×

തൊഴിലാളി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നത് ഏത് സർക്കാർ ആയാലും എതിർക്കും:ബി.എം.എസ്

google news
Sb
നരേന്ദ്രമോഡി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിഎംഎസ് ദേശീയ ജനറൽ സെക്രട്ടറി. മോദി സർക്കാർ ആയാൽ പോലും തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിച്ചാൽ എതിർക്കുമെന്ന് ബിഎംഎസ് ദേശീയ ജനറൽ സെക്രട്ടറി വി രാധാകൃഷ്ണൻ പറഞ്ഞു.
   
ബിഎംഎസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതു സമ്മേളനത്തിലാണ് ദേശീയ ജനറൽ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. ഏത് സർക്കാർ ആയാലും തൊഴിലാളി വിരുദ്ധ സമീപനം ആണെങ്കിൽ ബിഎംഎസ് അതിന് എതിരെ സമര രംഗത്ത് ഉണ്ടാവും. തൊഴിലാളികൾ കക്ഷി രാഷ്ട്രീയത്തിന് അതീതമായി രംഗത്ത് വരണമെന്നും വി രാധാകൃഷ്ണൻ പറഞ്ഞു.
 

Read more....

   

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

   

Tags