യാത്രാ ഓണ്‍ലൈന്‍ ഐപിഒ വെള്ളിയാഴ്ച

google news
t

കൊച്ചി: മുന്‍നിര കോര്‍പറേറ്റ് യാത്രാ സേവന ദാതാക്കളായ യാത്ര ഓണ്‍ലൈന്‍ ലിമിറ്റഡ് പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) വെള്ളിയാഴ്ച ആരംഭിക്കും. 135-142 രൂപയാണ് ഓഹരിയുടെ നിശ്ചിത വില.

chungath 3

read also...വായ്പ പൂര്‍ണമായി തിരിച്ചടച്ച് കഴിഞ്ഞോ? ; ആധാരം മടക്കി നല്‍കാന്‍ ബാങ്കുകള്‍ നടപടി സ്വീകരിക്കണം ; ലോണ്‍ എടുത്തവർക്ക് സംരക്ഷണമൊരുക്കി റിസര്‍വ് ബാങ്ക്

ചുരുങ്ങിയ ബിഡ് 105 ഓഹരികളാണ്. ഈ മാസം 20ന് ഓഹരി  വില്‍പ്പന അവസാനിക്കും. 602 കോടി രൂപയുടെ പുതിയ ഓഹരികളും ഓഹരി ഉടമകളുടെ പക്കലുള്ള 12,183,099 ഓഹരികളുമാണ് വില്‍ക്കുന്നത്. ഇതുവഴി 542 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം