Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

പർദ്ദ ധരിച്ച് ഭിക്ഷ നടത്തിയ യുവാവിനെ പൊലീസ് പിടികൂടി; സഹതാപത്തിലൂടെ കൂടുതൽ പണം ലക്ഷ്യം

Deepa Pradeep by Deepa Pradeep
Mar 15, 2024, 02:39 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദുബായ് ∙ ഭിക്ഷാടനത്തിനിറങ്ങിയ മോഡലിനെയും സമ്പന്നനെ വിവാഹം കഴിക്കാൻ ഭിക്ഷയാചിച്ച യുവതിയെയും പിടികൂടിയ ശേഷം ഇതാ, സ്ത്രീ വേഷം ധരിച്ച് യാചന നടത്തിയ യുവാവിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. സഹതാപത്തിലൂടെ നേട്ടം കൊയ്യാനായിരുന്നു ഇയാൾ സ്ത്രീകളുടെ വേഷം ധരിച്ചത്. ദുബായ് പൊലീസ് ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സസ്‌പെക്ട്‌സ് ആൻഡ് ക്രിമിനൽ വിഭാഗമാണ് ഒരു പള്ളിക്ക് സമീപം സ്ത്രീകളുടെ വസ്ത്രമായ അബായ (പർദ്ദ)യും നിഖാബും (ശിരോവസ്ത്രം) ധരിച്ച അറബ് ഭിക്ഷാടകനെ അറസ്റ്റ് ചെയ്തത്. ഭിക്ഷാടനം എന്ന കുറ്റകൃത്യത്തെ ചെറുക്കുന്നതിലൂടെയും തടയുന്നതിനും ദുബായ് പൊലീസ് ആരംഭിച്ച ക്യാംപെയ്ന്റെ ഭാഗമാണ് അറസ്റ്റ്.  

∙ സ്ത്രീകളോട് സഹതാപം കൂടും; സംഭാവനയും
റമസാനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് സ്ത്രീ ഭാക്ഷാടകരെയാണ്. ഇവർ പ്രയാസങ്ങൾ അഭിനയിച്ച് മുന്നിൽ കൈനീട്ടുമ്പോൾ സമൂഹം കൂടുതൽ സഹതാപം കാണിക്കാറുണ്ട്. അതുകൊണ്ട് തന്നെ പുരുഷ ഭീക്ഷാടകരേക്കാൾ സമ്പാദിക്കുന്നതും സ്ത്രീകൾ തന്നെ. സ്ത്രീ ഭിക്ഷാടകർക്ക് പുരുഷന്മാരേക്കാൾ കൂടുതൽ സഹതാപം ലഭിക്കുന്നുവെന്ന് തോന്നിയതുകൊണ്ടാണ് താൻ വേഷംമാറിയതെന്ന് അറസ്റ്റിലായയാൾ പൊലീസിനോ‌ട് പറഞ്ഞു. 

ഈ കാര്യങ്ങളിൽ പൊതുജന സഹകരണത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് ഒരു വ്യക്തി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഓപ്പറേഷൻസിന് മുന്നറിയിപ്പ് നൽകിയതാണ് അറസ്റ്റ് സുഗമമാക്കിയതെന്ന് പൊലീസ് അറിയിച്ചു. പൊതുജനങ്ങളുടെ നന്മ ചൂഷണം ചെയ്യാൻ യാചകർ എത്രത്തോളം പോകുമെന്ന് ഇത് തെളിയിക്കുന്നുവെന്ന് ഡയറക്ടർ ബ്രി. അലി സലേം അൽ ഷംസി പറഞ്ഞു. യാചകർ പറയുന്ന കഥകൾ പലപ്പോഴും സത്യവുമായി യാതൊരു ബന്ധവുമുണ്ടാകാറില്ല.

∙ സംഭാവന നൽകാൻ നിയമാനുസൃത മാർഗങ്ങൾ
യാചകർക്ക് പണം നൽകുന്നതിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കേണ്ടതിന്റെ ആവശ്യകതയും അൽ ഷംസി ഊന്നിപ്പറഞ്ഞു. യഥാർഥ ആവശ്യക്കാർക്ക് സഹായം തേടാൻ സ്ഥാപിതവും നിയമാനുസൃതവുമായ മാർഗങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി. 2018-ലെ 9-ാം നമ്പർ ഫെഡറൽ നിയമപ്രകാരം ഭിക്ഷാടനം ക്രിമിനൽ കുറ്റമാണെന്ന് അദേഹം ഓർമിപ്പിച്ചു. സമൂഹത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന ഭിക്ഷാടനത്തിന്റെ ദോഷഫലങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി. മാത്രമല്ല, യാചകരുടെ അപേക്ഷകളോട് പ്രതികരിക്കരുതെന്നും സഹതാപത്തിന്റെ അടിസ്ഥാനത്തിൽ അവരുമായി ഇടപഴകരുതെന്നും ഉപദേശിച്ചു. 

ദുബായ് പൊലീസിന്റെ സ്മാർട്ട് ആപ്പിലെ കോൺടാക്ട് സെന്റർ (901) അല്ലെങ്കിൽ പൊലീസ് ഐ (“Police Eye”), Dubai Police’s smart App സേവനം വഴി യാചകരെക്കുറിച്ച് റിപ്പോർട്ട് ചെയ്യാം.  സോഷ്യൽ മീഡിയയിലെ യാചകരിൽ നിന്നുള്ള അനുഭാവപൂർണമായ ഓൺലൈൻ സന്ദേശങ്ങൾക്കും കെട്ടിച്ചമച്ച കഥകൾ ഉൾക്കൊള്ളുന്ന ഇമെയിലുകൾക്കും ഇരയാകുന്നതിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ അൽ ഷംസി അത്തരം സന്ദേശങ്ങൾ അവഗണിച്ച് www.ecrime.ae-ൽ റിപോർട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ReadAlso:

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി

പ്രവാസികൾക്ക് ആശ്വാസം; അബുദാബിയിൽ വാടക വർധനയ്ക്ക് താൽക്കാലിക വിലക്ക്

വാഹനയാത്രികർക്ക് തിരിച്ചടി; യുഎഇയിൽ പെട്രോൾ വില വീണ്ടും ഉയർന്നു, പുതിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ

യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം

യുഎഇയില്‍ സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും

Latest News

പരീക്ഷാ പരിഷ്‌കരണത്തിന് ഹൈ പവര്‍ ടാസ്‌ക് ഫോഴ്‌സുണ്ടാക്കും’: പുതിയ വിഡിയോയുമായി പ്രധാനമന്ത്രി മോദി | PM Modi shares 1st video after Dharmendra Pradhan’s resignation

സിജെപി സമരത്തിന് തുടക്കം മുതല്‍ പിന്തുണയുമായി ഒപ്പം കൂടി ഇടത് വിദ്യാര്‍ഥി സംഘടനകള്‍ | Left-wing student organizations have stood in support of the CJP protest

‘പ്രധാനമന്ത്രി അർപ്പിച്ച വിശ്വാസത്തിന് നന്ദി’, ചുമതലയേറ്റ് പ്രൾഹാദ് ജോഷിയുടെ പ്രതികരണം | pralhad-joshi-says-much-to-learn-after-taking-charge-of-union-education-ministry

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം | 2 Indians Missing After Another Attack On Ship At Odesa Port In Ukraine

കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് മറിഞ്ഞു, രണ്ടായി പിളര്‍ന്നു; ഒരു മരണം, മൂന്നു പേരുടെ നില ഗുരുതരം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies