Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘സഹതാരത്തിനൊപ്പം കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടു’: ഹോളിവുഡ് നിർമാതാവിനെതിരെ ആരോപണവുമായി നടി ഷാരോണ്‍ സ്‌റ്റോൺ

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Mar 13, 2024, 02:50 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നിര്‍മാതാവും നടനുമായ റോബര്‍ട്ട് ഇവാന്‍സിനെതിരേ ആരോപണവുമായി നടി ഷാരോണ്‍ സ്‌റ്റോണ്‍ രംഗത്ത്. 1993 ല്‍ പുറത്തിറങ്ങിയ സില്‍വര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവമെന്ന് ഷാരോണ്‍ സ്‌റ്റോണ്‍ വ്യക്തമാക്കി.

സിനിമയിലെ ഒരു സെക്‌സ് രംഗത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി സഹതാരം ബില്ലി ബാള്‍ഡ്‌വിന്നിനൊപ്പം കിടക്കപങ്കിടാന്‍ ഇവാന്‍സ് തന്നെ നിര്‍ബന്ധിച്ചെന്ന് ഷാരോണ്‍ ആരോപിച്ചത്.

ഒരു പോഡ് കാസ്റ്റിലായിരുന്നു ഷാരോണിന്റെ വെളിപ്പെടുത്തല്‍. ‘എന്നെ ഇവാന്‍സ് ഓഫീസിലേക്ക് വിളിപ്പിച്ചു. ബാള്‍ഡ്‌വിന്നിനൊപ്പം കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അങ്ങനെ ചെയ്താല്‍ ബാള്‍ഡ്‌വിന്നിന്റെ പ്രകടനം കുറച്ചുകൂടി മെച്ചപ്പെടുമെന്ന് ഇവാന്‍സ് പറഞ്ഞു’, ഷാരോണ്‍ പറഞ്ഞു.

ഷാരോണിന്റെ ആരോപണത്തിനെതിരേ ബാള്‍ഡ്‌വിന്‍ രംഗത്ത് വന്നിട്ടുണ്ട്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരോണ്‍ ഇത്തരത്തിലുള്ള ഒരു ആരോപണം ഉന്നയിക്കുന്നതിന്റെ ലക്ഷ്യം തനിക്ക് മനസ്സിലാകുന്നില്ലെന്ന് ബാള്‍ഡ്‌വിന്‍ പറഞ്ഞു.

Read More……..

  • FACT CHECK| ടിഡിപിക്ക് വോട്ട് അഭ്യര്‍ഥിച്ച് നടി സാമന്ത ? | loksabha election 2024
  • ദേശീയപാതക്കാർ 2 കൊല്ലം കഴിഞ്ഞാൽ പോകും പിന്നെ ദുരിതം പേറേണ്ടത് നമ്മൾ’ | AN Shamseer
  • ‘അങ്ങനെ ഒരിക്കലും നടക്കാൻ പാടില്ലായിരുന്നു’: ലാൽസലാമിന്റെ ചിത്രീകരണസമയത്തെ അനുഭവങ്ങൾ വെളിപ്പെടുത്തി ഐശ്വര്യ രജനികാന്ത്

തന്നോട് ഷാരോണിന് തോന്നി‌യ ക്രഷ് ഇതുവരെ മാറിയില്ലേ എന്നാണ് ബാള്‍ഡ്‌വിന്‍ ചോദിക്കുന്നത്. ‘ഷാരോണിന്റെ പ്രലോഭനത്തില്‍ താന്‍ വീഴാത്തത് കൊണ്ടുള്ള വേദന ഇപ്പോഴും മാറിയില്ല. ഷരോണിന്റെ മേല്‍ ചെളിവാരിയെറാനുള്ള ഒരുപാട് കാര്യങ്ങള്‍ എനിക്കറിയാം. പക്ഷേ നിശബ്ദനായിക്കുകയാണ്’, ബാള്‍ഡ്വിന്‍ പറഞ്ഞു.

ഈ സംഭവം ഷാരോണ്‍ നേരത്തേ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും സിനിമയുടെയോ നടന്റെയോ നിര്‍മാതാവിന്റെയോ പേരോ പറഞ്ഞിട്ടില്ല. റോബര്‍ട്ട് ഇവാന്‍സ് 2019 ല്‍ അന്തരിക്കുകയും ചെയ്തു.

ReadAlso:

ജയസൂര്യ-വിനായകന്‍ ചിത്രം: ടൈറ്റില്‍ പ്രകാശനം ചെയ്തു

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

ജീവിച്ചിരിപ്പില്ലാത്ത ഒരാളെക്കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് ഏകപക്ഷീയമാണെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.

റോസ്‌മെരീസ് ബേബി, ലൗവ് സ്‌റ്റോറി, ഗോഡ് ഫാദര്‍, ചൈനടൗണ്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കൂടിയാണ് റോബര്‍ട്ട് ഇവാന്‍സ്. ഒരുപാട് സിനിമകളും അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്.

 

Latest News

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies