×

RECIPE | ബീ​ഫ് മോ​മോ​സ്

google news
shr
ആവശ്യമുള്ള ചേരുവകൾ 


1. മൈ​ദ - ര​ണ്ട് ക​പ്പ്

2. ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്

3. വെ​ള്ളം - ആ​വ​ശ്യ​ത്തി​ന്

4. വെ​ജി​റ്റ​ബ​ൾ ഓ​യി​ൽ - മൂ​ന്ന് ടേ​ബി​ൾ സ്പൂ​ൺ

5. ബീ​ഫ് - 200 ഗ്രാം

6. ​മ​ഞ്ഞ​ൾ​പൊ​ടി - ഒ​രു ടീ​സ്പൂ​ൺ

7. ഇ​ഞ്ചി - ഒ​രു ടേ​ബി​ൾ​സ്പൂ​ൺ

8. വെ​ളു​ത്തു​ള്ളി - ഒ​രു ടേ​ബി​ൾ​സ്പൂ​ൺ

9. വ​ലി​യ ഉ​ള്ളി -ര​ണ്ട് (ചെ​റു​താ​യി അ​രി​ഞ്ഞ​ത്)

10. കു​രു​മു​ള​ക് പൊ​ടി - അ​ര ടേ​ബി​ൾ​സ്പൂ​ൺ

11. മ​ല്ലി​യി​ല - ഒ​രു ടേ​ബി​ൾ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം


    മൈ​ദ ആ​വ​ശ്യ​ത്തി​ന്  ഉ​പ്പും വെ​ള്ള​വും കു​റ​ച്ച് ഓ​യി​ലും ചേ​ർ​ത്ത് കു​ഴ​ച്ചു​വ​ക്കു​ക. 

    ​ശേ​ഷം ഫി​ല്ലി​ങ് ത​യാ​റാ​ക്കാ​നാ​യി ബീ​ഫ് മ​ഞ്ഞ​ളും ഉ​പ്പും ചേ​ർ​ത്ത് വേ​വി​ച്ചെ​ടു​ക്കു​ക. വേ​വി​ച്ചു​വെ​ച്ച ബീ​ഫ് ചോ​പ്പ് ചെ​യ്‌​തെ​ടു​ക്കു​ക.

     ഒ​രു ബൗ​ളിൽ ചോ​പ്പ് ചെ​യ്ത് വെ​ച്ച ബീ​ഫും  ഇ​ഞ്ചി - ഒ​രു ടേ​ബി​ൾ​സ്പൂ​ൺ വെ​ളു​ത്തു​ള്ളി, വ​ലി​യ ഉ​ള്ളി, കു​രു​മു​ള​ക് പൊ​ടി, മ​ല്ലി​യി​ല, ഇവ ചേർത്ത് ന​ന്നാ​യി മി​ക്സ് ചെ​യ്യു​ക.

    ശേ​ഷം കു​ഴ​ച്ചു​വെ​ച്ച മൈ​ദ​മാ​വി​ൽ​നി​ന്ന് ഓ​രോ ചെ​റി​യ ബോ​ളു​ക​ളാ​ക്കി ക​ട്ടി​കു​റ​ച്ച് പ​ര​ത്തി എ​ടു​ക്കു​ക.

    ത​യാ​റാ​ക്കി​വ​ച്ച ഫി​ലി​ങ്സ് അ​തി​നു​ള്ളി​ൽ വെ​ച്ച് ചെ​റി​യ കി​ഴി രൂ​പ​ത്തി​ൽ ആ​ക്കി എ​ടു​ക്കു​ക.

    15 മി​നി​റ്റ് ആ​വി​യി​ൽ വേ​വി​ച്ചെ​ടു​ക്കു​ക. സ്വാ​ദി​ഷ്ഠ​മാ​യ ബീ​ഫ് മോ​മോ​സ് റെ​ഡി.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക