Deepa Pradeep

Deepa Pradeep

ബ​ഹ്‌​റൈ​ൻ തു​റ​മു​ഖ​ത്ത് ബ്രി​ട്ടീ​ഷ് ക​പ്പ​ലു​ക​ൾ കൂ​ട്ടി​യി​ടി​ച്ച സം​ഭ​വം; അ​ന്വേ​ഷ​ണം തു​ട​ങ്ങി

മ​നാ​മ: ബ​ഹ്‌​റൈ​ൻ തു​റ​മു​ഖ​ത്ത് ര​ണ്ട് യു.​കെ റോ​യ​ൽ നേ​വി ക​പ്പ​ലു​ക​ൾ കൂ​ട്ടി​യി​ടി​ച്ച​തി​ന്റെ കാ​ര​ണം സം​ബ​ന്ധി​ച്ച് ബ്രി​ട്ടീ​ഷ് നാ​വി​ക വി​ദ​ഗ്ധ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ബ്രി​ട്ടീ​ഷ് നേ​വി​യു​ടെ യു​ദ്ധ​ക്ക​പ്പ​ൽ...

ജ​റൂസ​ലം ത​ല​സ്ഥാ​ന​മാ​യി ഫ​ല​സ്​​തീ​ൻ രാ​ഷ്​​ട്രം സ്ഥാ​പി​ക്ക​ണം -സൗ​ദി

റി​യാ​ദ്​: ജ​റൂസ​ലം ത​ല​സ്ഥാ​ന​മാ​യി ഫ​ല​സ്​​തീ​ൻ രാ​ഷ്​​ട്രം സ്ഥാ​പി​ക്ക​ണ​മെ​ന്ന് സൗ​ദി അ​റേ​ബ്യ ആ​വ​ശ്യ​പ്പെ​ട്ടു. യുഗാ​ണ്ട​ൻ ത​ല​സ്ഥാ​ന​മാ​യ ക​മ്പാ​ല​യി​ൽ ചേ​രി​ചേ​രാ പ്ര​സ്ഥാ​ന (നാം) ​ഉ​ച്ച​കോ​ടി​യു​ടെ 19ാമ​ത് സെ​ഷ​നി​ൽ സ​ൽ​മാ​ൻ രാ​ജാ​വി​നെ...

സംസ്‌കാരപ്പെരുമയുടെ കേളികൊട്ടുത്സവം; പ്രഥമ സൗദി-ഇന്ത്യ സാംസ്‌കാരിക മഹോത്സവത്തിന് ഒഴുകിയെത്തിയത് ആയിരങ്ങൾ

ജിദ്ദ: അറബ് ഇന്ത്യാ സൗഹൃദപ്പെരുമയുടെ അഞ്ച് സഹസ്രാബ്ദങ്ങള്‍ നെഞ്ചേറ്റി ചരിത്രത്തിലാദ്യമായി നടന്ന സൗദി-ഇന്ത്യ സാംസ്‌കാരിക മഹോത്സവത്തിന് ഒഴുകിയെത്തിയത് അയ്യായിരത്തോളം പേര്‍. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റും ഗുഡ്‌വില്‍ ഗ്ലോബല്‍...

സൗദിയിൽ എൻജിനീയറിങ്​ ജോലികളിൽ 25 ശതമാനം സ്വദേശിവത്​കരണം ജൂലൈ മുതൽ

റിയാദ്​: സൗദി അറേബ്യയിൽ എൻജിനീയറിങ്​ ജോലികളിൽ 25 ശതമാനം സ്വദേശിവത്​കരിക്കുമെന്ന്​ മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയവുമായി സഹകരിച്ചാണ്​ ഇത്​ നടപ്പാക്കുക. ഈ...

മ​യ​ക്കു​മ​രു​ന്നു​മാ​യി അ​റ​സ്റ്റി​ൽ

കു​വൈ​ത്ത് സി​റ്റി: മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച അ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ ഇ​രു​പ​തു​കാ​ര​നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റു ചെ​യ്തു. ഇ​യാ​ളു​ടെ കൈ​യി​ൽ നി​ന്ന് ഒ​രു ക​ഷ​ണം ഹാ​ഷി​ഷ്, മ​യ​ക്കു​മ​രു​ന്ന് സാ​മ​ഗ്രി​ക​ൾ, പ​ണം...

