ആ​ശ​ങ്ക​പ്പെ​ടു​മ്പോൾ ആ​ദ്യം വി​ളി​ക്കു​ന്ന​ത് ദു​ൽ​ഖ​റിനെ; ഞങ്ങൾ ഏതാണ്ട് ഒരുപോലെ

google news
dulquerandkalyani

ഏ​ത് സ​മ​യ​ത്ത് ആ​ണെ​ങ്കി​ലും ഞാ​ൻ എ​ന്തെ​ങ്കി​ലും ഒ​രു കാ​ര്യ​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ചു ആ​ശ​ങ്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ആ​ദ്യം ഞാ​ൻ വി​ളി​ക്കു​ന്ന​യാ​ൾ ദു​ൽ​ഖ​ർ ആ​യി​രി​ക്കും.

എ​ന്നെ സ​മാ​ധാ​നി​പ്പി​ക്കാ​നും ഇ​റ്റ്സ് ഓ​ക്കേ എ​ന്ന് പ​റ​ഞ്ഞ് ആ​ശ്വ​സി​പ്പി​ക്കാ​നും ക​ഴി​യു​ന്ന ഒ​രാ​ൾ ദു​ൽ​ഖ​റാ​ണ്. ഞാ​നും ദു​ൽ​ഖ​റും ഒ​രു​പോ​ലെ​യു​ള്ള ര​ണ്ടുപേ​രാ​ണ്.

ക​ഴി​ഞ്ഞ കു​റ​ച്ചുവ​ർ​ഷ​ങ്ങ​ളാ​യി എ​ന്‍റെ കൈ​യി​ലു​ള്ള എ​ല്ലാ വ​സ്തു​ക്ക​ളും ദു​ൽ​ഖ​റി​ന്‍റെ കൈ​യി​ലു​മു​ണ്ടാ​കും, അ​തു​പോ​ലെ തി​രി​ച്ച് ദു​ൽ​ഖ​ർ വാ​ങ്ങു​ന്ന സാ​ധ​ങ്ങ​ളൊ​ക്കെ ഞാ​നും വാ​ങ്ങാ​റു​ണ്ട്.

also read.. ഇനി സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു; എന്നാൽ ആ തീരുമാനം മാറിയതിങ്ങനെ:ജോമോൾ

പേ​ഴ്സ​ണാ​ലി​റ്റി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നോ​ക്കി​യാ​ൽ ദു​ൽ​ഖ​റി​ന് ഞാ​ൻ ഒ​ന്നും കൊ​ടു​ക്കു​ക​യോ ഒ​ന്നും തി​രി​ച്ച് അ​ദ്ദേ​ഹ​ത്തി​ൽ നി​ന്നും എ​ടു​ക്കു​ക​യോ വേ​ണ്ടാ, ഞ​ങ്ങ​ൾ ഏ​താ​ണ്ടൊ​ക്കെ ഒ​രു​പോ​ലെത​ന്നെ​യാ​ണ്.

Chungath new ad 3

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം