ഭീ​ക​ര​വാ​ദ ഫ​ണ്ടിം​ഗ് കേ​സ്: കാ​ഷ്മീ​രി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ്

google news
nia

ശ്രീ​ന​ഗ​ര്‍: ഭീ​ക​ര​വാ​ദ ഫ​ണ്ടിം​ഗ് കേ​സി​ല്‍ കാ​ഷ്മീ​രി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ്. പു​ല്‍​വാ​മ​യും ഷോ​പ്പി​യാ​നും അ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. യു​വാ​ക്ക​ളെ തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​യ്ക്ക് ആ​ക​ര്‍​ഷി​ക്കാ​ന്‍ കാ​ഷ്മീ​ര്‍ കേ​ന്ദ്രീ​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഏ​ജന്‍റുമാ​ര്‍​ക്ക് പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്നു​ള്ള ഭീ​ക​ര​സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യം ല​ഭി​ക്കു​ന്ന​താ​യി എ​ന്‍​ഐ​എ​യ്ക്ക് വി​വ​രം ലഭിച്ചതിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന നടക്കുന്നത്.  ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും കാ​ഷ്മീ​രി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.

Tags