Deepa Pradeep

Deepa Pradeep

സംസാരശേഷിയില്ലാത്ത ശാരീരിക, മാനസിക വെല്ലുവിളി നേരിട്ട സ്ത്രീയുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടി; കെയറര്‍ക്ക് തടവ് ശിക്ഷ

ലണ്ടൻ ∙ യുകെയിൽ ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിട്ട സ്ത്രീയില്‍ നിന്നും 20,000 പൗണ്ട് മോഷ്ടിച്ച കെയറര്‍ക്ക് ഒരു വര്‍ഷവും ഒരു മാസവും തടവു ശിക്ഷ വിധിച്ച് മാഞ്ചസ്റ്റർ കോടതി....

വെയിൽസിലെ ഫസ്റ്റ് മിനിസ്റ്ററായി വോൺ ഗെതിങിനെ തിരഞ്ഞെടുക്കും

കാർഡിഫ്/ലണ്ടൻ∙ യുകെയുടെ അംഗ രാജ്യങ്ങളിൽ ഒന്നായ വെയിൽസിന്‍റെ ഫസ്റ്റ് മിനിസ്റ്ററായി വോൺ ഗെതിങ് അധികാരത്തിൽ എത്തും. അടുത്താഴ്ച നടക്കുന്ന ഫസ്റ്റ് മിനിസ്റ്റർ തിരഞ്ഞെടുപ്പിന് മുന്നോടിയായി വെൽഷ് ലേബർ പാർട്ടി നേതൃ...

യുഎഇയില്‍ നിന്ന് ഒമാനിലേക്ക് ഒരു യാത്രയായാലോ? ബസ് സർവീസ്, വീസ നിയമം,നിരക്ക്; അറിയേണ്ടതെല്ലാം

ദുബായ്∙ യുഎഇയില്‍ മാർച്ച് മൂന്നാം വാരം മുതല്‍ സ്കൂള്‍ അവധിക്കാലമാണ്. ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന സ്കൂളുകളില്‍ ഏപ്രിലില്‍ പുതിയ അധ്യയന വർഷം ആരംഭിക്കും. റമസാൻ വ്രതാനുഷ്ഠാന സമയമായതിനാൽ ചില എമിറേറ്റുകളില്‍ ചെറിയ...

സൗദി അറേബ്യയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ദേശീയ ക്യാംപെയ്ൻ; ഉദ്ഘാടന ദിനത്തിൽ 1 ബില്യൻ റിയാലിലധികം സംഭാവന

റിയാദ് ∙ സൗദി അറേബ്യയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള നാലാമത്തെ ദേശീയ ക്യാംപെയ്നിന്  ഉദ്ഘാടന ദിവസം 1 ബില്യൻ റിയാലിലധികം സംഭാവന ലഭിച്ചു. രണ്ട് മസ്ജിദുകളുടെ സംരക്ഷകനായ സൽമാൻ രാജാവിന്‍റെയും കിരീടാവകാശിയും...

നീറ്റ്: സൗജന്യ ഓൺലൈൻ പരിശീലനം 20 മുതൽ

റിയാദ് ∙ നീറ്റ് പ്രവേശന പരീക്ഷയ്ക്കു തയാറെടുക്കുന്ന വിദ്യാർഥികൾക്കായി 135 മണിക്കൂർ ദൈർഘ്യമുള്ള സൗജന്യ പരിശീലന ക്ലാസ് നടത്തുന്നു. ഇൻസ്റ്റന്റ് ഡോക്ടർ സീരീസ് എന്ന് പേരിട്ടിരിക്കുന്ന‌ പരിശീലനം ഈ 20 മുതൽ ഓൺലൈനായി നടത്തും....

നമ്മൾ ചാവക്കാട്ടുകാർ ഇഫ്താർ കുടുംബ സംഗമം നടത്തി

മസ്‌കത്ത് ∙ നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ഒമാൻ ചാപ്റ്റർ നോമ്പുതുറയും കുടുംബ സംഗമവും നടത്തി. ക്ഷണിക്കപ്പെട്ട അതിഥികളുടടേയും നമ്മൾ ചാവക്കാട്ടുകാർ കുടുംബാംഗങ്ങളുടെയും സാന്നിധ്യം സംഗമം ശ്രദ്ധേയമായി. പ്രസിഡന്റ്...

5 ദിവസത്തിനിടെ ലേബർ ക്യാംപുകളിൽ 30,000 ഇഫ്താർ കിറ്റ് വിതരണം

ദുബായ് ∙ അക്കാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ലേബർ ക്യാംപുകളിൽ ആദ്യ 5 ദിവസത്തിൽ 30,000 ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. ദുബായ് കമ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി, ദുബായ് ഇസ്‌ലാമിക് അഫേഴ്സ്, ദുബായ് പൊലീസ്, ദുബായ്...

കുവൈത്തിൽ പൊതുമാപ്പിന് തുടക്കം;മാപ്പ് കിട്ടി രാജ്യം വിടുന്നവർക്ക് പുതിയ വീസയിൽ തിരിച്ചുവരാം

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ 3 മാസത്തെ പൊതുമാപ്പിന് ഇന്നു തുടക്കം. നിയമലംഘകരായ 1.2 ലക്ഷം പേർക്ക് ഗുണകരമാകുന്നതാണ് തീരുമാനം. രേഖകൾ കൈവശമുള്ളവർ നേരിട്ട് താമസ കുടിയേറ്റ വകുപ്പിനെ സമീപിച്ചാൽ നടപടി പൂർത്തിയാക്കാം....

ആയിരങ്ങളെ അന്നമൂട്ടി യുഎഇയിലെ ലേബർ ക്യാംപുകളിൽ ദിവസവും ഇഫ്താർ

ദുബായ്/ഷാർജ ∙ ദിവസേന 12,000 തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൂട്ടി മലയാളികളുടെ നേതൃത്വത്തിലുള്ള മോഡൽ സർവീസ് സൊസൈറ്റി (എംഎസ്എസ്). ദുബായ്, ഷാർജ എന്നിവിടങ്ങളിലെ 11 ലേബർ ക്യാംപുകളിലായി എംഎസ്എസ് ഒരുക്കുന്ന സമൂഹ നോമ്പുതുറ ഇന്ത്യക്കാർ ഉൾപ്പെടെ...

പ്രവാസികൾക്ക് തിരിച്ചടി; സ്വദേശിവത്കരണം ശക്തമാക്കാൻ യുഎഇ

അബുദാബി ∙ അൻപതോ അതിലേ‌റെയോ ജീവനക്കാരുള്ള സ്വകാര്യ കമ്പനികളിൽ സ്വദേശിവത്കരണം ഈ വർഷം 6 ശതമാനമായും അടുത്ത വർഷം 8 ശതമാനമായും വർധിപ്പിക്കും. 2026 അവസാനത്തോടെ 10 ശതമാനം ലക്ഷ്യം കൈവരിക്കുക...

ഗർഭഛിദ്രം നടത്തി മൃതദേഹം ചവറ്റുകുട്ടയിൽ തള്ളിയ ഇന്തോനീഷ്യൻ യുവതി ഷാർജയിൽ അറസ്റ്റിൽ

ഷാർജ ∙  ഗർഭഛിദ്രം നടത്തി മൃതദേഹം ചവറ്റുകുട്ടയിൽ തള്ളിയ കുറ്റത്തിന് 30 വയസ്സുള്ള ഇന്തോനീഷ്യൻ യുവതി ഷാർജയിൽ അറസ്റ്റിൽ. എട്ട് മാസം ഗർഭണിയായിരുന്നു. ഷാർജയിലെ അൽ മജാസ് പ്രദേശത്ത് ഒരു സ്ത്രീക്ക് നെഞ്ച്...

റമസാനിൽ ഒന്നിലധികം തവണ ഉംറ ചെയ്യാന്‍ അനുമതി നല്‍കില്ലെന്ന് സൗദി

മക്ക ∙ ജനത്തിരക്ക് കുറക്കാനും മറ്റുളളവര്‍ക്ക് സൗകര്യമൊരുക്കാനും റമസാനിൽ ഉംറ ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി സൗദി ഹജ് ഉംറ മന്ത്രാലയം. റമസാനിൽ ഒന്നിലധികം തവണ ഉംറ ചെയ്യാന്‍ അനുമതി നല്‍കില്ല.  എല്ലാവരും ഒരു ഉംറ...

റമസാനിൽ മ​ദീ​ന​യി​ൽ എ​ത്തു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ര്‍ധ​ന

മദീന ∙ ഈ ​റമസാനിൽ മ​ദീ​ന​യി​ലെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം സ​ര്‍വ​കാ​ല റെ​ക്കോ​ഡി​ല്‍ എ​ത്തുമെന്ന് കണക്കുകൾ. ജി.​സി.​സി, ടൂ​റി​സം, ബി​സി​ന​സ്, വി​സി​റ്റ് എ​ന്നി​ങ്ങ​നെ വി​വി​ധ​ത​രം വീസ​ക​ള്‍ വേ​ഗ​ത്തി​ല്‍ ല​ഭ്യ​മാ​യ​തോ​ടെ മ​ദീ​ന​യി​ലേ​ക്ക് എ​ത്തു​ന്ന...

ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ രാജ്യാന്തര സമൂഹത്തിന്‍റെ പങ്ക് വലുതെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി ∙ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ  രാജ്യാന്തര സമൂഹത്തിന്‍റെ  ശ്രമങ്ങൾ തുടരാനും ഇതിനായുള്ള നടപടികൾ ശക്തമാക്കാൻ അംഗരാജ്യങ്ങളോട്  നിർദേശിക്കാനും ഐക്യരാഷ്ട്രസഭയിൽ  ആവർത്തിച്ച് ആവശ്യം ഉന്നയിച്ച് കുവൈത്ത്.  ഐക്യരാഷ്ട്രസഭയിലെ  കുവൈത്തിന്‍റെ ...

ഇമിഗ്രേഷൻ ഓഫിസറായി പത്തുവയസ്സുകാരൻ; ഒമറിന്‍റെ ആഗ്രഹം യഥാർഥ്യമാക്കി ജിഡിആർഎഫ്എ

ദുബായ് ∙ കുഞ്ഞുമനസിന്‍റെ അഭിലാഷത്തിന് സ്നേഹ മുദ്രചാർത്തി ദുബായ് എമിഗ്രേഷൻ വിഭാഗം. 10 വയസ്സുകാരനായ ഒമർ സഊദ് അൽ മാലിഹിനാണ് ഇമാറാത്തി ചിൽഡ്രൻസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി  സ്വപ്നസാക്ഷാത്കാരമുണ്ടായത്....

ദുബായിൽ ജോലി ലഭിച്ചു, സന്ദർശക വീസയിലെത്തിയ മലയാളി യുവാവിനെ കാണാനില്ല

ദുബായ് ∙ പുതിയ ജോലി ലഭിച്ച് സന്ദർശക വീസയിൽ ദുബായിലെത്തിയ മലയാളി യുവാവിനെ കാണാതായതായി സുഹൃത്തുക്കളും സഹോദരനും പൊലീസിൽ പരാതിപ്പെട്ടു. അൽ വർഖയിൽ താമസിച്ചിരുന്ന വയനാട് അച്ചൂർ സ്വദേശി കണ്ണനാരു വീട്ടിൽ...

എയർ ഇന്ത്യ എക്സ്പ്രസിൽ പറക്കാം; 4 നിരക്കുകളിൽ

കൊച്ചി ∙ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ 4 നിരക്കുകളിൽ പറക്കാൻ സൗകര്യം. 15 കിലോ ചെക്ക് ഇൻ ബാഗേജോടു കൂടിയ യാത്രയ്ക്ക് എക്സ്പ്രസ് വാല്യൂ, ചെക്ക്...

റമസാനിലെ ആദ്യവെള്ളിയാഴ്ച പള്ളിയങ്കണങ്ങൾ നിറഞ്ഞുകവിഞ്ഞു; പ്രാർഥനയിൽ മുഴുകി വിശ്വാസികൾ

അബുദാബി ∙ റമസാനിലെ ആദ്യ വെള്ളിയിൽ ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ എത്തിയ വിശ്വാസികളെ കൊണ്ട് പള്ളികൾ നിറഞ്ഞുകവിഞ്ഞു. രാവിലെ പതിനൊന്നരയോടെ പള്ളിയുടെ അകത്തളം നിറഞ്ഞു. പിന്നീട് എത്തിയ...

ഗൾഫ് മേഖലയിൽ വൻ നിക്ഷേപത്തിന് ആർപി ഗ്രൂപ്പ്

കോട്ടയം ∙ ഗൾഫ് മേഖലയിൽ വമ്പൻ പദ്ധതികളുമായി ആർപി ഗ്രൂപ്പ്. സൗദി, യുഎഇ, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ മാത്രം പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട് 70000 കോടിയധികം...

ദുബായിൽ വിനോദസഞ്ചാരികളിൽ 21% വർധന; ദുബായിയോട് ഇഷ്ടം കൂടി യൂറോപ്യൻ സഞ്ചാരികൾ

ദുബായ് ∙ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ചരിത്രമെഴുതി ദുബായ്. ജനുവരിയിൽ മാത്രം ദുബായ് സന്ദർശിച്ചു മടങ്ങിയത് 17.7 ലക്ഷം സഞ്ചാരികൾ. മുൻവർഷത്തേക്കാൾ 21% വർധന. 2023 ജനുവരിയിൽ...

‘അജ്ഞാത’ ശൃംഖല തകർത്ത് ദുബായ് പൊലീസ്; 280 ലഹരി വിൽപനക്കാർ ‘വല’യിൽ

ദുബായ് ∙ ഇന്റർനെറ്റിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി ‘അജ്ഞാത’ ശൃംഖല വഴി ലഹരി വിൽപന നടത്തിയ സംഘത്തെ കീഴടക്കി ദുബായ് പൊലീസ്. പൊലീസിലെ വിവിധ വിഭാഗങ്ങൾ ചേർന്നു...

കുവൈത്തിൽ വാഹനങ്ങളുടെ രൂപവും ശബ്ദവും മാറ്റുന്ന സ്ഥാപനങ്ങൾക്ക് പിടി വീഴും

കുവൈത്ത് സിറ്റി ∙ വാഹനങ്ങളിലെ അനധികൃത രൂപമാറ്റത്തിനും  ശബ്ദവർധനവിനുമെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടപടി ആരംഭിച്ചു. വാഹനങ്ങളുടെ സ്വാഭാവിക രൂപം മാറ്റുന്നതും പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടാവുന്ന രീതിയിൽ ശബ്ദം വർധിപ്പിക്കുന്നതുമായ...

സഹോദര മതങ്ങളുടെ ഭവനത്തിന് ഒന്നാം പിറന്നാൾ; ഏബ്രഹാമിക് ഫാമിലി ഹൗസ് സന്ദർശനമെങ്ങനെ? അറിയാം

അബുദാബി∙ സാമൂഹിക പരിപാടികളോടെ അബുദാബിയിലെ ഏബ്രഹാമിക് ഫാമിലി ഹൗസ് ഒന്നാം വാർഷികം ആഘോഷിച്ചു.  പഠനത്തിനും സംഭാഷണത്തിനും സംവാദത്തിനുമുള്ള, മൂന്ന് മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾ തോളോടു തോളുരുമ്മി സ്ഥിതിചെയ്യുന്ന ഈ കേന്ദ്രം ഇതിനകം 250ലേറെ...

റമസാനിലെ ആദ്യ വെള്ളിയാഴ്ച ഹറമുകളിൽ എത്തിയത് ജന ലക്ഷങ്ങൾ

മക്ക ∙ റമസാനിലെ ആദ്യ വെള്ളിയാഴ്ച ഹറമുകളിൽ എത്തിയത് ജന ലക്ഷങ്ങൾ. മക്കയിൽ മസ്ജിദുൽ ഹറം പരിസരവും മദീനയിലെ മസ്ജിദുന്നബവിയും ജനസാഗരമായി മാറി. മക്ക മസ്ജിദുൽ ഹറമിൽ ഷെയ്ഖ് ഡോ. ബന്ദര്‍ അല്‍ ബലീല...

വ്രതമാസത്തിലെ ആദ്യ വെള്ളിയാഴ്ച പള്ളികളിൽ വിശ്വാസികളുടെ പ്രവാഹം

ദുബായ്∙ റമസാനിലെ ഓരോ ദിനങ്ങളും നന്മകൾ കൊണ്ട് സുകൃതമാക്കാനുള്ള ആഹ്വാനത്തോടെ റമസാനിലെ ആദ്യ വെള്ളിയാഴ്ച. സ്നേഹവും സഹനവും കൊണ്ട് പുണ്യമാസം അർത്ഥ പൂർണമാക്കണമെന്നു വിശ്വാസികളെ ജുമുഅ ഖുതുബയിൽ ഖതീബുമാർ ഓർമിപ്പിച്ചു. വ്രതമാസത്തിലെ  ആദ്യ വെള്ളിയാഴ്ചയിലെ ...

സമീക്ഷ ബാഡ്മിന്റൺ ടൂർണമെന്റ്; തീപാറും പോരാട്ടത്തിൽ അരുൺ-പ്രവീൺസഖ്യം വിജയികൾ

ലണ്ടൻ ∙ സമീക്ഷ സംഘടിപ്പിക്കുന്ന ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ച് ഷെഫീൽഡ് റീജൻ. 32 ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ അരുൺ - പ്രവീൺസഖ്യം...

ബ്രിട്ടനിൽ എംപിമാരുടെ ശമ്പളം 5.5% വർധിപ്പിച്ചു; വാർഷിക ശമ്പളം 91,346 പൗണ്ടായി ഉയരും

ലണ്ടൻ ∙ ബ്രിട്ടനിൽ പാർലമെന്റ് അംഗങ്ങളുടെ ശമ്പളം ഏപ്രിൽ ഒന്നുമുതൽ വർധിക്കും. 5.5 ശതമാനം വർധനയാണ് ശമ്പളത്തിൽ വരുത്തുന്നത്. പാർലമെന്റ് പേ ആൻഡ് എക്സ്പെൻസ് വാച്ച്ഡോഗ് (ഇൻഡിപ്പെൻഡന്റ് പാർലമെന്റ് സ്റ്റാൻഡേർഡ്സ് അതോറിറ്റി) ആണ്...

യുകെയിലെ എൻഎച്ച്എസ് ക്യാന്റീനിൽ താരമായി ദോശയും സാമ്പാറും ചമ്മന്തിയും; ആദ്യദിനം വിറ്റു പോയത് 400 എണ്ണം

ലണ്ടൻ ∙ ദക്ഷിണേന്ത്യയിലെ ഏറെ പ്രശസ്തമായ പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് ദോശ. ദോശക്ക് ഇന്ന് ലോകം മുഴുവൻ ആരാധകരുണ്ട്. സാമ്പാറും ചമ്മന്തിയും ഒപ്പം ചേരുമ്പോൾ ഭക്ഷണപ്രേമികൾക്ക് ഇടയിലെ മിന്നുന്ന...

103–ാം വയസ്സിൽ ലൈസൻസിലാതെ കാറോടിച്ചതിന് പൊലീസ് പൊക്കി; മുത്തശ്ശിക്ക് വിട്ടുകൊടുക്കാൻ ഉദ്ദേശമില്ല, ഇനി കറക്കം മോപ്പഡിൽ

സൂറിക് ∙ നൂറ്റിമൂന്നാം വയസ്സിൽ ഡ്രൈവിങ്  ലൈസൻസും, ഇൻഷുറൻസുമില്ലാതെ കാർ ഓടിച്ചതിന് ഈ ആഴ്ച ആദ്യമാണ് ഇറ്റാലിയൻ മുത്തശ്ശി ഗിയുസെപ്പിന മോളിനരി (വിളിപ്പേര് ഗിയോസെ)യെ പൊലീസ് പൊക്കിയത്. വടക്കൻ...

ദുബായില്‍ വാടക ഇനിയും കൂടുമോ? വർധനവ് എങ്ങനെ അറിയാം, കരാർ പുതുക്കേണ്ട അവസാന തീയതി; നിയമം ഇങ്ങനെ

ദുബായ് ∙ യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ വാടകയില്‍ വർധനവ് രേഖപ്പെടുത്തുന്നുണ്ട്. ദുബായില്‍ സ്റ്റുഡിയോ, വണ്‍-ടു-ത്രീ ബെഡ്റൂമുകള്‍ക്കുള്‍പ്പടെ വാടകയില്‍ വർധനവ് രേഖപ്പെടുത്തിയതോടെ സാമ്പത്തിക സൗകര്യാർഥം മറ്റ് എമിറേറ്റുകളിലേക്ക് മാറിയവരും നിരവധി. എന്നാല്‍...

ആഗോള സമാധാനത്തിനും ക്ഷേമത്തിനും ആഹ്വാനം; യുഎഇ തലസ്ഥാനത്ത് ഭരണാധികാരികളുടെ നോമ്പുതുറ

അബുദാബി ∙ ആഗോള സമാധാനത്തിനും ക്ഷേമത്തിനും ആഹ്വാനം ചെയ്ത് യുഎഇ തലസ്ഥാനത്ത് ഭരണാധികാരികളുടെ നോമ്പുതുറ. പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വിവിധ എമിറേറ്റ്സ്...

പർദ്ദ ധരിച്ച് ഭിക്ഷ നടത്തിയ യുവാവിനെ പൊലീസ് പിടികൂടി; സഹതാപത്തിലൂടെ കൂടുതൽ പണം ലക്ഷ്യം

ദുബായ് ∙ ഭിക്ഷാടനത്തിനിറങ്ങിയ മോഡലിനെയും സമ്പന്നനെ വിവാഹം കഴിക്കാൻ ഭിക്ഷയാചിച്ച യുവതിയെയും പിടികൂടിയ ശേഷം ഇതാ, സ്ത്രീ വേഷം ധരിച്ച് യാചന നടത്തിയ യുവാവിനെ ദുബായ് പൊലീസ്...

മക്ക മദീന ഹറമുകളിൽ എത്തുന്ന വിശ്വാസികൾ മാസ്ക് ധരിക്കണമെന്ന് അധികൃതർ

മക്ക ∙ മക്ക മദീന ഹറമുകളിൽ എത്തുന്ന വിശ്വാസികൾ മാസ്ക് ധരിക്കണമെന്ന് അധികൃതർ. റമസാനിൽ ഹറമുകളിലെത്തുന്ന വിശ്വാസികളുടെ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് നിർദ്ദേശം. തിരക്ക് നിയന്ത്രിക്കുന്നതിനായി നിരവധി...

ഗൾഫിലെത്തിച്ച് പെൺവാണിഭം: യുവതിയുടെ പരാതി മന്ത്രിയുടെ ഓഫിസിൽ നിന്ന് ആരോപണ വിധേയൻ ചോർത്തി?

കൊല്ലം/പത്തനാപുരം ∙ ജോലി വാഗ്ദാനം ചെയ്തു ഖത്തറിൽ കൊണ്ടുപോയി പെൺവാണിഭത്തിന് ഉപയോഗിച്ചെന്നു കാണിച്ച് ഇരകളിലൊരാളായ യുവതി, മന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ ഓഫിസിലേക്ക് ഇമെയിൽ വഴി...

‘ശവ്വാൽ നിലാവ്’ സ്റ്റേജ് ഷോ ബ്രോഷർ പ്രകാശനം

അൽഐൻ ∙ ചെറിയ പെരുന്നാളിന് യുഎഇയിലെ വിവിധ കേന്ദ്രങ്ങളിൽ അവതരിപ്പിക്കുന്ന 'ശവ്വാൽ നിലാവ് സീസൺ - 10 സ്റ്റേജ് ഷോയുടെ ബ്രോഷർ പ്രകാശനം ചെയ്തു. ലുലു അൽഐൻ...

‘ജ്വാല 2024’ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു

റിയാദ് ∙ ലോക വനിതാ ദിനത്തോടനുബന്ധിച്ച് കേളി കുടുംബവേദി റിയാദിൽ സംഘടിപ്പിച്ച 'ജ്വാല 2024' അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. പരിപാടിയോടാനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ കുടുംബവേദി...

ഇഫ്താർ വേളയിൽ വാഹനാപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ ഏകദേശം 27 ശതമാനം വർധിച്ചു

ജിദ്ദ ∙ റമസാനിലെ ഇഫ്താർ വേളയിൽ വാഹനാപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ ഏകദേശം 27 ശതമാനം വർധിച്ചതായി സൗദി ജനറൽ അതോറിറ്റി ഫോർ റോഡ്സ് വ്യക്തമാക്കി. വാഹനമോടിക്കുമ്പോൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കേണ്ടതിന്റെ...

കുവൈത്ത് തിരഞ്ഞെടുപ്പ്: 14 വനിതകൾ ഉൾപ്പെടെ 255 പേർ മത്സരരംഗത്ത്

കുവൈത്ത് സിറ്റി ∙ കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായി. 5 മണ്ഡലങ്ങളിൽ നിന്നായി 14 വനിതകൾ ഉൾപ്പെടെ 255 പേർ മത്സര രംഗത്തുണ്ട്....

ഖത്തറില്‍ വീണ്ടും ഫുട്‌ബോള്‍ മാമാങ്കം;ഫിഫ അണ്ടര്‍17 ലോകകപ്പിന്റെ അടുത്ത അഞ്ച് പതിപ്പുകള്‍ക്ക് വേദിയാകും

ദോഹ: 2025 മുതല്‍ ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ അഞ്ച് പതിപ്പുകള്‍ക്ക് ഖത്തര്‍ വേദിയിയാകും. 2025 മുതല്‍ 2029വരെയാണ് ഫിഫ അണ്ടര്‍ പതിനേഴ് ലോകകപ്പ് നടക്കുക. ഇതേകാലയളവില്‍...

മധുരം നിറച്ച്, ഉണർവേകി ഈന്തപ്പഴ വിപണി ഉഷാർ

അബുദാബി ∙ റമസാൻ സമ്മാനിച്ച പുത്തനുണർവിൽ ഈന്തപ്പഴ കച്ചവടം ഉഷാർ. വ്രതാനുഷ്ഠാനത്തിനു ഒരാഴ്ച മുൻപേ ഈന്തപ്പഴ വിപണി സജീവമായെങ്കിലും നോമ്പ് തുടങ്ങിയതോടെ വിൽപന ഇരട്ടിയിലധികമായെന്ന് കച്ചവടക്കാർ സാക്ഷ്യപ്പെടുത്തി....

ഒഡീഷയുടെ വര ലോകത്തിനു കാട്ടി 15 ഗോത്രകലാകാരന്മാർ ദുബായിൽ

ദുബായ് ∙ അരിപ്പൊടിയിൽ വെള്ളം ചേർത്ത് ചുമരുകളിൽ വരച്ചിരുന്ന കോലങ്ങളായിരുന്നു പുരാതന കാലത്ത് ഒഡീഷയുടെ ചിത്രരചനാ രീതി. ആദിവാസി ഊരുകളുടെ പൊതു സംസ്കാരമായിരുന്ന ആ വരകൾ ഇന്നും...

ലേബർ ക്യാംപുകളിൽ 7000 ഇഫ്താർ കിറ്റുകളുമായി അക്കാഫ് ഇവന്റ്സ്

ദുബായ് ∙ റമസാനിൽ മുഴുവൻ തൊഴിലാളി ക്യാംപുകളിൽ ഏഴായിരത്തോളം ഭക്ഷണപൊതികളുമായി അക്കാഫ് ഇവന്റ്സ്. വതാനി അൽ ഇമറാത്തും ദുബായ് ചാരിറ്റി സൊസൈറ്റിയുമായി ചേർന്നാണ് നോമ്പുതുറ കിറ്റ് നൽകുന്നത്. വരും...

ദുബായിൽ എളുപ്പം കമ്പനി തുടങ്ങാം, ലൈസൻസ് നടപടികളും വേഗത്തിൽ; ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം നിലവിൽ വന്നു

ദുബായ് ∙ ദുബായിൽ കമ്പനികൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ലഘൂകരിച്ച് ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം (ഇൻവെസ്റ്റ് ഇൻ ദുബായ്) സ്ഥാപിച്ചു. നിക്ഷേപകർക്ക് എളുപ്പത്തിലും വേഗത്തിലും ലൈസൻസ് നടപടികൾ പൂർത്തിയാക്കാൻ...

അബുദാബിയിൽ രണ്ട് അറവ്ശാലകൾ അധികൃതർ അടച്ചുപൂട്ടി

അബുദാബി ∙ പൊതുജനാരോഗ്യത്തിന് ശക്തമായ ഭീഷണിയുയർത്തുന്ന രണ്ട് അറവ്ശാലകൾ അധികൃതർ അടച്ചുപൂട്ടി.  അൽ അയ്ഹാം അറവ്ശാല, അബുദാബി  മുഷ്‌രിഫ് മാളിൽ സ്ഥിതി ചെയ്യുന്ന അൽ അമൽ അറവ്ശാല...

അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് കുവൈത്ത്; രാജ്യം വിടുന്നവർക്ക് മടങ്ങിയെത്താം

കുവൈത്ത് സിറ്റി ∙ അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ പിഴ അടച്ച് താമസം നിയമവിധേയമാക്കാനോ അവസരമൊരുക്കി കുവൈത്ത് 3 മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. മാർച്ച്...

ഡോളർ ട്രീയുടെ 1,000 സ്റ്റോർ അടച്ചുപൂട്ടും

വെർജീനിയ ∙ 2024 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ 600 ഫാമിലി ഡോളർ സ്റ്റോറുകൾ അടച്ചുപൂട്ടാൻ പദ്ധതിയിടുന്നതായി  ഡോളർ സ്റ്റോർ ശൃംഖല ബുധനാഴ്ച പ്രഖ്യാപിച്ചു. നിലവിലെ പാട്ടക്കാലാവധി കഴിഞ്ഞാൽ മറ്റൊരു...

ജോർജിയ തിരഞ്ഞെടുപ്പിൽ ഇടപെട്ടതുമായി ബന്ധപ്പെട്ട കേസിൽ ട്രംപിനെ കോടതി വെറുതെ വിട്ടു

ജോർജിയ ∙ ജോർജിയ തിരഞ്ഞെടുപ്പിൽ ഇടപെട്ടതുമായി ബന്ധപ്പെട്ട കേസിൽ മുൻ പ്രസിഡന്‍റിനെതിരെയുള്ള നിരവധി ആരോപണങ്ങൾ ജഡ്ജി സ്കോട്ട് മക്കാഫി തള്ളിക്കളഞ്ഞു. 2020 ലെ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തതിന് മുൻ പ്രസിഡന്‍റ് ഡോണൾഡ്...

ഒർലാൻഡോ കോളേജ് ഓഫ് ഓസ്റ്റിയോപതിക് മെഡിസിന്‍റെ പുതിയ മെഡിക്കൽ സ്കൂൾ ആരംഭിച്ചു

ഒർലാൻഡോ (ഫ്ലോറിഡ) ∙ ഒർലാൻഡോ കോളേജ് ഓഫ് ഓസ്റ്റിയോപതിക് മെഡിസിന്‍റെ (OCOM)  പുതിയ മെഡിക്കൽ സ്കൂൾ ഈ മാസം 10ന് ഫ്ലോറിഡയിൽ പ്രവർത്തനം ആരംഭിച്ചു. ഫിസിഷ്യൻമാരുടെയും റസിഡൻസി പ്രോഗ്രാമുകളുടെയും...

70 വർഷം ‘ഇരുമ്പ് ശ്വാസകോശത്തി’ന്‍റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന പോൾ വിടവാങ്ങി

ഡാലസ്∙ കുട്ടിക്കാലത്ത് പോളിയോ ബാധിച്ചതിനെ തുടർന്ന് ‘ഇരുമ്പ് ശ്വാസകോശത്തി’ന്‍റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന  പോൾ അലക്സാണ്ടർ (78) ഡാലസിലെ ആശുപത്രിയിൽ അന്തരിച്ചു. കോവിഡ്  രോഗനിർണയത്തെത്തുടർന്ന് അലക്സാണ്ടറിനെ അടുത്തിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ...

എൻഎച്ച്എസിൽ ഇനി ശമ്പളത്തോടെ കൂടിയ ‘മിസ്കാര്യേജ് ലീവും’

ലണ്ടൻ ∙ 24 ആഴ്ചകൾക്കുള്ളിൽ ഗർഭം അലസിപ്പോകുന്നവർക്ക് ശമ്പളത്തോടെ അവധി അനുവദിക്കുന്ന മിസ്കാര്യേജ് ലീവിന് എൻഎച്ച്എസ് ഇംഗ്ലണ്ട് അംഗീകാരം നൽകി.  പത്തു ദിവസം ശമ്പളത്തോടുകൂടി അവധിയാണ് നൽകുക. ജീവിതപങ്കാളിക്ക് അഞ്ചുദിവസവും...

Page 4 of 39 1 3 4 5 39

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist