Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

Gas വയറിൽ ഗ്യാസ് വരാറുണ്ടോ? വയറിലെ ഗ്യാസ് ഒഴിവാക്കാൻ ഈ കാര്യങ്ങൾ മാത്രം ചെയ്താൽ മതി

Sulphikar Subair by Sulphikar Subair
Feb 5, 2024, 06:01 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രഭാതഭക്ഷണം ഒരു ദിവസത്തെ പ്രധാന ഭക്ഷണമാണ്. ഇത്  ദിവസം മുഴുവനും  ശാരീരിക പ്രവർത്തനങ്ങൾ നടത്താൻ ഊർജ്ജം നൽകുന്നു. അതിനാൽ,  ആരോഗ്യകരമായ പ്രഭാത ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. പ്രഭാത ഭക്ഷണത്തിനു വേണ്ടി   ശരിയായ ഭക്ഷണം തെരഞ്ഞെടുക്കാത്തത് നിരവധി ദഹന പ്രശ്നങ്ങൾക്ക് കാരണമാകും. തൽഫലമായി, ദിവസം മുഴുവൻ നിങ്ങൾക്ക് അസ്വസ്ഥത അനുഭവപ്പെടാം. പ്രഭാത ഭക്ഷണത്തിന് ശേഷം പലർക്കും അനുഭവപ്പെടുന്ന സാധാരണ പ്രശ്നമാണ് ഗ്യാസ്. ഇതെന്തു കൊണ്ടെന്നാൽ രാവിലെ നമ്മൾ കഴിക്കുന്ന ഭക്ഷണം മൂലം സംഭവിക്കുന്നതാണ്. എന്തൊക്കെ ഭക്ഷണങ്ങളാണ് രാവിലെ ഒഴിവാക്കേണ്ടതെന്ന് പരിശോധിക്കാം. 

ചായ  അല്ലെങ്കിൽ കാപ്പി 

എല്ലാ മലയാളികൾക്കും നേരം വെളുക്കുന്നത് ഒരു ചായ കുടിക്കുന്നതിലൂടെയാണ്. ചായയും കാപ്പിയും ഗ്യാസിനു കാരണമാകും. അതിനാൽ വെറും വയറ്റിൽ ഇവ രണ്ടും തെരഞ്ഞെടുക്കാതെയിരിക്കുക 

ക്വാളി ഫ്‌ളവർ, ക്യാബേജ് 

ഇവ രണ്ടും ആരോഗ്യത്തിനു ഗുണം ചെയ്യുന്നവയാണ്. എന്നാൽ രാവിലത്തെ ഭക്ഷണമായി ഇവ തെരഞ്ഞെടുക്കുന്നത് ഉചിമല്ല. ആരോഗ്യ വിദഗ്ദ്ധരുടെ കണ്ടെത്തലുകൾ അനുസരിച്ചു ക്രൂസിഫെറസ് പച്ചക്കറികളായ ഇവയിൽ വല്യ അളവിൽ കാർബോ ഹൈഡ്രേറ്റഡ് അടങ്ങിയിട്ടുണ്ട്. ഇവ ഗൈസിന്റെ പ്രധാന കാരണമാണ്.

ആപ്പിൾ

രാവിലെ വെറും വയറിൽ ആപ്പിൾ കഴിച്ചാൽ വയറുവേദനയ്ക്കും ഗ്യാസിനും കാരണമാകുന്നു.  ഇതിലടങ്ങിയിരിക്കുന്ന ഫ്രക്റ്റോസാനു ഇതിനു കാരണം

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

കുക്കുമ്പർ

കുക്കുമ്പർ കഴിക്കുന്നത് ഗ്യാസിന് കാരണമാകും. പകരം ആവിയിൽ വേവിച്ചു, ഉപ്പും കുരുമുളകുമിട്ട ക്യാരറ്റ്, വേവിച്ച പച്ചക്കറികൾ തുടങ്ങിയവ കഴിക്കുക

കോൺ

കോണിൽ  സെല്ലുലോസ് എന്നറിയപ്പെടുന്ന ഒരു തരം ഫൈബർ അടങ്ങിയിട്ടുണ്ട്. സെല്ലുലോസ് ഗ്യാസിന് കാരണമാകുന്നു. അതിനാൽ വെറും വയറ്റിൽ കോൺ കഴിക്കാതിരിക്കുക 

Latest News

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies