×

കാട്ടാനയെ മയക്കുവെടി വെക്കാൻ വൈകുന്നതിൽ കാട്ടികുളത്ത് നാട്ടുകാരുടെ പ്രതിഷേധം

google news
Eh
മാനന്തവാടി: കാട്ടാനയെ പിടികൂടാത്തത്തിൽ പ്രതിഷേധിച്ച് കാട്ടിക്കുളത്ത് നാട്ടുകാരുടെ പ്രതിഷേധം. ആന തൊട്ടടുത്തുണ്ടായിട്ടും എന്തുകൊണ്ടാണ് മയക്കുവെടി വയ്ക്കാത്തതെന്ന ചോദ്യവുമായാണ് ടൗണിൽ പ്രകടനം നടത്തിയത്.
    

Read more...

   
ഈ പ്രതിഷേധം നടക്കുമ്പോഴും ആന തൊട്ടടുത്തുണ്ട്. മൂന്നു ദിവസമായിട്ടും വെടിവയ്ക്കാനായില്ല. എന്തിനു വേണ്ടിയാണ് ഉദ്യോഗസ്ഥർ വൈകിപ്പിക്കുന്നത്. ആനയെ പിടികൂടുന്നത് വരെ സമരം തുടരുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.