Deepa Pradeep

Deepa Pradeep

അസീര്‍, ജിസാന്‍ പ്രവിശ്യകളെ ബന്ധിപ്പിച്ച് പുതിയ റോഡ് നിര്‍മിക്കുന്നു

അബഹ - അസീര്‍, ജിസാന്‍ പ്രവിശ്യകളെ ബന്ധിപ്പിച്ച് 136 കിലോമീറ്റര്‍ ദൂരത്തില്‍ പുതിയ മെയിന്‍ റോഡ് നിര്‍മിക്കാന്‍ പദ്ധതി. പദ്ധതിയുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പുറത്തുവിട്ടു. പദ്ധതി...

റിയാദ് സംഘര്‍ഷം: മൂന്നു പേര്‍ അറസ്റ്റില്‍

റിയാദ് - തലസ്ഥാന നഗരിയില്‍ പൊതുസ്ഥലത്തു വെച്ച് സംഘര്‍ഷമുണ്ടാക്കുകയും ഇതിനിടെ കത്തി ഉപയോഗിക്കുകയും ചെയ്ത മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. നൈജീരിയക്കാരനും രണ്ടു സൗദി യുവാക്കളുമാണ്...

ഇഫ്താര്‍ പദ്ധതികള്‍ക്ക് ഇമാമുമാര്‍ സംഭാവനകള്‍ ശേഖരിക്കുന്നതിന് വിലക്ക്

ജിദ്ദ - വിശുദ്ധ റമദാനില്‍ മസ്ജിദുകളോട് ചേര്‍ന്ന് ഇഫ്താര്‍ വിതരണം ചെയ്യുന്നതിന് ഒരിക്കലും സംഭാവനകള്‍ ശേഖരിക്കരുതെന്ന് ഇമാമുമാര്‍ക്കും മുഅദ്ദിനുകള്‍ക്കും ഇസ്‌ലാമികകാര്യ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. വൃത്തി കാത്തുസൂക്ഷിക്കാന്‍...

ഗാസ വെടിനിര്‍ത്തല്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തത് ഖേദകരം- സൗദി

ജിദ്ദ - യു.എന്‍ രക്ഷാ സമിതി പരിഷ്‌കരിക്കേണ്ടത് എന്നത്തേക്കാളും കൂടുതല്‍ ആവശ്യമായി മാറിയതായി സൗദി വിദേശ മന്ത്രാലയം പറഞ്ഞു. ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം രക്ഷാ സമിതിയില്‍...

കോൺഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ വർക്കല കഹാറിന് സ്വീകരണം നൽകി

മക്ക- ഉംറ നിർവഹിക്കാനെത്തിയ മുൻ എം.എൽ.എ വർക്കല കഹാറിനു മക്ക ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. അസീസിയ പാനൂർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചേര്‍ന്ന യോഗം ജിദ്ദ റീജണൽ കമ്മറ്റി...

സൗദി സ്ഥാപകദിനം: സുസ്ഥിരതയുടെ സന്ദേശവുമായി ‘ലുലു വാക്കത്തോണ്‍’

അൽഖോബാർ: സൗദി അറേബ്യയുടെ സ്ഥാപകദിനത്തോടനുബന്ധിച്ച് ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് സംഘടിപ്പിച്ച സുസ്ഥിരതയുടെ ദൗത്യം ജനങ്ങളിലെത്തിക്കുകയെന്ന മുദ്രാവാക്യവുമായുള്ള ആകര്‍ഷകമായ ലുലു വാക്കത്തോണ്‍ കായിക ചരിത്രത്തിലെ നൂതനാധ്യായമായി. സൗദി കായിക...

13 ടീമുകൾ; 600ലേറെ കായികതാരങ്ങൾ; കമ്യൂണിറ്റി സ്പോർട്സ് മീറ്റ് വെള്ളിയാഴ്ച

ദോ​ഹ: ദേ​ശീ​യ കാ​യി​ക ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഖ​ത്ത​ർ കാ​യി​ക യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​ന്റെ അം​ഗീ​കാ​ര​ത്തോ​ടെ എ​ക്സ്പാ​റ്റ്സ്‌ സ്പോ​ർ​ടീ​വ്‌ സം​ഘ​ടി​പ്പി​ക്കു​ന്ന ക​മ്യൂ​ണി​റ്റി സ്പോ​ര്‍ട്സ് മീ​റ്റ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴു​മു​ത​ല്‍ ദു​ഹൈ​ലി​ലെ...

ഗ​സ്സ: ചി​കി​ത്സ​ക്കാ​യി കൂ​ടു​ത​ൽ പേ​ർ ഖ​ത്ത​റി​ൽ

ദോ​ഹ: ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രു​മാ​യി ഖ​ത്ത​ർ അ​മി​രി വ്യോ​മ​സേ​ന വി​മാ​നം ദോ​ഹ​യി​ലെ​ത്തി. യു​ദ്ധ​ത്തി​നി​ട​യി​ൽ പ​രി​ക്കേ​റ്റ സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം ഫ​ല​സ്തീ​നി​ക​ളു​ടെ 16ാമ​ത് സം​ഘ​മാ​ണ് വ്യാ​ഴാ​ഴ്ച എ​ത്തി​യ​ത്. 1500...

ആ​ഘോ​ഷം അ​തി​രു​വി​ട്ടാ​ൽ ന​ട​പ​ടി

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. നി​യ​മ ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന വാ​ട്ട​ർ ബ​ലൂ​ണു​ക​ളോ പ​ത ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന സ്പ്രേ​യോ പ​ര​സ്പ​രം...

ബോ​ട്ടു​ജെ​ട്ടി​ക​ളെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റാൻ നിർദേശം

മ​നാ​മ: ക​ട​ത്തു​വ​ള്ള​ങ്ങ​ൾ, വി​നോ​ദ മ​ത്സ്യ​ബ​ന്ധ​നം, സ​മു​ദ്ര കാ​യി​ക വി​നോ​ദ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന പു​തി​യ ആ​ധു​നീ​ക​ര​ണ പ​ദ്ധ​തി​ക​ൾ​ക്ക് കീ​ഴി​ൽ ബ​ഹ്‌​റൈ​നി​ലെ ബോ​ട്ടു​ജെ​ട്ടി​ക​ളെ ആ​ക​ർ​ഷ​ക​മാ​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റാ​ൻ നി​ർ​ദേ​ശം....

സൗ​ദി മീ​ഡി​യ ഫോ​റ​ത്തി​ൽ ബ​ഹ്​​റൈ​ൻ പ​ങ്കാ​ളി​യാ​യി

മ​നാ​മ: സൗ​ദി മീ​ഡി​യ ഫോ​റം 2024ൽ ​ബ​ഹ്​​റൈ​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി ​ഡോ. ​റം​സാ​ൻ ബി​ൻ അ​ബ്​​ദു​ല്ല അ​ന്നു​ഐ​മി പ​ങ്കാ​ളി​യാ​യി. റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ച്ച ​​ഫോ​റം ‘മീ​ഡി​യ ലോ​ക​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്നു’...

‘ഷാർജയിൽ നിന്ന് ദുബായിലേയ്ക്ക് ഫെലിക്സ് നടന്നത് 19 കിലോ മീറ്റർ ?’; ഓട്ടിസം ബാധിതരായ കുട്ടികളെ ട്രാക്ക് ചെയ്യാൻ ചിപ്പ് വേണം

ഷാർജ ∙ ഓട്ടിസം ബാധിതനായ 18 വയസ്സുകാരൻ ഫെലിക്സ് ജെബി ഷാർജ സിറ്റി സെന്‍ററിൽ നിന്ന് ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ ഒന്നിലേക്ക് നടന്നുപോയതാണോ? അതോ, ആരെങ്കിലും വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി...

വട്ടംകുളം പ്രവാസി സംഗമം 25ന്

അജ്മാൻ∙ മലപ്പുറം വട്ടംകുളം പ്രവാസി സംഗമം ഈ മാസം 25ന് അജ്മാൻ യാകോബ്സ് വില്ലേജ് ഫാമിൽ നടക്കും . രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെ...

കോടതി വിധിയെ നവാൽനിയുടെ മരണത്തോട് ഉപമിച്ച് ട്രംപ്

ന്യൂയോർക്ക് ∙ തനിക്ക് 355 മില്യൻ ഡോളർ പിഴ ചുമത്തിയ കോടതി വിധിയെ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ മരണത്തോട് ഉപമിച്ച് യുഎസ് മുൻ പ്രസിഡന്റ്...

കാണാതായ 11 വയസ്സുകാരിയുടെ മൃതദേഹം ട്രിനിറ്റി നദിയിൽ നിന്ന് കണ്ടെത്തി

പോൾക്ക് കൗണ്ടി( ടെക്‌സസ്) ∙ ലിവിങ്സ്റ്റനിൽ  നിന്ന് കാണാതായ ഓഡ്രി കണ്ണിങ്ഹാമിന്‍റെ(11) മൃതദേഹം  ട്രിനിറ്റി നദിയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്ന ഡോൺ...

ഫൊക്കാനയുടെ ഇരുപത്തിയൊന്നാമത് രാജ്യാന്തര കൺവെൻഷനിൽ ‘മാത്തുവും കല്ലുവും’ പങ്കെടുക്കും

വാഷിങ്‌ടൻ ∙ അമേരിക്കൻ മലയാളികൂട്ടായ്മയുടെ ശക്തി തെളിയിക്കുന്ന വേദിയായിരിക്കും ഫൊക്കാനയുടെ ഇരുപത്തിയൊന്നാമത് രാജ്യാന്തര കൺവെൻഷൻ എന്ന് പ്രതീക്ഷിക്കുന്നതായി  സംഘടനാ പ്രസിഡന്‍റ് ഡോ ബാബു സ്റ്റീഫൻ . മനോരമയിലെ...

‘യുദ്ധത്തിൽ യുക്രെയ്ൻ തോൽക്കും ; അമേരിക്ക അവർക്ക് ധനസഹായം നൽകുന്നത് നിർത്തണം’: മസ്ക്

ഹൂസ്റ്റണ്‍ ∙ യുക്രെയ്നിലെ വ്യാവസായിക നഗരമായ അവ്ദിവ്കയ്ക്കുമേൽ റഷ്യ സ്ഥാപിച്ച ആധിപത്യം യുഎസിനേറ്റ തിരിച്ചടിയായാണ് പ്രസിഡന്‍റ് ജോ ബൈഡനും ഡെമോക്രാറ്റുകളും. എന്നാല്‍ ആയുധങ്ങള്‍ വാങ്ങുന്നതിന് യുക്രെയ്ന് റഷ്യ...

‘ഗ്ലോറിയ ഇൻ എക്‌സിൽസിസ്’ ; പുൽക്കൂട് നിർമാണ മത്സര വിജയികളെ പ്രഖ്യാപിച്ചു

ഷിക്കാഗോ ∙ ചെറുപുഷ്‌പ മിഷൻ ലീഗ് ഷിക്കാഗോ രൂപത സമിതി സംഘടിപ്പിച്ച 'ഗ്ലോറിയ ഇൻ എക്‌സിൽസിസ്'  പുൽക്കൂട് നിർമാണ ഫാമിലി വിഡിയോ മത്സര വിജയികളെ പ്രഖ്യാപിച്ചു. അനബെൽ...

‘ഇടയകന്യക’ പ്രകാശനം ചെയ്തു

ഗാർലാൻഡ് (ഡാലസ് ) ∙  അമേരിക്കൻ മലയാളികൾക്കിടയിൽ ക്രൈസ്തവ സാഹിത്യരംഗത്ത് പത്രാധിപർ, ലേഖകൻ, കോളമിസ്റ്റ്, ഗ്രന്ഥകാരൻ, സംഘാടകൻ എന്നീ നിലകളിൽ പ്രസിദ്ധനായ രാജൂ തരകൻ രചിച്ച ഏറ്റവും...

അത്തുങ്കൽ മത്തായി ഫീലിപ്പോസ് ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ:  കുറുപ്പംപടി തുരുത്തി വേങ്ങൂർ അത്തുങ്കൽ പി.മത്തായി (89 വയസ്സ്) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ അന്നമ്മ മത്തായി മേതല ചുള്ളിക്കൽ കുടുംബാംഗമാണ്, മകൻ: ബിജു മത്തായി, സഹോദരങ്ങൾ...

ലെവിടൗൺ സെന്റ് തോമസ് ഇടവകയിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം

ലെവിടൗൺ (ന്യൂയോർക്ക്) ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ലെവിടൗൺ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ ആവേശകരമായ...

70 രാജ്യങ്ങളിലൂടെ തനിച്ച് കാർ ഓടിച്ച് യുവാവ് ന്യൂയോർക്കിൽ; ഓസ്ട്രേലിയ വഴി ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹം

ന്യൂയോർക്ക് ∙ ദുബായിൽ നിന്ന് സ്‌കോർപിയോയിൽ കിലോമീറ്ററുകൾ താണ്ടി ഇന്ത്യൻ യുവാവ് ന്യൂയോർക്കിൽ. മംഗലാപുരം സ്വദേശിയും ആർക്കിടെക്ട് ബിരുദധാരിയുമായ മുഹമ്മദ് സനിൻ(30) ആണ് സാഹസികമായി റോഡിലൂടെ തനിച്ച്...

അമേരിക്കൻ വ്യോമസേനയിൽ മേജറായി മലയാളി വനിത; ചരിത്രമെഴുതിയത് തിരുവല്ല സ്വദേശിനി

ബാർക്‌സ്‌ഡെയ്ൽ (ലൂസിയാന) ∙ അമേരിക്കൻ വ്യോമസേനയിൽ മലയാളി വനിതയ്ക്ക് മേജർ പദവി. അഭിഭാഷകയായ സിബിൽ രാജനാണ് ബാർക്‌സ്‌ഡെയ്ൽ എട്ടാം  വ്യോമസേന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മേജർ പദവി...

യുകെയിൽ താമസം, പഠനം, ജോലി ; ഇന്ത്യ യങ് പ്രഫഷനല്‍ സ്കീമിന് അപേക്ഷിക്കാൻ മണിക്കൂറുകൾ മാത്രം

ലണ്ടൻ ∙ 18 മുതൽ 30 വയസ് വരെ പ്രായമുള്ള ബിരുദധാരികളായ ഇന്ത്യൻ പൗരന്മാർക്കുള്ള ബ്രിട്ടനിലേക്കുള്ള ഇന്ത്യ യങ് പ്രഫഷനല്‍ സ്കീമിന് അപേക്ഷ സമർപ്പിക്കാൻ ഇനി മണിക്കൂറുകൾ...

വോക്സ്ഫോർഡിൽ സുവിശേഷ മഹായോഗം മാർച്ച് രണ്ടിന്

ഓക്സ്ഫോർഡ് ∙ ഐപിസി യുകെ ആൻഡ് അയർലൻഡ് റീജൻ പതിനേഴാമത് വാർഷിക കൺവെൻഷന് മുന്നോടിയായി വോക്സ്ഫോർഡിൽ മാർച്ച് രണ്ടിന് രാവിലെ പത്തുമണി മുതൽ ഒരു മണി വരെ...

മേഘ രഞ്ജിത്തിന് ഒഐസിസി യുകെയുടെ സഹായഹസ്തം

ലണ്ടൻ/ആലപ്പുഴ ∙ യൂത്ത് കോൺഗ്രസ് മാർച്ചിനിടെ പരുക്കേറ്റ് ചികിത്സയിലിരിക്കുന്ന യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ല ജനറൽ സെക്രട്ടറി മേഘ രഞ്ജിത്തിന് പ്രവാസലോകത്തുനിന്നും സ്നേഹ സഹായം.  ഒഐസിസിയുടെ യുകെ...

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ നില മെച്ചപ്പെടുത്തി ബ്രിട്ടിഷ് പാസ്‌പോര്‍ട്ട്; ഇന്ത്യയ്ക്ക് തിരിച്ചടി

ലണ്ടൻ ∙ 2024ലെ ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തിയേറിയ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ബ്രിട്ടിഷ് പാസ്‌പോര്‍ട്ടിന് മൂന്നാം സ്ഥാനം. 2023 ലെ ആറാം സ്ഥാനത്ത്...

സമീക്ഷ ദേശീയ ബാഡ്മിന്‍റൺ ടൂർണമെന്‍റ്; തേജ-മനോഭി സഖ്യത്തിന് വിജയം

ചെംസ്ഫോർഡ് ∙ സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമതു  ദേശീയ ബാഡ്മിന്‍റൺ ടൂർണമെന്‍റില്‍ വാശിയേറിയ റീജനല്‍ മത്സരങ്ങള്‍ തുടരുന്നു. ചെംസ്ഫോർഡ് റീജനല്‍ മത്സരത്തിന്‍റെ ഉദ്ഘാടനം പ്രശസ്ത സംഗീതജ്ഞൻ നവീൻ...

ബ്രിട്ടനിൽ കാൻസർ ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് മൂന്നു മലയാളികൾ

ലണ്ടൻ ∙ ബ്രിട്ടനിൽ കാൻസർ‌ ബാധിതരായ മൂന്നു മലയാളികൾ 24 മണിക്കൂറിനിടെ മരിച്ചു. മാഞ്ചസ്റ്ററിൽ ഐടി എൻജിനീയറായ രാഹുലും ലിവർപൂളിലെ വിസ്റ്റോണിൽ നഴ്സായ ജോമോൾ ജോസും (55)...

ന്യൂമോണിയ ബാധിച്ച് ഒന്നാം ക്ലാസ് വിദ്യാർഥിനി ഒമാനിൽ അന്തരിച്ചു

സൂർ ∙ സൂർ ഇന്ത്യൻ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനി സഫ് വാ സമീർ (8) ഒമാനിലെ സൂറിൽ അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം സ്വദേശിയും കിംജി...

എസ്ഐസി സിൻസിയെറിറ്റി അവാർഡ് മാഹീൻ വിഴിഞ്ഞത്തിന്

ദമാം ∙ പൊതുപ്രവർത്തനത്തിലെ സേവന മികവിന് അംഗീകാരമായി സമസ്ത ഇസ്‌ലാമിക് സെന്‍റർ (എസ് ഐ സി) ദമാം സെൻട്രൽ കമ്മിറ്റി പാണക്കാട് സയ്യിദ്‌ ഹൈദറലി ശിഹാബ് തങ്ങളുടെ...

കുവൈത്തിലെ മണി എക്സ്ചേഞ്ച്കൾക്ക് അറ്റാദായത്തിൽ ഇടിവ് സംഭവിച്ചതായി റിപ്പോർട്ട്

കുവൈത്ത് സിറ്റി ∙ എക്സ്ചേഞ്ച് റേറ്റുകളിലെ ഏറ്റക്കുറച്ചിൽ മൂലം കുവൈത്തിലെ മണി എക്സ്ചേഞ്ചുകൾക്ക് കഴിഞ്ഞ വർഷം നഷ്ടം സംഭവിച്ചതായി ബാങ്ക് സ്രോതസ്സുകളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട്...

ബഷീർ തിക്കോടിക്ക് സ്നേഹാദരം

ദുബായ് ∙ 35 വർഷമായി ദുബായിലെ സാമൂഹിക - സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായ ഹരിതം കൊച്ചുബാവ പുരസ്കാര ജേതാവ് ബഷീർ തിക്കോടിക്ക് സുഹൃത്ത് സംഘത്തിന്‍റെ സ്നേഹാദരം....

അനുമതിയില്ലാതെയുള്ള വിൽപന തടയാൻ അബുദാബി മുനിസിപ്പാലിറ്റി

അബുദാബി ∙ അനുമതിയില്ലാതെയുള്ള വിൽപന തടയാൻ അബുദാബി സിറ്റി മുനിസിപ്പാലിറ്റി ക്യാംപെയ്ൻ ആരംഭിച്ചു. താമസക്കാർ, റിയൽ എസ്റ്റേറ്റ് ഉടമകൾ, ബിസിനസുകൾ, കടകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ അനുമതിയില്ലാതെയുള്ള...

ഒയാസിസ് ക്രിക്കറ്റ് അക്കാദമി ഗാലയില്‍ പ്രവർത്തനം ആരംഭിച്ചു

മസ്‌കത്ത് ∙ ഗാലയിലെ നൂതനമായ ഒയാസിസ് ബാഡ്മിന്‍റൺ അക്കാദമിക്ക് സമീപം ഒയാസിസ് ക്രിക്കറ്റ് അക്കാദമിയും പ്രവർത്തനം ആരംഭിച്ചു. മസ്‌കത്തിലെ ക്രിക്കറ്റ് കളിക്കാരുടെയും ക്രിക്കറ്റ് പ്രേമികളുടെയും  സാന്നിധ്യത്തിൽ ഒമാൻ...

എൻജിനീയറിങ് കൺസൾട്ടന്‍റുമാർക്ക് മെഗാ ക്രിക്കറ്റ് ചാംപ്യൻഷിപ്പ്

ദുബായ് ∙ ഇന്ത്യൻ സൊസൈറ്റി ഓഫ് ഹീറ്റിങ്, റഫ്രിജറേറ്റിങ്, എയർ കണ്ടീഷനിങ് എൻജിനീയേഴ്സിന്‍റെ  യുഎഇ ചാപ്റ്ററിന്‍റെ  ആഭിമുഖ്യത്തിൽ എൻജിനീയറിങ് കൺസൾട്ടന്‍റുമാരുടെ 16 ടീമുകൾ പങ്കെടുക്കുന്ന ക്രിക്കറ്റ് ചാംപ്യൻഷിപ്പ് ...

സംതൃപ്തിയോടെ മടക്കം : പ്രവാസ ലോകത്തിന് നന്ദിപറഞ്ഞ് കെ. ഹരികൃഷ്ണൻ നമ്പൂതിരി

തിരുവനന്തപുരം∙ നോർക്ക റൂട്ട്സിന്‍റെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്നും സംതൃപ്തിയോടെയാണ് മടങ്ങിപ്പോകുന്നതെന്ന് സ്ഥാനമൊഴിഞ്ഞ കെ. ഹരികൃഷ്ണൻ നമ്പൂതിരി. കഴിഞ്ഞ ആറ് വർഷം തന്‍റെ ഔദ്യോഗിക ജീവിതത്തിലെ അവിസ്മരണീയമായ...

സൗദി അറേബ്യയിൽ സ്പെഷ്യലൈസ്ഡ് ഡേ സർജറി സെൻ്ററുകൾ പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ്

അബുദാബി: സൗദി അറേബ്യയിലേക്ക് പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി റിയാദിൽ പുതിയ സ്പെഷ്യലൈസ്ഡ് ഡേ സർജറി സെന്റർ പദ്ധതി പ്രഖ്യാപിച്ച് അബുദാബി ആസ്ഥാനമായ ബുർജീൽ ഹോൾഡിങ്‌സ്.  സൗദിയിൽ സാന്നിദ്ധ്യമുറപ്പിക്കാനുള്ള...

പ്രവാസി വിദ്യാർഥികൾക്ക് ആശ്വാസം; ഗൾഫ് രാജ്യങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ ഒഴിവാക്കിയ നടപടി പിൻവലിച്ചു

ദുബായ്∙ ഗൾഫിലെ ഇന്ത്യൻ പ്രവാസി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമായി യുഎഇ ഉൾപ്പെടെ ഇന്ത്യക്ക് പുറത്തുള്ള  എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള ഇപ്രാവശ്യത്തെ നീറ്റ്–യുജി (നാഷനൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ്-...

സൗദിയിലെ ചെറുകിട സ്ഥാപനങ്ങൾക്കുള്ള ‘ലെവി’ ഇളവ് 3 വർഷത്തേക്ക് നീട്ടി; മലയാളികൾക്കും ആശ്വാസം

ജിദ്ദ ∙ ചെറുകിട പ്രവാസി സംരംഭകരടക്കമുള്ളവർക്ക് കൈത്താങ്ങായി സൗദി ഭരണാധികാരിയുടെ പുതിയ പ്രഖ്യാപനം. സൗദിയിലെ ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് 3 വർഷത്തേക്ക് കൂടി നീട്ടി. ഈ...

യുകെ ബ്രിസ്റ്റോളില്‍ വീടിനുള്ളിൽ മൂന്ന് കുട്ടികൾ കൊല്ലപ്പെട്ട നിലയില്‍ ; അമ്മ അറസ്റ്റില്‍

ലണ്ടൻ/ബ്രിസ്റ്റോൾ∙ യുകെ സ്റ്റോൾ സീമില്‍സിലെ ബ്ലെയ്സ് വാക്കിലെ ഒരു വീടിനുള്ളിൽ മൂന്ന് കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.  കൃതം നടത്തിയതായി സംശയിക്കുന്ന കുട്ടികളുടെ അമ്മയായ 42 വയസ്സുകാരിയെ...

മലയാളി നഴ്സിങ് വിദ്യാർഥിനി യുകെയിൽ അന്തരിച്ചു; മരണം രക്താര്‍ബുദത്തെ തുടർന്ന് കീമോ തെറാപ്പി ആരംഭിച്ചതിന് പിന്നാലെ

ലിവർപൂൾ ∙ രക്താര്‍ബുദത്തെ തുടർന്ന് കീമോ തെറാപ്പി ആരംഭിച്ചതിന് പിന്നാലെ മലയാളി നഴ്സിങ് വിദ്യാർഥിനി  യുകെയിൽ മരിച്ചു. ലിവർപൂൾ, മാഞ്ചസ്റ്റർ നഗരങ്ങൾക്ക് സമീപം വാറിങ്ടണിൽ താമസിക്കുന്ന ബാബു മാമ്പള്ളി–ലൈജു ദമ്പതികളുടെ...

കെട്ടിട നിർമാണ സാമഗ്രികളുടെ വില വർധന അംഗീകരിക്കാനാകില്ലെന്ന് യുഎഇ സർക്കാർ

അബുദാബി ∙ യുഎഇയിൽ കെട്ടിട നിർമാണ സാമഗ്രികളുടെ വില വർധന അംഗീകരിക്കാനാകില്ലെന്ന് സാമ്പത്തിക മന്ത്രാലയം. പഴയ വില പുനഃസ്ഥാപിക്കാനും ആവശ്യപ്പെട്ടു. വില വർധന തടയാൻ നിർണായക നടപടികൾ...

വീസയും വിമാന ടിക്കറ്റും വേണ്ട; 27 രാജ്യങ്ങളിലൂടെ വേഗം ‘കറങ്ങി’ ഒരു ഷോപ്പിങ്

ദുബായ് ∙ ലോകം മുഴുവൻ ചുറ്റിയടിച്ച് ഷോപ്പിങ്. അതാണ് ഗ്ലോബൽ വില്ലേജിന്റെ വാഗ്ദാനം. 27 രാജ്യങ്ങളും അവരുടെ പൈതൃക ഉൽപന്നങ്ങളും. വീസ വേണ്ട, വിമാന ടിക്കറ്റ് വേണ്ട....

റമസാനെ വരവേൽക്കാൻ യുഎഇ; ജോലി സമയം കുറയ്ക്കും, സ്കൂൾ സമയക്രമത്തിലും മാറ്റം

ദുബായ് ∙ ഈ വർഷത്തെ വ്രതമാസം റമസാനെ വരവേൽക്കാൻ അധികൃതരും വിശ്വാസി സമൂഹവും ഒരുങ്ങിക്കഴിഞ്ഞു. ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപാർട്ട്‌മെൻ്റ് (ഐഎസിഎഡി) പ്രസിദ്ധീകരിച്ച ഹിജ്‌റി...

ലഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി എയർ ഇന്ത്യാ എക്സ്പ്രസ്; ഹാൻഡ് ബാഗേജ് അലവൻസ് കൂട്ടി

അബുദാബി ∙‌ ലഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് നിരക്കിളവുമായി (എക്സ്പ്രസ് ലൈറ്റ് ഫെയർ) എയർ ഇന്ത്യാ എക്സ്പ്രസ്. ആഭ്യന്തര, രാജ്യാന്തര സെക്ടറിലെ യാത്രക്കാർക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും....

ശ്രീനാരായണ ഗുരുകുലം കോളജ് പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു

ദുബായ് ∙ എറണാകുളം കോലഞ്ചേരി ശ്രീ നാരായണ ഗുരുകുലം കോളജിലെ പൂർവ വിദ്യാർഥികളുടെ യുഎഇ കൂട്ടായ്മ കുടുംബ സംഗമവും സ്റ്റേജ് ഷോയും സംഘടിപ്പിച്ചു. പ്രസിഡന്‍റ് അമീർ സിറാജ്...

മുൻ അധ്യാപിക ഫാത്തിമയ്ക്ക് ദുബായിൽ സ്വീകരണം

ദുബായ് ∙ സന്ദർശനാർഥം ദുബായിലെത്തിയ വെട്ടിച്ചിറ പൂളമംഗലം സെഡ്.എം ഹൈസ്കൂൾ മുൻ സീനിയർ അധ്യാപിക പി. ഫാത്തിമയ്ക്ക് ശിഷ്യർ സ്വീകരണം നൽകി. അധ്യാപിക കെ.പി. ഷഫീഖ മുഖ്യാതിഥി...

ന്യൂഡൽഹിയിലെ ലോക പുസ്തകമേളയിൽ താരമായി സൗദി പവിലിയൻ

ജിദ്ദ ∙ ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് നടന്ന ലോക പുസ്തകമേളയിൽ സൗദി അറേബ്യ അതിന്‍റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യവും പൈതൃകവും പ്രദർശിപ്പിച്ചു. ഈ മാസം 10 മുതൽ...

ഇഫ്താര്‍ വിതരണം പള്ളി മുറ്റത്ത് അനുയോജ്യമായ സ്ഥലത്ത് നടത്താൻ നിർദേശിച്ച് സൗദി

ജിദ്ദ ∙ റമസാനിൽ പള്ളികളുടെ മുറ്റത്ത് അനുയോജ്യമായ സ്ഥലത്താണ് ഇഫ്താര്‍ വിതരണം ചെയ്യേണ്ടത്. ഇഫ്താര്‍ വിതരണമെന്ന ലക്ഷ്യത്തോടെ പള്ളികളുടെ മുറ്റത്ത് താല്‍ക്കാലിക മുറികളോ തമ്പുകളോ സ്ഥാപിക്കാന്‍ പാടില്ലെന്നും,...

Page 19 of 39 1 18 19 20 39

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist