ഡെലിവറി ഏജന്റിന്റെ ഫോൺ കവർന്ന പ്രതി അറസ്റ്റിൽ

google news
arrested
 

കൊച്ചി: ഡെലിവറി ഏജന്റിന്റെ ഫോൺ കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. തോട്ടുമുഖം കുട്ടമശ്ശേരി വാണിയപ്പുരയിൽ ലുഖ്മാനുൽ ഹക്കീം (23) ആണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ 2021ൽ ആലുവ പൊലീസ് സ്റ്റേഷനിൽ സമാനമായ കേസുണ്ട്.

CHUNGATH AD  NEW

17ന് പകൽ 11.30ന് കുന്നുവഴി ഭാഗത്ത് നിൽക്കുകയായിരുന്ന ജീവനക്കാരന്റെ ഫോൺ തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു പ്രതി. സമാനരീതിയിൽ മോഷണം നടത്തുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആലുവയിൽനിന്ന് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച ഫോൺ എറണാകുളം പെന്റ മേനകയിലെ ഒരു ഷോപ്പിൽനിന്ന് കണ്ടെടുത്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം