Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

അദാനിയുമായുള്ള കരാർ സർക്കാരുമായുള്ളതാക്കാൻ നീങ്ങി ശ്രീലങ്ക

Web Desk by Web Desk
Sep 4, 2023, 08:58 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

അദാനിയുമായുള്ള കരാർ ഇന്ത്യയുമായുള്ള കരാറാക്കി മാറ്റുന്നതുസംബന്ധിച്ച നിർദേശം ശ്രീലങ്കന്‍ ഈര്‍ജ മന്ത്രി കാഞ്ചന വിജേശേകെര മന്ത്രിസഭയ്ക്കു മുൻപാകെ സമർപ്പിച്ചിട്ടുണ്ട്. പദ്ധതിയെ ഇന്ത്യ-ശ്രീലങ്ക സർക്കാരുകൾ തമ്മിലുള്ള കരാറായി പരിഗണിക്കേണ്ടതിന്റെ കാരണങ്ങൾ വിശദമാക്കുന്നതാണ് ഈ നിർദേശം.

 

500 മെഗാവാട്ടിൻ്റെ കാറ്റാടി വൈദ്യുതപദ്ധതി നടപ്പാക്കാൻ അദാനി ഗ്രൂപ്പിന് ടെൻഡറില്ലാതെ നൽകിയ കരാർ ഇന്ത്യയുമായുള്ളതാക്കി മാറ്റണമെന്ന ആവശ്യവുമായി ശ്രീലങ്ക. അദാനിക്ക് പൊതു ലേലത്തിലൂടെയല്ലാതെ പദ്ധതി നല്‍കിയതിലെ നിയമക്കുരുക്കുകൾ ഒഴിവാക്കാനാണ് ഈ ആവശ്യം. അതേസമയം, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡി (ഇന്ത്യ)നെ ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിനിധിയായി അംഗീകരിച്ചിട്ടുണ്ടോയെന്ന ചോദ്യം ശ്രീലങ്കന്‍ പാർലമെന്റ് അംഗങ്ങളിൽനിന്ന് ഉയര്‍ന്നിട്ടുണ്ട്

അദാനിക്ക് ലഭിച്ച കരാർ സര്‍ക്കാരുകള്‍ തമ്മിലുള്ള പദ്ധതിയായി മന്ത്രിസഭ അംഗീകരിച്ചാല്‍ ഇത്തരം വ്യവസ്ഥകള്‍ ഒഴിവാക്കാമെന്ന് കാഞ്ചന വിജേശേകെര സമര്‍പ്പിച്ച നിര്‍ദേശത്തില്‍ പറയുന്നതായി ദ സൺഡേ ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

chungath1

ശ്രീലങ്കയിലെ വടക്കൻ മാന്നാർ ജില്ലയിൽ കാറ്റാടി വൈദ്യുതപദ്ധതി നടപ്പാക്കാൻ 2022 മാർച്ചിലാണ് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡി (ഇന്ത്യ)ന് കരാർ ലഭിച്ചത്. തുടക്കം മുതല്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച ഒന്നായിരുന്നു ഈ പദ്ധതി.

ReadAlso:

‘അയോധ്യ ക്ഷേത്രക്കൊള്ള: രാമനെ കൊള്ളയടിച്ച് അവിനാശ് ശുക്ല ആഡംബര ജീവിതം നയിച്ചു; പെണ്‍സുഹൃത്തിന് ഐ ഫോണ്‍ സമ്മാനിച്ചു

മണിപ്പൂരിലെ ഉക്രൂലിൽ ഭീകരാക്രമണം: രണ്ട് സൈനികർക്ക് വീരമൃത്യു | 2 Assam Rifles soldiers killed in ambush by militants in Manipur

ദോഹയിൽ നിർണായക കൂടിക്കാഴ്ച; ഖത്തർ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

മമത ബാനർജിയുടെ TMCക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു | Another Jolt To Mamata Banerjee, Trinamool Bengal Chief Quits

ക്ഷേത്രക്കൊള്ള: അയോധ്യ രാമന്റെ സമ്പത്ത് കട്ടവര്‍ ദിവസവും 8 ലക്ഷം രൂപവരെ അടിച്ചു മാറ്റി

ശ്രീലങ്ക സാമ്പത്തികമായി തകര്‍ന്ന സാഹചര്യത്തില്‍ അന്നത്തെ പ്രസിഡന്റ് ഗോതബയ രജപക്‌സ ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ടപോഴായിരുന്നു ഊര്‍ജ പദ്ധതിയുമായി അദാനി മുന്നോട്ടുവരുന്നത്. ശ്രീലങ്കയുടെ ഉറ്റസഹായിയായിരുന്ന ചൈനയെ പോലും പിന്തള്ളിയാണ് പദ്ധതി അദാനി സ്വന്തമാക്കിയത്.

Also Read : ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ നിലാം സ്ട്രോങ്ങിന്റെ വീട് വില്പനക്ക് : വില്ല 4 കോടി

ഗോതബയ രജപക്‌സയെ നേരിട്ടുകണ്ട് ആറ് മാസത്തിനുശേഷം മാര്‍ച്ച് 2022ല്‍ അദാനി കരാറില്‍ ഒപ്പുവയ്ക്കുകയായിരുന്നു. ശ്രീലങ്കയിൽ രണ്ട് കാറ്റാടിപ്പാടങ്ങൾ അദാനി സ്ഥാപിക്കുമെന്ന് ബോർഡ് ഓഫ് ഇൻവെസ്റ്മെന്റ് അന്ന് അറിയിച്ചിരുന്നു. കാറ്റാടിപ്പാടങ്ങൾക്കായി 442 മില്യൺ ഡോളറാണ് അദാനി ഗ്രൂപ്പ് നിക്ഷേപിക്കുന്നത്. 2025ഓടെവൈദ്യുതി ഉൽപാദിപ്പിക്കാനാവുന്ന വിധത്തിലാണ് പദ്ധതി വിഭാനം ചെയ്തിരിക്കുന്നത്.  2024 ഡിസംബറോടെ പദ്ധതി കമ്മിഷൻ ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീലങ്കയും വ്യക്തമാക്കിയിരുന്നു

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

മുഖ്യമന്ത്രി വയനാട്ടിലേക്ക്, നാളെ മണ്ണിടിച്ചിൽ ദുരന്ത മേഖല സന്ദർശിക്കും | cm v d satheeshan visit wayanad landslide

‘ഉത്തരവാദിത്തം കരാറുകാരന്‍റെ തലയിൽ കെട്ടിവച്ച് സർക്കാരിന് രക്ഷപ്പെടാനാകില്ല’; ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് ബിജെപി | bjp on wayanad kalladi landslide

കനത്ത മഴ, റെഡ് അലേര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി | heavy rain holiday declared for two districts

കള്ളാടി ദുരന്തം; മണ്ണ് മാറ്റാൻ പലതവണ കരാർ കമ്പനിയോട് ആവശ്യപ്പെട്ടു, എല്ലാ ഉത്തരവാദിത്വവും കൊങ്കൺ റെയിൽവേയ്ക്ക്, മന്ത്രി പി കെ ബഷീർ

വയനാട് മേപ്പാടി ദുരന്തം: മണ്ണിനടിയിൽ പെട്ടവരെ പുറത്തെടുക്കാൻ അടിയന്തരമായ നടപടികള്‍ സ്വീകരിക്കണണെന്ന് പ്രതിപക്ഷ നേതാവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies