ന്യൂഡൽഹി: ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (എഫ്എഡിഎ) പ്രഥമ ഓട്ടോ ഡീലേഴ്‌സ് ദിനം ആഘോഷിച്ചു. എഫ്എഡിഎ സ്ഥാപക ദിനമായ സെപ്റ്റംബർ 19 ആണ് ഓട്ടോ ഡീലേഴ്‌സ് ദിനമായി ആഘോഷിക്കുന്നത്.
ഒരു ഹരിത ഭാവിയിലേക്കുള്ള എഫ്എഡിഎയുടെ സമർപ്പണത്തെ ശക്തിപ്പെടുത്തികൊണ്ട്, ആഘോഷങ്ങളുടെ ഭാഗമായി, രാജ്യവ്യാപകമായി ഓട്ടോ ഡീലർഷിപ്പുകൾ വൃക്ഷത്തൈ നടൽ സംരംഭങ്ങളിൽ പങ്കാളികളായി, പരിസ്ഥിതി സംരക്ഷണത്തിൽ അസോസിയേഷന്റെ കൂട്ടായ പ്രയത്‌നങ്ങളെ ഉയർത്തിക്കാട്ടി എഫ്എഡിഎ-യുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുടനീളം പ്രചോദനാത്മകമായ നിമിഷങ്ങൾ പങ്കിട്ടു.
READ ALSO….നിപ വൈറസ് കണ്ടെത്താന്‍ ട്രൂനാറ്റ് പരിശോധനയ്ക്ക് അനുമതി: മന്ത്രി വീണാ ജോര്‍ജ്
പ്രത്യേക ഓട്ടോ ഡീലേഴ്‌സ് ഡേ ലോഗോ ഉപയോഗിച്ച് സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ എഫ്എഡിഎ എല്ലാവരോടും ആഹ്വാനം ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















