Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

കൊളോണിയല്‍ ശേഷിപ്പുകള്‍ കൈയൊഴിയുന്ന ബാര്‍ബഡോസ്

K K Sreenivasan by K K Sreenivasan
Sep 17, 2020, 02:22 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സൂര്യന്‍ അസ്തമിയ്ക്കാത്ത സാമ്രജ്യത്വത്തിന്റെ അവകാശികളായിരുന്നു ഗ്രേറ്റ് ബ്രിട്ടന്‍. ആഗോള തലത്തില്‍ കോളനി വാഴ്ചകള്‍ക്കെതിരെ വിമോചന സമരത്തിന്റെ കൊടുങ്കാറ്റുകള്‍ ആഞ്ഞു വീശിയപ്പോള്‍ കോളനി ഭരണം വിട്ടൊഴിഞ്ഞ് പോകേണ്ടി വന്നു. എങ്കിലും കോളനി ഭരണ തിരുശേഷിപ്പുകള്‍ നിലനിറുത്തുന്നതിലുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടു. അത് പല രൂപത്തിലും ഭാവത്തിലും – കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളെന്ന പേരിലടക്കം – നിലനിന്നുപോന്നു. അവയെ പക്ഷേ കാലം കയ്യൊഴിയുന്നു കാഴ്ചകള്‍.

ബ്രിട്ടിഷ് കോളനി വാഴ്ച്ചയുടെ തിരുശേഷിപ്പുകള്‍ ബാര്‍ബഡോസ് ജനത കയ്യൊഴിക്കുന്ന കാഴ്ചയാണീപ്പോള്‍. ബ്രിട്ടന്റെ കൊളോണിയല്‍ വാഴ്ച്ചയുടെ അടയാളങ്ങള്‍ ബാധ്യതയാണെന്ന ശക്തമായ തിരിച്ചറിവിന്റെ പാതയിലേറി കഴിഞ്ഞു കരീബിയന്‍ രാഷ്ട്രം ബാര്‍ബഡോഡ്. ഇനി മുതല്‍ ബ്രിട്ടിഷ് രാജ്ഞിയുടെ അധികാര പദവി ബാര്‍ബഡോോസില്‍ വേണ്ടെന്ന ഐതിഹാസിക. നിലപാട് സ്വീകരിച്ചിരിക്കുന്നു ബാര്‍ബഡോസ് ജനത.

ബാര്‍ബഡോസിന്റെ ഔദ്യോഗിക രാഷ്ട്രത്തലവനാണ് ബ്രിട്ടിഷ് രാജ്ഞി. ബ്രിട്ടിഷ് കൊളോണിയല്‍ വാഴ്ച്ചയുടെ ബാക്കിപത്രമായാണ് ബാര്‍ബഡോസ് എന്ന കരീബിയന്‍ രാഷ്ട്രത്തിന്റെ തലവനെന്ന പദവി ബ്രിട്ടിഷ് രാജവംശം പതിറ്റാണ്ടുകളായി കയ്യടക്കിവച്ചു പോരുന്നത്. ഈ അധികാര പദവിയില്ലാതാക്കി ബാര്‍ബഡോസ് പരമാധികാര റിപ്പബ്ലിക്കാകുകയാണ്.


ബ്രിട്ടിഷ് കൊളോണയില്‍ ഭരണത്തില്‍ നിന്ന് 1966 ലാണ് ബാര്‍ബഡോസ് സ്വാതന്ത്ര്യം നേടുന്നത്. ഇതിനുശേഷവും മുന്‍ ബ്രിട്ടീഷ് കോളനിയെന്ന നിലയില്‍ ബാര്‍ബഡോസ് ബ്രിട്ടിഷ് രാജവാഴ്ചയുമായി ഔദ്യോഗിക ബന്ധം പുലര്‍ത്തിപോരുകയാണ്. കൊളോണിയല്‍ ഭരണത്തില്‍ നിന്ന് മോചനം ലഭിച്ചിട്ടും ചില രാഷ്ട്രങ്ങള്‍ ബ്രിട്ടിഷ് സാമ്രാജ്യത്തോടുള്ള കടപ്പാടിന്റെ സൂചകമെന്ന നിലയില്‍ ബ്രിട്ടിഷ് രാജാവിനെ രാഷ്ട്ര തലവനെന്ന പദവിയില്‍ അവരോധിക്കുന്ന രീതി നിലനില്‍ക്കുന്നു. എന്നാല്‍ ആ രീതിക്ക് തിരിശ്ശിലയിട്ട് കോളനി വാഴ്ചയുടെ ശേഷിക്കുന്ന കെട്ടുപ്പാടുകളും അവസാനിപ്പിക്കുകയാണ് ബാര്‍ബഡോസ്.

കൊളോണിയല്‍ ഭൂതകാലത്തെ പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി മിയ മോട്ലിക്ക് വേണ്ടി ബാര്‍ബഡോസ് ഗവര്‍ണര്‍ ജനറല്‍ സാന്ദ്ര മേസത്തിന്റെ പ്രഖ്യാപനം.

‘ബാര്‍ബഡിയന്‍ ജനതക്ക് സ്വന്തമായൊരു ബാര്‍ബഡിയന്‍ രാഷ്ട്രത്തലവന്‍ വേണം. ഞങ്ങള്‍ ആരാണെന്നും നേട്ടങ്ങള്‍ കൊയ്യാന്‍ ഞങ്ങള്‍ പ്രാപ്തരാണെന്നുമുള്ള ആത്മവിശ്വാസത്തിന്റെ ആത്യന്തിക പ്രഖ്യാപനമാണിത്. അതിനാല്‍ ബാര്‍ബഡോസ് സമ്പൂര്‍ണ്ണ പരമാധികാര ത്തിലേക്കുള്ള യുക്തിസഹമായ നടപടി കൈക്കൊള്ളുകയാണ്. ഞങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ 55-ാം വാര്‍ഷികം ആഘോഷിക്കു മ്പോഴേക്കും ഞങ്ങളുടെ രാജ്യം റിപ്പബ്ലിക്കായിമാറും. അടുത്ത വര്‍ഷം നവംബറിലാണ് വാര്‍ഷികം’, ഗവര്‍ണര്‍ ജനറല്‍ സാന്ദ്ര മേസണ്‍ വ്യക്തമാക്കി.


കാലത്തിന്റെ അനര്‍ത്ഥവും അനിശ്ചിതത്വവും ഞങ്ങളുടെ അടിത്തറയെ ഊട്ടിയുറപ്പിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നു. നമ്മുടെ പരമ്പരാഗത ഘടനകളെ ഉയര്‍ത്തിക്കാണിക്കുകയാണ്. ശക്തവും കൂടുതല്‍ ഊര്‍ജ്ജസ്വലവും സുസ്ഥിരവുമായ രൂപകല്പന കണ്ടെത്തുകയാണ് ഞങ്ങള്‍. ആ രൂപകല്പനയുടെ പിന്‍ബലത്തില്‍ ഭാവി തലമുറയ്ക്കായ് നമുക്ക് നിലവിലുള്ളതും ആധുനികവുമായ ഘടന കെട്ടിപ്പൊക്കാന്‍ ഞങ്ങള്‍ക്ക് കഴിയും’, മേസന്‍ ഒരു പത്രത്തിനോട് പറഞ്ഞു.

ReadAlso:

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

പ്രകൃതി ദുരന്തനാശത്തിന് ഇന്‍ഷ്വുറന്‍സോ ?: ദുരന്തത്തില്‍ തകരുന്ന വീടുകളുടെ സാമ്പത്തിക സുരക്ഷയ്ക്ക് സമഗ്ര ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി; അടിയന്തര രക്ഷാപ്രവര്‍ത്തനം, സഹായം, പുനരധിവാസം, പുനര്‍നിര്‍മ്മാണം ലക്ഷ്യം ?

മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തുടരും: ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളം; മണിശങ്കര്‍ അയ്യര്‍

ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രസ്ഥാനം ആഗോളവല്‍ക്കരിക്കപ്പെടുന്നതിന്റെ പ്രതീകമാണ് ബാര്‍ബഡോസ് റിപ്പബ്ലിക്കാകാനുള്ള നീക്കം. വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള അഭിഭാഷക സമിതി മേധാവി ക്രിസ്റ്റന്‍ ക്ലാര്‍ക്കിന്റെ വാക്കുകളാണിത്. ബാര്‍ബഡോസ് റിപ്പബ്ലിക്കായി മാറുകയെന്ന ആശയം 1970 കളില്‍ ചര്‍ച്ചചെയ്യപ്പെട്ടു തുടങ്ങിയതാണെന്നാണ് ‘ബാര്‍ബഡോസ് ടുഡേ’ എഴുതിയത്. സവിശേഷമായ ഭരണ സംവിധാനങ്ങളും സ്ഥാപനങ്ങളും ബാര്‍ബഡോസ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഭരണം കാഴ്ച്ചവയ്ക്കുന്ന കറുത്ത സമൂഹമെന്നാണ് ബാര്‍ബഡോസ് വിശേഷിപ്പിക്കപ്പെടുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ദേശ രാഷ്ട്രമെന്ന നിലയില്‍ നിയമ വ്യവസ്ഥകള്‍ക്ക് രൂപം നല്‍കി.

നിയമവ്യവസ്ഥകള്‍ പരിഷ്‌കരിക്കപ്പെടുന്നു. ഭരണസംവിധാനങ്ങള്‍ മികവുറ്റതാക്കാര്‍ നിരന്തര പരിശ്രമങ്ങള്‍. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള ഭരണ മാതൃക ഉറപ്പാക്കുന്നതിലും ബാര്‍ബഡോസ് ജനത മുന്‍പന്തിയിലാണ്.

അവലംബം: അല്‍ – ജസീറ


Latest News

തമിഴ്നാട് സർക്കാരിന്റെ ഡൽഹി പ്രതിനിധി നിയമനത്തിൽ തർക്കം തുടരുന്നു; പുനഃപരിശോധിയ്ക്കണമെന്ന് CPI

സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം | Saudi Aramco helicopter crashes in Saudi Arabia’s Ras Tanura, 14 killed

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടർ സ്ഥാനത്ത് നിന്നും നീക്കി | ED attack case: Geena Kumari removed from post of District Public Prosecutor

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു | 18 year old man killed himself in koodal

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies