K K Sreenivasan

K K Sreenivasan

ആർസിഇപി: ചൈന ഇനിയും കുതിക്കും

ആർസിഇപി: ചൈന ഇനിയും കുതിക്കും

2020 നവംബർ 15. ആഗോള സാമ്പത്തിക മണ്ഡലത്തിൽ സുപ്രധാന ദിനം. ഏഷ്യ - പസ്ഫിക്ക് മേഖലയിലെ വാണിജ്യ-വ്യാപാര മണ്ഡലത്തിൽ ചൈനീസ് ആധിപത്യത്തിന് സമാരംഭം കുറിക്കപ്പെട്ടുവെന്നതാണ് ഈ ദിനത്തെ...

ലോകം ചൈനയുടെ കടക്കെണിയിലാണ്

ലോകം ചൈനയുടെ കടക്കെണിയിലാണ്

ലോകം കടക്കെണിയിലാണ്. ആരാണ് ലോകത്തെ കടക്കെണിയിലകപ്പെടുത്തിയത് എന്ന ചോദ്യത്തിന് ഉത്തരം എളുപ്പം. ചൈന. കമ്മ്യൂണിസത്തിൻ്റെ പൊയ്മുഖത്തിൽ മൈത്രി മുതലാളിത്തത്തിലേറി ടെക് മുതലാളിത്തത്തിൽ അഭിരമിക്കുന്ന ചൈനയാണ് ലോകത്തെ കടക്കെണിയിൽ...

സ്വന്തം മണ്ണ് നഷ്ടപ്പെട്ട അമേരിക്കൻ ഐക്യനാട്ടിലാണ് പുതിയ പ്രസിഡന്റ്

സ്വന്തം മണ്ണ് നഷ്ടപ്പെട്ട അമേരിക്കൻ ഐക്യനാട്ടിലാണ് പുതിയ പ്രസിഡന്റ്

അമേരിക്കൻ ജനതയുടെ കാലിനടിയിൽ നിന്നു ശരവേഗത്തിൽ മണ്ണ് ഒഴുകിപോയികൊണ്ടേയിരിക്കുന്നു. മണ്ണ് പോലും സ്വന്തമായില്ലാത്ത അമേരിക്കൻ ഐക്യനാടിന്റെ46ാമത് പ്രഡിസെന്റയാണ് ജോ ബൈഡൻ അധികാരത്തിലേറുന്നത്. ആധുനിക രാഷ്ട്രത്തിന് നാല് ഘടകങ്ങൾ....

കോൺഗ്രസ് കീഴോട്ട് തന്നെ… പക്ഷേ രാഹുലിനാകും…

കോൺഗ്രസ് കീഴോട്ട് തന്നെ… പക്ഷേ രാഹുലിനാകും…

കോൺഗ്രസ് രക്ഷപ്പെടുന്നതിൻ്റെ ലാഞ്ചനയില്ല. നവംബർ രണ്ടിന് 11 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞടുപ്പിൽ ഒരെണ്ണത്തിൽ പോലും നൂറ്റാണ്ടുകൾ പാരമ്പര്യമുള്ള ഇന്ത്യൻ നാഷണല്‍ കോൺഗ്രസിന് ജയിച്ചുകയറാനായില്ലെന്നിടത്താണ് ദേശീയ പാർട്ടി...

അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ദുര്‍ബ്ബലാവസ്ഥ തുടരുകയാണ്

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയാണ് ജനാധിപത്യ വ്യവസ്ഥയുടെ പൂര്‍ണതയെ അടയാളപ്പെടുത്തുന്നത്. ലോക ജനാധിപത്യത്തില്‍ ആദ്യ സ്ഥാനം അമേരിക്കന്‍ ജനാധിപത്യത്തിന് കല്പിച്ചുനല്‍കപ്പെടുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പു പ്രക്രിയ തന്നെയാണ്...

ഇറാൻ ആഹ്ലാദത്തിലാണ്

ഇറാൻ ആഹ്ലാദത്തിലാണ്

2020 ഒക്ടോബർ 18. ഇറാന് ആഹ്ലാദത്തിൻ്റെ ദിനം. 13 വർഷം നീണ്ടുനിന്ന ഉപരോധത്തിന് അറുതിയായിയെന്നതാണ് ഇറാൻ ആഹ്ലാദത്തിന് ആധാരം. 2015 ജൂലായ് 14. ഇറാനും ലോകശക്തികളും തമ്മിലുള്ള...

യെമൻ: അധികാരക്കൊതി തീർത്ത ദുരന്തം

സൗദി- ഹൂതി പോരാട്ടം അറബ് മേഖലയിൽ അശാന്തിയുടെ ചരിത്രമാണ് അവശേഷിപ്പിക്കുന്നത്. ലോകത്തിലെ അതിദാരുണമായ മാനുഷിക പ്രതിസന്ധിയായാണ് ഐക്യരാഷ്ട്രസഭ സൗദി- ഹൂതി പോരാട്ടത്തെ അടയാളപ്പെടുത്തുന്നത്. വിമതപക്ഷങ്ങളുടെ പോരാട്ടത്തിൽ പൊറുതിമുട്ടിയ...

ഡബ്ല്യുടിഒ: ആരായിരിക്കും ആദ്യ വനിതാ ഡയറക്ടർ ജനറൽ

ഡബ്ല്യുടിഒ: ആരായിരിക്കും ആദ്യ വനിതാ ഡയറക്ടർ ജനറൽ

ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) ക്ക് സാരഥിയാകാൻ രണ്ടു വനിതകൾ മത്സരത്തിലാണ്. ദക്ഷിണ കൊറിയ വാണിജ്യമന്ത്രി യൂ മ്യുങ്-ഹീ. ഹാർവാർഡ് പരിശീലനം നേടിയ മുൻ നൈജീരിയൻ ധനമന്ത്രിഎൻഗോസി...

ഡോ.പ്രീതം സിങ് : മാനവികതയുടെ പ്രതിരൂപം

ഡോ.പ്രീതം സിങ് : മാനവികതയുടെ പ്രതിരൂപം

ന്യൂഡെല്‍ഹി: പഞ്ചാബ് ജലന്ധറില്‍ ആഗസ്ത് 30 ന് ഒരു യാര്‍ത്ഥ മനുഷ്യകാരുണ്യത്തിന്റെ പ്രതിരൂപം മണ്‍മറഞ്ഞു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. സര്‍വ്വീസില്‍ നിന്നു...

ചൈന മുസ്ലീം വിരുദ്ധതയുടെ പര്യായം

ചൈന മുസ്ലീം വിരുദ്ധതയുടെ പര്യായം

ചൈനയിൽ മുസ്ലീം വിരുദ്ധത കൊടികുത്തിവാഴുകയാണ്. പാക്കിസ്ഥാൻ - ഇറാൻ പോലുള്ള ഇസ്ലാമിക രാഷ്ട്രങ്ങളെ കൂടെ നിറുത്തുവാൻ നയതന്ത്രം മെനയുന്ന ചൈനീസ് ഭരണകൂടം സ്വന്തം രാജ്യത്തെ മുസ്ലിം ജനതയെ...

ആൻ മരിയ ജോസഫ് ഇപ്പോൾ ഡോക്ടറാണ്

ആൻ മരിയ ജോസഫ് ഇപ്പോൾ ഡോക്ടറാണ്

തൃശൂർ ജില്ല പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ നിന്ന് വിദേശത്ത് ഉന്നത വിദ്യാഭ്യസമാർജ്ജിച്ചവരേറെ. മെഡിക്കൽ വിദ്യാഭ്യാസം ഇതിൽ മുഖ്യം. മെഡിക്കൽ വിദ്യാഭ്യാസത്തിനായ് ചൈനയിൽ ചേക്കേറിയവർ കുറവല്ല. ഗ്രാമ പഞ്ചായത്തിൽ നിന്ന്...

റോബർട്ട് മുഗാബെയുടെ ഭൂപരിഷ്കരണത്തിന് ശേഷക്രിയ

റോബർട്ട് മുഗാബെയുടെ ഭൂപരിഷ്കരണത്തിന് ശേഷക്രിയ

വെളുത്ത കാറുകൾക്ക് കറുത്ത ടയറുകൾ ഉപയോഗിക്കുന്നിടത്തോളം കാലം I വംശീയത അവസാനിക്കില്ല. വിവാഹങ്ങൾക്ക് വെളുത്ത വസ്ത്രവും ശവസംസ്കാര ചടങ്ങുകൾക്ക് കറുത്ത വസ്ത്രവും ധരിച്ചാൽ വംശീയത ഒരിക്കലും അവസാനിക്കില്ല....

തുര്‍ക്കി ഏര്‍ദോഗന് കശ്മീരിലെന്താണ് കാര്യം?

തുര്‍ക്കി ഏര്‍ദോഗന് കശ്മീരിലെന്താണ് കാര്യം?

തുര്‍ക്കി ഏകാധിപതി റസീപ് തയ്യിപ് ഏര്‍ദോഗന് ഇന്ത്യയുടെ കശ്മീരിലൊരു കണ്ണ്. കശ്മീരിലെ ജനങ്ങളോട് ഏര്‍ദഗോ ന്റെ തുര്‍ക്കിക്ക് സഹാനുഭൂതി. ഇന്ത്യയിലേക്ക് പ്രത്യേകിച്ചും കശ്മീരിലേക്ക് തുര്‍ക്കിയുടെ മനുഷ്യകാരുണ്യ കയറ്റുമതി....

പ്രതിച്ഛായ തകർന്ന അമേരിക്ക ഒപ്പം ട്രംപും

പ്രതിച്ഛായ തകർന്ന അമേരിക്ക ഒപ്പം ട്രംപും

അന്തർദേശീയ തലത്തിൽ അമേരിക്കൻ പ്രശസ്തിക്ക് കോട്ടംതട്ടിയതായി സർവ്വെ റിപ്പോർട്ട്. ഡൊണാൾഡ് ട്രംപിൻ്റെ പ്രസിഡൻസി അമേരിക്കൻ പ്രശസ്തിയുടെ ശോഭ കെടുതിയെന്നാണ് സർവ്വെയുടെ മുഖ്യ കണ്ടെത്തൽ. കൊറോണ വൈറസ് മഹാമാരി...

കൊളോണിയല്‍ ശേഷിപ്പുകള്‍ കൈയൊഴിയുന്ന ബാര്‍ബഡോസ്

കൊളോണിയല്‍ ശേഷിപ്പുകള്‍ കൈയൊഴിയുന്ന ബാര്‍ബഡോസ്

സൂര്യന്‍ അസ്തമിയ്ക്കാത്ത സാമ്രജ്യത്വത്തിന്റെ അവകാശികളായിരുന്നു ഗ്രേറ്റ് ബ്രിട്ടന്‍. ആഗോള തലത്തില്‍ കോളനി വാഴ്ചകള്‍ക്കെതിരെ വിമോചന സമരത്തിന്റെ കൊടുങ്കാറ്റുകള്‍ ആഞ്ഞു വീശിയപ്പോള്‍ കോളനി ഭരണം വിട്ടൊഴിഞ്ഞ് പോകേണ്ടി വന്നു....

ആന്ധ്ര തലസ്ഥാന നിർണയം തർക്കങ്ങളുടെ തലസ്ഥാനം

ആന്ധ്ര തലസ്ഥാന നിർണയം തർക്കങ്ങളുടെ തലസ്ഥാനം

ആന്ധ്ര പ്രദേശിന് പുതിയ തലസ്ഥാനം വേണം. എവിടെയായിരിക്കണം തലസ്ഥാനം? ഇത് പക്ഷേ തർക്കത്തിൻ്റെ എല്ലിൻ കഷ്ണമായി തുടരുകയാണ്. ജഗൻ മോഹൻ റെഢിയുടെ സർക്കാരും മുൻ സർക്കാരിന് നേതൃത്വം...

ബെവാച്ച് സുന്ദരി പമേല അനുരാഗത്തിൻ്റെ വേലിയേറ്റത്തിലാണ്

ബെവാച്ച് സുന്ദരി പമേല അനുരാഗത്തിൻ്റെ വേലിയേറ്റത്തിലാണ്

ജനപ്രിയ ടിവി പ്രോഗ്രാം ബെവാച്ച് സുന്ദരി പമേല ആൻഡേഴ്സൺ അനുരാഗത്തിൻ്റെ പരമ കോടിയിലാണ്. പരസ്യചിത്ര മോഡൽ കൂടിയായ 53-കാരി സുന്ദരിക്ക് മുഴുവൻ സമയ അംഗരക്ഷകനുമായാണ് പുതിയ പ്രണയബന്ധം....

രാജ്യം ഓൺലൈൻ റമ്മി ചൂതാട്ട കമ്പനികളുടെ പിടിയിൽ

രാജ്യം ഓൺലൈൻ റമ്മി ചൂതാട്ട കമ്പനികളുടെ പിടിയിൽ

തിരുവനന്തപുരം വഞ്ചിയൂർ ട്രഷറി ഉദ്യോഗസ്ഥൻ ബിജുലാലിൽ നിന്ന് തുടങ്ങാം. ഓൺലൈൻ ചൂതാട്ട ആസക്തിയിലകപ്പെട്ടതിനാൽ ബിജുലാലിന് സർക്കാർ ഖജനാവിൽ നിന്ന് രണ്ടു കോടിയോളം രൂപ അപഹരിക്കേണ്ടിവന്നുവെന്ന് പത്രവാർത്തകൾ. ഓൺലൈൻ...

കൊറോണ വൈറസ് ‘ഉറവിടം’ അമേരിക്കൻ പണം?

കൊറോണ വൈറസ് ‘ഉറവിടം’ അമേരിക്കൻ പണം?

ചൈനയിലെ വുഹാൻ ബയോസേഫ്റ്റി ലാബ് ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രം. ലോകത്തെ അപ്പാടെ വിഴുങ്ങിയ കൊറോണ വൈറസ് പ്രഭവകേന്ദ്രമെന്ന ആരോപണമാണ് ലാബിനെ ലോക ശ്രദ്ധാകേന്ദ്രമാക്കിയത്‌. പടിഞ്ഞാറൻ രാഷ്ട്രങ്ങൾ പ്രത്യേകിച്ചും യുഎസ് ഭരണകൂടമാണ്...

ബലാറസിലെന്താണ് പ്രശ്നം

ബലാറസിലെന്താണ് പ്രശ്നം

മുൻ സോവിയറ്റ് റിപ്പിബ്ലിക്ക് ബലാറസ് സർക്കാർ വിരുദ്ധ പോരാട്ടത്തിൻ്റെ ഭൂമിക. കഴിഞ്ഞ ഒരാഴ്ചയായി ബലാറസ് തെരുവിഥികളിൽ പോരാളികളുടെ മുറവിളികളാണ് ഉയരുന്നത്. കഴിഞ്ഞ കാൽനൂറ്റാണ്ടിലധികമായി ബലാറസ് അധിപതി പ്രസിഡന്റ്...

ഇസ്രയേൽ-യുഎഇ ഉടമ്പടി: ലക്ഷ്യം യുഎസ് ആയുധക്കച്ചവടം

ഇസ്രയേൽ-യുഎഇ ഉടമ്പടി: ലക്ഷ്യം യുഎസ് ആയുധക്കച്ചവടം

ഇസ്രയേൽ-യുണൈറ്റഡ് അറബ് എമിറേറ്റ് (യുഎഇ) ഉടമ്പടി അറബ് മേഖലയിൽ യുഎസിൻ്റെ ആയുധ വില്പനയ്ക്ക് കൂടുതൽ ഊർജ്ജം പകരും. കോവിഡ് കാലഘട്ട സാമ്പത്തിക പ്രതിസന്ധിക്ക് തടയായി ആയുധക്കച്ചവടമാണ് യുഎസ്...

കമലഹാരിസ്: ലിംഗപരമായ അപവാദങ്ങളെ നേരിടാൻ സ്ത്രീ സൈബർ സംഘം

കമലഹാരിസ്: ലിംഗപരമായ അപവാദങ്ങളെ നേരിടാൻ സ്ത്രീ സൈബർ സംഘം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥയെന്ന ഖ്യാതി അമേരിക്കക്ക് സ്വന്തം. വെറും ജനാധിപത്യമല്ല ഉദാര ജനാധിപത്യം. കൊട്ടിഘോഷിക്കപ്പെടുമ്പോലെ അമേരിക്കൻ ജനാധിപത്യം ഉദാരമാണോയെന്നത് ചോദ്യചിഹ്നം. പ്രവർത്തിപഥത്തിൽ ഉദാരതയുടെ തരിമ്പും...

ഭരണകൂട സൈബർ ആക്രമണ ഇരകളാണ് റുവാണ്ടൻ ജനത

ഭരണകൂട സൈബർ ആക്രമണ ഇരകളാണ് റുവാണ്ടൻ ജനത

വീറുറ്റ വംശീയ സംഘട്ടത്തിൻ്റെ തീച്ചൂളിയിൽ നിന്ന് ഉയിർകൊണ്ടതാണ് വർത്തമാനകാല റുവാണ്ട. പതിനായിരങ്ങളുടെ ചോരയിലാണ് ബറുണ്ടി - റുവാണ്ടൻ വംശീയ പോരാട്ട ചരിത്രംകുറിക്കപ്പെട്ടിട്ടുള്ളത്. റുവാണ്ടൻ ജനത ഇപ്പോഴും ഭരണകൂട...

ഭൂപരിഷ്ക്കരണത്തിൻ്റെ നാട്ടിലാണ് പുത്തുമലയും രാജമലയും

ഭൂപരിഷ്ക്കരണത്തിൻ്റെ നാട്ടിലാണ് പുത്തുമലയും രാജമലയും

കഴിഞ്ഞ വർഷം മേപ്പാടി പുത്തുമല. ഇപ്പോൾ മുന്നാർ രാജമല. കേരളത്തിലെ തോട്ടം തൊഴിലാളികൾ ദുർബ്ബലരിൽ ദുർബ്ബലർ. തോട്ടം മുതലാളിമാർക്ക് വേണ്ടി പണിയെടുക്കുന്ന 'യന്ത്ര'ങ്ങൾ. പാടികളിൽ / ലയങ്ങളിൽ...

വനിതാപ്രതിഷേധ ആരവങ്ങളില്‍ തുര്‍ക്കി തെരുവുകള്‍

വനിതാപ്രതിഷേധ ആരവങ്ങളില്‍ തുര്‍ക്കി തെരുവുകള്‍

തുര്‍ക്കിയിലെ തെരുവുകളില്‍ സ്ത്രീ പ്രതിഷേധത്തിന്റെ ഇടിമുഴക്കങ്ങള്‍. സ്ത്രീകള്‍ക്കെതിരെയുള്ള പീഢനങ്ങള്‍ക്കറുതി വേണമെന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന രാജ്യാന്തര ഉടമ്പടിയില്‍ തുര്‍ക്കി തുടരുകയെന്നതും പ്രതിഷേധാര വങ്ങളില്‍ നിന്നുമുയര്‍ന്നുകേള്‍ക്കുന്നു...

അറേബ്യൻ മേഖലയിൽ ആണവായുധ പന്തയം

അറേബ്യൻ മേഖലയിൽ ആണവായുധ പന്തയം

അറേബ്യൻ മേഖല ആണവായുധ പന്തയത്തിന് സജ്ജമാവുന്നു. യുറേനിയം യെല്ലോകേക്ക് വേർതിരിച്ചെടുക്കുന്നതിനുള്ള സൗകര്യം സൗദി അറേബ്യ വികസിപ്പിച്ചെടുത്തതായി വാൾസ്ട്രീറ്റ് ജേണൽ ദിനപത്രം പാശ്ചാത്യ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടു ചെയ്തിരിക്കുന്നു....

സ്ത്രീശരീരവകാശം സ്ത്രീയ്ക്ക് മാത്രമെന്ന നിയമവുമായ് ഡമോക്രാറ്റുകൾ

വംശീയതയിൽ ചാലിച്ചെടുക്കപ്പെട്ടിട്ടുള്ള ഗർഭഛിദ്ര വിരുദ്ധ നിയമത്തിനെരെ യുഎസിൽ മുറവിളി. സ്ത്രീയുടെ ശരീരത്തിന്മേലുള്ള സ്വാതന്ത്ര്യവും അവകാശവും സ്ത്രീക്ക് മാത്രമെന്ന ആശയം ഉയർത്തിപ്പിടിച്ചുള്ള ദൗത്യമേറ്റെടുത്തിട്ടുള്ളത് അമേരിക്കൻ ഡമോക്രാറ്റുകളാണ്. ഈ ദിശയിലൂന്നി,...

കൊറോണക്കാല വലിയ പെരുന്നാളിൽ ആടുക്കച്ചവടക്കാരുടെ ആവലാതി

കൊറോണക്കാല വലിയ പെരുന്നാളിൽ ആടുക്കച്ചവടക്കാരുടെ ആവലാതി

രണ്ടാഴ്ച മുമ്പാണ് ഉത്തർപ്രദേശ് ബറേലി സ്വദേശി ഷക്കീൽ ഖാൻ ഡൽഹിയിലെത്തിയത്‌. പ്രശസ്ത ജൂമാ മസ്ജിദിന് സമീപമുള്ള ഡൽഹിയിലെ പ്രശസ്തമായ കാപ്രിൻ മാർക്കറ്റിൽ തൊഴിലുടമയുടെ ആടുകളെ വിൽക്കാനാണ് ഷക്കീൻ...

കിട്ടാകടങ്ങളിലെ കള്ളക്കളികൾ

കിട്ടാകടങ്ങളിലെ കള്ളക്കളികൾ

കേരളത്തിലെ കളമശ്ശേരി മാനാത്തുപാടത്തു വീട്ടിൽ ഷാജിയുടെ ഭാര്യ പ്രീതി. 18.5 സെൻ്റ് കിടപ്പാടം ഈട് നൽകി സുഹൃത്തിനായ് മൂന്നു ലക്ഷം ബാങ്ക് വായ്പ. ജീവിതം വഴിമുട്ടി. തിരിച്ചടവ്...

ഇറാന്‍ – ഇറാഖ് ബന്ധത്തില്‍ മാറ്റത്തിന്റെ സൂചനകള്‍

ഇറാന്‍ – ഇറാഖ് ബന്ധത്തില്‍ മാറ്റത്തിന്റെ സൂചനകള്‍

പരമ്പരാഗത വൈരികളായ ഇറാന്‍ - ഇറാഖ് ബന്ധത്തില്‍ മാറ്റത്തിന്റെ സൂചനകള്‍. ഇറാനെതിരെ തങ്ങളുടെ പ്രദേശത്ത് നിന്ന് ആക്രമണങ്ങളൊന്നും അനുവദിക്കില്ലെന്ന് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍-ഖദമി ജൂലായ് 21ന്...

കൊറോണ വൈറസ് ചൈനീസ് ‘ജൈവായുധ’മോ?

കൊറോണ വൈറസ് ചൈനീസ് ‘ജൈവായുധ’മോ?

ചൈനക്ക് അമേരിക്കയെ ആവശ്യമുള്ളതിനെക്കാൾ അമേരിക്കക്ക് ചൈനയെ ആവശ്യമുണ്ടെന്നത് പരമമായ യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ ഇരു രാഷ്ട്രങ്ങൾക്കിടയിൽ ആണവായുധങ്ങളും സമ്പത്തും മുൻനിറുത്തിയുള്ള ശാക്തിക ബലാബലങ്ങളുടെ മാറ്റുരയ്ക്കലുകളും ഉരസലുകളും ഏറിയുംകുറഞ്ഞും പ്രകടമാകാം....

ലിബിയ: ആഭ്യന്തരയുദ്ധ പെരുമ്പറ മുഴക്കങ്ങൾ നിലയ്ക്കുന്നില്ല

ലിബിയ: ആഭ്യന്തരയുദ്ധ പെരുമ്പറ മുഴക്കങ്ങൾ നിലയ്ക്കുന്നില്ല

ലിബിയയിൽ നിന്ന് ആഭ്യന്തര യുദ്ധത്തിൻ്റെ പെരുമ്പറമുഴക്കം തന്നെയാണീപ്പോഴും കാതോർക്കുന്നത്. 1969 സെപ്തംബർ ഒന്ന്. ലിബിയൻ അധികാരത്തിൽ കേണൽ മുമ്മർ ഗദ്ദാഫി. നാലു പതിറ്റാണ്ടിനുശേഷം 2011 ൽ ആസൂത്രിത...

തരുൺ തേജ്‌പാൽ: ഒരു പത്രാധിപരുടെ പതനവും മുഖം ‘നഷ്ട’പ്പെട്ട പത്രപ്രവർത്തകയും

തരുൺ തേജ്‌പാൽ: ഒരു പത്രാധിപരുടെ പതനവും മുഖം ‘നഷ്ട’പ്പെട്ട പത്രപ്രവർത്തകയും

എക്സിക്യുട്ടിവ് എഡിറ്റർ, കെ.കെ ശ്രീനിവാസൻ എഴുതുന്നു 2013 നവംമ്പർ 07. 2013 നവംമ്പർ 08. ഗോവ ഗ്രാൻറ് ഹായത്ത് പഞ്ചനക്ഷത്ര ഹോട്ടൽ. ഏഴാം ബ്ലോക്കിലെ ലിഫ്റ്റ്. ഈ...

പണിതീരാതെ മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാത: ഇവിടെയാരു സത്യേന്ദ്ര ദുബെയില്ലാതെ പോയി

പണിതീരാതെ മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാത: ഇവിടെയാരു സത്യേന്ദ്ര ദുബെയില്ലാതെ പോയി

എക്സിക്യുട്ടീവ് എഡിറ്റർ കെ.കെ ശ്രീനിവാസൻ എഴുതുന്നു കോടികളുടെ നികുതിപ്പണം ചെലവഴിച്ചതിനുശേഷം ഉപേക്ഷിക്കപ്പെട്ട പദ്ധതികളുടെ പട്ടികയിൽ കുതിരാൻ തുരങ്കങ്ങളും കണ്ണിചേർക്കപ്പെട്ടാൽ അതിശയപ്പെടേണ്ടതില്ല. അഴിമതിയുടെ, അനാസ്ഥയുടെ ‘കീർത്തി’സ്തംഭമായി കുതിരാൻ തുരങ്കവും...

ബ്ലാക്ക് ലിവ്‌സ് മേറ്റേഴ്‌സ്: അമേരിക്കൻ മനുഷ്യാവകാശ സംഘം മാറ്റത്തിൻ്റെ ഏജൻ്റുമാർ

ബ്ലാക്ക് ലിവ്‌സ് മേറ്റേഴ്‌സ്: അമേരിക്കൻ മനുഷ്യാവകാശ സംഘം മാറ്റത്തിൻ്റെ ഏജൻ്റുമാർ

എക്സിക്യുട്ടിവ് എഡിറ്റർ കെ.കെ ശ്രീനിവാസൻ എഴുതുന്നു മാറ്റം കാലത്തിൻ്റെ അനിവാര്യത. മാറ്റത്തിനായുള്ള മുറവിളി ഏറിയും കുറഞ്ഞുമാകും. വ്യവസ്ഥാപിത പ്രവർത്തന ഘടനയിലും സാംസ്കാരിക മൂല്യങ്ങളിലും മാതൃകയിലും കാലാനുസൃതമായി മാറ്റം...

ലൈംഗീകാതിക്രമം യുദ്ധമുന്നണിയിലെ ഒരായുധം

ലൈംഗീകാതിക്രമം യുദ്ധമുന്നണിയിലെ ഒരായുധം

എക്സിക്യുട്ടീവ് എഡിറ്റർ, കെ.കെ ശ്രീനിവാസൻ എഴുതുന്നു രാഷ്ടങ്ങൾ തമ്മിലുള്ള യുദ്ധം. ആഭ്യന്തര യുദ്ധം. വംശീയ കലാപം. സൈനീക ഇടപ്പെടൽ. ഇതിൻ്റെയെല്ലാം ദുരന്തങ്ങളേറെയും ഏറ്റുവാങ്ങേണ്ടിവരുന്നത് സ്ത്രീകളും കുട്ടികളും. കലാപ/യുദ്ധങ്ങളുടെ...

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist