Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ആന്ധ്ര തലസ്ഥാന നിർണയം തർക്കങ്ങളുടെ തലസ്ഥാനം

K K Sreenivasan by K K Sreenivasan
Sep 15, 2020, 12:04 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആന്ധ്ര പ്രദേശിന് പുതിയ തലസ്ഥാനം വേണം. എവിടെയായിരിക്കണം തലസ്ഥാനം? ഇത് പക്ഷേ തർക്കത്തിൻ്റെ എല്ലിൻ കഷ്ണമായി തുടരുകയാണ്.

ജഗൻ മോഹൻ റെഢിയുടെ സർക്കാരും മുൻ സർക്കാരിന് നേതൃത്വം നൽകിയിരുന്ന തെലുങ്കുദേശവും തമ്മിലുള്ള മത്സരമാണ് തലസ്ഥാന നിർണയത്തെ കീറാമുട്ടിയാക്കിയത്. ജഗൻ മോഹൻ റെഢിയും ചന്ദ്രബാബു നായിഡുവും തമ്മിലുള്ള വ്യക്തിഗത നീരസങ്ങളും തലസ്ഥാന നിർണയത്തിൽ പ്രതിപ്രവർത്തിച്ചിട്ടുണ്ട്.

ആന്ധ്രപ്രദേശ് വിഭജിച്ച് ആന്ധ്ര – തെലുങ്കാന സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ടു. അവിഭക്ത ആന്ധ്രയുടെ തലസ്ഥാനം ഹൈദരാബാദ് തെലുങ്കാനയുടേതായി. ഇതോടെയാണ് ആന്ധ്രക്ക് പുതിയ തലസ്ഥാന നിർണയം അനിവാര്യമായത്.


ആന്ധ്ര സംസ്ഥാന രൂപീകരണ വേളയിൽ മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡു ഗുണ്ടൂർ ജില്ലയിലെ അമരാവതിയെ തലസ്ഥാനമായി പ്രഖ്യാപിച്ചു. നിർദ്ദിഷ്ട തലസ്ഥാന നഗരത്തിൻ്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് രൂപരേഖ നൽകി. 50000 കോടിയുടെ വികസന പ്രവർത്തനങ്ങൾ. ഇതിൽ 10000 കോടി നായിഡുസർക്കാർ വേളയിൽ തന്നെ ചെലവഴിക്കപ്പെട്ടു.

മന്ത്രി – പൊലിസ് ആസ്ഥാന – ഭരണ മന്ദിരങ്ങൾ തുടങ്ങിയവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. 20000-30000 കോടി കൂടി ചെലവഴിക്കപ്പെട്ടാൽ അമരാവതി തലസ്ഥാന നഗരം തയ്യാർ. പക്ഷേ പദ്ധതി തുടരാൻ ജഗൻ മോഹൻ റെഢി സർക്കാരിന് താല്പര്യമില്ല.

2019 മെയിൽ നായിഡുവിന് അധികാരം നഷ്ടപ്പെട്ട് ജഗൻ മോഹൻ റെഢി സർക്കാർ അധികാരത്തിലേറി. ഇതോടെയാണ് തലസ്ഥാന നഗര നിർണയം തർക്കത്തിലേക്ക് വഴിമാറിയത്. ചന്ദ്രബാബു നായിഡു സർക്കാർ തീരുമാനിച്ച അമരാവതിയിൽ മാത്രമായി തലസ്ഥാനം ഒതുങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ജഗമോഹൻ റെഢി സർക്കാർ.


അമരാവതി – വിശാഖപട്ടണം – കുർണൂൽ മൂന്നു തലസ്ഥാനങ്ങളെന്ന തീരുമാനത്തിലാണ് റെഡ്ഢി സർക്കാർ. 2020 ജനുവരി 20 ലെ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മൂന്നു തലസ്ഥാന പദ്ധതി ബിൽ പാസ്സാക്കപ്പെട്ടത്.

ReadAlso:

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

പ്രകൃതി ദുരന്തനാശത്തിന് ഇന്‍ഷ്വുറന്‍സോ ?: ദുരന്തത്തില്‍ തകരുന്ന വീടുകളുടെ സാമ്പത്തിക സുരക്ഷയ്ക്ക് സമഗ്ര ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി; അടിയന്തര രക്ഷാപ്രവര്‍ത്തനം, സഹായം, പുനരധിവാസം, പുനര്‍നിര്‍മ്മാണം ലക്ഷ്യം ?

മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തുടരും: ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളം; മണിശങ്കര്‍ അയ്യര്‍

അമരാവതി നിയനിർമ്മാണ തലസ്ഥാനം. വിശാഖപട്ടണം എക്സിക്യുട്ടിവ് തലസ്ഥാനം. കുർണൂൽ ജുഡിഷ്യൽ തലസ്ഥാനം. ഇതാണ് മൂന്നു തലസ്ഥാന രൂപരേഖ. ഇതു സംബന്ധിച്ച ബില്ലിന് ജൂലായ് 30 ന് ഗവർണർ ബിശ്വ ഭൂഷൺ ഹരിചന്ദൻ അംഗീകാരം നൽകി.

അമരാവതി തലസ്ഥാന വികസന പദ്ധതിയിൽ ചന്ദ്രബാബു നായിഡു സർക്കാർ വൻ അഴിമതിയും ക്രമക്കേടുക്കളും നടത്തിയെന്നാണ് റെഢി സർക്കാരിൻ്റെ കണ്ടെത്തൽ. ചന്ദ്രബാബു നായിഡു – റെഢി വ്യക്തിഗത അസ്വാരസ്യങ്ങളും അമരാവതി തലസ്ഥാന പദ്ധതിക്കെതിരെ തിരിയാൻ റെഢിയെ പ്രേരിപ്പിച്ചിട്ടുണ്ട്.

അമരാവതിയിൽ തലസ്ഥാന നഗരവികസനത്തിൻ്റെ ഭാഗമായി 34000 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടി വന്നു. ഏറ്റെടുക്കപ്പെട്ട ഭൂമിക്ക് നാല് ലക്ഷം കോടി രൂപയോളം നഷ്ടപരിഹാരം. അത് പക്ഷേ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഭൂമി വിട്ടുകൊടുത്ത കർഷകർ നഷ്ടപപരിഹാരത്തിനായ് കോടതികൾ കയറിയിറങ്ങുന്നവ സ്ഥ. പദ്ധതി ബാധിതരുടെ പ്രതിഷേധങ്ങൾ. തെലുങ്കുദേശം പാർട്ടിയുടെ ശക്തമായ എതിർപ്പും. ഇതെല്ലാം ജഗൻ മോഹൻ റെഢി സർക്കാരിൻ്റെ മൂന്നു തലസ്ഥാന പദ്ധതിക്ക് വിഘാതമായി തുടരുകയാണ്.

ജഗൻ മോഹൻ റെഢി സർക്കാരിൻ്റെ മൂന്നു തലസ്ഥാന പദ്ധതി കേസ് ഇപ്പോൾ ആന്ധ്ര ഹൈക്കോടതിയുടെ പരിഗണനയിലാണ്. തർക്കത്തിൽ നിന്ന് ഒഴിിഞ്ഞുമാറുന്ന നിലപാടാണ് കേന്ദ്ര സർക്കാർ കേസിൽ സ്വീകരിച്ചിട്ടുള്ളത്.

ആന്ധ്രപ്രദേശ് തലസ്ഥാന നഗര തർക്കത്തിൽ കേന്ദ്രം ഭരണഘടനാപരമായി തന്നെ ഇടപ്പെടണമെന്ന തെലുങ്കുദേശം പാർട്ടിയുടെ ആവശ്യം തുടരുകയാണ്. പാർട്ടിയുടെ ലോകസഭാംഗം ജയദേവ് ഗല ഈ ആവശ്യം കഴിഞ്ഞ ദിവസവും ആ വൃത്തിച്ചു (എഎൻഐ റിപ്പോർട്ട് – സെപ്തംബർ 15).


കോടതി വ്യവഹാരത്തിൽ ഇടപ്പെടാൻ താല്പര്യമില്ലെന്നും തലസ്ഥാനമേതെന്ന തീരുമാനം സംസ്ഥാനാധികാര പരിധിയിലാണെന്നുമുള്ള സത്യവാങ്ങ്മൂലമാണ് കേന്ദ്ര സർക്കാർ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. എന്നാൽ ഇതിൽ നിന്നു വ്യതസ്തമായി കേന്ദ്രം തർക്കത്തിൽ ഇടപ്പെടണമെന്നാണ് തെലുങ്കുദേശം എംപിയുടെ ആവശ്യം.

സംസ്ഥാന തലസ്ഥാന തീരുമാനം സ്റ്റേറ്റ് ലിസ്റ്റലില്ല. കൺ കറൻറ് അതല്ലെങ്കിൽ യൂണിയൻ ലിസ്റ്റിലുമല്ല. ഇത്തരം സാഹചര്യങ്ങളിൽ ആർട്ടിക്കൾ 248 പ്രകാരം പാർലമെൻ്റിന് നിയമ നിർമ്മാണാധികാരമെന്ന് ഭരണഘടന നിഷ്കർഷിക്കുന്നുണ്ട്. ഈ അധികാരം വിനിയോഗിക്കുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന ശക്തമായ ആവശ്യത്തിലാണ് തെലുങ്കുദേശം ലോകസഭാംഗം ജയദേവ് ഗല.

Latest News

തമിഴ്നാട് സർക്കാരിന്റെ ഡൽഹി പ്രതിനിധി നിയമനത്തിൽ തർക്കം തുടരുന്നു; പുനഃപരിശോധിയ്ക്കണമെന്ന് CPI

സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം | Saudi Aramco helicopter crashes in Saudi Arabia’s Ras Tanura, 14 killed

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടർ സ്ഥാനത്ത് നിന്നും നീക്കി | ED attack case: Geena Kumari removed from post of District Public Prosecutor

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു | 18 year old man killed himself in koodal

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies