Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

‘റോഡപകടങ്ങൾ വർധിക്കാൻ കാരണം മോശം എഞ്ചിനിയറിംഗും നിലവാരമില്ലാത്ത പ്രോജക്ട് റിപ്പോർട്ടുകളും’; 2030 ഓടെ റോഡപകട മരണങ്ങൾ 50 ശതമാനം കുറയ്ക്കുമെന്ന് ഗഡ്‍കരി

Deepa Pradeep by Deepa Pradeep
Jan 21, 2024, 05:20 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂഡൽഹി: ഇന്ത്യയിൽ റോഡപകടങ്ങളും മരണവും വർധിച്ചുവരുന്നത്തിനു കാരണം മോശമായ എൻജിനീയറിങ്ങും നിലവാരമില്ലാത്ത വിശദമായ പ്രോജക്ട് റിപ്പോർട്ടുകളും (ഡിപിആർ ആണെന്ന് തുറന്നടിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. വ്യവസായ സംഘടനയായ സിഐഐ സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം സംസാരിച്ചത്. ഇന്ത്യൻ സർക്കാരിന്റെ പ്രഥമ പരിഗണന റോഡ് സുരക്ഷയ്ക്ക് ആണെന്നും 2030 ആകുന്നതോടെ 50 ശതമാനം റോഡ് അപകട മരണങ്ങൾ കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യയിൽ ഉടനീളമുള്ള റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന് എഞ്ചിനീയറിംഗ് (റോഡ് & വെഹിക്കിൾ എഞ്ചിനീയറിംഗ്), എൻഫോഴ്‌സ്‌മെന്റ്, വിദ്യാഭ്യാസം, എമർജൻസി മെഡിക്കൽ സേവനം ‘എന്നിവ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം സാമൂഹിക സ്വഭാവത്തിലെ മാറ്റം വളരെ പ്രധാനമാണെന്നും ഗഡ്‍കരി കൂട്ടിച്ചേർത്തു. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിൽ എല്ലാ പങ്കാളികളുടെയും സഹകരണത്തിനും അദ്ദേഹം ഊന്നൽ നൽകി.

ഈ വാർത്തകൂടി വായിക്കൂ….ലോട്ടറിയുടെ നമ്പർ തിരുത്തി തട്ടിപ്പ്; ക്രൂരതയ്ക്ക് ഇരകളാകുന്നത് വയോധികരും അസുഖബാധിതരുമായ ചെറുകിട കച്ചവടക്കാർ

ഓരോ വർഷവും അപകടകരമാംവിധം ഉയർന്ന റോഡപകട മരണങ്ങൾ രേഖപ്പെടുത്തുന്ന മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 2022-ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലുടനീളം 4.6 ലക്ഷം റോഡപകടങ്ങൾ ഉണ്ടായി, ഇത് 1.68 ലക്ഷം മരണങ്ങൾക്കും നാല് ലക്ഷം ഗുരുതരമായ പരിക്കുകൾക്കും കാരണമായി. ഇന്ത്യയിലുടനീളം ഓരോ മണിക്കൂറിലും 53 റോഡപകടങ്ങളും 19 മരണങ്ങളും നടക്കുന്നുണ്ടെന്ന് ഈ റിപ്പോർട്ട് പരാമർശിച്ചുകൊണ്ട് ഗഡ്കരി പറഞ്ഞു. റോഡപകടങ്ങളുടെ എണ്ണം 12 ശതമാനം വർധിച്ചതായും 2022ൽ മരണനിരക്ക് 10 ശതമാനം വർധിച്ചതായും ജിഡിപിക്ക് 3.14 ശതമാനം നഷ്‍ടം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. റോഡപകടങ്ങളിൽ മരിച്ചവരിൽ 60 ശതമാനവും 18-35 വയസ്സിനിടയിലുള്ളവരാണെന്നും ഗഡ്‍കരി പറയുന്നു.

റോഡുകളുടെ ഗുണനിലവാരത്തിലും സുരക്ഷാ വീക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് വ്യവസായത്തിന്റെ ഭാഗത്തുനിന്ന് വിശദമായ പ്രോജക്ട് റിപ്പോർട്ടുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത മന്ത്രി അടിവരയിട്ടു. സുരക്ഷയുടെ വീക്ഷണകോണിൽ നിന്ന് റോഡുകൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്യുന്നതിൽ എഞ്ചിനീയർമാർ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അവരുടെ വിശദമായ ആസൂത്രണ റിപ്പോർട്ടുകളിൽ റോഡ് സുരക്ഷാ വീക്ഷണം ആഴത്തിൽ വേരൂന്നിയതായിരിക്കണം ഗഡ്‍കരി പറഞ്ഞു.

chungath kundara

ഇന്ത്യയിലെ റോഡപകടങ്ങളുടെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് തെറ്റായ റോഡ് എഞ്ചിനീയറിംഗാണെന്ന് നിതിൻ ഗഡ്‍കരി നേരത്തെയും കുറ്റപ്പെടുത്തിയിരുന്നു. തെറ്റായ റോഡ് രൂപകൽപ്പനയാണ് ഇന്ത്യയിൽ പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നതെന്നും ഓരോ വർഷവും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അഞ്ച് ലക്ഷം അപകടങ്ങൾക്ക് കാരണം തെറ്റായ റോഡ് എഞ്ചിനീയറിംഗ് ആണെന്നും ഇന്ത്യൻ റോഡ്‍സ് കോൺഗ്രസിന്റെ 82-ാം വാർഷിക സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ കഴിഞ്ഞ ഡിസംബറിൽ മന്ത്രി വ്യക്തമാക്കിയരുന്നു.

ReadAlso:

കാവേരി നദീജലത്തർക്കം ; ഓ​ഗസ്റ്റ് 13-ന് കർണാടക ബന്ദ്, സംസ്ഥാനം നിശ്ചലമാകുമെന്ന് കന്നഡ സംഘടനകൾ

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ കുറച്ചു

പാർലമെന്റിൽ‌ പ്രതിപക്ഷ പ്രതിഷേധം: ഇന്നും ഇരു സഭകളും പ്രക്ഷുബ്ധം | Opposition protest in Parliament: Both Houses turbulent again today

‘വിവാഹം കഴിഞ്ഞ് 25 ദിവസങ്ങൾക്ക് ശേഷമാണ് ഭാര്യ ട്രാൻസ്‌ജെൻഡറാണെന്ന് മനസിലാക്കിയത്’; പരാതിയുമായി യുവാവ്

പശ്ചിമേഷ്യൻ സംഘർഷം: വിവിധ രാജ്യങ്ങളിലായി ഇതുവരെ 16 ഇന്ത്യാക്കാർ കൊല്ലപ്പെട്ടെന്ന് കേന്ദ്രം

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു; സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം ആറായി

എസ്എഫ്‌ഐ നേതാക്കളുടെ വീഡിയോ വ്യാജ തലക്കെട്ടോടെ പ്രചരിപ്പിച്ചു; ശശികല അടക്കം 16 പേര്‍ക്കെതിരെ പരാതി

മഹാപ്രളയത്തിലെ രക്ഷാപ്രവർത്തനത്തിൽ യുഡിഎഫ് പങ്കാളിയായില്ല, സിഎംഡിആർഎഫിലേക്ക് സംഭാവന നൽകിയില്ലെന്ന് പിണറായി വിജയൻ

അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണം, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ

മഴയിൽ കേരളം ദുരിതത്തിൽ; രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച് സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies