Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

കല്യാണ്‍ ജൂവലേഴ്സിന്‍റെ 250-മത് ഷോറൂം അയോധ്യയില്‍ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്തു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 11, 2024, 06:46 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ അയോധ്യയിലെ ഷോറൂം കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്തു. ആഗോളതലത്തില്‍ കല്യാണ്‍ ജൂവലേഴ്സിന്‍റെ 250-‌‍മത് ഷോറൂമാണ് അയോധ്യയിലേത് എന്ന പ്രത്യേകതകൂടിയുണ്ട്. ബ്രാന്‍ഡിന്‍റെ പുതിയ ഷോറൂമില്‍ ആഡംബരപൂര്‍ണമായ ഷോപ്പിംഗ് അനുഭവവും ലോകനിലവാരത്തിലുള്ള ഷോപ്പിംഗ് അന്തരീക്ഷത്തിൽ വിപുലമായ ആഭരണരൂപകല്‍പ്പനകളുമാണ് ഒരുക്കിയിരിക്കുന്നത്.

കല്യാണ്‍ ജൂവലേഴ്സിന്‍റെ 250-മത് ഷോറൂം ഉദ്ഘാടനം ചെയ്യുന്ന ആഘോഷപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞു. മാർഗദർശകങ്ങളായ നിരവധി ഉദ്യമങ്ങളിലൂടെ ഇന്ത്യന്‍ ആഭരണവ്യവസായത്തെ സ്ഥിരമായി രൂപപ്പെടുത്തി വരികയായിരുന്നു കല്യാണ്‍ ജൂവലേഴ്സ്. ഒരു പതിറ്റാണ്ടിലേറെയായി ഈ ജനപ്രിയ ബ്രാന്‍ഡുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ട്. വിശ്വാസം, സുതാര്യത, ഉപയോക്തൃ കേന്ദ്രീകൃതമായ സേവനം എന്നിവയില്‍ ഉറച്ചുനില്‍ക്കുന്നതാണ് കല്യാണ്‍ ജൂവലേഴ്സിന്‍റെ പാരമ്പര്യമെന്നും ഈ സവിശേഷമായ ആഭരണ ബ്രാന്‍ഡിനെ അയോധ്യയിലെ ഉപയോക്താക്കള്‍ ഹാര്‍ദ്ദമായി സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കല്യാൺ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി എസ് കല്യാണരാമനും കുടുംബത്തിനുമൊപ്പം അമിതാഭ് ബച്ചൻ അയോധ്യയിലെ രാമക്ഷേത്രത്തിൽ സന്ദർശനം നടത്തി. രാമക്ഷേത്രത്തോടുള്ള ആദരസൂചകമായി കല്യാണരാമൻ കുടുംബം അണ്‍കട്ട് റൂബി, മുത്തുകൾ, മരതക കല്ലുകൾ എന്നിവ ഉപയോഗിച്ച് അലങ്കരിച്ച മനോഹരമായ ഒരു പോൾക്കി നെക്ക്പീസ് ക്ഷേത്രത്തിന് സമർപ്പിച്ചു. 

Read more….

  • അടിമാലിയിൽ പതിനഞ്ചുകാരിക്ക് പീഡനം: യുവാവ് അറസ്റ്റിൽ
  • ഡോ.വന്ദനയുടെ കൊലപാതകം: പ്രതി സന്ദീപിനു മാനസിക പ്രശ്നങ്ങളില്ലെന്നു മെഡിക്കൽ റിപ്പോർട്ട്
  • “ചരിത്രപരമായ തീരുമാനം”: പുതിയ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ വിദ്യാർഥികൾ പോക്സോ നിയമത്തെ കുറിച്ച് പഠിക്കും
  • ഫ്ളോറിഡയിൽ ക്രാഷ് ലാൻഡ് ചെയ്ത വിമാനം കാറിലിടിച്ച് ഉഗ്രസ്ഫോടനം; 2 മരണം
  • തുല്യതക്കായി സ്ത്രീയും പുരുഷനും പരസ്പരം കൈകോർത്തുപിടിച്ച് മുന്നേറണം:ഉർവ്വശി

ഇരുന്നൂറ്റിയന്‍പതാമത്തെ ഷോറൂം ഉദ്ഘാടനം ചെയ്യുമ്പോള്‍ വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്തി മൂന്നു പതിറ്റാണ്ടുനീണ്ട ദീര്‍ഘമായ യാത്രയില്‍ പങ്കാളികളായ ഉപയോക്താക്കളോടും പങ്കാളികളോടും ജീവനക്കാരോടും നന്ദി അറിയിക്കുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍  പറഞ്ഞു. സവിശേഷമായ ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രതിബദ്ധതയുടെയും രാജ്യത്തെമ്പാമായുള്ള ഉപയോക്താക്കളുമായി ബന്ധം നിലനിർത്താൻ കഴിയുന്നതിന്‍റെയും പ്രതിഫലനമാണ് ഈ പുതിയ നാഴികക്കല്ല്. സേവനത്തെ അടിസ്ഥാനമാക്കിയുള്ള ഷോപ്പിംഗ് അനുഭവം ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നതിൽ ഒട്ടേറെ മുന്നേറ്റങ്ങള്‍ നടത്താന്‍ കല്യാണ്‍ ജൂവലേഴ്സിനു കഴിഞ്ഞിട്ടുണ്ട്. മുന്നോട്ടുള്ള യാത്രയിലും ഉപയോക്തൃകേന്ദ്രീകൃതമായ സമീപനമായിരിക്കും വളര്‍ച്ചയ്ക്ക് നിദാനമാകുകയെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയുടെ പ്രാധാന്യം കണക്കിലെടുത്ത് നിമാ ടെംപിള്‍ ജൂവലറി ശേഖരത്തില്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ആഭരണങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. സമ്പന്നമായ പാരമ്പര്യവും നവീനമായ രൂപകല്‍പ്പനകളും പ്രഷ്യസ് സ്റ്റോണുകളും ഉള്‍പ്പെടുത്തി നൈപുണ്യത്തോടെ നിർമ്മിച്ചവയാണ് ഇവ. രാമായണത്തിലെയും മറ്റ് ഇന്ത്യന്‍ ഇതിഹാസങ്ങളിലേയും കാലാതീതമായ ആഖ്യാനങ്ങള്‍ക്കുള്ള ആദരവാണ് ഈ ആഭരണങ്ങള്‍.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ReadAlso:

ആദായനികുതിയില്‍ പൂര്‍ണ ഇളവ് നേടി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ ഫ്യൂസലേജ്

വിപണിയിൽ ആശ്വാസമോ? സ്വർണവിലയിൽ ഇടിവ്

പെട്രോകെമിക്കൽസ് ബിസിനസ്; അംബാനിയും അദാനിയും നേർക്ക് നേർ!!

ഇന്നും കുതിച്ചുയര്‍ന്ന് സ്വര്‍ണവില

മഹീന്ദ്ര ബിഇ 6, എക്‌സ്ഇവി 9ഇ പായ്ക്ക് 2 ഡെലിവറി ജൂലൈ അവസാനം മുതല്‍

Tags: Shopping

Latest News

നിപ: ‘സമ്പർക്ക പട്ടികയിൽ 461 പേർ; ജനങ്ങളെ നിപയിൽ നിന്ന് രക്ഷിക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ് | Minister Veena George says her goal is to save people from Nipah

ദലൈലാമയുടെ 90-ാം പിറന്നാളിന് ഇന്ത്യൻ പ്രധാനമന്ത്രി ആശംസ നേർന്നതിൽ ചൈന എന്തിന് പ്രകോപിതരാകണം?? ടിബറ്റ് ചൈന പ്രശ്നത്തിനിടയിൽ ഇന്ത്യയെ വലിച്ചഴിക്കുന്നതെന്തിന്??

മാലിന്യം നിറഞ്ഞ തെരുവോരങ്ങള്‍; വൃത്തിഹീനമായ അന്തരീക്ഷം കണ്ട് ഭയപ്പെട്ട് ഫ്രഞ്ച് വനിത, ‘ഇത്രയും വൃത്തികേട് ഞാന്‍ ഇതിനുമുമ്പ് കണ്ടിട്ടില്ല’ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ജ്യോതി മല്‍ഹോത്രയുടെ സന്ദര്‍ശനം ;സംസ്ഥാന സര്‍ക്കാരിന്റേത് ദേശവിരുദ്ധരെ സംരക്ഷിക്കുന്ന രീതിയെന്ന് പ്രകാശ് ജാവദേക്കര്‍ | Prakash Javadekar on jyoti malhotra kerala visit

ദലൈലാമയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നടപടിയെ എതിര്‍ത്ത് ചൈന

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.