മുംബൈ: എൻ സി ബി മുൻ സോണല്‍ ഡയറക്ടർ സമീർ വാങ്കഡെയ്ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണം ഡൽഹിയിലേക്ക് മാറ്റിയതായി ഇഡി ബോംബെ ഹൈക്കോടതിയെ അറിയിച്ചു.ഭരണപരമായ കാരണങ്ങള്‍ കൊണ്ടാണ് സ്ഥലംമാറ്റം നടത്തിയതെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി. സ്ഥലംമാറ്റത്തിന്റെ സാധുത നാളെ ബോംബെ ഹൈക്കോടതി പരിഗണിക്കും.
Read more:
- പിറന്നാളാഘോഷത്തിന് ഒത്തുകൂടി: ഷാൻ വധക്കേസിൽ ജാമ്യത്തിലുള്ള പ്രതി അടക്കം 10 ഗുണ്ടകൾ പിടിയിൽ
- കോഴിക്കോട് എൽപി സ്കൂളിൽ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ പൂജ
- തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനം; പുതിയ നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു
- കണ്ണൂരിൽ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു
- ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സസ്പെൻഷൻ പിൻവലിച്ചു