മണിപ്പൂരിൽ നേരിയ ഭൂചലനം; 3.2 തീവ്രത രേഖപ്പെടുത്തി

google news
earthquake
 

ഇംഫാൽ: മണിപ്പൂരിലെ ഷിരൂയിയിൽ നേരിയ ഭൂചലനം. ഇന്ന് വൈകുന്നേരം 7.31നുണ്ടായ ഭൂചലനത്തിന് റിക്ടർ സ്‌കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്. 

31 കിലോമീറ്റർ ആഴത്തിലാണ് ചലനമുണ്ടായത്.

Tags