കെ.​ഡി.​എ​ൻ.​എ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

കു​വൈ​ത്ത് സി​റ്റി: റി​പ്പബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ഴി​ക്കോ​ട് ജി​ല്ല എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ അ​ബ്ബാ​സി​യ ഏ​രി​യ​യും മെ​ഡി​ക്ക​ൽ വി​ങ്ങും സം​യു​ക്ത​മാ​യി 26ന് ​ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ ഏ​ഴു...

ഐ.​എം.​സി.​സി കു​വൈ​ത്ത് ക​മ്മി​റ്റി റി​ലീ​ഫ്- 2024 പ​ദ്ധ​തി ഉ​ദ്ഘാ​ട​നം

കു​വൈ​ത്ത് സി​റ്റി: ഐ.​എ​ൻ.​എ​ൽ പ്ര​വാ​സി ഘ​ട​കം ഐ.​എം.​സി.​സി കു​വൈ​ത്ത് ക​മ്മി​റ്റി​യു​ടെ റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച റി​ലീ​ഫ്- 2024ന്‍റെ ഫ​ണ്ട് ശേ​ഖ​ര​ണ ഉ​ദ്ഘാ​ട​നം എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഇ​ല്യാ​സ്, ട്ര​ഷ​റ​ർ...

ജ​ലീ​ബ് ​​അ​ൽ ഷു​യൂ​ഖി​ൽ നാ​ല് വാ​ഹ​ന​ങ്ങ​ളി​ൽ തീ​പി​ടി​ച്ചു

കു​വൈ​ത്ത് സി​റ്റി: ജ​ലീ​ബ് ​​അ​ൽ ഷു​യൂ​ഖി​ൽ നാ​ല് വാ​ഹ​ന​ങ്ങ​ളി​ൽ തീ​പി​ടി​ച്ചു. ര​ണ്ട് ട്രെ​യി​ല​റു​ക​ൾ, ഒ​രു ബ​സ്, ജ​ലീ​ബ് പ​രി​സ​ര​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​ഗ്നി​ശ​മ​ന സേ​ന...

ഗ​സ്സ​യി​ൽ ഉ​ട​ൻ വെ​ടി​നി​ർ​ത്ത​ൽ വേ​ണ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് കു​വൈ​ത്ത്

കു​വൈ​ത്ത് സി​റ്റി: ഗ​സ്സ​യി​ൽ ഉ​ട​ൻ വെ​ടി​നി​ർ​ത്ത​ൽ വേ​ണ​മെ​ന്നും അ​തി​ർ​ത്തി​ക​ൾ തു​റ​ന്ന് ജീ​വ​ൻ ര​ക്ഷാ സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ന് ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ർ​ത്തി​ച്ച് കു​വൈ​ത്ത്. ഫ​ല​സ്തീ​ൻ ജ​ന​ത​യെ അ​വ​രു​ടെ പ്ര​ദേ​ശ​ങ്ങ​ളി​ൽ...

വടകരയിൽ അമ്മയും മക്കളും കിണറ്റിൽ മരിച്ച നിലയിൽ

കോഴിക്കോട്: വടകരയിൽ അമ്മയെയും മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര തിരുവള്ളൂരിലാണ് സംഭവം. കുന്നിയിൽ മഠത്തിൽ അഖില (32), മക്കളായ കശ്യപ് (6), വൈഭവ്...

പോക്‌സോകേസിലെ അതിജീവിതയുടെ പിതാവിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തി; ഫോൺ കോൾ വന്നത് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്

ചിറ്റാരിക്കാൽ: പോക്‌സോകേസിലെ അതിജീവിതയുടെ പിതാവിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കോൾ വന്നത് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ജയിലിൽ കഴിയുന്ന പ്രതി അതിജീവിതയുടെ പിതാവിനെ...

സ്കൂൾ വിദ്യാർത്ഥിനികളെ ലൈം ഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഹെഡ്മാസ്റ്റർ പിടിയിൽ

ഒഡീഷ: സ്കൂൾ വിദ്യാർത്ഥിനികളെ ലൈം ഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഹെഡ്മാസ്റ്റർ പിടിയിൽ. ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കാണ് ദുരനുഭവം ഉണ്ടായത്. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലാണ് സംഭവം....

രാമക്ഷേത്രത്തിലെ ‘പ്രസാദ’ വിൽപ്പന; കേന്ദ്രം ഇടപെട്ടതോടെ മധുരപലഹാരങ്ങൾ നീക്കം ചെയ്ത് ആമസോൺ

മുംബൈ: അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരില്‍ വിൽപ്പന നടത്തിയ മധുരപലഹാരങ്ങൾ നീക്കം ചെയ്തു.ഓൺലൈൻ സൈറ്റ് ആയ ആമസോണിൽ ആണ് ‘ശ്രീരാമമന്ദിർ അയോധ്യ പ്രസാദ്’ എന്ന പേരിൽ ലഡ്ഡു,...

കൃഷി ഓഫീസിലെ താത്കാലിക ജീവനക്കാരിയെ മർദിച്ചതിന് ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: പാറശാലയിൽ കൃഷി ഓഫീസിലെ താത്കാലിക ജീവനക്കാരിയെ മർദിച്ചതിന് ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. പുത്തന്‍കട സ്വദേശി അനൂപ് (34)നെ ആണ് അറസ്റ്റ് ചെയ്തത്. കൃഷിയിട സന്ദര്‍ശത്തിനായി...

സ്ഥാനാർഥി നിർണയം വേഗത്തിലാക്കണമെന്ന് സിപിഐ; വി എസ് സുനിൽ കുമാർ പരിഗണനയിൽ

തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി നിർണയം വേഗത്തിലാക്കണമെന്ന് സിപിഐ. പാർട്ടി സ്ഥാനാർത്ഥികളെ നേരത്ത പ്രഖ്യാപിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. കേരളത്തില്‍ സിപിഐയുടെ നാല് സീറ്റുകളില്‍ ഒന്നാണ് തൃശൂര്‍. സുനില്‍...

നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന വീടിന്റെ പരിസരത്ത് തലയോട്ടിയും ശരീര ഭാഗങ്ങളും

തൃപ്പൂണിത്തുറ: തൃപ്പുണ്ണിത്തുറ കണ്ണന്‍കുളങ്ങരയില്‍ നിര്‍മാണ പ്രവർത്തനങ്ങൾ നടക്കുന്ന വീടിന്റെ പറമ്പില്‍ നിന്ന് അസ്ഥികൂടവും ശരീര ഭാഗങ്ങളും കണ്ടെത്തി. തലയോട്ടിയും കൈപ്പത്തിയും അരക്കെട്ടിന്റെ ഭാഗവുമാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ...

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവം; പ്രതി പി.ജി. മനു ഭീഷണിപ്പെടുത്തുന്നതായി ഇരയുടെ പരാതി

കൊച്ചി: നിയമസഹായം തേടിയെത്തിയ പെൺകുട്ടിയെ ബലാൽസംഗത്തിന് ഇരയാക്കിയ കേസിലെ പ്രതിയായ മുൻ സർക്കാർ അഭിഭാഷകൻ അഡ്വ. പി.ജി. മനുവിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി ഇരയുടെ കുടുംബം. യുവതിക്കും കുടുംബത്തിനും...

ഇൻസ്റ്റാഗ്രാം പോസ്റ്റിനെച്ചൊല്ലിയുള്ള തർക്കം; കോഴിക്കോട് സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്ക്

കോഴിക്കോട്: സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം.കോഴിക്കോട് ചാത്തമംഗലത്താണ് സംഭവം. ഇൻസ്റ്റാഗ്രാം പോസ്റ്റിനെച്ചൊല്ലിയുള്ള തർക്കമാണ് അടിപിടിയിൽ അവസാനിച്ചത്. വെള്ളിയാഴ്ച്ച പ്ലസ്‌ടു വിദ്യാർത്ഥികൾ പ്ലസ്‌വൺ വിദ്യാർത്ഥികളെ മർദിച്ചെന്നാണ് റിപ്പോർട്ട്. ഏറ്റുമുട്ടലിൽ...

മദ്യലഹരിയിൽ ഗൃഹനാഥനെയും മകളെയും കുത്തിപ്പരിക്കേല്‍പ്പിച്ചു; ഓട്ടോഡ്രൈവർ പിടിയിൽ

അമ്പലവയൽ: വയനാട് അമ്പലവയലിൽ മദ്യലഹരിയില്‍ ഗൃഹനാഥനെയും മകളെയും കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. അമ്പലവയല്‍ ടൗണിലെ ഓട്ടോഡ്രൈവര്‍ പെരുമ്പാടിക്കുന്ന് കൂട്ടാല ഷോബിഷ് ആണ് പിടിയിലായത്. വാടകവീട് ഒഴിയാത്തതിലെ...

‘റോഡപകടങ്ങൾ വർധിക്കാൻ കാരണം മോശം എഞ്ചിനിയറിംഗും നിലവാരമില്ലാത്ത പ്രോജക്ട് റിപ്പോർട്ടുകളും’; 2030 ഓടെ റോഡപകട മരണങ്ങൾ 50 ശതമാനം കുറയ്ക്കുമെന്ന് ഗഡ്‍കരി

ന്യൂഡൽഹി: ഇന്ത്യയിൽ റോഡപകടങ്ങളും മരണവും വർധിച്ചുവരുന്നത്തിനു കാരണം മോശമായ എൻജിനീയറിങ്ങും നിലവാരമില്ലാത്ത വിശദമായ പ്രോജക്ട് റിപ്പോർട്ടുകളും (ഡിപിആർ ആണെന്ന് തുറന്നടിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി...

പതിനെട്ടുകാരിയെ എംഎൽഎയുടെ മകനും ഭാര്യയും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു; സിഗരറ്റ് ഉപയോ​ഗിച്ച് ശരീരമാസകലം പൊള്ളലേല്‍പ്പിക്കുകയും മുളകുപൊടി കലക്കിയ വെള്ളം കുടിപ്പിക്കുകയും ചെയ്തെന്ന് രേഖ

ചെന്നൈ: ഡിഎംകെ നേതാവിന്റെ മകന്റെ വീട്ടിൽ ജോലിക്കാരിയായ യുവതി ഇര‌യായത് ക്രൂരമായ പീഡനത്തിന്. ചെന്നൈ പല്ലാവരം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ഐ. കരുണാനിധിയുടെ മകൻ ആന്റോ മണിവണനും...

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്കില്‍ യുവതിയുടെ മൃതദേഹം; ലൈം ഗികാതിക്രമത്തിന് പിന്നാലെ നടന്ന കൊലപാതകമെന്ന് പോലീസ്

ലഖ്‌നൗ: നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്കില്‍ യുവതിയുടെ മൃതദേഹം. ഉത്തര്‍പ്രദേശിലെ ഫത്തേപൂരിലാണ് സംഭവം. അര്‍ദ്ധനഗ്നമായ നിലയിൽ കണ്ടെത്തിയ മൃതദേഹം ഇനിയും ആരുടെതെന്ന് കണ്ടെത്തിയിട്ടില്ല. പ്രദേശത്ത് കളിക്കുകയായിരുന്നു കുട്ടികളാണ്...

കോയമ്പത്തൂരില്‍ സ്ഥാനാർഥിയായി കമല്‍ഹാസന്‍? മക്കള്‍ നീതി മയ്യത്തിന്റെ അടിയന്തരയോഗം ചൊവ്വാഴ്ച

ചെന്നൈ : മക്കൾ നീതി മയ്യം പാർട്ടിയുടെ അടിയന്തര യോഗം വിളിച്ച് അധ്യക്ഷൻ കമൽ ഹാസൻ. ചൊവ്വാഴ്ച ചെന്നൈയിൽ വച്ചാണ് അടിയന്തര യോ​ഗം നടക്കുക. കമൽഹാസൻ ഡിഎംകെ...

ക്ഷേത്രക്കുളത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് തിരുനെൽവേലി സ്വദേശി ഭാരതി

വര്‍ക്കല: ക്ഷേത്രക്കുളത്തിൽ വീണു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തിലെ ചക്രതീര്‍ഥ കുളത്തിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി ഭാരതി( 22)...

അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ്; ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ച് 15 സംസ്ഥാനങ്ങൾ

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22ന് 15 സംസ്ഥാനങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചു. കേന്ദ്ര ഭരണ പ്രദേശങ്ങളായ പുതുച്ചേരിയും ഛണ്ഡിഗഡും അവധി പ്രഖ്യാപിച്ചതിൽ ഉൾപ്പെടുന്നുണ്ട്....

‘മകന്‍ അമ്മയോട് സംസാരിക്കുന്നതുപോല; അമ്മായി അമ്മയുടെ ആഗ്രഹം സഫലമാക്കി ഖുശ്ബു

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കാണണമെന്ന അമ്മായി അമ്മയുടെ ആഗ്രഹം സഫലമാക്കി നടിയും ബിജെപി നേതാവും ദേശീയ വനിതാകമ്മീഷന്‍ അംഗവുമായ ഖുശ്ബു. മോദിയുമൊത്തുള്ള നിരവധി ചിത്രങ്ങളും കുറിപ്പും...

അവിഹിത ബന്ധത്തെ എതിർത്തതോടെ ഭാര്യയെ കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തി; ഹോട്ടൽ മാനേജരായ യുവാവ് അറസ്റ്റിൽ

പനാജി: ഭാര്യയെ കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഹോട്ടൽ മാനേജരായ യുവാവ് അറസ്റ്റിൽ. ലക്നൗ സ്വദേശിയായ ദിക്ഷ ഗംഗ്വാർ(27) സൗത്ത് ഗോവയിലെ കാബോ ഡി രാമ ബീച്ചിൽ...

കുടുംബ വഴക്കിനെ തുടർന്ന് അച്ഛന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു

കോഴിക്കോട്: കുടുംബ വഴക്കിനെ തുടർന്ന് അച്ഛന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു. കോഴിക്കോട് പാലാഴി മേത്തല്‍ സ്വദേശി രഞ്ജിത്ത് (31) ആണ് മരിച്ചത്. പിതാവ് രാജേന്ദ്രനാണ് രഞ്ജിത്തിനെ...

ലോട്ടറിയുടെ നമ്പർ തിരുത്തി തട്ടിപ്പ്; ക്രൂരതയ്ക്ക് ഇരകളാകുന്നത് വയോധികരും അസുഖബാധിതരുമായ ചെറുകിട കച്ചവടക്കാർ

പത്തനംതിട്ട: സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റിന്റെ നമ്പർ മനസിലാക്കി അതിവിദഗ്ധമായി അവ മറ്റു ടിക്കറ്റുകളിൽ തിരുത്തിയുള്ള തട്ടിപ്പ് സംസ്‌ഥാനത്ത് വ്യാപകമാവുന്നു. ചെറുകിട ലോട്ടറി കച്ചവടക്കാരായ വയോധികരും അസുഖബാധിതരുമൊക്കെയാണ്...

‘ബാബറി മസ്ജിദിനെ രക്ഷിക്കാൻ ഉവൈസി എന്തുകൊണ്ട് കോടതിയെ സമീപിച്ചില്ല? എല്ലാം വെറും രാഷ്ട്രീയ നാടകം’; അസദുദ്ദീൻ ഉവൈസി

ന്യൂഡൽഹി: ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമിൻ (എഐഎംഐഎം) അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി ബാബറി മസ്ജിദിനെ രക്ഷിക്കാൻ എന്തുകൊണ്ട് കോടതിയെ സമീപിച്ചില്ലെന്ന് വിഎച്ച്പി നേതാവ്. അസദുദ്ദീൻ ഉവൈസി...

‘ഹോട്ടൽ അടച്ചു പൂട്ടേണ്ടി വന്നാലും ദലിതർക്കു ഭക്ഷണം വിളമ്പാനാകില്ല’; ദലിത് യുവാക്കളെ ഇറക്കിവിട്ട ഹോട്ടൽ ഉടമയും ബന്ധുവും അറസ്റ്റിൽ

ബെംഗളൂരു: ദലിത് യുവാക്കൾക്കു ഭക്ഷണം നൽകാൻ വിസമ്മതിച്ചതിന് ഹോട്ടൽ ഉടമയെയുൾപ്പെടെ 2 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. കുരുഗോഡുവിലെ ഗുട്ടേഗനുർ ഗ്രാമത്തിൽ ഹോട്ടൽ നടത്തുന്ന നാഗേവാണി, ഇയാളുടെ...

തീപ്പന്തം പോലെ ജ്വലിക്കുന്ന ഈശ്വര വിശ്വാസത്തെ കൊണ്ട് തല ചൊറിയരുത്’; പ്രസീത ചാലക്കുടി

തൃശ്ശൂര്‍: സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടി രംഗത്ത്. അടുത്തിടെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യ ചങ്ങല പരിപാടിക്ക് അഭിവാദ്യം അര്‍പ്പിച്ച് വീഡിയോ ചെയ്തതിന് പിന്നാലെയാണ്...

പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചര്‍ച്ചയ്ക്ക് അവതാരകയായി മലയാളി പെൺകുട്ടി

പ്രധാനമന്ത്രി രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ദേശീയ പരിപാടിയായ പരീക്ഷ പേ ചര്‍ച്ചയിൽ അവതരികയാവുന്നത് മലയാളി പെൺകുട്ടി. കോഴിക്കോട് ഈസ്റ്റ് ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ...

മറയൂരിൽ ചന്ദനക്കുറ്റി പിഴുതുകടത്തിയ കേസ്; പ്രതിക്ക് മൂന്നുവർഷം തടവ്

മറയൂർ : വനത്തിനുള്ളിൽ കയറി ചന്ദനക്കുറ്റി പിഴുതുകടത്തിയ കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവ്. കാന്തല്ലൂർ മിഷ്യൻവയൽ സ്വദേശി രാജേന്ദ്രൻ എന്ന രാജയെ (33) ആണ് ശിക്ഷിച്ചത്....

റിപ്പബ്ലിക് ദിനം പ്രമാണിച്ച് കനത്ത സുരക്ഷയിൽ ഡല്‍ഹി

റിപ്പബ്ലിക് ദിനം പ്രമാണിച്ച് കനത്ത സുരക്ഷയൊരുക്കി ഡല്‍ഹി. ഡ്രോണുകൾ, പാരാഗ്ലൈഡറുകള്‍, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, ക്വാഡ്കോപ്റ്ററുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവ നിരോധിച്ചിട്ടുണ്ട്. തീവ്രവാദികള്‍, സാമൂഹിക വിരുദ്ധര്‍ അടക്കമുള്ളവര്‍...

രാമക്ഷേത്ര പ്രതിഷ്ഠ: ഹിമാചൽ പ്രദേശിൽ ജനുവരി 22ന് പൊതുഅവധി പ്രഖ്യാപിച്ചു

ഷിംല: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് ജനുവരി 22ന് ഹിമാചൽ പ്രദേശിൽ പൊതുഅവധി പ്രഖ്യാപിച്ചു. രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ ​പ​ങ്കെടുക്കില്ലെന്ന് കോൺഗ്രസ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ്, കോൺഗ്രസ് ഭരിക്കുന്ന ഒരു...

രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിലെ പൊതു അവധിക്കെതിരായ ഹർജി ബോംബെ ഹൈകോടതി തള്ളി

മുംബൈ: രാമക്ഷേത്ര പ്രതിഷ്ഠ ദിനമായ തിങ്കളാഴ്ച മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ച പൊതുഅവധിയെ ചോദ്യംചെയ്തുകൊണ്ടുള്ള ഹരജി ബോംബെ ഹൈകോടതി തള്ളി. നിയമവിദ്യാർഥികൾ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയാണ് തള്ളിയത്. ഹരജി...

വടക്കൻ അഫ്ഗാനിസ്താനിലെ പർവത മേഖലയിൽ യാത്രാവിമാനം തകര്‍ന്നു വീണു

ന്യൂഡല്‍ഹി: വടക്കൻ അഫ്ഗാനിസ്താനിലെ പർവത മേഖലയിൽ യാത്രാവിമാനം തകര്‍ന്നു വീണു. ബദഖ്ഷാന്‍ പ്രവിശ്യയിലെ കുറാന്‍-മുഞ്ജന്‍, സിബാക്ക് ജില്ലകള്‍ക്ക് സമീപം തോപ്ഖാന മലനിരകളിൽ ശനിയാഴ്ച രാത്രിയായിരുന്നു അപകടം. ഇന്ത്യൻ...

ധനുഷ്‌കോടിയിലും പൂജകൾ നടത്തി പ്രധാനമന്ത്രി

ധനുഷ്‌കോടി : തമിഴ്‌നാട്ടിലെ ധനുഷ്‌കോടിയിലും പൂജകൾ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമസേതുവിന്‍റെ ആരംഭസ്ഥലമെന്ന് പറയപ്പെടുന്ന അരിചാൽമുനൈയിലെത്തിയ മോദി അവിടെ പുഷ്‌പാർച്ചന നടത്തി. ധനുഷ്‌കോടി കോതണ്ഡ രാമസ്വാമി...

അടുത്ത ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ പിന്നാക്ക വിഭാഗക്കാരായ 75 സ്ഥാനാർഥികളെ മത്സരിപ്പിക്കും -പ്രശാന്ത് കിഷോർ

പട്ന: 2025ലെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ തീർത്തും പിന്നാക്ക വിഭാഗത്തിലുള്ള(ഇ.ബി.സി) 75 പേരെ മത്സരിപ്പിക്കുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞനും ആക്ടിവിസ്റ്റുമായ പ്രശാന്ത് കിഷോർ. ബിഹാറിൽ ഭരണപക്ഷ പാർട്ടികൾ ഇ.ബി.സി...

ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി പി​ടി​യി​ൽ

എ​രു​മേ​ലി: ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യെ വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പി​ടി​കൂ​ടി. ഇ​ടു​ക്കി ക​രു​ണാ​പു​രം സ്വ​ദേ​ശി സ​ഞ്ജു വ​ർ​ഗീ​സി​നെ (33) യാ​ണ് എ​രു​മേ​ലി പൊ​ലീ​സ് അ​റ​സ്റ്റ്...

മണിപ്പൂർ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: മണിപ്പൂർ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പൂർ വലിയ സംഭാവന നൽകിയെന്ന് മോദി ആശംസാ സന്ദേശത്തിൽ പറഞ്ഞു. 'സംസ്ഥാന...

മതവികാരം ​വ്രണപ്പെടുത്തുന്നു; ആനന്ദ് പട് വർധന്റെ രാം കി നാം ഡോക്യുമെന്ററി പ്രദർശനം തടഞ്ഞ് ഹിന്ദുത്വ വാദികൾ

ഹൈദരാബാദ്: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് ഹൈദരാബാദിൽ ക​ഴിഞ്ഞ ദിവസം 'ആനന്ദ് പട് വർധന്റെ രാം കി നാം' എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഡോക്യുമെന്ററിയുടെ പ്രദർശനത്തിനിടെ...

അവസാന നിമിഷം ക്ഷണമെത്തി, ഉദ്ധവ് താക്കറെ അയോധ്യ പ്രതിഷ്ഠ ദിനത്തിൽ പങ്കെടുക്കില്ല

മുംബൈ: ശിവസേന (യു.ബി.ടി) തലവനും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെക്ക് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ദിന ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണമെത്തിയത് സ്പീഡ് പോസ്റ്റ് വഴി. തിങ്കളാഴ്ച...

റ​ബ​ർ​ഷീ​റ്റും ഒ​ട്ടു​പാ​ലും മോ​ഷ്ടി​ച്ച ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു

ക​റു​ക​ച്ചാ​ൽ: റ​ബ​ർ​ഷീ​റ്റും ഒ​ട്ടു​പാ​ലും മോ​ഷ്ടി​ച്ച ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. നെ​ടും​കു​ന്നം നെ​ടും​കു​ഴി ആ​ഴാം​ചി​റ​യി​ൽ വീ​ട്ടി​ൽ എം.​കെ.​അ​ഖി​ല്‍ (24), മാ​മ്മു​ട് ചെ​ന്നാ​മ​റ്റം പേ​ഴ​ത്തോ​ലി​ൽ വീ​ട്ടി​ൽ കൃ​ഷ്ണ​കു​മാ​ർ രാ​മ​കൃ​ഷ്ണ​ൻ (25)...

എറണാകുളം അങ്കമാലി പാറക്കടവില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി; കഴുത്തു മുറുക്കിയ നിലയില്‍ മൃതദേഹം

കൊച്ചി: എറണാകുളം അങ്കമാലി പാറക്കടവില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. പുന്നക്കാട്ട് വീട്ടില്‍ ലളിതയാണ് (62) മരിച്ചത്. ഭര്‍ത്താവ് ബാലന്‍ (65) ഒളിവിലാണ്.  ഇന്നലെ രാവിലെ 11 മണിയോടെയാണ്...

മിച്ചഭൂമി കേസ്; ജോര്‍ജ് എം തോമസിന് തിരിച്ചടി; കൈവശം വച്ച 5.75 ഏക്കര്‍ ഭുമി കണ്ടുകെട്ടാന്‍ ലാന്‍ഡ് ബോര്‍ഡ്

കോഴിക്കോട്: മിച്ചഭൂമി കേസില്‍ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന ജോര്‍ജ് എം തോമസിന് തിരിച്ചടി. കൈവശം വച്ച 5.75 ഏക്കര്‍ ഭുമി കണ്ടുകെട്ടാന്‍ ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടു....

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ സ്വര്‍ണവേട്ട; ഉണ്ണിയപ്പ ചട്ടിയില്‍ വട ആകൃതിയില്‍, ഈന്തപ്പഴക്കുരുവായും സുഗന്ധ ദ്രവ്യരൂപത്തിലും

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ സ്വര്‍ണവേട്ട. ഇലക്ട്രിക് ഉണ്ണിയപ്പ ചട്ടിക്ക് ഉള്ളിലും ജീന്‍സിനുള്ളിലും ഈന്തപ്പഴക്കുരുവിന് ഉള്ളിലും സുഗന്ധ ദ്രവ്യരൂപത്തിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം ആണ് കസ്റ്റംസ് പിടികൂടിയത്....

ആറു മാസത്തിനിടെ എഐ കാമറ പിടികൂടിയത് 32 ലക്ഷം ഗതാഗത ലംഘനങ്ങള്‍

കൊച്ചി: സംസ്ഥാനത്ത് എഐ കാമറ കൊണ്ട് ആറു മാസത്തിനിടെ പിടികൂടിയത് 32 ലക്ഷം ഗതാഗത ലംഘനങ്ങള്‍. നിയമലംഘനത്തിന് ഇക്കാലയളവില്‍ 32,88,657 ചലാനുകള്‍ നിയമം ലംഘിച്ചവര്‍ക്ക് അയച്ചതായും മോട്ടാര്‍...

‘കുറ്റവാളികളെ മാപ്പുസാക്ഷിയാക്കുന്നു’; ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സഹകരണമേഖല വലിയ തോതില്‍ കരുത്താര്‍ജിച്ച് വന്നപ്പോള്‍ ചില ദുഷിച്ച പ്രവണതകളും അങ്ങിങ്ങായി ഉണ്ടാവുന്നു എന്നത് ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും സ്ഥാപനത്തിന് ദുഷിപ്പ് ഉണ്ടായാല്‍...

Page 38 of 39 1 37 38 39

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist