Prime Day

ടിസിഎസ് ഇന്‍ക്വിസിറ്റീവ് 2025 പതിപ്പിനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു

ഇടിയും മിന്നലുമുള്ളപ്പോൾ ഫോൺ ഉപയോ​ഗിക്കാമോ? ആ വലിയ ചോദ്യത്തിനുള്ള ഉത്തരം ഇങ്ങനെ | Mobile Phone

ലൈവ് സ്ട്രീമിംഗ് നയത്തിൽ മാറ്റം വരുത്തി യൂട്യൂബ് ?

ലിസന്‍ ഫോര്‍ എടിപ്പിക്കല്‍ സ്പീച്ച്

ലിസന്‍ ഫോര്‍ എടിപ്പിക്കല്‍ സ്പീച്ച് ആണ് ആപ്പിള്‍ പ്രഖ്യാപിച്ച മറ്റൊരു ഫീച്ചര്‍. വ്യത്യസ്തങ്ങളായ സംഭാഷണങ്ങള്‍ തിരിച്ചറിയാനാകുന്ന സംവിധാനമാണിത്. ഓണ്‍ ഡിവൈസ് മെഷീന്‍ ലേണിങ് സംവിധാനം ഉപയോഗിച്ചാണ് ലിസന്‍ ഫോര്‍ എടിപ്പിക്കല്‍ സ്പീച്ചിന്റെ പ്രവര്‍ത്തനം. വിവിധ രോഗാവസ്ഥകളെ തുടര്‍ന്ന് സാധാരണ പോലെ സംസാരിക്കാന്‍ കഴിയാത്തവര്‍ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താനാവും.

വെഹിക്കിള്‍ മോഷന്‍ ക്യൂസ്

ഐഫോണ്‍, ഐപാഡ് ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ച മറ്റൊരു സൗകര്യമാണ് വെഹിക്കിള്‍ മോഷന്‍ ക്യൂസ് (Vehicle Motion Cues). ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ ഇരുന്ന് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട് (മോഷന്‍ സിക്ക്‌നെസ്). വാഹനത്തിലിരുന്നും ഐഫോണ്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന സൗകര്യമാണ് വെഹിക്കിള്‍ മോഷന്‍ ക്യൂസ്.

വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ കാണുന്നതും അനുഭവപ്പെടുന്നതുമായ കാര്യങ്ങളില്‍ മനുഷ്യരുടെ ഇന്ദ്രീയങ്ങളിലുണ്ടാകുന്ന ആശയക്കുഴപ്പമാണ് മോഷന്‍ സിക്ക്‌നെസിന് കാരണമാകുന്നത് എന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്.

വെഹിക്കള്‍ മോഷന്‍ ക്യൂ ഉപയോഗിക്കുമ്പോള്‍ ഡിസ്‌പ്ലേയില്‍ അനിമേറ്റഡ് ഡോട്ടുകള്‍ കാണാം. ഇത് വാഹനത്തിന്റെ ചലനത്തിനുസരിച്ച് ചലിക്കുകയും അത് നമ്മുടെ ഇന്ദ്രീയങ്ങളുടെ ആശയക്കുഴപ്പം ഇല്ലാതാക്കുകയും ചെയ്യും. ഫോണിലെയും ടാബിലേയും സെന്‍സറുകള്‍ ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ഇവയെ കൂടാതെ കാര്‍പ്ലേയിലും വിഷന്‍ ഒഎസിലും ആക്‌സസബിലിറ്റി ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

Tags: appleI PHONEIOS 18

Latest News

കേരളത്തില്‍ ആദ്യമായി സ്‌കിന്‍ ബാങ്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍: പൊള്ളലേറ്റവര്‍ക്ക് ലോകോത്തര നൂതന ചികിത്സാ സംവിധാനം; ഉദ്ഘാടനം ലോക പ്ലാസ്റ്റിക് സര്‍ജറി ദിനത്തില്‍

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

40 വർഷം കൂടി ജീവിച്ചിരിക്കുമെന്നാണ് കരുതുന്നത്, ദീർഘായുസ്സിനെക്കുറിച്ച് വ്യക്തമായ സൂചനകൾ ഉണ്ടെന്ന് ദലൈലാമ

നിപ; കണ്ടെയ്മെന്റ് സോണുകളിൽ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശ്ശൂര്‍ വേദിയാകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.