Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

രാജസ്ഥാനിൽ മതപരിവർത്തനം ആരോപിച്ച് മുസ്‍ലിം അധ്യാപകരെ സസ്​പെൻഡ് ചെയ്തു; പ്രതിഷേധവുമായി വിദ്യാർഥികൾ

ശ്രീഹരി ആർ. എസ്. by ശ്രീഹരി ആർ. എസ്.
Feb 27, 2024, 11:37 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ന്യൂഡൽഹി: മതപരിവർത്തനം, ലവ് ജിഹാദ് എന്നിവ ആരോപിച്ച് രാജസ്ഥാനിൽ മൂന്ന് മുസ്ലിം അധ്യാപകരെ സസ്​പെൻഡ് ചെയ്തു. കോട്ട ജില്ലയിലെ ഖജൂരി ഗ്രാമത്തിലെ ഗവൺമെന്റ് സീനിയർ സെക്കണ്ടറി സ്കൂളിലെ മൂന്ന് മുസ്‍ലിം അധ്യാപകരെയാണ് സസ്‌പെൻഡ് ചെയ്തത്. സസ്പെന്‍ഷനെതിരെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്‍റെ (എസ്.ഡി.എം) ഓഫിസിന് പുറത്ത് വിദ്യാർഥികൾ പ്രതിഷേധിച്ചു.  

മുസ്‍ലിം അധ്യാപകർ വിദ്യാർഥികളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിക്കുകയാണെന്ന് കാണിച്ച് വലതുപക്ഷ സംഘടനയായ സർവ ഹിന്ദു സമാജ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന് മെമ്മോറാണ്ടം സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് കൃത്യമായ അന്വേഷണം പോലും നടത്താതെ അധ്യാപകരെ സസ്​പെൻഡ് ചെയ്തത്. 

 
ഹിന്ദു വിദ്യാർഥികളിൽ ഒരാൾ തന്‍റെ സർട്ടിഫിക്കറ്റിൽ മുസ്‍ലിം പേര് ഉപയോഗിച്ചിരുന്നു. ഈ കുട്ടി 2020ൽ സ്‌കൂൾ വിട്ടുപോവുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടിയാണ് മതപരിവർത്തനം ആരോപിച്ച് അധ്യാപകരെ സസ്​പെൻഡ് ചെയ്തത്. എന്നാൽ പത്താം ക്ലാസിലെ അപേക്ഷാ ഫോമിൽ മുസ്‌ലിം എന്ന് തെറ്റായി രേഖപ്പെടുത്തിയത് സ്വയമാണെന്ന് വിദ്യാർഥിനി പറഞ്ഞു. ഈ സംഭവമാണ് മുസ്‍ലിം അധ്യാപകർക്ക് ​മുകളിൽ ഹിന്ദുത്വ സംഘടനകൾ ആരോപിച്ചത്. അതിന് പിന്നാലെ അധ്യാപകർക്ക് വാട്‌സ്ആപ്പ് വഴിയാണ് സസ്പെൻഷൻ അറിയിപ്പ് നൽകിയത്. എട്ട് വർഷമായി സ്കൂളിൽ പഠിപ്പിക്കുന്ന, തങ്ങളെ സസ്പെൻഡ് ചെയ്യുന്നതിന് മുമ്പ് വസ്തുതാ പരിശോധന നടത്തിയില്ലെന്നും അധ്യാപകർ പറഞ്ഞു.

സ്കൂളിലെ 15 അധ്യാപകരിൽ ഇതരമതസ്ഥരായ 12 പേരും അധ്യാപകർക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചു. ഒരിക്കലും മതപരിവർത്തനമോ ലൗ ജിഹാദോ സ്കൂളിൽ നടന്നിട്ടില്ല. സർട്ടിഫിക്കറ്റിൽ പേര് മാറ്റി എന്ന് ആരോപിക്കപ്പെടുന്ന പെൺകുട്ടിയെ തനിക്ക് അറിയില്ലെന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട അധ്യാപകൻ പറഞ്ഞു.

Read more ….

ReadAlso:

പാർലമെന്റിൽ‌ പ്രതിപക്ഷ പ്രതിഷേധം: ഇന്നും ഇരു സഭകളും പ്രക്ഷുബ്ധം | Opposition protest in Parliament: Both Houses turbulent again today

‘വിവാഹം കഴിഞ്ഞ് 25 ദിവസങ്ങൾക്ക് ശേഷമാണ് ഭാര്യ ട്രാൻസ്‌ജെൻഡറാണെന്ന് മനസിലാക്കിയത്’; പരാതിയുമായി യുവാവ്

പശ്ചിമേഷ്യൻ സംഘർഷം: വിവിധ രാജ്യങ്ങളിലായി ഇതുവരെ 16 ഇന്ത്യാക്കാർ കൊല്ലപ്പെട്ടെന്ന് കേന്ദ്രം

മെഡിക്കല്‍-PG പരീക്ഷ തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ ചോദ്യപേപ്പര്‍ വാട്‌സ്ആപ്പില്‍;ഒഡീഷയിലും പരീക്ഷാക്രമക്കേട് | odisha-medical-pg-exam-question-paper-leaked-on-whatsapp-during-examination

ജന്തർ മന്തറിലെ പ്രതിഷേധം: 989 ക്രിമിനലുകളുടെ വിവരങ്ങൾ തേടി ഡൽഹി പൊലീസ് | Protest at Jantar Mantar: Delhi Police seek details of 989 criminals

  • കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് നല്‍കും, പ്രധാനമന്ത്രി നരേന്ദ്രമോദി
  • പൊലീസിന്റെ കണ്ണീർ വാതക പ്രയോഗത്തിൽ ശ്വാസകോശത്തിൽ അണുബാധ; ഡൽഹിയിൽ കർഷക സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു
  • പതഞ്ജലിക്ക് താക്കീതുമായി സുപ്രീം കോടതി:പതഞ്ജലി പരസ്യങ്ങൾ തടഞ്ഞു
  • റഷ്യ- യുക്രൈയിൻ യുദ്ധം; 31000 യുക്രൈന്‍ സൈനികരെങ്കിലും കൊല്ലപ്പെട്ടു: സെലന്‍സ്കി
  • ”പോരാട്ടം ബിജെപിക്കെതിരെ “; ഇക്കുറി ‘റിസ്ക്’ എടുക്കാൻ സിപിഎം ഇല്ല

Latest News

ജലനിരപ്പ് ഉയർന്നു; ഇടുക്കി കല്ലാർകുട്ടി ഡാമിൻറെ ഷട്ടറുകൾ തുറക്കാൻ അനുമതി

സു​ഗതൻ്റെ അവധി; മൂന്ന് എംഎൽഎമാരാൽ കേരളം ഭരിക്കാമെന്ന് ബിജെപി തെളിയിക്കുന്നു: കെ എൻ ബാലഗോപാൽ

എസ്.ശ്രീജിത്ത് ഡിജിപി, യോഗേഷ് ഗുപ്ത ബെവ്കോ എംഡി; പൊലീസിൽ വൻ അഴിച്ചുപണി

അഗതി മന്ദിരത്തിലെ ലൈംഗികാതിക്രമം; ശാന്തി ഭവൻ ഉടമ ബ്രദർ മാത്യു ആൽബിൻ അറസ്റ്റിൽ

ഓണം ഉത്സവബത്തയിൽ 1000 രൂപയുടെ വർധന; ലോട്ടറി തൊഴിലാളികൾക്ക് നൽകിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies