Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

ഹോണ്ട ഇന്ത്യ 2024ലെ ഇന്റര്‍നാഷണല്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിനുള്ള ലൈനപ്പ് പ്രഖ്യാപിച്ചു

അർച്ചന വിശ്വനാഥ് by അർച്ചന വിശ്വനാഥ്
Mar 11, 2024, 05:59 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 2024 സീസണിലെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചു.  ഐഡിമിത്‌സു ഹോണ്ട റേസിങ് ഇന്ത്യയില്‍ നിന്നുള്ള നാല് റൈഡര്‍മാരാണ് 2024 എഫ്‌ഐഎം ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പ് (എആര്‍ആര്‍സി), തായ്‌ലന്‍ഡ് ടാലന്റ് കപ്പ് (ടിടിസി), ഏഷ്യ ടാലന്റ് കപ്പ് (ടിടിസി) എന്നീ മത്സരങ്ങളില്‍ ഏഷ്യയിലെമ്പാടുമുള്ള മത്സരാര്‍ഥികളെ നേരിടുക.

.

2024 എആര്‍സിസി സീസണില്‍ എപി250സിസി ക്ലാസില്‍ പങ്കെടുക്കുന്ന ഏക ഇന്ത്യന്‍ സംഘമായ ഹോണ്ട റേസിങിന് വേണ്ടി ഹോണ്ട ഇന്ത്യ ടാലന്റ് കപ്പ് 2023ലെ ചാമ്പ്യനും യുവപ്രതിഭയുമായ കാവിന്‍ സമര്‍ ക്വിന്റലാണ് മത്സരിക്കുക. 2023 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പില്‍  16ാം സ്ഥാനത്ത് താരം ഫിനിഷ് ചെയ്തിരുന്നു.

2022ലെ ഏഷ്യാ ടാലന്റ് കപ്പിലും കാവിന്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. 2023 ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിലെ സെക്കന്‍ഡ് റണ്ണറപ്പായ മൊഹ്‌സിന്‍ പറമ്പനാണ് കാവിനൊപ്പം ഹോണ്ട ടീമിനായി ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുക. 2023 എആര്‍ആര്‍സിയില്‍ ഹോണ്ട റേസിങ് ഇന്ത്യയെ പ്രതിനിധീകരിച്ച ഈ മലയാളി താരം 30ാം സ്ഥാനത്തെത്തിയിരുന്നു.

Read more ….

  • അടിസ്ഥാന സൗകര്യ വികസനത്തില്‍ കുതിച്ചുചാട്ടം; തിരുവനന്തപുരവും ഇനി മാറുമെന്ന് രാജീവ് ചന്ദ്രശേഖര്‍
  • കലോത്സവത്തെ എസ്.എഫ്.ഐ കലാപോത്സവമാക്കി മാറ്റി: കെ.എസ്.യു
  • മലേഗാവ് സ്‌ഫോടനക്കേസിൽ ബിജെപി എംപി പ്രജ്ഞാ സിങ് താക്കൂറിനെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • പ്രധാനമന്ത്രി വൈകിട്ട് അഞ്ചരയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും : പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ഇന്നുണ്ടായേക്കുമെന്ന് സൂചന
  • ഗസ്സയിൽ ആറാഴ്ച്ചത്തേക്ക് വെടിനിർത്തലിന് ശ്രമിക്കും : റമദാൻ സന്ദേശത്തിൽ ജോ ബൈഡൻ

ഹോണ്ട റേസിങ് ഇന്ത്യയുടെ വളര്‍ന്നുവരുന്ന താരമായ രക്ഷിത് ഡാവെ 2024 ഏഷ്യാ ടാലന്റ് കപ്പിലും തായ്‌ലന്‍ഡ് ടാലന്റ് കപ്പിലും അരങ്ങേറ്റം കുറിച്ച് ആദ്യ ഇന്‍ര്‍നാഷണല്‍ മത്സരത്തിനിറങ്ങും. 2023ലെ ഹോണ്ട ഇന്ത്യ ടാലന്റ് കപ്പില്‍ ഫസ്റ്റ് റണ്ണര്‍അപ്പ് സ്ഥാനം നേടിയ രക്ഷിത്തിനൊപ്പം,  അഞ്ചാം സ്ഥാനക്കാരനായ ജോഹാന്‍ റീവ്‌സ് ഇമ്മാനുവല്‍ തായ്‌ലന്‍ഡ് ടാലന്റ് കപ്പില്‍ മാത്രമായി പങ്കെടുക്കും.2024 മാര്‍ച്ച് 15 മുതല്‍ 17 വരെ തായ്‌ലന്‍ഡിലെ ചാങ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് 2024 സീസണിന് തുടക്കം കുറിച്ചുള്ള ആദ്യ റൗണ്ട് മത്സരങ്ങള്‍ നടക്കുക.

ReadAlso:

നവ മണലൂർ പദ്ധതിക്ക് തുടക്കമായി: കാർബൺ ന്യൂട്രൽ മണലൂർ

സംവിധായകൻ ജോളിമസ്സിനെ തലസ്ഥാന നഗരി അനുസ്മരിച്ചു

ആണ്ടൂർക്കോണം ഗവ. എൽ.പി. സ്കൂളിന് സമീപത്തെ അപകട വളവിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണം; തെരുവുവിളക്കുകൾ കത്തിക്കണം : മനുഷ്യാവകാശ കമ്മീഷൻ

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

Latest News

44 വനിതാ പോലീസ് കോൺസ്റ്റബിൾമാർ കർമ്മപഥത്തിലേയ്ക്ക്

ഷിഗില്ല രോഗവ്യാപനം തടയുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണം: പ്രതിപക്ഷ നേതാവ്

ഓര്‍മ്മിക്കുമോ ഇനിയെങ്കിലും: സ്വകാര്യതയിലെ കടന്നുകയറ്റം കുറ്റകരമാണ്; ഓര്‍മ്മിപ്പിച്ച് പോലീസ്

ബെന്നി തോമസിന്റെ രാജി: മുഖ്യമന്ത്രിയുടെ ഇടപെടലിലോ ?; മിണ്ടാതെ മന്ത്രി സണ്ണിജോസഫ്

സ്ത്രീകളേ യാത്രാ സൗജന്യം ഒണ്‍ലി ഓര്‍ഡിനറി ബസുകളില്‍ മാത്രം: ആശ്വസം, രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും ഉണ്ടെന്ന മന്ത്രിയുടെ വാക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies