ശ്രീഹരി ആർ. എസ്.

ശ്രീഹരി ആർ. എസ്.

ചുട്ടുപൊള്ളി കേരളം; 39 ഡി​ഗ്രി സെൽഷ്യസ് ചൂടിലേക്ക്, 9 ജില്ലകളിൽ യെല്ലോ അലേർട്ട്

ചുട്ടുപൊള്ളി കേരളം; 39 ഡി​ഗ്രി സെൽഷ്യസ് ചൂടിലേക്ക്, 9 ജില്ലകളിൽ യെല്ലോ അലേർട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ബുധാനാഴ്ച്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒൻപത് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട് ജില്ലകളിൽ...

സത്യഭാമയുടെ വിവാദ പരാമർശം; സത്യഭാമയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എസ്ടി, എസ്ടി കമ്മിഷൻ

സത്യഭാമയുടെ വിവാദ പരാമർശം; സത്യഭാമയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എസ്ടി, എസ്ടി കമ്മിഷൻ

  തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിൽ അന്വേഷണം നടത്താൻ ഡിജിപിക്ക് പട്ടിക ജാതി പട്ടികവർഗ കമ്മീഷന്റെ നിർദേശം. വിഷയം പത്ത്‌ ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നാണ്...

അ​ര്‍​ധസെ​ഞ്ചു​റിയുമായി സാം ​ക​റ​ന്‍; ഡല്‍ഹി കാപിറ്റല്‍സിനെ തകര്‍ത്ത് പഞ്ചാബ് കിംഗ്‌സ്

അ​ര്‍​ധസെ​ഞ്ചു​റിയുമായി സാം ​ക​റ​ന്‍; ഡല്‍ഹി കാപിറ്റല്‍സിനെ തകര്‍ത്ത് പഞ്ചാബ് കിംഗ്‌സ്

  ഛഡീഗഡ്: ഐപിഎലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിന് നാല് വിക്കറ്റ് ജയം. ഡല്‍ഹി ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ നാല് വിക്കറ്റ്...

അറസ്റ്റ് നിയമ വിരുദ്ധം; ഹൈക്കോടതിയെ സമീപിച്ച് അരവിന്ദ് കെജ്രിവാൾ

അറസ്റ്റ് നിയമ വിരുദ്ധം; ഹൈക്കോടതിയെ സമീപിച്ച് അരവിന്ദ് കെജ്രിവാൾ

  ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസിൽ ഇ ഡിയുടെ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഹൈക്കോടതിയിൽ ഹർജി നൽകി. തൻറ്‍റെ അറസ്റ്റ് നിയമ വിരുദ്ധമാണെന്നും ഇടപെടണമെന്നുമാണ്...

കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

  കണ്ണൂര്‍: പേരാവൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മുണ്ടക്കൽ ലില്ലിക്കുട്ടിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ മകന്‍ ദിവിഷിന്റെ ഭാര്യാസഹോദരനും വെട്ടേറ്റു. ശനിയാഴ്ച വൈകീട്ട്...

എന്‍സിപി രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും; ആറ്റിങ്ങലില്‍ അഡ്വക്കേറ്റ് സെയ്ഫുദ്ദീനും പാലക്കാട് അഡ്വക്കേറ്റ് മുഹമ്മദും സ്ഥാനാര്‍ത്ഥികള്‍

എന്‍സിപി രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും; ആറ്റിങ്ങലില്‍ അഡ്വക്കേറ്റ് സെയ്ഫുദ്ദീനും പാലക്കാട് അഡ്വക്കേറ്റ് മുഹമ്മദും സ്ഥാനാര്‍ത്ഥികള്‍

  ആറ്റിങ്ങല്‍: വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഇന്ന് എറണാകുളത്ത് ചേര്‍ന്ന എന്‍സിപി സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. ആറ്റിങ്ങലില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ അഡ്വക്കേറ്റ്...

ഡമ്മി വിദ്യാർത്ഥികൾക്ക് പ്രവേശനം; കേരളത്തിലെ 2 സ്കൂളുകൾ ഉൾപ്പെടെ 20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി

ഡമ്മി വിദ്യാർത്ഥികൾക്ക് പ്രവേശനം; കേരളത്തിലെ 2 സ്കൂളുകൾ ഉൾപ്പെടെ 20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി

  ന്യൂഡൽഹി: കേരളത്തിലെ രണ്ടു സ്‌കൂളുകൾ ഉൾപ്പടെ 20 സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കിയതായി സിബിഎസ്ഇ ബോർഡ് അറിയിച്ചു. മലപ്പുറം പീവീസ് പബ്ളിക് സ്‌കൂൾ, തിരുവനന്തപുരം മദർ തെരേസാ...

പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയ്‌ക്കെതിരെ ലൈംഗിക അതിക്രമം; 55 കാരന് 32 വര്‍ഷം തടവ്

പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയ്‌ക്കെതിരെ ലൈംഗിക അതിക്രമം; 55 കാരന് 32 വര്‍ഷം തടവ്

  തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയ്‌ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 32 വര്‍ഷം തടവും 1,40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കയ്പമംഗലം സ്വദേശി കുട്ടനെതിരെ...

വേശ്യാ പരാമർശം; പി സി ജോർജിനെതിരെ മാഹി പോലീസ് കേസെടുത്തു

വേശ്യാ പരാമർശം; പി സി ജോർജിനെതിരെ മാഹി പോലീസ് കേസെടുത്തു

  മാഹി: സ്ത്രീ സമൂഹത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്നാരോപിച്ച് ബി.ജെ.പി നേതാവ് പി.സി.ജോർജിനെതിരെ മാഹി പോലീസ് വിവിധ വകുപ്പുകളിൽ കേസെടുത്തു.153 എ, 67 ഐ.ടി.ആക്ട്, 125 ആർ.പി....

മൊസില്ല ഫയര്‍ ഫോക്‌സ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

മൊസില്ല ഫയര്‍ ഫോക്‌സ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

  വെബ് ബ്രൗസറായ മൊസില്ല ഫയർഫോക്‌സിനെതിരെ സുരക്ഷാമുന്നറിയിപ്പുമായി കേന്ദ്രം. ഫയർ ഫോക്‌സ് ഉപയോഗിക്കുന്നതിൽ ചില സുരക്ഷാഭീഷണികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഫയർഫോക്‌സ് അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ ഇത് മറികടക്കാനാവുമെന്ന് കേന്ദ്ര ഏജൻസിയായ...

Page 2 of 112 1 2 3 112

Latest News

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

FACT CHECK| കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ബിജെപിയിലേക്കോ? വസ്തുത പരിശോധിക്കാം

FACT CHECK| കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ബിജെപിയിലേക്കോ? വസ്തുത പരിശോധിക്കാം

കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായ കെ സുധാകരൻ BJP...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist