Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Saudi Arabia

ന്യൂഡൽഹിയിലെ ലോക പുസ്തകമേളയിൽ താരമായി സൗദി പവിലിയൻ

Deepa Pradeep by Deepa Pradeep
Feb 21, 2024, 03:38 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജിദ്ദ ∙ ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് നടന്ന ലോക പുസ്തകമേളയിൽ സൗദി അറേബ്യ അതിന്‍റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യവും പൈതൃകവും പ്രദർശിപ്പിച്ചു. ഈ മാസം 10 മുതൽ 18 വരെ നടന്ന മേളയുടെ വിശിഷ്ടാതിഥി സൗദിയായിരുന്നു. മേളയിലെ സൗദി പവിലിയൻ, സൗദി സംസ്‌കാരത്തിന്‍റെ സമ്പന്നതയും ഇന്ത്യൻ സംസ്‌കാരത്തിൽ അതിന്‍റെ സ്വാധീനവും അവതരിപ്പിക്കുന്ന 13 ഡയലോഗ് സെഷനുകളും സെമിനാറുകളും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു. 

ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രസിദ്ധീകരണം, സിനിമ, വിവർത്തനം എന്നീ മേഖലകളിലെ സഹകരണവും ഇത് എടുത്തുകാട്ടി.സൗദി ഫാഷനുകളുടെയും സംഗീതോപകരണങ്ങളുടെയും മിനി എക്സിബിഷനുകളും അതിഥികൾ സൗദി കോഫി വിളമ്പുന്ന ഒരു ഹെറിറ്റേജ് സെഗ്മെന്‍റും പവിലിയനിൽ ഉൾപ്പെടുത്തിയിരുന്നു. സൗദി പ്രദേശങ്ങളുടെ സ്വഭാവവും പൈതൃകവും പാരമ്പര്യവും ഉൾക്കൊള്ളുന്ന പുസ്തകങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.സൗദിയുടെ പുരാതന സാംസ്കാരിക പൈതൃകം പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്‍റെ ഭാഗമായി പുരാവസ്തുക്കളും പ്രദർശിപ്പിച്ചു.

സൗദി പങ്കാളിത്തത്തോടനുബന്ധിച്ച് ദേശീയ വിഭവങ്ങൾ ആഘോഷിക്കുന്നതിനായി സൗദി ഡിന്നർ നൈറ്റും സൗദി സംഗീതവും കലകളും പരിചയപ്പെടുത്തുന്നതിനുള്ള സംഗീത നിശയും ഇന്ത്യയിൽ നിന്നുള്ള മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും നയതന്ത്രജ്ഞർ, അക്കാദമിക് വിദഗ്ധർ, മാധ്യമ വിദഗ്ധർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു. ഹെറിറ്റേജ് കമ്മീഷൻ, മ്യൂസിക് കമ്മീഷൻ, ഫിലിം കമ്മീഷൻ, പാചക കലാ കമ്മീഷൻ, ഫാഷൻ കമ്മീഷൻ, കിങ്‌ അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ആർക്കൈവ്സ് (ദാറ) എന്നിവയ്‌ക്കൊപ്പം സൗദി സാഹിത്യം, പ്രസിദ്ധീകരണ, വിവർത്തന കമ്മീഷൻ മേളയിൽ സൗദി പങ്കാളിത്തത്തിന് നേതൃത്വം നൽകി.

വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് വാർഷിക പ്രദർശനം സംഘടിപ്പിച്ചത്. 1972-ൽ ആരംഭിച്ച ന്യൂഡൽഹി ലോക പുസ്തകമേള ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പുസ്തകമേളയായി കണക്കാക്കപ്പെടുന്നു. ലോകത്തിലെ വൈവിധ്യമാർന്ന സംസ്‌കാരങ്ങളുടെ ഉൽപന്നങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് 600-ലധികം രാജ്യാന്തര  പ്രസിദ്ധീകരണ സ്ഥാപനങ്ങൾ ഇതിൽ പങ്കെടുത്തു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ReadAlso:

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി

പ്രവാസികൾക്ക് ആശ്വാസം; അബുദാബിയിൽ വാടക വർധനയ്ക്ക് താൽക്കാലിക വിലക്ക്

വാഹനയാത്രികർക്ക് തിരിച്ചടി; യുഎഇയിൽ പെട്രോൾ വില വീണ്ടും ഉയർന്നു, പുതിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ

യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം

യുഎഇയില്‍ സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും

Latest News

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു | 18 year old man killed himself in koodal

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies