Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

ക്രിസ്ത്യൻ മത ചിഹ്നങ്ങൾ നീക്കം ചെയ്യണം: ഭീക്ഷണിയുമായി ഹിന്ദുത്വ സംഘടന

Web Desk by Web Desk
Feb 10, 2024, 04:31 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

ആയുസ്സ് ’22 വയസ്സ് വരെ’ എന്നാണ് പറഞ്ഞത്… 43-ാം വയസ്സിൽ മികവിന്റെ പുരസ്കാരവുമായി സംഗീത

മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് ലോകത്തോട് ആഹ്വാനം ചെയ്ത മഹാന്മാരുടെ രാജ്യമായിരുന്നു ഇന്ത്യ. വിവിധ മനുഷ്യരും, വിശ്വാസങ്ങളും, ഒരുമയോടെ പൊയ്ക്കൊണ്ടിരുന്ന നാടായത് കൊണ്ടാണ് ഇന്ത്യയെ നാനാത്വത്തിൽ ഏകത്വം എന്ന് അഭിസംബോധന ചെയ്തത്. 

ഇന്ത്യക്ക് പ്രത്യകിച്ചൊരു മതമോ, ഭാഷയോ ഇല്ല. ഇന്ത്യ ഒരു ജനാതിപത്യ രാജ്യമാണ്. വിവിധ സംസ്ക്കാരങ്ങളും, മതങ്ങളും ഉൾപ്പെടുന്ന രാജ്യമാണ്.  ഒരു ജനാതിപത്യ രാജ്യമെന്ന നിലയിൽ മറ്റൊരു വ്യക്തിയുടെ മതത്തെയോ വിശ്വാസത്തെയോ ഹനിക്കുവാൻ ആർക്കും അവകാശമില്ല.

ഒരിക്കൽ അബ്ദുൽ കാലം പറഞ്ഞത്  മറ്റൊരാളുടെ മൂക്കിന്റെ തൊട്ടടുത്തു  വരെ മാത്രമേ നിങ്ങളുടെ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുള്ളു എന്നാണ്. അതുകൊണ്ട് അർത്ഥമാക്കുന്നത് മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാൻ വേറൊരു വ്യക്തിക്ക് അവകാശമില്ല എന്നാണ്.

d

കഴിഞ്ഞ പത്തു വർഷക്കാലത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങൾ എടുത്തു നോക്കുമ്പോൾ നമുക്ക് കാണാൻ കഴിയുന്നത് ഹിന്ദുത്വ ദേശിയ വാദികളുടെ മനുഷ്യത്വ രഹിതമായ പ്രവർത്തങ്ങൾ മാത്രമാണ്. നിരവധി അജണ്ടകളിലൂടെ അധികാരികൾ ഒളിച്ചു കടത്തുന്നത് വർഗീയതയും, ജാതീയതയും കൂടിയാകുന്നു. 

നിരവധി സമരങ്ങളിലൂടെ, സത്യാഗ്രഹങ്ങളിലൂടെ കഴിഞ്ഞു പോയ തലമുറ നേടിയെടുത്ത ഇന്ത്യൻ മൂല്യങ്ങളുടെ പ്രസക്തി ഇപ്പോൾ അപ്രസക്തമായി കൊണ്ടിരിക്കുകയാണ്. അതിനാലാവണം കഴിഞ്ഞ സ്വന്തന്ത്ര്യ ദിനത്തിൽ ഭരണഘടന ആമുഖം പങ്കു വച്ചപ്പോൾ പല വാക്കുകളും മാഞ്ഞു പോയത്. പുസ്തകങ്ങളിൽ ഇന്ത്യ മാറി  ഭാരതമാകുന്നതും, പരീക്ഷ ചോദ്യങ്ങളിൽ ഗാന്ധിജിയുടെ കൊലപാതകം ആത്മഹത്യയായി മാറുന്നതും രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണ്. 

s

ഹിന്ദുത്വ ദേശിയ വാദികളുടെ അജണ്ടയുടെ ഭാഗമാണ് അസമിൽ നടന്ന ഭീക്ഷണി. അസമിലെ ക്രിസ്ത്യൻ സ്കൂളിൽ നിന്നും മത ചിഹ്നങ്ങളെല്ലാം എടുത്തു മാറ്റണമെന്നാണ് ഹിന്ദുത്വ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനായി 15 ദിവസമാണ് സംഘടന സ്കൂളിന് അനുവദിച്ചു നൽകിയിട്ടുള്ളത്. ഈ 15   ദിവസത്തിനുള്ളിൽ  അവർ ആവിശ്യപ്പെട്ട വിധം മാറ്റങ്ങൾ സംഭവിച്ചിട്ടില്ലെങ്കിൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. 

സ്കൂൾ ക്യാമ്പസ്സിൽ ഉൾപ്പെട്ടിരിക്കുന്ന യേശുവിന്റെയും, മറിയത്തിന്റെയും  രൂപങ്ങൾ ഉൾപ്പടെ, ചാപ്പലും പൊളിച്ചു നീക്കം ചെയ്യണമെന്നാണ് സംഘടനയുടെ ആവശ്യം. 

ക്രിസ്ത്യൻ മിഷനറിമാർ സ്കൂളുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മതസ്ഥാപനങ്ങളാക്കി മാറ്റുകയാണ്. ഞങ്ങൾ അത് അനുവദിക്കില്ല എന്നാണ് ഈ വിഷയത്തോട് ഹിന്ദു സംഘടനയുടെ പ്രസിഡൻ്റ് സത്യ രഞ്ജൻ ബോറ പ്രതികരിച്ചത്. ഫെബ്രുവരി 7 നു ഗുവാട്ടിയിൽ നടന്ന സമ്മേളനത്തിലാണ് അദ്ദേഹം അഭിപ്രായപ്പെട്ടത് 

ഞങ്ങൾക്ക് ഭീക്ഷണിയുണ്ട്, പക്ഷെ അതെന്തിനാണെന്നു അറിയില്ല എന്നാണ് ഗുവാഹത്തി ആർച്ച് ബിഷപ്പ് ജോൺ മൂലച്ചിറ വ്യക്തമാക്കിയത്. മത പരിവർത്തനം മിഷണിമാർ നടത്തുന്നു എന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നു, തുടർന്ന് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹിന്ദുത്വ ദേശിയ വാദികളുടെ വിവിധ തരത്തിലുള്ള അക്രമങ്ങൾ കഴിഞ്ഞ കുറച്ചു വർഷക്കാലമായി അനുഭവിക്കു എന്നാണ്  നോർത്തിലെ ക്രിസ്തീയ നേതാക്കൾ പറയുന്നത്. ക്രിസ്ത്യൻ മതത്തെ അപമാനിക്കുന്നതിനും,പൈശാശിക മതമായി നിർമ്മിക്കുന്നതിനുള്ള ശ്രമം ഹൈന്ദവ സംഘടനകൾക്കിടയിൽ നടക്കുണ്ട് എന്നും അവർ കൂട്ടി ചേർത്തു . 

അസമിൽ, ക്രിസ്ത്യാനികൾ ജനസംഖ്യയുടെ 3.74 ശതമാനമാണ് ഉള്ളത്. 2023ലെ ആദ്യ എട്ട് മാസത്തിനുള്ളിൽ ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ ഹിന്ദുത്വ ദേശീയ വാദികളിൽ നിന്നും 525 ആക്രമണങ്ങൾ നേരിടേണ്ടി വന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

g

ഇന്ത്യയിലെ മതേതരത്വവും, ഐക്യവും പുസ്തകങ്ങളിലും, സമര സത്യാഗ്രഹ കഥകളിലും മാത്രം ഒതുങ്ങി പോയോ; എന്ന ചോദ്യം നിലനിൽക്കുമ്പോൾ തന്നെ ഇന്ത്യൻ ജനാതിപത്യ വാദികൾ ; ഒളിച്ചു കടത്തുന്ന രഷ്ട്രീയ വർഗീയ അജണ്ടകളെ പറ്റിയും ബോധമുള്ളവരായിക്കേണ്ടതുണ്ട്. 

READ MORE….

ഇന്ത്യൻ മുസ്ലീങ്ങളുടെ വീടുകൾക്ക് നേരെ അതിക്രമം : 617 മുസ്ലീങ്ങളുടെ വീടുകൾ പൊളിച്ചുമാറ്റി

കേന്ദ്രത്തിന്റെ നാരീ ശക്തി, ശക്തിപ്പെടുത്തുന്നതാരെ?

Is religion a political weapon: മതം രാഷ്ട്രീയ ആയുധമോ ?

മോദിക്കാലം:ഇന്ത്യയിലെ നയതന്ത്രങ്ങൾ

ഇന്ത്യയുടെ നീതി: ബിൽക്കിസ് ബാനോവിന് ലഭിക്കുമ്പോൾ

Latest News

കുട്ടികളിലെ സ്‌കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ

ഗ്രാമീണ നന്മകളുടെ കലവറയൊരുക്കി ഗ്രാമോദയ ലോഞ്ച് എക്സ്പോയ്ക്ക് കൊച്ചിയില്‍ തുടക്കമായി

ശാരീരിക പരിമിതികളെ കാറ്റിൽപ്പറത്തി അനീഷ് പി. രാജൻ; എൻ.എസ്.കെ ട്രോഫിയിലും വിക്കറ്റ് കൊയ്ത്തുമായി ഇടുക്കിയുടെ അഭിമാനതാരം!

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തും: 152 തസ്തികകള്‍ അനുവദിച്ച് ഉത്തരവായി

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ (VSSC) പുതിയ ഡയറക്ടറായി ഡോ. യു.പി. രാജീവ് ചുമതലയേല്‍ക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies