മേക്കപ്പ് ഇട്ടുകൊണ്ടിരുന്നപ്പോൾ കുഴഞ്ഞുവീണു; ആ വാർത്ത ഇപ്പോഴും ഉൾക്കൊള്ളാനാവുന്നില്ലെന്ന് കനിഹ

google news
kaniha actor

എ​ന്ന​ത്തെ​യുംപോ​ലെ രാ​വി​ലെ ഭ​ര്‍​ത്താ​വി​നോ​ടും മ​ക​നോ​ടും ഷൂ​ട്ടിം​ഗി​ന് പോ​യി​ട്ടു വ​രാം എ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ല്‍നി​ന്നി​റ​ങ്ങു​മ്പോ​ള്‍ ഇ​ത്ത​ര​മൊ​രു ദുഃ​ഖ​വാ​ര്‍​ത്ത കേ​ള്‍​ക്കേ​ണ്ടി വ​രും എ​ന്ന് ക​രു​തി​യി​ല്ല.

അ​ഭി​ന​യി​ക്കു​ന്ന​തി​നാ​യി മേ​ക്ക​പ്പ് ഇ​ട്ടു​കൊ​ണ്ടി​രി​ക്കെ​യാ​ണ് മാ​രി​മു​ത്തു സാ​ര്‍ കു​ഴ​ഞ്ഞു വീ​ണു​വെ​ന്നും ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടുപോ​യെ​ന്നും അ​റി​യു​ന്ന​ത്. ആ​ദ്യം പ്രാ​ർ​ഥി​ച്ച​ത് വ്യാ​ജ വാ​ര്‍​ത്ത​യാ​ക​ണേ എ​ന്നാ​യി​രു​ന്നു.

വാ​ര്‍​ത്ത ശ​രി​യാ​ണെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ഒ​ന്നും സം​ഭ​വി​ക്ക​രു​തേ എ​ന്നും പ്രാ​ര്‍​ഥി​ച്ചു. എ​ന്നാ​ല്‍ പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​വാ​ര്‍​ത്ത എ​ത്തി. ആ​ര്‍​ക്കും ഉ​ള്‍​ക്കൊ​ള്ളാ​ന്‍ പ​റ്റു​ന്ന​താ​യി​രു​ന്നി​ല്ല ആ ​വാ​ര്‍​ത്ത.

also read.. മുടികൊഴിച്ചിൽ അകറ്റാൻ നെല്ലിക്ക ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

ര​ണ്ട് വ​ര്‍​ഷ​മാ​യി ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കു​ന്നു. എ​തി​ര്‍​നീ​ച്ച​ല്‍ ടീം ​ഞ​ങ്ങ​ള്‍​ക്ക് ഒ​രു കു​ടം​ബംപോ​ലെ​യാ​ണ്. ഏ​ത് വി​ഷ​യ​ത്തെ​ക്കു​റി​ച്ചും ന​ല്ല അ​റി​വു​ള്ള വ്യ​ക്തി​യാ​യി​രു​ന്നു മാ​രി​മു​ത്തു. രാ​ഷ്ട്രീ​യം, സി​നി​മ, സാ​ഹി​ത്യം എ​ല്ലാ​ത്തി​നെയും കു​റി​ച്ച് അ​ദ്ദേ​ഹ​ത്തി​ന് അ​റി​വു​ണ്ടാ​യി​രു​ന്നു.-ക​നി​ഹ

enlite ias final advt

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം