Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Seafood-Recipes

നാവിൽ കൊതിയൂറും മത്തി അച്ചാര്‍ ട്രൈ ചെയ്ത് നോക്കൂ, മറ്റ് അച്ചാറുകള്‍ മാറിനില്‍ക്കും!!!!

Web Desk by Web Desk
Feb 17, 2024, 07:39 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മത്തി വെച്ചുള്ള കറികള്‍ മലയാളികളികളുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ്. എത്രയൊക്കെ കറികള്‍ രുചിച്ചാലും മലയാളികള്‍ക്ക് മത്തി ഒരു വികാരമാണ്. മത്തി കൊണ്ട് രുചികരമായ അച്ചാര്‍ എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

    

ആവശ്യമായ ചേരുവകള്‍

  • മത്തി(ചാള) – 7
  • മുളകുപൊടി – 2 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
  • കായപ്പൊടി – 1/2 ടീസ്പൂണ്‍
  • കടുക് – കാല്‍ ടീസ്പൂണ്‍
  • ഉലുവ – കാല്‍ ടീസ്പൂണ്‍
  • നല്ലെണ്ണ – 2 ടേബിള്‍ സ്പൂണ്‍
  • വെളുത്തുള്ളി – 1 ടേബിള്‍ സ്പൂണ്‍
  • പച്ചമുളക് – 1 എണ്ണം
  • കറി വേപ്പില – ഒരു തണ്ട്
  • ഉപ്പ് – ഒരു ടേബിള്‍ സ്പൂണ്‍
  • ഇഞ്ചി – ഒരു ടേബിള്‍ സ്പൂണ്‍
  • പഞ്ചസാര – 1/2 ടീസ്പൂണ്‍

   

തയാറാക്കുന്ന വിധം:

നന്നായി കഴുകിയെടുത്ത മത്തിയിലേക്ക് മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് നല്ലതുപോലെ യോജിപ്പിച്ചെടുക്കുക. അരമണിക്കൂര്‍ മാറ്റി വെയ്ക്കുക. ശേഷം ഒരു പാനിലേക്ക് നല്ലെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം മത്തി പൊരിച്ചെടുക്കുക. അതിനുശേഷം പൊരിച്ചെടുത്ത എണ്ണയിലേക്ക് കടുക് ഉലുവ എന്നിവ ചേര്‍ത്ത് വറുത്തെടുക്കുക.

   

ReadAlso:

ആരോഗ്യത്തിന് നല്ലത് ഓട്സ് പുട്ട്…

സിമ്പിളായി കോക്കോ മെലൺ തയാറാക്കാം

പ്രമേഹമുള്ളവര്‍ക്കുള്ള സ്പെഷൽ ചപ്പാത്തി

കൂവളത്തിന്‍റെ കായ കൊണ്ട് കിടിലൻ സര്‍ബത്ത്

അവകാഡോ ഷേക്ക്‌ ഇത്രയും ടേസ്റ്റിൽ കുടിച്ചിട്ടുണ്ടോ – Healthy Avocado shake

ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് വഴറ്റിയെടുക്കുക.കറിവേപ്പില കൂടി ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മുളകു പൊടി, മഞ്ഞള്‍പ്പൊടി, കായപ്പൊടി എന്നിവ പച്ചമണം പോകുന്നതു വരെ വഴറ്റിയെടുക്കുക. ഇതിലേക്ക് വിനാഗിരിയും കുറച്ച് ചൂടു വെള്ളവും ചേര്‍ത്ത് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ശേഷം പൊരിച്ചെടുത്ത മത്തി അതിലേക്ക് ഇട്ടു യോജിപ്പിച്ചെടുക്കുക.പാകത്തിനു ഉപ്പും പഞ്ചസാരയും ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക. ചെറുതീയില്‍ ഒരു മുന്ന് മിനിറ്റ് വയ്ക്കുക. നാവില്‍ രുചിയേറും മത്തി അച്ചാര്‍ റെഡി.

NB: അച്ചാര്‍ തയാറാക്കുമ്പോള്‍ ഒരു നുള്ള് പഞ്ചസാര ചേര്‍ത്താല്‍ അച്ചാറിന് രുചി കൂടും.

 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News

വിമാനം സ്റ്റക്കാകുന്നത് പോലെ തോന്നി,കണ്ണ് തുറന്ന് നോക്കിയപ്പോൾ സംഭവിച്ചത്; നടുക്കം വിട്ടു മാറാതെ രക്ഷപ്പെട്ട യാത്രികൻ | Ramesh Biswas Kumar who escapped from Ahmedabad plane crash responds

അഹമ്മദാബാദ് വിമാനാപകടത്തില്‍ ചൈന അനുശോചനം രേഖപ്പെടുത്തി, പ്രസിഡന്റ് ഷി ജിന്‍പിംഗ്

കനത്ത മഴ; കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി: ലഭിച്ചത് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് | Black box of Air India flight recovered from rooftop of building it hit

സാന്‍റോസ് വിട്ട് നെയ്മർ യൂറോപ്യൻ ക്ലബിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹം ശക്തം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.