Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഗ്യാസും അസിഡിറ്റിയും: മാറ്റാൻ എന്തെല്ലാം ചെയ്യാം ?

Web Desk by Web Desk
Feb 8, 2024, 10:30 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ദഹനക്കേടും ഗ്യാസും  അസിഡിറ്റിയും നിരന്തരം പലരെയും ബാധിക്കുന്ന പ്രശ്നമാണ്. എന്തെങ്കിലും കഴിച്ചാലുടനെ ഗ്യാസ് കയറുക, അസിഡിറ്റി ഉണ്ടാകുക എന്നിവ ദിവസവും നേരിടുന്ന പലരും നമ്മുടെയിടയിലുണ്ട്. വയറ്റിലുണ്ടാകുന്ന പ്രശ്നങ്ങൾ കുടൽ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. 

read more ശരീരത്തിൽ വിറ്റാമിൻ ഡി കുറഞ്ഞാൽ എങ്ങനെ കണ്ടെത്താം? ഈ ലക്ഷണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുക

ഇത്തരത്തിൽ വയറ്റിലുണ്ടാകുന്ന ദഹനക്കേട്, ഗ്യാസ്, അസിഡിറ്റി തുടങ്ങിയവ സംഭവിക്കുന്നത് മോശമായ ഭക്ഷണക്രമത്തിന്റേതാണ്. നമ്മൾ പിന്തുടരുന്ന ഭക്ഷണം, സമയം, വിരുദ്ധാഹാരങ്ങൾ, പുകവലി, മദ്യപാനം തുടങ്ങിയവ കുടലിനെ സാരമായി ബാധിക്കും. ഇത് മൂലമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

വയറിന്റെ പ്രശ്നങ്ങൾ മാറാൻ എന്തെല്ലാം ചെയ്യാം? 

ഭക്ഷണം 

ഭക്ഷണം കഴിക്കുമ്പോൾ എപ്പോഴും അളവിന്റെ കാര്യത്തിലും ശ്രദ്ധ വേണം. വയർ നിറയെ ഭക്ഷണം കഴിക്കാതിരിക്കുക. വിശപ്പിന്റെ 80 ശതമാനം മാത്രമേ വയർ നിറയ്ക്കാവു. പണ്ടുള്ളവർ പറയുന്നത് പോലെ വയർ ശകലം ഒഴിച്ചിടണം. കാരണം , ദഹനരസങ്ങളും ദ്രാവകങ്ങളും സ്രവിക്കാനും ദഹനത്തിനായി ഭക്ഷണം നീക്കാനും മതിയായ ഇടം ഇവിടെ നിന്നുമാണ് ലഭിക്കുക. ദഹനപ്രക്രിയ സുഗമമായ രീതിയിൽ നടക്കുന്നതിനായി ഭക്ഷണശേഷം 100 സ്റ്റെപ്സ് നടക്കുക.

സോഡയും, കൂൾ ഡ്രിങ്ക്‌സും 

ReadAlso:

വൃ​ക്കത​ക​രാ​ര്‍ മു​ന്‍​കൂ​ട്ടി ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ലൂ​ടെ ആരോ​ഗ്യം നിലനിർത്താം!

ജീവിത ശൈലിയിലെ മാറ്റം; ചെറുപ്പക്കാരിൽ ഫാറ്റി ലിവർ വർദ്ധിക്കുന്നു

ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാൻ പ്രകൃതിദത്ത വഴികൾ

അമിത ചിന്ത നിര്‍ത്താന്‍ ഈ ജാപനീസ് വിദ്യകള്‍

ഒരു ദിവസം 7,000 ചുവടുകൾ നടക്കൂ; അകാല മരണ സാധ്യത 47% കുറയും

ഒരു നല്ല ബിരിയാണിക്കൊപ്പം  ഡ്രിങ്ക്സുകൾ കുടിക്കാൻ പലർക്കും ഇഷ്ട്ടമാണ്. കൂടുതൽ ഭക്ഷണം കഴിക്കാനും ദഹനം മെച്ചപ്പെടുത്താനും ഇതിലൂടെ കഴിയുമെന്നാണ് പലരുടെയും ധാരണ. പക്ഷേ, യാഥാർത്ഥ്യം നേരെ വിപരീതമാണ്. ഈ പാനീയങ്ങൾ ആമാശയത്തെ ബാധിക്കും . അപ്പോഴാണ് ശരീരം ഉമിനീരും എൻസൈമും ഇല്ലാതെ എല്ലാ ഭക്ഷണവും ദഹിപ്പിക്കാൻ ശ്രമിക്കുന്നത്. ഇത് മലബന്ധത്തിലേക്കും, ഗ്യാസിലേക്കും നയിക്കുന്നു 

വിരുദ്ധാഹാരങ്ങൾ 

ഓരോ ഭക്ഷണത്തിലെയും ചേരുവകൾ വ്യത്യസ്തമാണ്. ചിലത് ശരീരത്തിന് പോസ്റ്റീവ് ഫലങ്ങൾ നൽകും. മറ്റു ചിലത് ദോഷകരമായി ബാധിക്കും. അതിനാൽതന്നെ ഒരു ദിവസത്തെ ഭക്ഷണ തിരഞ്ഞെടുപ്പുകളിൽ ശ്രദ്ധ വേണം. ഉച്ചഭക്ഷണത്തിനും പ്രഭാത ഭക്ഷണത്തിനുമൊപ്പം പഴങ്ങൾ മിക്സ് ചെയ്യരുത്. പച്ചക്കറികൾ, കാർബോഹൈഡ്രേറ്റ്സ്, പ്രോട്ടീൻ എന്നിവ ഒരുമിച്ച് കഴിക്കുക. ഭക്ഷണം കഴിച്ച് കുറഞ്ഞത് രണ്ട് മണിക്കൂറിന് ശേഷം പഴങ്ങൾ കഴിക്കുക. ഭക്ഷണത്തിന് ഒരു മണിക്കൂർ മുൻപായി പഴങ്ങൾ കഴിക്കാം. എല്ലാത്തരത്തിലുള്ള ഭക്ഷണവും ഒരുമിച്ചു കഴിക്കരുത്. ഇത് വയറ്റിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കും 

നമ്മുടെ ഭക്ഷണ ശീലങ്ങൾ നന്നായിരുന്നാൽ ഗ്യാസ്  അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ വരില്ല. പ്രധാനപ്പെട്ട കാര്യം  അതായത് സമയങ്ങളിൽ ഭക്ഷണം മിതമായ അളവിൽ കഴിക്കുക എന്നതാണ്. ഉച്ചയ്ക്ക് ആഹാരം ഒഴിവാക്കിയതിന് ശേഷം രാത്രിയിൽ വയറു നിറയെ  കഴിക്കുന്നത് കുടലിനെ പ്രശ്നത്തിലാക്കും. അതിനാൽ നല്ല ഭക്ഷണ ശീലങ്ങൾ പിന്തുടരുക 

read more രാത്രിയിൽ കിടക്കുന്നതിനു മുൻപ് വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

Latest News

പത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍ | attempt-to-sexual-assault-case-female-doctor-in-pathanapuram-youth-arrested

പത്തനംതിട്ടയിൽ പുഞ്ചകണ്ടത്തിൽ വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം | 2 Youth drowned to death Pathanamthitta

‘കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കണം’; പ്രധാനമന്ത്രിക്ക് കത്ത് അയച്ച് മുഖ്യമന്ത്രി | Justice must be ensured for the arrested nuns, CM writes to PM

വനിതാ ചെസ് ലോകകപ്പ് ഫൈനല്‍: കൊനേരു ഹംപി-ദിവ്യ ദേശ്മുഖ് പോരാട്ടം സമനിലയില്‍

ഫ്രാന്‍സിന് പിന്നാലെ പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാന്‍ യുകെയും ; സമാധന പ്രതീക്ഷയിൽ ഒരു ജനത!!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.