പ്ര​ത്യേ​കം ക്ഷ​ണി​ക്കാ​ന്‍ തൃ​ക്കാ​ക്ക​ര​യി​ല്‍ ക​ല്യാ​ണം ന​ട​ക്കു​ന്നി​ല്ല; കെ.​വി. തോ​മ​സിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ്

vd

 കൊ​ച്ചി: കെ വി തോമസിനെ പ്ര​ത്യേ​കം ക്ഷ​ണി​ക്കാ​ന്‍ തൃ​ക്കാ​ക്ക​ര​യി​ല്‍ ക​ല്യാ​ണം ന​ട​ക്കു​ന്നി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. തൃ​ക്കാ​ക്ക​ര​യി​ലെ പ്ര​ച​ര​ണ​ത്തി​ന് യു​ഡി​എ​ഫ് ത​ന്നെ ക്ഷ​ണി​ച്ചി​ല്ലെ​ന്ന കെ.​വി. തോ​മ​സി​ന്‍റെ പ്ര​സ്താ​വ​ന​യിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനിടെ മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​രു​ന്ന ഇ​ട​ത് ക​ൺ​വെ​ൻ​ഷ​നി​ൽ തോ​മ​സ് പ​ങ്കെ​ടു​ത്തേ​ക്കുമെനനന്നാണ് സൂചന. ഇ​ട​തു​പ​ക്ഷ​ത്തി​നു വേ​ണ്ടി കെ.​വി. തോ​മ​സ് പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

എ​ന്നാ​ൽ തോ​മ​സു​മാ​യി ഇ​നി ച​ർ​ച്ച​യ്ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം.