Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

Bobby Deol| ‘മൈ ലിൽ ലോർഡ് ബോബി’: ബോബി ഡിയോളിന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് സഹോദരൻ സണ്ണി ഡിയോൾ

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Jan 27, 2024, 03:47 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബോബി ഡിയോളിന്റെ 55-ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് ജ്യേഷ്ഠനും നടനുമായ സണ്ണി ഡിയോൾ. ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളും, പിതാവും മുതിർന്ന നടനുമായ ധർമേന്ദ്രയ്‌ക്കൊപ്പമുള്ള ചിത്രങ്ങളുമാണ് സണ്ണി ഡിയോൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

“ഹാപ്പി ബർത്ത്ഡേ മൈ ലിൽ #LordBobby” എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രങ്ങൾ പങ്കുവെച്ചത്. കോഫി വിത്ത് കരൺ സീസൺ 8-ൽ പങ്കെടുത്തതിൽ നിന്നുള്ള ഒരു ചിത്രവും ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

“ജന്മദിനാശംസകൾ ബോബ്സ്! ഒത്തിരി സ്നേഹം.” “അത്ഭുതകരമായ ആത്മാവിന് ജന്മദിനാശംസകൾ”,  “ജന്മദിനാശംസകൾ ലോർഡ് ബോബി”,  “ആപ്കി ഫാമിലി മേരി ഫേവറിറ്റ് ഫാമിലി ഹായ് (നിങ്ങളുടെ കുടുംബം എൻ്റെ പ്രിയപ്പെട്ട കുടുംബമാണ്)”. ബോബി ഡിയോളിനു ആശംസകൾ നേർന്ന് നിരവധി കമ്മന്റുകളാണ് പോസ്ടിനോപ്പം വരുന്നത്.

View this post on Instagram

A post shared by Sunny Deol (@iamsunnydeol)

അനിമൽ എന്ന തൻ്റെ സിനിമയുടെ വിജയത്തിൽ സന്തോഷവാനാണ് ബോബി. രൺബീർ കപൂർ അഭിനയിച്ച ചിത്രത്തിലെ പ്രതിനായകനായ അബ്രാർ ഹക്കിൻ എന്ന കഥാപാത്രത്തെയാണ് ബോബി അവതരിപ്പിച്ചത്. കുറച്ചു സമയം മാത്രമായിരുന്നു അനിമൽ സിനിമയിൽ ബോബിക്ക് അഭിനയിക്കാൻ ഉണ്ടായിരുന്നുള്ളു.  

പക്ഷെ  അദ്ദേഹത്തിന്റെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നിരുന്നാലും, സിനിമ സ്ത്രീവിരുദ്ധവും അക്രമാസക്തവുമാണെന്ന് ആരോപണവും ഉയർന്നിരുന്നു.

ReadAlso:

റോബിന്‍ രാധാകൃഷ്ണന്റെ പോക്ക് പടുകുഴിയിലേക്കോ ?: ആര്‍ഭാടവിവാഹത്തിലൂടെ ബാധ്യത, ഭാര്യ വീട്ടില്‍ പ്രശ്‌നം; സ്വന്തം ഔഡികാര്‍ പണയംവെച്ചു, വാടക ഥാറില്‍ സഞ്ചാരം

ടോക്‌സിക് നായകന്‍ യാഷിന് കന്നഡ നടിയുടെ ഭീഷണി: ‘സ്ത്രീകളെ ബഹുമാനിച്ചില്ലെങ്കില്‍ കര്‍ണാടകയില്‍ നിന്ന് പുറത്താക്കും’

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക് : ഇത് പ്രേക്ഷകർ നൽകിയ വിജയം

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3ന്

“അരയനും അമരക്കാരനും ” സെപ്റ്റംബർ 11 ന് റിലീസ് ചെയ്യും

,

ചിത്രത്തിലെ ചില കാര്യങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നില്ല എങ്കിലും ബോബിയുടെ പ്രകടനത്തിന് ലഭിക്കുന്ന പ്രശംസയിൽ സന്തോഷമുണ്ടെന്ന് സഹോദരൻ സണ്ണി ഡിയോൾ പറഞ്ഞിരുന്നു.  “ഞാൻ വളരെ സന്തോഷവാനാണ്, ബോബിയെ ഓർത്ത് ഞാൻ വളരെ സന്തോഷവാനാണ്.

READ MORE:വൻ താരനിരയുമായി അനുശ്രീയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശം: ആഘോഷമാക്കി സുഹൃത്തുക്കളും കുടുംബാംഗങ്ങളും

ഞാൻ അനിമൽ കണ്ടു, എനിക്കിത് ഇഷ്ടമായി, വളരെ സന്തോഷമുണ്ട്. എനിക്ക് ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളുണ്ട്, അത് എനിക്ക് ഇഷ്ടമല്ല. എൻ്റേതുൾപ്പെടെ പല സിനിമകളിലെയും പോലെ.പക്ഷെ അത് ഒരു വ്യക്തി എന്ന നിലയിലാണ്.

,

ഇഷ്‌ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും എനിക്ക് അവകാശമുണ്ട്, പക്ഷേ മൊത്തത്തിൽ ഇതൊരു നല്ല സിനിമയാണ്.സംഗീതം വളരെ നല്ലതാണ്, അത് സീക്വൻസുകളോട് ചേർന്ന് പോകുന്നു.ബോബി ബോബിയാണ്, അവൻ എപ്പോഴും ബോബിയാണ്, എന്നാൽ ഇപ്പോൾ അവൻ ബോബി പ്രഭുവാണ്, സണ്ണി പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Latest News

സുകുമാരൻ നായർക്കെതിരായ വിമർശനം; ഗണേഷ് കുമാറിനെ പുറത്താക്കണമെന്ന് കൊട്ടാരക്കര എൻഎസ്എസ് യൂണിയൻ | NSS Against k b ganesh kumar

പ്രണയബന്ധത്തിൽനിന്ന് പിന്മാറി, പിന്നാലെ തർക്കം; യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

എയർ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം; പറക്കലിനിടെ ഉറങ്ങിയെന്ന് പൈലറ്റിന്റെ മൊഴി

കോമൺവെൽത്ത് ഗെയിംസ്; മെഡൽ കരസ്ഥമാക്കിയ മലയാളി കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ | Commonwealth Games: Government announces cash awards for Malayali athletes who won medals

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തിൻ്റെ വിവാദ ലാൻഡിങ്; എല്ലാ പൈലറ്റുമാര്‍ക്കും പരിശോധന കര്‍ശനമാക്കി എയര്‍ ഇന്ത്യ | air-india-tightens-pilot-checks-after-phuket-delhi-flight-controversial-landing

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies