കോഴിക്കോട്: റബ്ബർ കൃഷി സബ്സിഡി ഹെക്ടറിന് 40,000 രൂപയാക്കി ഉയർത്താൻ കേന്ദ്ര വാണിജ്യ മന്ത്രാലയം തീരുമാനിച്ചു.റബ്ബർ ബോർഡ് ഉടനെ ഇതിന് വിതരണാനുമതി നല്‍കും. നിലവില്‍ 25,000 രൂപയാണ് നല്‍കിവന്നിരുന്നത്. അടുത്ത സാമ്ബത്തികവർഷം മുതല്‍ വർധിച്ച നിരക്കിലുള്ള തുക കർഷകർക്ക് ലഭിക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ ഉയർന്ന തുക സബ്സിഡിയായി നല്‍കുന്നതും കേരളത്തില്‍ അത് ലഭ്യമാവാത്തതും വൻ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. പുതുകൃഷിക്കും ആവർത്തന കൃഷിക്കും സബ്സിഡി ലഭിക്കും.
- തൊഴിലാളി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നത് ഏത് സർക്കാർ ആയാലും എതിർക്കും:ബി.എം.എസ്
- പാകിസ്ഥാൻ തിരഞ്ഞെടുപ്പ് : ഇമ്രാൻ ഖാൻ്റെ പിന്തുണയുള്ള സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നു
- സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സേവനം അടുത്ത മാസം വരെ,കാർഡിലെ വിലാസം എങ്ങനെ മാറ്റാം?
- പിഎസ്‌സി പരീക്ഷയിലെ ആള്‍മാറാട്ടം: അഖില്‍ജിത്തും അമല്‍ജിത്തും കോടതിയിൽ കീഴടങ്ങി
- വടകര വിട്ട് കെ. മുരളീധരന്‍ യുഡിഎഫ് കണ്‍വീനറിലേക്ക്
- ദയാവധത്തിന് തയ്യാർ’; പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് വൃദ്ധ ദമ്പതികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു