ശ്രീഹരി ആർ. എസ്.

ശ്രീഹരി ആർ. എസ്.

ക്രൂരത മതിയാക്കാതെ ഇസ്രായേൽ​ സേന; ഗസ്സയിലെ ഖബർസ്ഥാനിൽ വ്യോമാക്രമണം, മൃതദേഹങ്ങൾ ചിന്നിച്ചിതറി

ഗസ്സ: ഗസ്സയിലെ ഖബർസ്ഥാനിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ​ സേന. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഖബറുകൾ തകർന്ന് മൃതദേഹങ്ങൾ പരിസരങ്ങളിൽ ചിന്നിച്ചിതറി. വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിലാണ് സംഭവം....

പുനലൂരിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് എന്‍ കെ പ്രേമചന്ദ്രന്‍

  പുനലൂര്‍: എന്‍കെ പ്രേമചന്ദ്രന്‍റെ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണം മൂന്നാം ദിവസത്തേയ്ക്ക് കടന്നു. പുനലൂര്‍ നിയോജക മണ്ഡലത്തിലെ ആര്യങ്കാവില്‍ നിന്നാരംഭിച്ച പ്രചരണം കഴുതുരുട്ടി, തെന്മല, ഒറ്റയ്ക്കല്‍, ഉറുകുന്ന്,...

സംസ്ഥാനത്ത് ഗവേഷണ പോളിസി രൂപീകരിക്കും: മന്ത്രി വീണാ ജോര്‍ജ്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഗവേഷണവുമായി ബന്ധപ്പെട്ട് ഗവേഷണ പോളിസി രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗവേഷണത്തിന് അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും വേഗത്തില്‍ അനുമതി...

പൊലീസ് കോൺസ്റ്റബിൾ പരീക്ഷ റദ്ദാക്കി; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

  ലഖ്നൗ: ഉത്തർപ്രദേശിൽ പൊലീസ് കോൺസ്റ്റബിൾ പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഫിറോസാബാദ് സ്വദേശിയാണ് മരിച്ചത്. ആത്മഹത്യാ കുറിപ്പ് പോലീസ്...

ഝാര്‍ഖണ്ഡില്‍ സ്പാനിഷ് വ്ലോഗറെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നാലുപേർ അറസ്റ്റിൽ

  റാഞ്ചി: ഝാർഖണ്ഡില്‍ സ്പാനിഷ് വ്ലോഗറെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ നാലുപേർ അറസ്റ്റില്‍. സംഘത്തിലുളള എല്ലാവരെയും തിരിച്ചറിഞ്ഞതായും ബാക്കിയുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു....

ബാലരാമപുരത്ത് വയോധിക തീവണ്ടി തട്ടി മരിച്ചു

തിരുവനന്തപുരം: ബാലരാമപുരത്ത് വയോധിക തീവണ്ടി തട്ടി മരിച്ചു. താന്നിവിള ചാത്തലമ്പാട്ടുകോണം സ്വദേശിനി സരോജിനി (73) യാണ് മരിച്ചത്.  ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. Read More...... രാഷ്ട്രീയം...

കൊല്ലത്ത് വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന 1.3 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

  കൊല്ലം: കൊല്ലത്ത് വാടക വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.3 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. തൃക്കോവിൽ വട്ടം സ്വദേശി രാജേഷ് പിള്ളയെ ആണ് എക്സൈസ് അറസ്റ്റ്...

രാജി പ്രഖ്യാപിച്ച് കൽക്കത്ത ഹൈകോടതി ജഡ്ജി ജ​സ്റ്റി​സ് അ​ഭി​ജി​ത് ഗം​ഗോ​പാ​ധ്യാ​യ

  കൊ​ൽ​ക്ക​ത്ത: രാ​ജി​ പ്രഖ്യാപിച്ച് ക​ൽ​ക്ക​ത്ത ഹൈ​കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് അ​ഭി​ജി​ത് ഗം​ഗോ​പാ​ധ്യാ​യ​. ചൊ​വ്വാ​ഴ്ച രാ​ജി​ക്ക​ത്ത് രാ​ഷ്ട്ര​പ​തി​ക്കും പ​ക​ർ​പ്പ് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​നും ക​ൽ​ക്ക​ത്ത ഹൈ​കോ​ട​തി ചീ​ഫ്...

