Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

റോഷൻ ആൻഡ്രൂസിന്റെ പുതിയ ചിത്രത്തിൽ നായകനായി ബോളിവുഡ് നടൻ ഷാഹിദ് കപൂർ: ചിത്രങ്ങൾ| Shahid Kapoor’s film with Rosshan Andrrews titled ‘Deva’

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Feb 26, 2024, 01:50 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

റോഷൻ ആൻഡ്രുസിന്റെ ഏറ്റവും പുതിയ ചിത്രത്തിൽ നായകനായി ബോളിവുഡ് നടൻ ഷാഹിദ് കപൂർ. ദേവ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ  ദേവ എന്ന കഥാപാത്രത്തെയാണ് ഷാഹിദ് അവതരിപ്പിക്കുന്നത്.

നടന്റെ പിറന്നാൾ ദിനത്തിൽ റോഷൻ ആൻഡ്രൂസ് ഷാഹിദിന്റ പിറന്നാൾ ആശംസകൾ നേരുകയും ചെയ്തു.

 

 

View this post on Instagram

A post shared by Rosshan Andrrews (@rosshanandrrews)

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഉദയനാണ് താരം ആയിരുന്നു സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ ആദ്യചിത്രം. അതിനു ശേഷം നിരവധി ചിത്രങ്ങൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു.

ReadAlso:

അന്തി ചർച്ചയ്ക്ക് വന്ന യുവനേതാവ് അവതാരകയേ ഗർഭിണിയാക്കി; പിന്നാലെ ഒതുക്കി തീർക്കാൻ പാർട്ടി ഇടപെട്ട് എട്ടു കോടിയും കൊടുത്തു; രാഷ്ട്രീയ നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ് | Santhosh Panditt

‘കൂലിയില്‍ ആമിര്‍ ഖാന്‍ കാമിയോ റോള്‍ ചെയ്തത് രജനി സാറിനു വേണ്ടി’; ലോകേഷ് കനകരാജ്

തലൈവൻ തലൈവി ഒടിടിയിലേക്ക്; റിലീസ് തീയതി അറിയാം!!

‘അജിത് സാറിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്’; സംവിധായകന്‍ ലോകേഷ് കനകരാജ്

‘ഗംഭീര നടന്‍, കണ്ണുകളില്‍ തീക്ഷണതയും വറ്റാത്ത ഊര്‍ജ്ജവും’;വെങ്കിടേഷിന്റെ പ്രകടനത്തെക്കുറിച്ച് വിജയ് ദേവരകൊണ്ട

Read More……

  • കരൾ കുഴപ്പത്തിലാണോ? തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കു
  • മകനൊപ്പം സൂപ്പർ സ്റ്റാറായി അച്ഛനും: ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയിൽ നാരായണ പിള്ളയായി തിളങ്ങിയത് ടൊവിനോയുടെ പിതാവ്| Tovino’s father shines as Narayana Pillai
  • സ്വർണകേക്ക് മുറിച്ച് ജന്മദിനം ആഘോഷമാക്കി ബോളിവുഡ് നടി ഉർവശി റൗട്ടേല: വൈറലായി ചിത്രങ്ങൾ| Urvashi Rautela
  • ‘ക്യാപ്റ്റൻ മാർവലി’ലൂടെ പ്രശസ്തനായ കനേഡിയൻ നടന്‍ കെന്നത്ത് മിച്ചല്‍ അന്തരിച്ചു| Star Trek and Captain Marvel actor Kenneth Mitchell dies
  • ശരീരത്തിലെ നീർക്കെട്ടും, കൈകാലുകളിലെ മരവിപ്പും ഈ ലക്ഷണങ്ങൾ തള്ളി കളയരുത്: വൃക്കകൾ അപകടത്തിലായേക്കാം

പ്രേക്ഷകരുടെ പ്രിയനടി മഞ്ജു വാര്യർ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ആയിരുന്നു. ഈ ചിത്രത്തിന്റെ റീമേക്കായ ’36 വയതിനിലേ’ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.

,

സീ സ്റ്റുഡിയോയുമായി ചേർന്ന് സിദ്ദാർത്ഥ് റോയ് കപൂർ ഫിലിം കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. അനിമൽ സിനിമയുടെ ഛായാഗ്രാഹകനായ അമിത് റോയ് ആണ് ചിത്രത്തിന്റെ ക്യാമറ.

പൂജ ഹെഗ്ഡേ, പാവൽ ഗുലാത്തി, പർവേഷ് റാണ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. 85 കോടി രൂപ മുതൽമുടക്കാണ് ചിത്രത്തിന് പ്രതീക്ഷിക്കുന്നത്.

 

Latest News

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന്‍റെ മുൻകൂർ ജാമ്യ ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി

കാസർകോട് ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു; അപകടം പശുവിനെ മേയ്ക്കാൻ പോയതിനിടെ

പാലോടിന്റേത് നല്ല ഉപദേശം മാത്രം; പാലോട് രവിക്ക് നന്ദി പറഞ്ഞു എൻ. ശക്തന്‍; നിയുക്ത ഡിസിസി പ്രസിഡന്റിന് എല്ലാ പിന്തുണയുമെന്ന് പാലോട് രവിയും; തലോടിയും കരുതിയും ഇരുവരും ഒരു വേദിയിൽ | Palode Ravi

ജഡ്ജി ചമഞ്ഞ് ആറ് ലക്ഷം രൂപ തട്ടി; രണ്ട് പേർ പൊലീസ് പിടിയിൽ

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: ക്രിസ്ത്യൻ സംഘടനയായ കാസ പ്രധാനമന്ത്രിക്ക് കത്തയച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.