അമ്മയെ ടീച്ചേഴ്സ് കരയിപ്പിച്ചിട്ടുണ്ട്; ഗോകുൽ സുരേഷ്

google news
gokul suresh

സ്കൂ​ളി​ൽ പ​ല​പ്പോ​ഴും ടീ​ച്ച​ർ​മാ​രെ എ​തി​ർ​ത്തി​രു​ന്നു. ടീ​ച്ച​ർ​മാ​ർ വി​ളി​പ്പി​ക്കു​മ്പോ​ൾ അ​ച്ഛ​ൻ വ​രി​ല്ല. അ​മ്മ വ​രും. അ​മ്മ ചി​ല​പ്പോ​ൾ ക​ര​യും. കു​റേ ടീ​ച്ചേ​ഴ്സ് അ​മ്മ​യെ ക​ര​യി​പ്പി​ച്ചി​ട്ടു​ണ്ട്.

ഇ​പ്പോ​ൾ ആ​ലോ​ചി​ക്കു​മ്പോ​ൾ ആ ​ടീ​ച്ച​ർ​മാ​ർ കു​ഞ്ഞു​ങ്ങ​ളെ ടോ​ർ​ച്ച​ർ ചെ​യ്യു​ന്ന​തുപോ​ലെ​യാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. ക്ലാ​സ്മേ​റ്റ്സി​നെ അ​നാ​വ​ശ്യ​മാ​യി ശി​ക്ഷി​ച്ചാ​ൽ അ​വ​രു​ടെ കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടു​മാ​യി​രു​ന്നു.

വീ​ട്ടി​ൽ വ​ള​രെ സ്ടോ​ങ്ങാ​യ നി​ൽ​ക്കു​ന്ന ആ​ൾ അ​നി​യ​ത്തി ഭാ​ഗ്യ​യാ​ണ്. അ​വ​ൾ തു​ല്യ​ത​യ്ക്ക് വേ​ണ്ടി സം​സാ​രി​ക്കും. അ​ച്ഛ​നി​ലും അ​മ്മ​യി​ലും തു​ല്യ​ത ക​ണ്ടി​ല്ലെ​ങ്കി​ലും അ​വ​ൾ വ​ഴ​ക്കു​ണ്ടാ​ക്കും.

also read.. ആവേശമായി പ്രോസ്പർ ഓണാഘോഷം 2023

അ​ച്ഛ​നോ അ​മ്മ​യോ ഇ​ങ്ങ​നെ വ​ള​ര​ണ​മെ​ന്നൊ​ന്നും പ​റ‍​ഞ്ഞി​ട്ടി​ല്ല. നി​ങ്ങ​ളു​ടെ തെ​റ്റു​ക​ൾ കണ്ട് പി​ടി​ച്ച് തി​രു​ത്ത​ണം എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. പ​ഠ​ന​കാ​ര്യ​ത്തി​ൽ അ​വ​ർ ഇ​തു​വ​രെ സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​ട്ടി​ല്ല. -ഗോ​കു​ൽ സു​രേ​ഷ്

enlite ias final advt

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം