തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം സ്പെഷ്യൽ അരി വിതരണം ഇന്ന് മുതൽ. വെള്ള, നീല കാർഡ് ഉടമകൾക്കാണ് കുറഞ്ഞ നിരക്കിൽ സ്പെഷ്യൽ അരി വാങ്ങാൻ സാധിക്കുക.
സിവിൽ സപ്ലൈസ് വകുപ്പിന്റെ അറിയിപ്പ് പ്രകാരം, വെള്ള, നീല കാർഡ് ഉടമകൾക്ക് 5 കിലോ അരിയാണ് ലഭിക്കുക. ഒരു കിലോ അരി 10.90 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്.
read more ആന്ധ്രാപ്രദേശില്‍ ഗര്‍ഭിണിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവ്
ഓണം പ്രമാണിച്ചാണ് റേഷൻ കാർഡ് ഉടമകൾക്ക് സർക്കാർ പ്രത്യേക നിരക്കിൽ സ്പെഷ്യൽ അരി വിതരണം ചെയ്യാൻ തീരുമാനിച്ചത്. മഞ്ഞ കാർഡ് ഉടമകളുടെ വൈദ്യുതീകരിക്കപ്പെട്ട വീടുകളിൽ ജൂലൈ-ഓഗസ്റ്റ്- സെപ്റ്റംബർ ത്രൈമാസ കാലയളവിലേക്ക് നിലവിൽ 0.5 ലിറ്റർ മണ്ണെണ്ണയാണ് ലഭിക്കുന്നത്.
https://www.youtube.com/watch?v=LEo86PnhFes
ഇതിന് പുറമേ, ഇത്തവണ 0.5 ലിറ്റർ മണ്ണെണ്ണ കൂടി അധികമായി അനുവദിച്ചിട്ടുണ്ടെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. ഓണം എത്താറായതോടെ സപ്ലൈകോയിലെ ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം പരിഹരിക്കാൻ ഇതിനോടകം സർക്കാർ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. വിതരണക്കാർക്ക് നൽകാനുള്ള കുടിശ്ശിക ഈ മാസം തന്നെ നൽകുമെന്ന മന്ത്രി ജി.ആർ അനിലിന്റെ ഉറപ്പിനെ തുടർന്നാണ് വിതരണക്കാർ സപ്ലൈകോയിലേക്ക് സ്റ്റോക്ക് എത്തിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം