മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് സിഇഒ പി.ഇ.മത്തായിക്ക് മികച്ച സിഇഒയ്ക്കുള്ള അവാര്‍ഡ്
കൊച്ചി: രാജ്യത്തെ പ്രമുഖ എന്‍ബിഎഫ്സികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ (സിഇഒ) പി.ഇ.മത്തായിയ്ക്ക് മികച്ച സിഇഒയ്ക്കുള്ള അവാര്‍ഡ്. ഇന്ത്യന്‍ ലീഡര്‍ഷിപ്പ് മീറ്റിങ്ങില്‍...