പാലക്കാട്: ഡോക്ടറെയും ആരോഗ്യ പ്രവർത്തകരെയും മർദ്ദിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് വടക്കഞ്ചേരി ഇ.കെ നായനാർ സഹകരണ ആശുപത്രിയിലെ ഡോക്ടറെയും മറ്റ് ജീവനക്കാരെയും രോഗിയുടെ കൂടെ എത്തിയ യുവാവ് മർദ്ദിച്ചു എന്നാണ് പരാതി. പന്നിയങ്കര അമ്പലപറമ്പ് സ്വദേശി അജീഷിനെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.
read more: വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അന്വേഷിക്കാന്‍ രണ്ടംഗ സമിതി, മന്ത്രിമാര്‍ നാളെ അമല്‍ജ്യോതി കോളജിലേക്ക്
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായി പുതുതായി കൊണ്ടുവന്ന ഓർഡിനൻസ് പ്രകാരമുള്ള വകുപ്പുകൾ ചേർത്താണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെത്തിയ ഇയാൾ ഡോക്ടറോടും മറ്റും തട്ടിക്കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം