ന്യൂ ഡല്‍ഹി : യു.ജി.സി ചട്ടങ്ങള്‍ ബാധകമായ സര്‍വകലാശാലകളില്‍ സ്ഥിരം അധ്യാപക തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നതിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ ഡല്‍ഹി ഹൈകോടതി നോട്ടീസ്.
ഡല്‍ഹി സര്‍വകലാശാല അടക്കമുള്ള രാജ്യത്തെ സര്‍വകലശാലകളില്‍ അധ്യാപക തസ്തികകളില്‍ സ്ഥിര നിയമനം നടത്താതെ താല്‍ക്കാലികമായും കരാര്‍ അടിസ്ഥാനത്തിലും ഗെസ്റ്റ് ലെക്ചറര്‍ നിയമനം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട ഹരജിയിലാണ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ച് യു.ജി.സി അടക്കമുള്ള എതിര്‍ക്ഷികള്‍ക്ക് നോട്ടീസ് അയച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു