കൊളസ്‌ട്രോള്‍ ആരോഗ്യകരമായ ജീവിതത്തില്‍ വില്ലനായി വരുന്ന ഒന്നാണ്. ഹൃദയത്തിലേയ്ക്ക് രക്തം കൊണ്ടുപോകുന്ന കുഴലുകളില്‍ ഇത് അടിഞ്ഞ് കൂടിയാല്‍ ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടയുകയും ഇതിലൂടെ ഹാര്‍ട്ട് അറ്റാക്ക് പോലുള്ള അവസ്ഥകളിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. ശരീരത്തില്‍ നല്ലതും ചീത്തയുമായ കൊളസ്‌ട്രോളുണ്ട്. നല്ല കൊളസ്‌ട്രോള്‍ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നും മോശം കൊളസ്‌ട്രോള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നും അറിയപ്പെടുന്നു. ഇതില്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിച്ചാല്‍ ഇത് ശരീരത്തില്‍ തന്നെ പല ലക്ഷണങ്ങളുമായി പ്രത്യക്ഷപ്പെടുന്നു.
കൊസ്ട്രോളിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?
മോശം കൊളസ്‌ട്രോള്‍ വര്‍ദ്ധിയ്ക്കുമ്പോള്‍ ചര്‍മത്തില്‍ നിറവ്യത്യാസം വരുന്നു
ചര്‍മത്തില്‍ ചൊറിച്ചിലുണ്ടാകുന്നു
ചുവന്ന നിറത്തിലെ പാടുകളും തടിപ്പുകളുമുണ്ടാകുന്നു
കാലിന് പുറകില്‍, കൈ രേഖകളില്‍, കണ്ണ് തുടങ്ങിയവയിൽ തടിപ്പുണ്ടാകുന്നു
കണ്ണിലെ കോര്‍ണിയക്ക് ചുറ്റും വെളുത്ത നിറത്തിലെ ആവരണം കാണപ്പെടുന്നു.
ദഹന പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നു
നഖത്തിന്റെ നിറം വിളറിയാതാകുന്നു
നഖത്തിന് അടിയിലായി ഇരുണ്ട വരകള്‍ പ്രത്യക്ഷപ്പെടുന്നു. ഇത് ചുവപ്പ്, ബ്രൗണ്‍ നിറങ്ങളിലായിരിയ്ക്കും. നഖങ്ങള്‍ ആരോഗ്യത്തോടെ വളരാതെയിരിയ്ക്കും.
തലവേദന, തല ചുറ്റൽ പോലുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെടും
നെഞ്ച് വേദന അനുഭവപ്പെടുന്നു
ചീത്ത കൊളസ്‌ട്രോൾ അമിതമായി ശരീരത്തിൽ വ്യാപിക്കുന്നത് ബ്ലഡ് സർക്കുലേഷന് തടസ്സമുണ്ടാക്കും. ഇവ നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്കു നയിക്കും. കൊളസ്‌ട്രോൾ ലക്ഷണങ്ങൾ ശരീരത്തിൽ കാണപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശം തേടുക
read also എപ്പോഴും തളർച്ച അനുഭവപ്പെടുന്നുണ്ടോ? സോഡിയത്തിന്റെ കുറവിന് സാധ്യത, ശ്രദ്ധിക്കുക.