ശ്രീഹരി ആർ. എസ്.

ശ്രീഹരി ആർ. എസ്.

കേരളത്തിന്‌ കേന്ദ്ര സഹായം എന്ന പ്രചാരണം തെറ്റിധരിപ്പിക്കൽ: ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്‌ പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചതായ ചില പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നികുതി വിഹിതമായി 2736...

ലോക്സഭാ തിരഞ്ഞെടുപ്പ്: രാഷ്ട്രീയപാർട്ടികൾക്ക് നിർദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

  ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾക്ക് നിർദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് പ്രചാരണവേളകളിലടക്കം പാലിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച കർശന നിർദേശങ്ങളാണ് കമ്മീഷൻ പുറത്തിറക്കിയിരിക്കുന്നത്. ജാതി, മതം, ഭാഷ...

തൃശൂരില്‍ വാഹനാപകടം; ബൈക്ക് ബസിനടിയിലേക്ക് തെറിച്ചു വീണ് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

തൃശൂര്‍ : തൃശൂരിൽ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. സ്‌കൂള്‍ വാനിലിടിച്ച ബൈക്ക് ബസിനടിയിലേക്ക് തെറിച്ചു വീണാണ് അപകടം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശി ജെറിന്‍ (18), വില്ലടം...

മലയാറ്റൂർ ഫൗണ്ടേഷൻ സാഹിത്യ അവാർഡ്: നോവലുകൾ ക്ഷണിക്കുന്നു

മലയാളത്തിലെ മികച്ച സാഹിത്യകൃതിക്ക് നൽകുന്ന മലയാറ്റൂർ ഫൗണ്ടേഷൻ സാഹിത്യ അവാർഡിനായി 2018 മുതൽ 2023 വരെയുള്ള വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച നോവലുകൾ ക്ഷണിക്കുന്നു.  ഗ്രന്ഥകർത്താക്കൾക്കോ പ്രസാധകർക്കോ അഭ്യുദയകാംഷികൾക്കോ...

‘ദി സ്പോയിൽസ്’; ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത്

1995 ൽ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ നടന്ന ഒരു സംഭവത്തെ പ്രമേയമാക്കി സമകാലിക പ്രസ്സക്തിയുള്ള ഒരു കഥയുടെ ദൃശ്ശ്യ വിഷ്കാരമാണ് 'ദി സ്പോയിൽസ്'.   ആരോരുമില്ലാതെ സമൂഹത്തിൽ ഒറ്റപ്പെട്ടുപോകുന്ന...

കളമശ്ശേരി മാലിന്യക്കൂമ്പാരം എത്രയും വേഗം നീക്കണം; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

  എറണാകുളം: കൊച്ചിയിലെ മാലിന്യപ്രശ്‌നത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എച്ച്‌എംടി, കൊച്ചി മെട്രോ പരിസരങ്ങളും നിര്‍ദ്ദിഷ്ട ജുഡീഷ്യല്‍ സിറ്റി പരിസരവും മാലിന്യമയമാണ്. എത്രയും പെട്ടെന്ന് തന്നെ മാലിന്യം...

തിരൂരില്‍നിന്നു കാണാതായ കുഞ്ഞിന്റെ മൃതദേഹം തൃശൂരിലെ ഓടയില്‍ കണ്ടെത്തി; അഴുകിയ നിലയില്‍

  തൃശൂർ: അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ കു‌ഞ്ഞിന്റ മൃതദേഹം ഓടയിൽ അഴുകിയ നിലയിൽ കണ്ടെത്തി. തൃശൂർ‌ റെയിൽവേ സ്റ്റേഷന് സമീപത്തെ ഓടയിൽ ബാഗിലാക്കിയ നിലയിലായിരുന്നു മൃതദേഹം...

മുൻ മിസ് ഇന്ത്യ ത്രിപുര റിങ്കി ചക്മ അർബുധം ബാധിച്ച് മരിച്ചു

  മുൻ മിസ് ഇന്ത്യ ത്രിപുര റിങ്കി ചക്മ അർബുദ രോഗത്തെ തുടർന്ന്  മരിച്ചു. കഴിഞ്ഞ രണ്ട് വർഷമായി 28 വയസുകാരിയായ റിങ്കി അർബുധത്തിനെതിരായ പോരാട്ടത്തിലായിരുന്നു.  റിങ്കിയുടെ...

ബെംഗളൂരു രാമേശ്വരം കഫേയിലുണ്ടായത് ബോംബ് സ്‌ഫോടനം; സ്ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

  ബെംഗളൂരു: ബെംഗളൂരു കുന്ദലഹള്ളിയിലുള്ള രമേശ്വരം കഫേയിലുണ്ടായത് ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാണെന്ന് സംശയിക്കുന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു. സ്ഫോടനത്തിൽ...

ഒന്നാം തിയതി ശമ്പളം മുടങ്ങി; പ്രതിഷേധവുമായി സർക്കാർ ജീവനക്കാർ

  തിരുവനന്തപുരം: സംസ്ഥാനത്ത് ശമ്പള വിതരണം വൈകുന്നു. സർക്കാർ ജീവനക്കാരിൽ ഒരു വിഭാഗത്തിന് ആദ്യ പ്രവർത്തി ദിവസം ശമ്പളം ലഭിച്ചില്ല. ഇ ടി എസ് ബി യിൽ...

സിദ്ധാർഥന്‍റെ കൊലപാതകം : ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

  വയനാട്‌: പൂക്കോട് വെറ്റിനറി സർവകലാശാലയിൽ നടന്ന ആൾക്കൂട്ട കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു. പോലീസിന്റെ പ്രത്യേക ദൗത്യ...

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും...

‘മദർ മേരി’ ചിത്രീകരണം ആരംഭിച്ചു; വിജയ് ബാബു ലാലി പി എം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു

മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ മാതാവും മൂത്ത മകനും തമ്മിലുള്ള ആത്മ ബന്ധത്തിൻ്റെ വൈകാരിക മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഹൃദയഹാരിയയ ഒരു കുടുംബ ചിത്രം - മദർ മേരി...

കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്ക് വീട്ടിൽ സുഖപ്രസവം

  പാലക്കാട്: കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്ക് വീട്ടിൽ സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. പാലക്കാട് കൊഴിഞ്ഞാമ്പാറ പെരുമ്പാറച്ചള്ള...

പതിനേഴുകാരിയെ പീഡനത്തിനിരയാക്കി; രണ്ടാനച്ഛന് 50 വര്‍ഷം കഠിന തടവ്

  ഇടുക്കി: പതിനേഴുകാരിയായ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ രണ്ടാനച്ഛന് 50 വര്‍ഷം കഠിന തടവും 1,50000 രൂപ പിഴയും വിധിച്ച്‌ കോടതി. അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്....

കംപ്യൂട്ടര്‍ ആന്റ് ഡി.റ്റി.പി ഓപ്പറേഷന്‍ കോഴ്സില്‍ സീറ്റൊഴിവ്

  സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിഗ് ഡിവിഷനില്‍ ആരംഭിച്ച സര്‍ട്ടിഫിക്കറ്റ് ഇന്‍ കംപ്യൂട്ടര്‍...

‘ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിൽ നരകത്തിൽ പോകും’; വോട്ടർമാർക്ക് മുന്നറിയിപ്പുമായി ബിജെപി എം.പി

  ഹൈദരാബാദ്: ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ നരകത്തിൽ പോകുമെന്ന പരാമർശവുമായി തെലങ്കാന എം.പിയും ബി.ജെ.പി നേതാവുമായ ധരംപുരി അരവിന്ദ്. അന്നം തരുന്ന കയ്യെ തിരിച്ചുകൊത്തരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര...

സന ഇര്‍ഷാദ് മട്ടുവിന് വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫി പ്രൈസ്

  ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് സന ഇര്‍ഷാദ് മട്ടുവിന് കേരള മീഡിയ അക്കാദമിയുടെ  വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫി പ്രൈസ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാരം....

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം; യു​വാ​വ് അ​റ​സ്റ്റി​ൽ

  കൊ​ല്ലം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി പോ​ലീ​സ് പി​ടി​യി​ൽ. കൊ​ല്ലം ഇ​ര​ട്ട​കു​ള​ങ്ങ​ര ദീ​പു ഭ​വ​ന​ത്തി​ൽ ദി​നു ക​ണ്ണ​ൻ (30) ആ​ണ് കി​ളി​കൊ​ല്ലൂ​ർ...

പൂന്തുറ ഓഫ്ഷോര്‍ ബ്രേക്ക് വാട്ടർ പദ്ധതി ദ്രുതഗതിയില്‍ പുരോഗമിക്കുന്നു; സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: പൂന്തുറയിൽ നടപ്പാക്കിയ ഓഫ് ഷോർ ബ്രേക്ക് വാട്ടർ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും പൂന്തുറ മുതല്‍ ശംഖുമുഖം വരെയുള്ള ഭാഗം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി...

വിദേശികളടക്കമുള്ളവരുടെ ആയുര്‍വേദ ചികിത്സയ്ക്കായി പ്രത്യേക വെല്‍നസ് കേന്ദ്രങ്ങള്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

  തിരുവനന്തപുരം: വിദേശികളടക്കം കേരളത്തിന് പുറത്ത് നിന്നെത്തുന്നവരുടെ ആയുര്‍വേദ ചികിത്സയ്ക്കായി പ്രത്യേക വെല്‍നസ് കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിന് വേണ്ടിയുള്ള അടിസ്ഥാന...

റിലയൻസ്-ഡിസ്നി ലയനം: പുതിയ സംയുക്ത സംരംഭം നിലവിൽ വന്നു; റിലയൻസ് 11,500 കോടി നിക്ഷേപിക്കും

  കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡും വാൾട്ട് ഡിസ്നി കമ്പനിയും പുതിയ സംയുക്ത സംരംഭം രൂപിക്കാനുള്ള കരാറിൽ ഏർപ്പെട്ടു. റിലയൻസും...

ബിജെപിയുടെ വിഭജന രാഷ്ട്രീയം രാജ്യത്തിന്‍റെ അഖണ്ഡതയെ തകർക്കുന്നു: എഎസ്എ ഉമര്‍ ഫാറൂഖ്

  പത്തനംതിട്ട: കേന്ദ്ര ഭരണം കൈയാളുന്ന ബിജെപിയുടെ വിഭജന രാഷ്ട്രീയം രാജ്യത്തിൻ്റെ അഖണ്ഡതയെ തകർക്കുകയാണെന്ന് എസ്ഡിപിഐ ദേശീയ പ്രവര്‍ത്തക സമിതിയംഗം എഎസ്എ ഉമര്‍ ഫാറൂഖ്. രാജ്യത്തിന്റെ വീണ്ടെടുപ്പിന്...

കഴക്കൂട്ടത്ത് ജോബ് എക്സ്പോ

  തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സ്കിൽ  ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വുമൺ, നെഹറു യുവകേന്ദ്ര സംഘാതൻ എന്നിവ സംയുക്തമായ് കഴക്കൂട്ടം നാഷണൽ സ്കിൽ...

ലോട്ടറി ഓഫീസുകളുടെ മുഖച്ഛായയും സമീപനവും മാറ്റും: മന്ത്രി കെ എന്‍ ബാലഗോപാല്‍

   തിരുവനന്തപുരം: ലോട്ടറി ഓഫീസുകളുടെ മുഖച്ഛായയും സമീപനവും മാറ്റുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ ലോട്ടറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക്...

ഗസ്സ വംശഹത്യ; റമദാനിൽ ഈത്തപ്പഴ കയറ്റുമതിയിൽ വൻ തിരിച്ചടി നേരിടുമെന്ന് ഭയന്ന് ഇസ്രായേൽ വ്യാപാരികൾ

ജറുസലേം: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ചുള്ള ഈത്തപ്പഴ കയറ്റുമതിയിൽ വൻ തിരിച്ചടി നൽകുമെന്ന് ഭയന്ന് ഇസ്രായേൽ വ്യാപാരികൾ. ഗസ്സ യുദ്ധം തുടരുന്ന സാഹചര്യത്തിൽ...

‘കുടിവെള്ളത്തില്‍ മരപ്പട്ടി മൂത്രമൊഴിക്കുമോ എന്ന് പേടിച്ചാണ് മന്ത്രിമാര്‍ താമസിക്കുന്നത്, ഔദ്യോഗിക വസതികള്‍ പലതും പരിതാപകരമായ അവസ്ഥയില്‍’: മുഖ്യമന്ത്രി

  തിരുവനന്തപുരം: ക്ലിഫ് ഹൗസ് ഉള്‍പ്പെടെ കേരളത്തിലെ ഔദ്യോഗിക വസതികള്‍ പലതും പരിതാപകരമായ അവസ്ഥയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ സുഖസൗകര്യങ്ങളുള്ള മുറികളിലാണ് മന്ത്രിമാര്‍ താമസിക്കുന്നതെന്നാണ് ജനങ്ങള്‍...

ഇഷാനും ശ്രേയസിനും പണി കൊടുത്ത് ബി.സി.സി.ഐ; കരാർ റദ്ദാക്കി

  രഞ്ജി ട്രോഫി മത്സരങ്ങളില്‍ കളിക്കാന്‍ വിമുഖത കാണിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി ബി.സി.സി.ഐ. രഞ്ജി കളിക്കാതെ മുങ്ങി നടന്ന ഇഷാൻ കിഷന്റെയും ശ്രേയസ് അയ്യരുടേയും...

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട്: മോൻസൺ മാവുങ്കലിന്‍റെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

  തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ മോൻസൻ മാവുങ്കലിന്റെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി. 1.88 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്.  വീട്, കെഎസ്എഫ്ഇയിലെ ഡെപ്പോസിറ്റുകൾ അടക്കം...

നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; പ്രതിയ്ക്ക് 60 വര്‍ഷം കഠിന തടവും 5 ലക്ഷം രൂപ പിഴയും

പത്തനംതിട്ട: പത്തനംതിട്ടയിൽ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് 60 വര്‍ഷം കഠിന തടവും 5 ലക്ഷം പിഴയും വിധിച്ച് കോടതി. പന്തളം തെക്കേക്കര...

ഗ്യാൻവാപി: നിലവറക്ക് മുകളിൽ ആളുകൾ നമസ്കാരം നടത്തുന്നത് അപകടമുണ്ടാക്കും; പ്രവേശനം വിലക്കണമെന്നാവശ്യപ്പെട്ട് ഹരജി

  ന്യൂഡൽഹി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിലെ നിലവറയുടെ മട്ടുപ്പാവിലേക്കുള്ള പ്രവേശനം വിലക്കണമെന്നാവശ്യപ്പെട്ട് ഹരജി. നിലവറകളുടെ പഴക്കം ചൂണ്ടിക്കാട്ടിയാണ് പ്രവേശനം വിലക്കണമെന്ന് ആവശ്യപ്പെടുന്നത്. നിലവറകൾക്ക് 500 വർഷം പഴക്കമുണ്ട്....

‘വേഗത്തിൽ സുഖം പ്രാപിക്കട്ടെ, നല്ല ആരോഗ്യം നേരുന്നു’; ഷമിക്ക് ആശംസകളുമായി പ്രധാനമന്ത്രി

  ന്യൂഡല്‍ഹി: കണങ്കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞ ഇന്ത്യന്‍ സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് രോഗശാന്തി നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധൈര്യസമേതം ഈ പരിക്കിനെ മറികടക്കാന്‍...

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും

  തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടിയടക്കം സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. ജില്ലകളിലെ...

ഗുജറാത്തിനെ തകർത്തു; ആര്‍സിബിക്ക് തുടര്‍ച്ചയായ രണ്ടാം ജയം

  വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടർച്ചയായ രണ്ടാം ജയം. ഗുജറാത്ത് ജയൻ്റ്സിനെ 8 വിക്കറ്റിനു തകർത്താണ് ബാംഗ്ലൂരിൻ്റെ ജയം. ഗുജറാത്തിന്റെ രണ്ടാം തോല്‍വിയാണിത്. ...

ഐസിയുവിൽ യുവതിയെ മയക്കിയ ശേഷം പീഡിപ്പിച്ചു; നഴ്സിങ് അസിസ്റ്റന്റ് കസ്റ്റഡിയിൽ

  ജയ്പുർ: രാജസ്ഥാനിലെ ആൽവാരിലുള്ള സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ച യുവതിയെ നഴ്സിങ് അസിസ്റ്റന്റ് ബലാത്സംഗം ചെയ്തതായി പരാതി. ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന 24 വയസ്സുകാരിയെ പ്രതി...

രാജസ്ഥാനിൽ മതപരിവർത്തനം ആരോപിച്ച് മുസ്‍ലിം അധ്യാപകരെ സസ്​പെൻഡ് ചെയ്തു; പ്രതിഷേധവുമായി വിദ്യാർഥികൾ

  ന്യൂഡൽഹി: മതപരിവർത്തനം, ലവ് ജിഹാദ് എന്നിവ ആരോപിച്ച് രാജസ്ഥാനിൽ മൂന്ന് മുസ്ലിം അധ്യാപകരെ സസ്​പെൻഡ് ചെയ്തു. കോട്ട ജില്ലയിലെ ഖജൂരി ഗ്രാമത്തിലെ ഗവൺമെന്റ് സീനിയർ സെക്കണ്ടറി...

അബുദാബി സായിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീൽ ഹോൾഡിങ്‌സിനെ തിരഞ്ഞെടുത്തു

  അബുദാബി: ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലുകളിലൊന്നായ സായിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി കൈകോർത്ത് അബുദാബി എയർപോർട്സ് കമ്പനിയും ബുർജീൽ ഹോൾഡിങ്‌സും. പ്രതിവർഷം...

വന്യജീവി ആക്രമണം; മൂന്നാറില്‍ കണ്‍ട്രോള്‍ റൂം തുറക്കും

  ഇടുക്കി: വന്യ ജീവി ആക്രമണം വർധിക്കുന്ന മൂന്നാറിൽ കൺട്രോൾ റൂം തുറക്കും. വനം മന്ത്രി എകെ ശശീന്ദ്രൻ്റെ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ ഇടുക്കി ജില്ലയുടെ ചുമതലയുള്ള...

ചർച്ച വേഗത്തിൽ പുരോഗമിക്കുന്നു; അടുത്ത തിങ്കളാഴ്ചയോടെ ഗസ്സയിൽ വെടിനിർത്തൽ സാധ്യമാകുമെന്ന് പ്രതീക്ഷയെന്ന് ജോ ബൈഡൻ

  ന്യൂയോർക്ക്: അടുത്ത തിങ്കളാഴ്ചയോടെ ഇസ്രായേൽ - ഹമാസ് ​വെടിനിർത്തൽ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ആക്രമണം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ചർച്ച വേഗത്തിൽ...

കെ. ബൈജൂനാഥിന് മനുഷ്യാവകാശ കമ്മിഷനിൽ പുനർ നിയമനം

  തിരുവനന്തപുരം: സംസ്ഥാന  മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥിന് പുനർനിയമനം നൽകാനുള്ള നിയമന സമിതിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചു. മുഖ്യമന്ത്രിയും സ്പീക്കറും...

കൈക്കൂലിക്കേസ്; ആലപ്പുഴയില്‍ വില്ലേജ് ഓഫീസ് ജീവനക്കാർ പിടിയിൽ

  ആലപ്പുഴ: ഭൂമി തരംമാറ്റി നൽകുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസ് ജീവനക്കാരെ വിജിലൻസ് സംഘം പിടികൂടി. പുന്നപ്ര സ്മാര്‍ട്ട് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് വിനോദ്,...

കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

കോട്ടയം: മാങ്ങാനം പുതുശ്ശേരി സിഎംഎസ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ദീര്‍ഘകാല സ്വപ്നമായ വിമാനയാത്ര യാഥാര്‍ത്ഥ്യമാക്കി ബോചെ. വിമാനയാത്ര ചെയ്യാനുള്ള കുട്ടികളുടെ ആഗ്രഹം ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്...

അബുദാബി ബാപ്സ് ഹിന്ദു ക്ഷേത്രം മാർച്ച് ഒന്നുമുതൽ പൊതുജനങ്ങൾക്കായി തുറക്കും

അബുദാബി: അബുദാബി ഹിന്ദു മന്ദിര്‍ മാര്‍ച്ച് ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കും. മാര്‍ച്ച് ഒന്ന് മുതല്‍ രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ്...

‘പിണറായി വിജയന് ലക്ഷ്യം പണം മാത്രം’; മുഖ്യമന്ത്രിയെ നാറി എന്ന് വിളിച്ച് അധിക്ഷേപിച്ച് കെ സുധാകരൻ

  കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ നാറി എന്ന് വിളിച്ച് അധിക്ഷേപിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പിണറായി വിജയന് പണം മാത്രമാണ് ലക്ഷ്യമെന്നും അഴിമതി നടത്തി...

80 ലക്ഷം രൂപയുടെ തട്ടിപ്പ്; ഒളിവിലായിരുന്ന കോൺഗ്രസ് (എസ്) നേതാവ് രമ്യ ഷിയാസ് അറസ്റ്റിൽ

  കൊച്ചി: 80 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ കോൺഗ്രസ് എസ് നേതാവ് രമ്യ ഷിയാസ് അറസ്റ്റിൽ. 12 പേരിൽ നിന്നുമായി പണം വാങ്ങി...

മലയാള സിനിമകളുടെ റിലീസ് തുടരും; നിലപാട് മാറ്റി ഫിയോക്; പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് ചെയർമാൻ ദിലീപ്

  തീയറ്ററുകളിൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന നിലപാട് മാറ്റി തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. മലയാള സിനിമകളുടെ റിലീസ് തുടരുമെന്ന് സംഘടന അറിയിച്ചു.  സിനിമാ മേഖലയിലെ...

രാജ്യസഭാ തിരഞ്ഞെടുപ്പ്: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ കാണാനില്ല; ബിജെപി തട്ടിക്കൊണ്ട് പോയെന്ന് ആരോപണം

സിംല: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ കാണാനില്ലെന്ന്‍ റിപ്പോര്‍ട്ട്. ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെയും മൂന്ന് സ്വതന്ത്ര എംഎല്‍എമാരെയും കാണാനില്ല. എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ട് പോയതാണെന്ന്...

കോൺഗ്രസ് എംഎൽഎമാരെ ഭീഷണിപ്പെടുത്തി; ജെഡിഎസ് രാജ്യസഭാ സ്ഥാനാർത്ഥിക്കെതിരെ കേസ്

  ബംഗാളൂരു: കർണാടകയിൽ കോൺഗ്രസ് എംഎൽഎമാരെ ഭീഷണിപ്പെടുത്തിയ ജെഡിഎസ് രാജ്യസഭാ സ്ഥാനാർത്ഥിക്കെതിരെ കേസെടുത്തു. ജനതാദൾ (സെക്കുലർ) നേതാവ് ഡി കുപേന്ദ്ര റെഡ്ഡിക്കും സഹായികൾക്കുമെതിരെയാണ് വിധാന സൗധ പൊലീസ്...

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഇനി കണ്ടെത്തേണ്ടത് അതിന്റെ കാരണഭൂതനെ: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പുതിയ ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് കോണ്‍ഗ്രസ്‌ രമേശ് ചെന്നിത്തല. ഒരു നിഷ്ഠുരമായ കൊലപാതകത്തെ സിപിഎം എങ്ങനെ ന്യായീകരിക്കുന്നുവെന്ന് ഇന്നലെയും ഇന്നുമായി...

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; വര്‍ക്കിങ് പ്രസിഡന്റ് ബസവരാജ് പാട്ടീല്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു

  മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മഹാരാഷ്ട്ര കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റുമായ ബസവരാജ്...

Page 9 of 23 1 8 9 10 23

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist