Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ട്രാഫിക് നിയമം തെറ്റിച്ചതിനു ചോദ്യം ചെയ്ത പോലീസിനെ കൈയ്യേറ്റം ചെയ്ത് നടി സൗമ്യ ജാനു: വൈറലായി വീഡിയോ| Sowmya Janu

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Feb 28, 2024, 05:30 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഹൈദരാബാദ്: ട്രാഫിക് പോലീസിനെ കൈയ്യേറ്റം ചെയ്യുന്ന തെലുങ്ക് നടി സൗമ്യ ജാനുവിന്റെ വീഡിയോ വൈറലാകുന്നു. സൗമ്യയെ പോലീസുകാരന്‍ തടഞ്ഞുവെന്നും അതെ വാക്കുതര്‍ക്കമുണ്ടായെന്നും തെലുങ്ക് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശനിയാഴ്ച രാത്രി ഹെദരാബാദിലെ ബഞ്ജാരാ ഹില്‍സിലാണ് സംഭവം. തെറ്റായ ദിശയിലൂടെ വണ്ടിയെടുത്ത സൗമ്യയോട് പോലീസ് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ക്ഷുഭിതയായ സൗമ്യ കാറില്‍ നിന്നിറങ്ങുകയും പോലീസിനെ കയ്യേറ്റം ചെയ്യുകയുമായിരുന്നു.

Telugu actress Sowmya Janu attacked a traffic home guard after she was stopped by the guard for driving her Jaguar car on the wrong side in Banjara Hills, Hyderabad. In the video she is admitting that she was driving in the wrong direction but still she is defending her action. pic.twitter.com/mvov3dSVMr

— NCMIndia Council For Men Affairs (@NCMIndiaa) February 27, 2024

 

ചുറ്റും കൂടിയ ജനക്കൂട്ടം നടിയെ ശാന്തയാക്കാന്‍ ശ്രമിച്ചുവെങ്കിലും വഴങ്ങിയില്ല.

Read More…….

  • നൂറുദിവസത്തെ ഷൂട്ടിനു പാക്കപ്പ്: ‘പണി’ പൂർത്തിയായി സന്തോഷത്തോടെ മടങ്ങി ജോജുവും ടീമും
  • സിനിമാ വിതരണത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്: മലയാളി വ്യവസായിക്കെതിരെ നിര്‍മ്മാതാവ്
  • നാല്‍പത്തിമൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് രജനികാന്തും ഭാര്യയും: വൈറലായി സൗന്ദര്യ രജനികാന്തിന്റെ കുറിപ്പ്|Rajinikanth & Wife Latha Celebrate 43 Years of Marriage
  • ആരാധകർക്കൊപ്പം കൊച്ചി മെട്രോയിൽ യാത്ര ചെയ്ത് എ.ആർ റഹ്മാൻ: വൈറലായി വിഡിയോ|A R Rahman at kochi metro
  • പല്ലിലെ കറയും, മഞ്ഞ നിറവും കളയാൻ ഇനി ക്‌ളീൻ ചെയ്യണ്ട; ഇവ ചെയ്തു നോക്ക് പെട്ടന്ന് കറ ഇളകും

കാര്‍ തെറ്റായ ദിശയിലാണെന്ന് വന്നതെന്ന് നടി സമ്മതിക്കുന്നയായി ദൃശ്യങ്ങളുണ്ട്. എന്നാല്‍ ജോലിസംബന്ധമായി തനിക്ക് അത്യാവശ്യമായി ഒരിടംവരെ പോകാനുണ്ടെന്നും അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ന്യായീകരിക്കുന്നു.

ട്രാഫിക് നിയമം തെറ്റിച്ചതിനും കയ്യേറ്റം ചെയ്തതിനും നടിക്കെതിരേ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇദ്യോഗസ്ഥന്‍ പരാതി നല്‍കിയിട്ടുണ്ട്.

ReadAlso:

കുളിമുറിയില്‍ ഒളിഞ്ഞു നോക്കുന്നത് കൗതുകം അല്ല, ആങ്കര്‍ എന്നത് ശമ്പളം വാങ്ങുന്ന തൊഴിലാളി മാത്രമല്ല; ജുവല്‍ മേരി – jewel mary against anchors

‘ആദ്യം മോണിക്ക പാട്ടിന് വേണ്ടി നൃത്തം ചെയ്യാന്‍ സൗബിന് പേടിയായിരുന്നു’; കൊറിയോഗ്രാഫര്‍ സാന്‍ഡി

‘ചിലര്‍ ഞങ്ങളെ മോശമായി ചിത്രീകരിച്ച് പോസ്റ്റുകള്‍ ഇടുന്നു’:ഇതില്‍ നിന്നൊക്കെ അവര്‍ക്ക് എന്ത് സന്തോഷങ്ങളാണ് കിട്ടുക?; സീമ വിനീത്

ഹരി ഹര വീര മല്ലു 4 ദിവസം കൊണ്ട് നേടിയത് എത്ര?

വിജയ് സേതുപതിയുടെ തലൈവന്‍ തലൈവി ആദ്യയാഴ്ച നേടിയത് എത്ര?

Latest News

അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറൻസിക് ഫലം; മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ പുരോ​ഗമിക്കുന്നു ‌| Forensic results indicate that Atulya’s death was a suicide

പ്രതിപക്ഷ നിരയിൽ നിന്നൊരാൾ രാഷ്ട്രീയ വനവാസത്തിന് തയ്യാറെടുക്കുന്നു; വി ഡി സതീശ നെ പരിഹസിച്ച് ശിവൻകുട്ടി – v sivankuttys fb post

എംആർ അജിത് കുമാറിന് എക്‌സൈസ് കമ്മീഷണറായി പുതിയ നിയമനം ‌‌ | mr-ajith-kumar-will-be-the-excise-commissioner

മുഖമില്ലാത്ത ആളുകളുടെ ആക്രമണത്തെ ഞാന്‍ എന്തിന് അഭിമുഖീകരിക്കണം; വ്യാജപ്രചരണങ്ങൾക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ – Rahul mamkootathil about cpm cyberattacks

കന്യാസ്‌ത്രീകളെ അറസ്റ്റ്‌ ചെയ്‌ത സംഭവം മതേതര സ്വഭാവത്തിനും പൗരസ്വാതന്ത്ര്യത്തിനും എതിരായ വെല്ലുവിളി; തലശ്ശേരി ആര്‍ച്ച് ബിഷപ്പ് – joseph pamplany about malayali nuns arrest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.