Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

5 ലക്ഷം വാണിജ്യ വാഹനങ്ങള്‍ ഡിജിറ്റലി കണക്ട് ചെയ്ത് ടാറ്റ മോട്ടോര്‍സ് ഫ്ളീറ്റ് എഡ്ജ്

Anweshanam Staff by Anweshanam Staff
Jan 25, 2024, 05:03 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി:  ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സിന്റെ  ഡെഡിക്കേറ്റഡ് കണക്ടഡ് വെഹിക്കിള്‍ പ്ലാറ്റ്ഫോമില്‍ ഇതുവരെ ബന്ധിപ്പിച്ചത് 5 ലക്ഷം വാണിജ്യ വാഹനങ്ങള്‍. മികവുറ്റ ഫ്ളീറ്റ് എഡ്ജ് മാനേജ്മെന്റിനായി തയ്യാറാക്കിയിരിക്കുന്ന ഫ്ളീറ്റ് എഡ്ജ് സ്മാര്‍ട് ടെക്നോളജികള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് വാഹനത്തിന്റെ അപ്ടൈം ഉയര്‍ത്തുകയും റോഡ് സുരക്ഷിതത്വം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വാഹനത്തിന്റെ നില,  സ്ഥലം, ഡ്രൈവറുടെ സ്വഭാവം എന്നിങ്ങനെ കണക്ട് ചെയ്യപ്പെട്ടിട്ടുള്ള എല്ലാ വാഹനങ്ങളുടേയും അതാത് സമയത്തെ വിവരങ്ങള്‍ യഥാസമയം ഈ പ്ലാറ്റ്ഫോമില്‍ പങ്കുവെക്കപ്പെടും. ഇതിലൂടെ വാഹന ഉടമകള്‍ക്കും ഫ്ളീറ്റ് മാനേജര്‍മാര്‍ക്കും പ്രവര്‍ത്തന മികവ് മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചുള്ള അനുയോജ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുവാനും ലോജിസ്റ്റിക്സ് ചെലവ് കുറക്കുവാനും ലാഭം ഉയര്‍ത്തുവാനും സാധിക്കും.

”ചരക്ക് ഗതാഗതം കൂടുതല്‍ സുഗമവും തടസ്സങ്ങളില്ലാത്തതുമാക്കുന്നതിനായി ടാറ്റാ മോട്ടോര്‍സ് എപ്പോഴും പ്രതിജ്ഞാബദ്ധരാണ്. ശക്തമായ വാല്യു പൊസിഷനും, ഡാറ്റ അടിസ്ഥാനമാക്കിയുള്ള ഇന്റലിജന്‍സും തത്സമയ സ്ഥിതിവിവരങ്ങളും ഉപയോഗിച്ച് കൂടുതല്‍ സ്മാര്‍ടായ ഫ്ളീറ്റ് മാനേജ്മെന്റ് സാധ്യമാക്കുന്നു. ലക്ഷക്കണക്കിനുള്ള ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പൂര്‍ണ സംതൃപ്തി നല്‍കുന്ന സേവനങ്ങള്‍ക്കൊപ്പം ട്രക്ക് ഉടമസ്ഥതയുടെ മൊത്തം ചെലവിലും ഇളവ് വരുത്തുവാന്‍ സാധിക്കുന്നു. യഥാര്‍ത്ഥ പങ്കാളികള്‍ എന്ന നിലയില്‍, ഞങ്ങളുടെ ഉപഭോക്താക്കളുടെ ബിസിനസുകള്‍ കൂടുതല്‍ വിജയകരമാക്കാന്‍ ഞങ്ങള്‍ അവരുമായി അടുത്ത് പ്രവര്‍ത്തിക്കുന്നു.”  – ടാറ്റ മോട്ടോര്‍സ് ഡിജിറ്റല്‍ ബിസിനസ് ഹെഡ് ഭരത് ഭൂഷന്‍ പറഞ്ഞു.

വാഹനത്തിന്റെ പ്രകടനം നിരന്തരം നിരീക്ഷിക്കുന്നതിനും സമയബന്ധിതമായ അറ്റകുറ്റപ്പണികള്‍ക്കായി തയ്യാറായ അലേര്‍ട്ടുകള്‍ ഉപയോഗിച്ച് അതിന്റെ പ്രവര്‍ത്തനസമയം വര്‍ദ്ധിപ്പിക്കുന്നതിനും വാഹനത്തില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള വിവിധ സെന്‍സറുകളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ഉപയോക്തൃ-സൗഹൃദ ഇന്റര്‍ഫേസുമായാണ് ഫ്‌ലീറ്റ് എഡ്ജ് വരുന്നത്. ഇന്ധന ഉപഭോഗം കുറയ്ക്കുന്ന വഴികള്‍ നിര്‍ദ്ദേശിക്കുന്നതിനും ഡ്രൈവിംഗ് പെരുമാറ്റം ട്രാക്കുചെയ്യുന്നതിനും ഇത് ഡ്രൈവിംഗ് പാറ്റേണുകള്‍ വിശകലനം ചെയ്യുകയും ചെയ്യുന്നു.

ടാറ്റ മോട്ടോഴ്‌സ് ഫ്‌ലീറ്റ് എഡ്ജിന്റെ പ്രധാന സവിശേഷതകള്‍

* വാഹനങ്ങളുടെ പ്രകടനം സംബന്ധിച്ച തത്സമയ സ്ഥിതിവിവരങ്ങള്‍

* വാഹനങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനും കണ്ടെത്തുന്നതിനുമുള്ള സൗകര്യം

* ഡ്രൈവര്‍ പെരുമാറ്റം സംബന്ധിച്ച മുന്നറിയിപ്പുകള്‍

ReadAlso:

ട്രാഫിക് ലൈറ്റുകൾ ഇല്ലാത്ത ഇന്ത്യയിലെ നഗരം എന്താണെന്നറിയാമോ ?

മൂന്ന്-സ്‌ക്രീൻ ഡാഷ്‌ബോർഡ് ലേയൗട്ടുമായി സിയാറ; ടീസർ വീഡിയോ പുറത്തുവിട്ട് ടാറ്റ

ടാറ്റ ഹാരിയര്‍ ഇ വി ഉടനെ എത്തില്ല

വില 3.50 കോടി; ലാൻഡ് റോവർ ഡിഫൻഡർ ഒക്ട സ്വന്തമാക്കി ദുൽഖർ സൽമാൻ

റോൾസ് റോയ്സ് ഇവി ഗ്യാരേജിലെത്തിച്ച് ആറ്റ്ലി

* ഇന്ധന ഉപഭോഗ വിശകലനം

* പോയിന്റ് ഓഫ് ഇന്ററസ്റ്റ് ഡറ്റ

മീഡിയം, ഹെവി ട്രക്കുകളും ബസുകളും ഉള്‍പ്പെടെ എല്ലാ വാണിജ്യ ഇലക്ട്രോണിക് വാഹനങ്ങളും 4ജി ചിപ്പോടുകൂടി ഫ്‌ളീറ്റ് എഡ്ജ് സജ്ജമായാണ് പുറത്തിറങ്ങുന്നത്. സെക്യൂരിറ്റി ഫങ്ഷനുകളോടുകൂടിയ എഐഎസ് 140 ടെലിമാറ്റിക്‌സ് കണ്‍ട്രോള്‍ യൂണിറ്റാണ് ഫ്‌ലീറ്റ് എഡ്ജിലുള്ളത്. വാല്യു ആഡഡ് ഇന്‍സൈറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനായി ഏറ്റവും നൂതനമായ അല്‍ഗൊരിതം ഉപയോഗിച്ചാണ് ഈ സ്മാര്‍ട് വെഹിക്കിളുകളെ പല പരമീറ്ററുകളില്‍ നിന്നുള്ള ഡാറ്റ ഇന്‍പുട്ടുകള്‍ വിശകലനം ചെയ്യുന്നത്. ഫ്‌ളീറ്റ് ഉടമകള്‍ക്കും മാനേജര്‍മാര്‍ക്കും അവരുടെ ബിസിനസ് ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള മികച്ച തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ ഇതുവഴി സാധിക്കും. സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ് സബ്‌സ്‌ക്രിപ്ഷന്‍ സ്‌ക്ീമുകളില്‍ ആവരുടെ ആവശ്യങ്ങള്‍ക്കനുസൃതമായത് തെരഞ്ഞെടുത്ത് ഫ്‌ലീറ്റ് എഡ്ജ് പ്ലാറ്റ്‌ഫോമിന്റെ പരമാവധി ഉപയോഗം സാധ്യമാക്കാം.

Latest News

വെട്ടുകാട് തിരുനാൾ: തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

പാലത്തായി പീഡനക്കേസിൽ തലശ്ശേരി പോക്സോ പ്രത്യേക കോടതി ഇന്ന് വിധി പറയും

എസ്‌ഐആര്‍; സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

ബിഹാർ തിരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകൾ എട്ടരയോടെ

സ്വർണ്ണക്കൊള്ള കേസ്; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ചോദ്യം ചെയ്യൽ ഉടൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies