കോഴിക്കോട്: ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മറ്റൊരു സ്‌കൂളിലെ വിദ്യാർഥികൾ ക്രൂരമായി മർദിച്ചു. ദേവഗിരി സാവിയോ ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർഥി ആലിം ബക്കറിനാണ് മർദനമേറ്റത്. മെഡിക്കൽ കോളേജ് ക്യാമ്പസ് സ്‌കൂളിലെ വിദ്യാർഥികളാണ് മർദിച്ചതെന്നാണ് ആലിം പറയുന്നത്. ആലിമിന്റെ ഇരു കണ്ണുകൾക്കും മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ട്.
Read More :
- ‘എസ്.എഫ്.ഐ സ്ഥാനാർഥിയാകില്ലെന്ന് പറഞ്ഞു, അതിൻ്റെ പേരിൽ താൻ നോട്ടപ്പുള്ളിയായി’ : കൊയിലാണ്ടി കോളജിലെ എസ്. എഫ്.ഐ മർദ്ദനമേറ്റ അമൽ
- “താൻ സാക്ഷിയോ പ്രതിയോ?”; ഇഡിയെ വീണ്ടും അവഗണിക്കാൻ അരവിന്ദ് കെജ്രിവാൾ
- രണ്ടും കൽപിച്ച് ഗവർണർ;പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്ക് ആരിഫ് മുഹമ്മദ് ഖാൻ
- നാഗ്പൂരിൽ സൈക്കിൾ പോളോ താരത്തിന്‍റെ മരണം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല
- നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയിൽ
