എംജി സർവകലാശാലാ കലോത്സവം: മഹാരാജാസ് കോളേജിന് കലാകിരീടം

  കോട്ടയം: എംജി സർവകലാശാലാ കലോത്സവം സമാപിച്ചു. എറണാകുളം മഹാരാജാസ് കോളേജിനാണ് കലാകിരീടം. 129 പോയിൻ്റുകൾ നേടിയാണ് മഹാരാജാസ് ഓവറോൾ ചാമ്പ്യൻമാരായത്.  111 പോയിൻ്റുമായി എറണാകുളം സെൻ്റ്...

‘കൂടത്തായി ദ ഗയിം ഓഫ് ഡത്ത്’ എന്ന പരമ്പര തടയണമെന്ന ഹർജി കോടതി തള്ളി

  കോഴിക്കോട്: കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് ഫ്ളവേഴ്സ് സംപ്രേഷണം ചെയ്യുന്ന 'കൂടത്തായി ദ ഗയിം ഓഫ് ഡത്ത്' എന്ന പരമ്പര തടയണമെന്ന ഹർജി കോടതി തള്ളി. കോഴിക്കോട്...

കോഴിക്കോട് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയില്‍

  കോഴിക്കോട്: നഗരത്തില്‍ എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ പിടിയില്‍. 49 ഗ്രാം എംഡിഎംഎയുമായി പതിനെട്ടുകാരിയും സുഹൃത്തുമാണ് പിടിയിലായത്. നല്ലളം സ്വദേശി ഷംജാദ്, കര്‍ണാടക സ്വദേശിനി സഞ്ജന എന്നിവരാണ്...

നവീകരിച്ച സി.എം ഒ പോർട്ടലിന്‍റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും

  തിരുവനന്തപുരം: നവീകരിച്ച സി.എം ഒ പോർട്ടലിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിർവഹിക്കും. പൊതുജന പരാതി പരിഹാരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൂടുതൽ സുതാര്യവും...

വിവാഹാഭ്യർഥന നിരസിച്ച 20കാരനെതിരെ പീഡന പരാതി, ഒടുവിൽ ആത്മഹത്യ; ട്രാൻസ്ജെൻ‌ഡറായ 32കാരി ജഡ്ജി അറസ്റ്റിൽ

  ഗുവാഹത്തി: അസമിലെ ആദ്യ ട്രാൻസ്‌ജെൻഡർ ജഡ്ജി സ്വാതി ബിദാൻ ബറുവയെ (32) ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞവർഷം സ്വാതിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് പൊലീസ്...

‘ഗസ്സയിലെ വംശഹത്യയ്ക്കു കൂട്ടുനിൽക്കുന്നു’; ജർമനിക്കെതിരെ നിക്കരാഗ്വ അന്താരാഷ്ട്ര കോടതിയില്‍

  ഹേഗ്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയ്ക്ക് കൂട്ടുനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജർമനിക്കെതിരെ നിയമനടപടിയുമായി നിക്കരാഗ്വ. ജർമനി അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചെന്ന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നല്‍കിയ പരാതിയിൽ...

മലപ്പുറത്ത് ഓടിച്ച സ്കൂട്ടറിന് എറണാകുളത്ത് പിഴ; പരാതി നൽകി അധ്യാപിക

കൊച്ചി: മലപ്പുറം ജില്ലയിൽ മാത്രം ഓടിച്ചിട്ടുള്ള സ്കൂട്ടറിന് എറണാകുളത്ത് പിഴ. നിലമ്പൂരിൽ അധ്യാപികയായ എറണാകുളം ഇടപ്പള്ളി കൂനംതൈ സ്വദേശിനി നുസൈബയുടെ പേരിലുള്ള സ്കൂട്ടറിനാണ് പിഴ. ഹെൽമെറ്റ് ധരിക്കാത്തതിന്...

ദേശീയ കൗൺസിലിൽ 201 പേരുടെ പിന്തുണ; പാക്കിസ്ഥാനിൽ ഷഹബാസ് ഷരീഫ് വീണ്ടും പ്രധാനമന്ത്രി

  ഇസ്‌ലാമാബാദ്: രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഒടുവിൽ പാകിസ്ഥാനിൽ ഷഹബാസ് ഷരീഫ് വീണ്ടും പ്രധാനമന്ത്രി. ദേശീയ അസംബ്ലി വോട്ടെടുപ്പിലൂടെ ആണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്. രണ്ടാം തവണയാണ് ഇദ്ദേഹം...

‘തന്നെ സ്ഥാനാര്‍ഥിയാകാത്തത് കേരളത്തിലുടനീളം ബിജെപിക്ക് പ്രതിസന്ധിയാകും, കാസയുള്‍പ്പെടെയുള്ള സംഘടനകള്‍ ഞാന്‍ സ്ഥാനാര്‍ഥിയാകുമെന്ന് വിശ്വസിച്ചു’: പി സി ജോര്‍ജ്

  കോട്ടയം: പത്തനംതിട്ടയില്‍ തന്നെ സ്ഥാനാര്‍ഥിയാകാത്തത് കേരളത്തിലുടനീളം ബിജെപിക്ക് പ്രതിസന്ധിയാകുമെന്ന് പി.സി.ജോര്‍ജ്. താന്‍ സ്ഥാനാര്‍ഥിയായാല്‍ കേരളത്തിലുടനീളം ബിജെപിക്ക് ലഭിക്കാവുന്ന വോട്ടുകളെയാണ് തീരുമാനം ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാസയുള്‍പ്പെടെയുള്ള...

‘തനിക്കെതിരെയുള്ള പോക്‌സോ കേസിനു പിന്നിൽ ഗൂഢാലോചന, അന്വേഷിക്കണം’: പരാതി നല്‍കി അഡ്വ. ബി എ ആളൂർ

കൊച്ചി: തനിക്കെതിരെയുള്ള പോക്‌സോ കേസിനു പിന്നിൽ ഗൂഢാലോചനയെന്ന് അഡ്വ. ബി എ ആളൂർ. ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആളൂർ നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. ...

‘വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം’; വ്യാജ ജോലി വാഗ്ദാനങ്ങളില്‍ കേരളാ പോലീസിന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം: വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്ന് പറഞ്ഞ് ജോലി വാഗ്ദാനങ്ങള്‍ നല്‍കി തട്ടിപ്പു നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഇത്തരം വാഗ്ദാനങ്ങളോട് ശ്രദ്ധാപൂര്‍വം പ്രതികരിക്കണമെന്നും ചുരുങ്ങിയ...

‘കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിക്കും’; സിദ്ധാര്‍ഥന്‍റെ വീട് സന്ദര്‍ശിച്ച് പുതിയ വിസി

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ വീട് വെറ്ററിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ പി.സി.ശശീന്ദ്രൻ സന്ദർശിച്ചു. കേസുമായി ബന്ധപ്പെട്ട...

ഫേസ്ബുക്കിൽ പോസ്റ്റിട്ടു; മുൻ ബിജെപി നേതാവിനെ പാർട്ടി ഓഫീസിൽ വിളിച്ചുവരുത്തി കൈ തല്ലിച്ചതച്ചെന്ന് പരാതി

  തിരുവനന്തപുരം: ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന് തിരുവനന്തപുരത്ത് മുൻ ബിജെപി നേതാവിനെ പാർട്ടി ഓഫീസിൽ വിളിച്ചുവരുത്തി കൈ തല്ലിച്ചതച്ചെന്ന് പരാതി. ശ്രീകാര്യം സ്വദേശി സായി പ്രശാന്തിൻ്റെ കൈകളാണ്...

എസ്‌എസ്‌എല്‍സി പരീക്ഷ നാളെ ആരംഭിക്കും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ നാളെ ആരംഭിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കേരളത്തിലും ഗള്‍ഫിലും ലക്ഷദ്വീപിലുമായി 2971 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.  4.27 ലക്ഷം വിദ്യാര്‍ത്ഥികളാണ്...

ഡാറ്റ സയൻസ് ശില്പശാല സംഘടിപ്പിച്ചു

മലപ്പുറം: സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡാറ്റ സയൻസ് ശില്പശാല സംഘടിപ്പിച്ചു. മലപ്പുറം മലബാർ ഹൗസിൽ നടന്ന പരിപാടിയിൽ ഡാറ്റ സൈന്റിസ്റ്റും കേരള സ്കിൽ ഡെലിവറി...

വനിതാ പ്രീമിയർ ലീഗ്; ബം​ഗ​ളൂ​രു​വി​നെ തകര്‍ത്ത് മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ജ​യം

  ബം​ഗ​ളൂ​രു: വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20​യി​ൽ ക്രി​ക്ക​റ്റി​ൽ നി​ല​വി​ലെ ചാ​ന്പ്യന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് സീ​സ​ണി​ലെ മൂ​ന്നാം ജ​യം. റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് എ​തി​രേ മും​ബൈ ഏ​ഴ്...

കാസര്‍കോട് നഗരത്തില്‍ യുവാവില്‍ നിന്നും പതിനഞ്ച് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

  കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ യുവാവില്‍ നിന്നും പതിനഞ്ച് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. അംഗടിമുഗര്‍ സ്വദേശി അബൂബക്കര്‍ ഹുസൈനില്‍ നിന്നാണ് കുഴല്‍പ്പണം പിടികൂടിയത്.  സംശയകരമായ സാഹചര്യത്തില്‍...

കേ​ര​ള​ത്തി​ന് മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ​രി​ഗ​ണ​ന​യി​ൽ; എ​റ​ണാ​കു​ള​ത്തു​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തും

  തിരുവനന്തപുരം: കേ​ര​ള​ത്തി​ന് മൂ​ന്നാ​മ​തൊ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് കൂ​ടി റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ. ചെ​ന്നൈ​യി​ലെ പെ​ര​മ്പൂ​ർ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി (ഐ​സി​എ​ഫ്) യി​ൽ​നി​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ​യ്ക്ക് അ​നു​വ​ദി​ച്ച...

മലപ്പുറത്ത് ലോറിയില്‍ കടത്താന്‍ ശ്രമിച്ചത് 110 കിലോ കഞ്ചാവ് പിടികൂടി

മലപ്പുറം: മലപ്പുറത്ത് ലോറിയില്‍ കടത്തിക്കൊണ്ട് വന്ന 110 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ പാലക്കാട് മേലാര്‍കോട് സ്വദേശികളായ മനാഫ്, കുമാരന്‍ എന്നിവരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മലപ്പുറം...

മലദ്വാരത്തിൽ പേന തിരുകി കയറ്റി; യുപിയിൽ ഭിന്നശേഷിക്കാരനോട് ബന്ധുക്കളുടെ ക്രൂരത

ലക്നോ: ഉത്തർപ്രദേശിൽ ഭിന്നശേഷിക്കാരനോട് ബന്ധുക്കളുടെ ക്രൂരത. ബധിരനും സംസാരശേഷിയുമില്ലാത്ത പതിനാറുകാരൻ്റെ മലദ്വാരത്തിൽ പേന തിരുകി കയറ്റി. കൗമാരക്കാരൻ്റെ മലദ്വാരത്തിലൂടെ പേന വയറ്റിൽ തുളച്ചുകയറിയതായും റിപ്പോർട്ട്. മാതാപിതാക്കളെ അറിയിക്കാൻ...

ഹരിയാനയില്‍ നവജാത ശിശുവിന്റെ മൃതദേഹം വീടിന്റെ ചുറ്റുമതിലിന്റെ ഗ്രില്ലില്‍ തുളച്ച നിലയില്‍

  അജ്‌റോണ്ട: ഹരിയാനയില്‍ നവജാത ശിശുവിന്റെ മൃതദേഹം വീടിന്റെ ചുറ്റുമതിലിന്റെ ഗ്രില്ലില്‍ തുളച്ച നിലയില്‍. ഹരിയാനയിലെ അജ്‌റോണ്ടയിലാണ് സംഭവം നടന്നത്. ഇന്ന് രാവിലെയാണ് നവജാത ശിശുവിനെ മരിച്ച...

ഐ​എ​സ്എ​ൽ: ബം​ഗ​ളൂ​രു​വി​നെ​തി​രെ ബ്ലാ​സ്റ്റേ​ഴ്സി​ന് തോ​ൽ​വി

  ബം​ഗ​ളൂ​രു: ഐ​എ​സ്എ​ല്ലി​ൽ ബം​ഗ​ളൂ​രു എ​ഫ്സി​ക്കെ​തി​രെ കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സി​നു തോ​ൽ​വി. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ബം​ഗ​ളൂ​രു​വി​ന്‍റെ ജ​യം. ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കാണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന...

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ പാകിസ്ഥാനില്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

  ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കര്‍ ഇ തൊയ്ബയുടെ മുതിര്‍ന്ന കമാന്‍ഡറുമായ അസം ചീമ പാകിസ്ഥാനില്‍ മരിച്ചതായി റിപ്പോര്‍ട്ട്.ഫൈസലാബാദില്‍ വച്ച്‌ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണമെന്നാണ്...

ടോറസ് ലോറി ബൈക്കിലിടിച്ച് എസ്എഫ്‌ഐ നേതാവിന് ദാരുണാന്ത്യം

  തൃശൂര്‍: അമിത വേഗതയിലെത്തിയ ടോറസ് ലോറി ബൈക്കിന് പിന്നിലിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ എസ്.എഫ്.ഐ നേതാവിന് ദാരുണാന്ത്യം. എസ്.എഫ്.ഐ പഴഞ്ഞി മേഖലാ സെക്രട്ടറിയും പഴഞ്ഞി എം.ഡി കോളജ്...

സിദ്ധാർത്ഥിന്റെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നൽകണം: സലിം മടവൂർ

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സിദ്ധാർത്ഥിന്റെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്ന് ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ. പൂക്കോട്...

ഫ്രൈഡേ ഫിലിംഹൗസും കെ.ആർ.ജി സ്റ്റുഡിയോയും നിർമ്മാണത്തിനും വിതരണത്തിനുമായി കൂട്ടായ സഹകരണം ആരംഭിക്കുന്നു

മലയാള സിനിമയിൽ വിജയകരമായ ട്രാക് റെക്കാർഡ് ഉള്ള പ്രശസ്തമായ ഫൈഡേ ഫിലിംഹൗസും കന്നഡ സിനിമയിലെ പ്രശസ്തമായ കെ.ആർ.ജി.സ്റ്റുഡിയോയും ചേർന്ന് മൂന്നു സിനിമകൾ നിർമ്മിക്കാനൊരുങ്ങുന്നു. ഈ പുതിയ സംരംഭത്തിലൂടെ...

ചെറുകിട സംരംഭകരുടെ ഉത്പന്നങ്ങൾ സർക്കാർ ഏറ്റെടുക്കണം: കെയിറ്റ് ഫെഡറേഷൻ

  തിരുവനന്തപുരം: സംസ്ഥാനത്തെ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭകരുടെ ഉത്പ്ന്നങ്ങൾ 20% എങ്കിലും സർക്കാർ പദ്ധതികളിലേക്ക് നിർബന്ധമായി ഉൾപ്പെടുത്തണമെന്ന് കെയിറ്റ് ഫെഡറേഷൻ (കേരള അഗ്രികൾച്ചറൽ ഇൻഡസ്ട്രിയൽ ട്രെയിഡ്...

അധ്യാപകർക്ക് 5 വർഷത്തെ ശമ്പളം നൽകാത്തത് കടുത്ത മനുഷ്യാവകാശ ലംഘനം: ഷിബു ബേബി ജോൺ

തിരുവനന്തപുരം: 2016 മുതൽ എയ്ഡഡ് സ്കൂളുകളിൽ നിയമിതരായി 2021 ൽ സർവ്വീസ് മാത്രം പരിഗണിച്ച് 5 വർഷത്തെ ശമ്പളം തടഞ്ഞുവച്ച സർക്കാരിൻ്റെ നീതിനിഷേധത്തിനെതിരെ കേരള എയ്ഡഡ് ടീച്ചേഴ്സ്...

‘അശ്ലീല വീഡിയോ കാണുന്നതായി വിവരം, സ്ത്രീകളെ വിളിക്കുന്നത് സൈബർ ഡിവൈഎസ്പി’; ആ കോൾ വന്നാൽ ജാഗ്രത വേണമെന്ന് പൊലീസ്

  തിരുവനന്തപുരം: സ്ത്രീകൾക്ക് ജാ​ഗ്രതാ നിർദേശവുമായി കേരള പൊലീസ്. വിദേശത്ത് നിന്ന് സ്ത്രീകളെ വാട്സ്ആപ്പിൽ വിളിച്ച് ബ്ലാക്മെയിൽ ചെയ്യുന്ന സംഘങ്ങളെ സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്. അശ്ലീല വീഡിയോകൾ കാണുന്നതായി...

ആയിരം കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ചെലവ് 454 രൂപ; ആയിരം അമൃത് ഭാരത് ട്രെയിനുകള്‍ വരുന്നു

  ന്യൂഡല്‍ഹി: വരും വര്‍ഷങ്ങളില്‍ ഇന്ത്യ കുറഞ്ഞത് ആയിരം അമൃത് ഭാരത് ട്രെയിനുകളെങ്കിലും നിര്‍മിക്കുമെന്ന്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍...

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം; 16 കോടി രൂപ അധികം അനുവദിച്ചതായി മന്ത്രി സജി ചെറിയാന്‍

  തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം അനുവദിക്കുന്നതിന് 16 കോടി രൂപ അധികമായി അനുവദിച്ചതായി മന്ത്രി സജി ചെറിയാന്‍. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി....

ഹൂതി വിമതരുടെ ആക്രമണത്തിൽ തകരാർ സംഭവിച്ച ബ്രിട്ടീഷ് ചരക്കുകപ്പൽ ചെങ്കടലിൽ മുങ്ങി

സൻആ: യമനിലെ ഹൂതി വിമതരുടെ ആക്രമണത്തിൽ തകരാർ സംഭവിച്ച ബ്രിട്ടീഷ് ചരക്കുകപ്പൽ റൂബിമാർ ചെങ്കടലിൽ മുങ്ങി. മധ്യ അമേരിക്കൻ രാജ്യമായ ബെലീസിന്‍റെ പതാക വഹിച്ചുള്ള കപ്പലിന് സാരമായ...

തൈക്കൂടത്ത് വൃദ്ധമാതാവിനെ വീടിന് പുറത്താക്കി മക്കൾ വീടുപൂട്ടി പോയ സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

  കൊച്ചി: കൊച്ചിയിലെ തൈക്കൂടത്ത് വൃദ്ധമാതാവിനെ വീടിന് പുറത്താക്കി മക്കൾ വീടുപൂട്ടി പോയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മരട് പൊലീസ് എസ്.എച്ച്. ഒ പരാതിയെ...

സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ എസ്എഫ്ഐ- പോപ്പുലർഫ്രണ്ട് ബന്ധം വ്യക്തം: കെ.സുരേന്ദ്രൻ

  കോഴിക്കോട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിൽ എസ്എഫ്ഐ- പോപ്പുലർഫ്രണ്ട് ബന്ധം വ്യക്തമായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പോപ്പുലർഫ്രണ്ടുകാരാണ് എസ്എഫ്ഐയിൽ പ്രവർത്തിക്കുന്ന പലരുമെന്ന്...

പൂക്കോട് സർവകലാശാലയിലെ പ്രതിഷേധം; പൊലീസ് ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടു പോയ പ്രവർത്തകനെ പിന്നാലെ ഓടിച്ചെന്ന് മോചിപ്പിച്ച് ടി.സിദ്ദിഖ്

  വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിൽ വിദ്യാർഥി മർദ്ദനമേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധിക്കുന്നതിനിടെ പൊലീസ് പിടിച്ചുകൊണ്ടുപോയ പ്രവർത്തകനെ പൊലീസ് ജീപ്പിനു പിന്നാലെ ഓടി മോചിപ്പിച്ച് ടി.സിദ്ദിഖ്...

യുവരാജ് സിങും സുഷമ സ്വരാജിന്‍റെ മകളും സ്ഥാനാർഥി പട്ടികയിൽ ഉൾപ്പട്ടേക്കും; വമ്പൻ താരങ്ങളെ കളത്തിലിറക്കാൻ ബിജെപി

  ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വമ്പൻ താരങ്ങളെ ബിജെപി കളത്തിലിറക്കുമെന്ന് റിപ്പോർട്ട്. ക്രിക്കറ്റ് താരം യുവരാജ് സിങ്, ബോളിവുഡ് നടൻ അക്ഷയ് കുമാർ, നടി കങ്കണ...

വേര്‍പിരിഞ്ഞ് താമസിക്കാന്‍ കൃത്യമായ കാരണങ്ങള്‍ വേണം, അല്ലാത്തപക്ഷം ജീവനാംശം ചോദിക്കാന്‍ ഭാര്യയ്ക്ക് അര്‍ഹതയില്ല: ജാര്‍ഖണ്ഡ് ഹൈക്കോടതി

  റാഞ്ചി: വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷം ഭര്‍ത്താവില്‍ നിന്ന് സ്ത്രീകള്‍ക്ക് ജീവനാംശം ഭൂരിഭാഗം കേസുകളിലും ലഭിക്കാറുണ്ട്. ഇക്കാര്യത്തില്‍ സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുകയാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി.  ...

സിദ്ധാര്‍ത്ഥന്‍റെ മരണം; 19 പേർക്ക് 3 വർഷത്തേക്ക് പഠന വിലക്ക്, രാജ്യത്തെവിടെയും പഠിക്കാനാകില്ല

  വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മർദ്ദനത്തെയും ആൾക്കൂട്ട വിചാരണയെയും തുടർന്ന് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ 19 പേർക്ക് 3 വർഷത്തേക്ക് പഠനവിലക്ക് ഏര്‍പ്പെടുത്തി....

രണ്ട് ലക്ഷം രൂപയുടെ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍

  ആലുവ: ഏഴരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. ഒഡീഷ സ്വദേശി വിദ്യാധർ ബഹ്റ (30) നെയാണ് റൂറല്‍ ഡാൻസാഫ് ടീമും കുറുപ്പംപടി പോലീസും ചേർന്ന് പിടികൂടിയത്....

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിയായ വൈദികന്‍റെ ശിക്ഷയില്‍ ഇളവ് വരുത്തി ഹൈക്കോടതി

  കൊച്ചി: എറണാകുളം പുത്തന്‍വേലിക്കര പീഡനക്കേസിലെ പ്രതി വൈദികന്റെ ശിക്ഷയില്‍ ഹൈക്കോടതി ഭേദഗതി വരുത്തി. പള്ളി വികാരിയായിരുന്ന എഡ്വിന്‍ ഫിഗറസിന് എറണാകുളം പോക്‌സോ കോടതി വിധിച്ച ജീവിതാന്ത്യം...

കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വെയിൽസില്‍ തൊഴിലവസരമൊരുങ്ങുന്നു; വെൽഷ് ഗവൺമെൻ്റുമായി ധാരണപത്രം ഒപ്പിട്ടു

  കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് യു.കെ യിലെ വെയില്‍സില്‍ തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനായുളള ധാരണാപത്രം ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ വെൽഷ് ആരോഗ്യ സാമൂഹ്യസേവന...

വിദ്വേഷ പ്രചാരണം നടത്തിയ പ്രമുഖ ദേശീയ വാർത്ത ചാനലുകൾക്കെതിരെ നടപടിയെടുത്ത് എൻബിഡിഎസ്എ

  ന്യൂഡൽഹി: ലവ് ജിഹാദിന്‍റെ പേരിൽ മുസ്‍ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയ പ്രമുഖ ദേശീയ വാർത്ത ചാനലുകൾക്കെതിരെ നടപടിയെടുത്ത് ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ്സ്...

Page 8 of 23 1 7 8 9 23

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist