Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

സിനിമ പ്രഖ്യാപിച്ചിട്ട് മൂന്ന് വർഷം: പടം എവിടെ എന്ന് രാം ചരൺ ആരാധകർ: സംവിധായകൻ ഷങ്കറിനെതിരെ പ്രതിഷേധം

Web Desk by Web Desk
Feb 3, 2024, 11:14 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തമിഴ് സിനിമയിൽ വലിയ വിസ്മയങ്ങൾ തീർത്തിട്ടുള്ള സംവിധായകനാണ് ഷങ്കർ. തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ ഗ്രോസറും അദ്ദേഹത്തിന്റെ പേരിലാണ്. രജനികാന്തിനെ നായകനാക്കി 2018 ല്‍ പുറത്തിറക്കിയ 2.0 ആണ് ആ ചിത്രം.

അതിന് ശേഷം അദ്ദേഹം ചിത്രങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. എന്നാല്‍ ഒരേസമയം രണ്ട് ചിത്രങ്ങളുടെ പണിപ്പുരയിലാണ് അദ്ദേഹം. തമിഴില്‍ ഇന്ത്യന്‍ രണ്ടും തെലുങ്കില്‍ ഗെയിം ചേഞ്ചറും. ഇന്ത്യന്‍ 2 ല്‍ കമല്‍ ഹാസനാണ് നായകനെങ്കില്‍ ഗെയിം ചേഞ്ചറില്‍ നായകനാവുന്നത് രാം ചരണ്‍ ആണ്.

ഇപ്പോഴിതാ ഗെയിം ചേഞ്ചര്‍ വൈകുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തി സംവിധായകനെതിരേ രംഗത്തെത്തിയിരിക്കുകയാണ് രാം ചരണ്‍ ആരാധകര്‍.

Eppudu release ayina 1000 cr bomma #GameChanger updates leka ninnu bengutunnam don’t feel bad shanku

RECKLESS FILMMAKER SHANKAR
IRRESPONSIBLE DIRECTOR SHANKAR#WakeUpShankarLuchapic.twitter.com/CuX3K1N2uV

— ₵₳₱₮₳ł₦ ł₦Đł₳™ (@Captain_India_R) January 31, 2024

2021 ഫെബ്രുവരിയിലാണ് രാം ചരണും ഷങ്കറും ചേര്‍ന്ന് ഈ ചിത്രം പ്രഖ്യാപിച്ചത്. മൂന്ന് വര്‍ഷത്തിന് ഇപ്പുറം ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റുകളോ റിലീസ് തീയതി സംബന്ധിച്ച അറിയിപ്പുകളോ ഒന്നും വരാത്തതാണ് രാം ചരണ്‍ ആരാധകരെ പ്രകോപിപ്പിക്കുന്നത്.

തങ്ങളുടെ പ്രതിഷേധം സോഷ്യല്‍ മീഡിയയിലൂടെ രേഖപ്പെടുത്തി നിരവധിപേര്‍ രംഗത്തെത്തുന്നുണ്ട്. ഉത്തരവാദിത്തമില്ലാത്ത സംവിധായകനെന്നും ശ്രദ്ധയില്ലാത്ത സംവിധായകനെന്നുമൊക്കെയാണ് പോസ്റ്റുകളിലെ വിശേഷണങ്ങള്‍. 

READ MORE: Captain Miller| ധനുഷ് നായകനായെത്തിയ ‘ക്യാപ്റ്റൻ മില്ലർ’: ഒടിടി റിലീസിന്

ReadAlso:

യോഗി ബാബു മുഖ്യ കഥാപാത്രമാകുന്ന ‘ജോറ കയ്യെ തട്ട്ങ്കെ’ മെയ് 16ന് തിയേറ്ററിലേക്ക്

പി. അഭിജിത്തിന്റെ ‘ഞാൻ രേവതി’ ട്രെയിലർ പുറത്ത്

ഇവിടെ നമ്മുടെ ജവാന്മാർ രാജ്യത്തിനുവേണ്ടി പോരാടിക്കൊണ്ടിരിക്കുമ്പോഴാണ് അവനും അവന്റെ ഒരു കോകിലയും- ബാലയെ വിമർശിച്ച് സോഷ്യൽ മീഡിയ

പുതിയ തുടക്കത്തിൽ ഒരുങ്ങി രേണു സുധി, ആശംസകൾ അറിയിച്ച് സോഷ്യൽ മീഡിയ

ഷോപ്പിങ്ങിന് പോകുന്നത് ഇഷ്ടമുള്ള കാര്യമല്ല ഉർവശി

എന്നാല്‍ പ്രോജക്റ്റ് വൈകുന്നതില്‍ ഷങ്കറിനെതിരായ വിമര്‍ശനങ്ങള്‍ ഇപ്പോള്‍ തുടങ്ങിയതല്ല. നേരത്തെ ഇത്തരം വിമര്‍ശനങ്ങളെ തണുപ്പിച്ചിരുന്നത് നിര്‍മ്മാതാവ് ദില്‍ രാജു ആയിരുന്നു. ഷങ്കര്‍, രാജൗലി, സന്ദീപ് റെഡ്ഡി വാംഗ തുടങ്ങിയ സംവിധായകര്‍ പെര്‍ഫെക്ഷണിസ്റ്റുകള്‍ ആണെന്നും ചിത്രീകരണത്തിന് അവര്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം വൈകിയാലും ഷങ്കര്‍ തങ്ങളെ നിരാശരാക്കില്ലെന്ന പ്രതീക്ഷയിലാണ് രാം ചരണ്‍ ആരാധകര്‍. പൂര്‍ത്തിയായിട്ടില്ലാത്ത ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് വാങ്ങിയിരിക്കുന്നത് സീ 5 ആണെന്ന് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വന്‍ തുകയുമാണ് സീ 5 ഇതിനായി മുടക്കിയിരിക്കുന്നത്. 250 കോടിയാണ് ഇതെന്നാണ് ഇന്ത്യ ടൈംസിന്‍റെ റിപ്പോര്‍ട്ട്. എല്ലാ ഭാഷാപതിപ്പുകളും ചേര്‍ത്താണ് ഇത്. 

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Latest News

ജമ്മുവില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്താന്‍; പ്രതിരോധിച്ച് ഇന്ത്യ; 100 ഡ്രോണുകൾ സൈന്യം തകര്‍ത്തു

പാകിസ്താനില്‍ ഭൂചലനം; 4.0 തീവ്രത രേഖപ്പെടുത്തി | Earthquake hits Pakistan; 4.0 magnitude recorded

പാക് എയർബേസ് തകർത്ത് സൈന്യം; നൂർ ഖാൻ, റഫീഖി വ്യോമത്താവളങ്ങൾക്ക് നേരെ ആക്രമണം

ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലയിലെക്ക് ഡ്രോൺ ആക്രമണം; ഡല്‍ഹിയില്‍ നിര്‍ണായകയോഗം വിളിച്ച് പ്രധാനമന്ത്രി

ഇന്ത്യയിലേക്ക് ഡ്രോണുകള്‍ അയച്ചത് യാത്രാവിമാനങ്ങളെ മറയാക്കി; തരംതാണ പ്രതിരോധ മുറയുമായി പാകിസ്താന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.