Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

സിനിമാ സെറ്റില്‍ നടന്റെ വെടിയേറ്റ് ഛായാഗ്രഹക മരിച്ച സംഭവം: ഹന്ന ഗുട്ടീരസ് കുറ്റക്കാരിയെന്ന് കോടതി

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Mar 7, 2024, 11:36 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മെക്‌സിക്കോ: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അലക് ബോള്‍ഡ്വിന്നിന്റെ വെടിയേറ്റ് ഛായാഗ്രാഹക ഹലീന ഹച്ചിന്‍സ് മരിച്ച കേസില്‍ ആര്‍മര്‍ (വെടിക്കോപ്പുകൾ സൂക്ഷിക്കുന്നതിന് ചുമതലയുള്ള വ്യക്തി) ഹന്ന ഗുട്ടീരസ് കുറ്റക്കാരായാണെന്ന് കോടതിയുടെ കണ്ടെത്തൽ.

മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് ഹന്ന കുറ്റക്കാരിയെന്ന് കോടതി വിധിച്ചത്. ‘റസ്റ്റ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ന്യൂമെക്‌സിക്കോയിലായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്.

ചിത്രത്തില്‍ അബദ്ധത്തില്‍ ഒരാളെ വെടിവെച്ച് കൊല്ലുന്ന പതിമൂന്നുകാരന്റെ അച്ഛനായാണ് ബോള്‍ഡ്വിന്‍ അഭിനയിച്ചിരുന്നത്.

ബോള്‍ഡ്വിന്നിന്റെ കയ്യിലുണ്ടായിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിരുകയായിരുന്നു. ഹലീന ഹച്ചിന്‍സ് മരിക്കുകയും സംവിധായകന്‍ ജോയല്‍ സോസയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സംഭവത്തില്‍ ഹന്നയെ ബലിയാടാക്കുകയായിരുന്നുവെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. തിരക്കഥയില്‍ ഇല്ലാത്ത ഭാഗമാണ് ബാള്‍ഡ്വിന്‍ റിഹേഴ്‌സല്‍ ചെയ്തത്. ഇതെക്കുറിച്ച് ഇരുപത്തിയാറുകാരിയായ ഹന്നയ്ക്ക് അറിവില്ലായിരുന്നുവെന്നും പ്രതിഭാഗം കൂട്ടിച്ചേര്‍ത്തു.

Read More……

  • പ്രഭാസ്-ദീപിക പദുക്കോൺ ചിത്രം ‘കൽക്കി 2898 AD’ യിലെ ഗാനത്തിന്റെ ചിത്രീകരണം ഇറ്റലിയിൽ
  • ജയശങ്കറിൻ്റെ ജാതക പ്രശ്നങ്ങൾ
  • 38 വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ നേർക്കാഴ്ച: ദിലീപിൻറെ ‘തങ്കമണി’ ഇന്ന് മുതൽ തിയറ്ററുകളിൽ
  • എത്ര ശ്രമിച്ചിട്ടും ഷുഗർ നിയന്ത്രിക്കാനാകുന്നില്ലേ? ഈ കാര്യങ്ങൾ മാത്രം ശീലമാക്കിയാൽ മതി; ഏത് ഷുഗറും പമ്പ കടക്കും
  • കുടവയർ കുറയ്ക്കാൻ ഇനി ജിമ്മിൽ പോകണ്ട, ഡയറ്റും വേണ്ട: ഈ ഒരൊറ്റ ഗ്ലാസ് വെള്ളം മാത്രം കുടിച്ചാൽ മതി

സിനിമാ ചിത്രീകരണത്തില്‍ ആയുധങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ ഹന്ന അവഗണിച്ചുവെന്നാണ് പോസിക്യൂഷന്‍ വാദിച്ചത്.

ReadAlso:

ജയസൂര്യ-വിനായകന്‍ ചിത്രം: ടൈറ്റില്‍ പ്രകാശനം ചെയ്തു

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

ഇത് കോടതി ശരിവയ്ക്കുകയും ചെയ്തു. ചിത്രീകരണത്തിനുപയോഗിച്ച പ്രോപ്പ് ഗണ്‍ ഹന്ന വേണ്ടവിധത്തില്‍ പരിശോധിച്ചില്ലെന്ന് കോടതി വിലയിരുത്തി.

ഹലീന ഹച്ചിന്‍സ് മരിച്ചതിന് പിന്നാലെ ബോള്‍ഡ്വിന്‍ മാപ്പപേക്ഷയുമായി രംഗത്ത് വന്നിരുന്നു. സംഭവിച്ച കാര്യങ്ങളില്‍ തന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ലെന്നും അതിയായ ദുഃഖമുണ്ടെന്നും ബോള്‍ഡ്വിന്‍ പറഞ്ഞു. ബാള്‍ഡ്വിന്റെ വിചാരണ ജൂലൈ മാസത്തില്‍ നടക്കാനിരിക്കുകയാണ്.

Latest News

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies